ഇനി ഇവള് എൻ്റെയാ എൻ്റേത് മാത്രം എന്ന് പറഞ്ഞ് തൻ്റെ തോളിൽ കിടന്ന തമ്പുരാട്ടിയുടെ ചന്തിക്ക് കൈ കൊണ്ട് പ്രീതി ആഞ്ഞൊരടി കൊടുത്തതും അഹ് എന്ന് ചെറിയ ശബ്ദം ഉണ്ടാക്കിക്കൊണ്ട് പ്രീതിയുടെ തോളിൽ കിടന്ന തമ്പുരാട്ടി ഒന്നനങ്ങിത്തെറിച്ചു .
നാട്ടുകാർ നോക്കി നിൽക്കെ ഒരു മാൻ കുട്ടിയെ ചുമന്ന് കൊണ്ടു പോകുന്ന പോലെ തമ്പുരാട്ടിയേയും ചുമന്ന് കൊണ്ട് പ്രീതി പുഴക്കരയിലേക്ക് നടന്നു. ജനങ്ങൾ പലരും വീട്ടിലേക്ക് മടക്കി. പക്ഷേ കൂടുതൽ പേരും പ്രീതി തമ്പുരാട്ടിയെ എവിടെക്കാണ് ചുമന്ന് കൊണ്ട് പോകുന്നതെന്നറിയാൻ പിന്തുടർന്നു .
ചേച്ചി തമ്പ്രാട്ടിയെ കൊണ്ടോവല്ലേ ചേച്ചി അയ്യോ അമ്മേ എന്ന് ഉറക്കെ നിലവിളിച്ച് കൊണ്ട് ആ തിരക്കിനിടയിലൂടെ ബോധം പതി മറഞ്ഞ് തുടങ്ങിയ ആൽബിനും അവരെ പിന്തുടർന്നു .
പുഴക്കരയിൽ എത്തിയ പ്രീതി തമ്പുരാട്ടിയെ തോളിൽ നിന്നും ഇറക്കി താഴെ കിടത്തുകയും വലിച്ചിഴച് പുഴയിലേക്കിറക്കി തൻ്റെ പുറത്ത് കിടത്തുകയും തമ്പുരാട്ടിയുടെ രണ്ട് കൈകളും തൻ്റെ ഒരു കൈ കൊണ്ട് കൂട്ടി പിടിച് ആ വലിയ ശരീരത്തെ തൻ്റെ പുറത്ത് കിടത്തി കൊണ്ട് അവൾ പതിയെ പതിയെ പുഴയിലൂടെ നീന്തി നീങ്ങുകയും ചെയ്തു.
നാട്ടുകാരെല്ലാം പിറുപിറുത്തു കൊണ്ട് നോക്കി നിന്ന് പലതും പറഞ്ഞു കൊണ്ടിരുന്നു . പ്രീതി തമ്പുരാട്ടിയേയും പുറത്ത് കയറ്റി നീന്തി പോയത് ചാത്തൻ തുരുത്തിലേക്കായിരുന്നു .
അവിടെ വെച്ച് അവൾ തമ്പുരാട്ടിയെ ഭോഗിച്ച ശേഷം അവിടെ തന്നെ ഉപേക്ഷിച്ചിട്ട് പോരും എന്ന് കൂടി നിന്നവർ പറയുന്നതും കേട്ട് നീന്തൽ അറിയാത്ത ആൽബിൻ വിശമത്തോടെ കരഞ്ഞ് കൊണ്ട് കരയിൽ തന്നെ കുത്തിയിരുന്നു .
പ്രീതി തമ്പുരാട്ടിയേയും കൊണ്ട് നീന്തി തൻ്റെ കണ്ണിൽ നിന്നും മറഞ്ഞ് ചാത്തൻ തുരുത്തിൽ എത്തുന്നത് വരെ അവൻ നോക്കി നിന്നു . ഒരു പൊട്ടു പോലെ മാത്രമാണ് ഇക്കരയിൽ ഇരിക്കുന്ന ആൽബിന് അവരെ കാണാൻ പറ്റിയിരുന്നുള്ളൂ . ചാത്തൻ തുരുത്തിലെത്തിയ പ്രീതി തമ്പുരാട്ടിയെ വീണ്ടും പൊക്കി എടുത്ത് തൻ്റെ തോളിലിട്ട് തുരുത്തിനകത്തേക്ക് കയറി പോയതും പിന്നെ അവന് ഒന്നും കാണാൻ സാധിച്ചില്ല .
കൂടി നിന്ന ജനങ്ങൾ എല്ലാവരും പിറു പിറുത്തു കൊണ്ട് നാല് വഴിക്കായി പിരിഞു . ആൽബിൻ മാത്രം ചാത്തൻ തുരുത്തിലേക്ക് തന്നെ ഉറ്റു നോക്കിക്കൊണ്ട് പുഴക്കരയിൽ തന്നെ ഇരുന്നു .
കുറച്ച് കഴിഞ്ഞതും അവൻ്റെ തലയിൽ ആരോ വാത്സല്യത്തോടെ തഴുകുന്ന സുഖം അവനറിഞ്ഞു . അവൻ തിരിഞ്ഞ് നോക്കിയതും അതാ മുല്ലപ്പൂവും ചൂടി ചന്ദനവും ചാർത്തി സെറ്റ് സാരിയുമുടുത്ത് കഴുത്തിലും കാതിലും കയ്യിലും നിറയെ ആടയാഭരണങ്ങളും അണിഞ് അതാ ദേവി തമ്പുരാട്ടി നിൽക്കുന്നു .
എന്നെ ഒറ്റക്കാക്കി പോവല്ലെ തമ്പ്രാട്ടി എനിക്ക് തമ്പുരാട്ടിയെ കാണാതിരിക്കാൻ പറ്റില്ല എന്നും പറഞ്ഞ് ഏങ്ങലടിച്ചു കൊണ്ട് അവൻ തൻ്റെ മുന്നിൽ വന്ന് നിന്ന ആ ശരീരത്തെ കെട്ടി പിടിച്ച് വാ വിട്ട് കരഞ്ഞു .
ആൽബി കുട്ടാ അമ്മേടെ മോൻ വിഷമിക്കണ്ട . തമ്പുരാട്ടി തിരിച്ച് നമ്മുടെ അടുത്തേക്ക് തന്നെ വരും . വാ നമുക്ക് വീട്ടിൽ പോവാം .
സിസിലിയായിരുന്നു ആ വന്ന് അവൻ്റെ മുന്നിൽ നിന്നത് . അവൻ പെട്ടെന്ന് നോക്കിയപ്പോൾ തമ്പുരാട്ടിയാണെന്ന് ഉപഭോത മനസിൽ ഓർത്ത് പോയതായിരുന്നു . കലങ്ങി കരഞ്ഞ കണ്ണുകളോടെ ചാത്തൻ തുരുത്തിലേക്ക് തിരിഞ്ഞ് തിരിഞ്ഞ് നോക്കിക്കൊണ്ട് തമ്പ്രാട്ടീ .. എന്ന് ഉറക്കെ വിളിച്ചു കൊണ്ട് അവൻ അമ്മയോടൊപ്പം യാത്ര തിരിച്ചു .
ആ കളരിക്ക് ശേഷം നാട്ടിൽ കളരി എന്നന്നേക്കുമായി നിരോധിച്ചിരുന്നു . സിസിലി എല്ലാം മറന്ന് ഭയങ്കര പ്രതാപത്തോടെ തൻ്റെ സാമ്പത്തികം കൂടുതൽ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു . നാടും നാട്ടാരും എല്ലാം പഴയത് പോലെ എല്ലാം മറന്ന് ജീവിച്ചു .
തമ്പുരാട്ടി പോയി രണ്ട് വർഷങ്ങൾക്ക് ശേഷം വരദൻ അസുഖം മൂർച്ചിച്ച് മരിച്ചു .തമ്പുരാട്ടിയുടെ വസ്തു വകകളെല്ലാം കുടുംബക്കാർ പങ്കിട്ടെടുക്കുകയും ഇല്ലം കാട് കയറി തരിശാവുകയും ചെയ്തു .
തമ്പുരാട്ടിയുടെ അച്ചനും അമ്മയും Dr പ്രമീളയുടെ വീട്ടിലാണ് താമസം .
