മരുപ്പച്ച – 3 2

അവരുടെ വീട്ടില്‍നിന്നും വരുമ്പോള്‍, മങ്ങിയ നിറവും, ഒരു ഉണക്ക കമ്പില്‍ തുണി ചുറ്റിയപോലെ ഇരുന്ന ചേച്ചിയുടെ മാറ്റം കണ്ടു അവരുടെ കണ്ണു മിഴിച്ചുപോയി…. അമ്മയും മോളും കൂടി കെട്ടിപ്പിടിച്ചുള്ള ആലിംഗനം ഒക്കെ കഴിഞ്ഞു അവര്‍ പരസ്പരം വിട്ടു മാറി….. പിന്നെ, അവള്‍ ചെന്ന് അനിയത്തിമാരെ കെട്ടിപ്പിടിച്ചു ഓരോ ഉമ്മ കൊടുത്തു….. അവരുടെ കൈയ്യില്‍ ഒരു ചെറിയ ബാഗ് മാത്രമേ ഉണ്ടായിരുന്നുള്ളൂ…. അവരെല്ലാംകൂടി ആ ബാഗും, മാര്‍ക്കറ്റില്‍നിന്നും വാങ്ങിയ സാധനങ്ങളും എല്ലാം എടുത്തുകൊണ്ടു അകത്തേയ്ക്ക് പോയി…. അയാള്‍, വണ്ടി ഷെഡ്‌ഡില്‍ കയറ്റി ഇട്ടിട്ടു അയാളും അകത്തേയ്ക്ക് പോയി….

അവള്‍ അപ്പോള്‍ ഒരു ഫുള്‍പാവാടയും പിന്നില്‍ തുറപ്പുള്ള ഒരു നീളന്‍ ഉടുപ്പുമാണ് ധരിച്ചിരുന്നത്….. പത്ത് പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍, അവള്‍, അയാള്ക്ക് ‌ ചായ കൊണ്ടുകൊടുത്തു…. അതും കുടിച്ചുകൊണ്ട് അയാള്‍ പുറത്തേയ്ക്ക് ചെന്നപ്പോള്‍, അയാളുടെ ഭാര്യ കിടക്കുന്ന മുറിയില്‍ എല്ലാവരും കൂടി നിന്നു സംസാരിക്കുന്നതാണ് കണ്ടത്… അങ്ങനെ അയാള്‍ അവിടേയ്ക്ക് ചെന്നു…. അപ്പോള്‍, ആതിര, അവരെയൊക്കെ പരിചയപ്പെടുത്തുന്നതാണ് കണ്ടത്….. അങ്ങനെ അയാളും അവിടെ നിന്നു അവരെയൊക്കെ പരിചയപ്പെട്ടു…. അവരുടെ അമ്മ, ലൈല….. രണ്ടു പെണ്‍കുട്ടികളില്‍ മൂത്തവള്‍ ആരതിയും, ഇളയത് ആവണിയും…. അയാളെ കണ്ടപ്പോള്‍, ആതിര, വളരെ മാന്യമായി, ബഹുമാനത്തോടെ, മാമാ എന്ന് വിളിച്ചാണ് സംസാരിച്ചത്….. ആരതി ഒരു ചുരിദാറും, ആവണി ഒരു ഫുള്‍ പാവാടയും, ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്…. അവരുടെ അമ്മ സാരിയും… അല്പസമയം ആയപ്പോഴേയ്ക്കും അയാള്‍, കൈയ്യിലിരുന്ന ഗ്ലാസ്സ്, ആതിരയെ ഏല്‍പ്പിച്ചിട്ട് പുറത്തിറങ്ങി….

പിന്നെയും കുറച്ചു സമയം കൂടി കഴിഞ്ഞാണ് അവരെല്ലാം പുറത്ത് വന്നത്…. പിന്നെ, ആതിര, അവര്‍ കൊണ്ട് വന്ന ബാഗും എടുത്ത്, അവരെയും കൂട്ടി മുകളിലെ ഉപയോഗിക്കാതെ കിടന്ന മുറിയിലേയ്ക്ക് പോയി….. കുറെ കഴിഞ്ഞു അവരൊക്കെ വേഷം മാറി പുറത്ത് വന്നു….. ആരതി ഒരു ഫുള്‍ പാവാടയും ഷര്‍ട്ടും ആണ് ധരിച്ചിരുന്നത്…. ആവണി ഒരു മിഡിയും, ടീഷര്‍ട്ടും ….. അവരുടെ അമ്മ ഒരു നൈറ്റിയും ധരിച്ചിരുന്നു….. അയാള്‍ ആ സമയത്ത് ഹാളിലിരുന്നു ടി. വി. കാണുകയായിരുന്നു…. അവരെല്ലാം കൂടി അടുക്കളയിലേയ്ക്ക് പോയി…. പക്ഷേ, അവര്‍ക്ക് ചെയ്യാന്‍ അവിടെ ജോലികളൊന്നും ബാക്കി ഇല്ലായിരുന്നു….. രാത്രിയിലത്തേക്കുള്ള ഭക്ഷണം ഒക്കെ ശാരദ പോകുന്നതിനു മുന്നേ തന്നെ ശാരദയും, ആതിരയും കൂടി തയ്യാറാക്കിയിരുന്നു…..

ആതിര, രോഗിക്കുള്ള ഭക്ഷണവും കൊണ്ട് മുറിയിലേയ്ക്ക് പോയി.. കൂടെ മറ്റുള്ളവരും അങ്ങോട്ട്‌ തന്നെ പോയി….. അര മണിക്കൂര്‍ കൊണ്ട് അവള്‍, ഭക്ഷണവും കൊടുത്ത്, മരുന്നും കൊടുത്തിട്ടു ഒഴിഞ്ഞ പാത്രവുമായി പുറത്ത് വന്നു….. അടുക്കളയിലേയ്ക്ക് പോകുന്ന വഴി, “കഴിക്കാന്‍ എടുക്കട്ടോ മാമാ” എന്ന് ചോദിച്ചു… അയാള്‍ സമ്മതിച്ചു…. അവള്‍, അടുക്കളയിലേയ്ക്ക് പോയതിനു പിന്നാലെ മുറിയില്‍ നിന്നും ഇറങ്ങി വന്ന മറ്റുള്ളവരും അടുക്കളയിലേയ്ക്ക് പോയി….. പത്ത് മിനിട്ടിനകം ഭക്ഷണം മേശപ്പുറത്ത് നിരന്നു….. അവള്‍, അയാളെ കഴിക്കാന്‍ വിളിച്ചു….. അയാള്‍ കൈ കഴുകി കഴിക്കാനായി ഇരുന്നു….. പക്ഷേ, മറ്റുള്ളവര്‍ ഇരിക്കാതെ അവിടെ തന്നെ നിന്നു…. അയാള്‍, അവരെയും നിര്‍ബ്ബന്ധിച്ചു ഇരുത്തി…

അപ്പോഴും ആതിര ഇരുന്നില്ല…. അവള്‍, എല്ലാവര്‍ക്കും വിളമ്പി കൊടുത്തുകൊണ്ട് നിന്നു….. അത് കണ്ടിട്ട്, അയാള്‍ അവളെയും നിര്‍ബ്ബന്ധിച്ചു തന്നെ ഇരുത്തി…. അങ്ങനെ എല്ലാവരും ഇരുന്നു കഴിച്ചു…. മേശയുടെ രണ്ടു വശത്തും മൂന്നു കസേര വീതമാണ് ഉള്ളത്…. അയാള്‍ ഇരുന്നതിന്‍റെ എതിര്‍വശത്തെ മൂന്നു സീറ്റുകളും അവളുടെ അമ്മയും അനിയത്തിമാരും ഇരുന്നു…. അവള്‍ക്ക് അയാള്‍ ഇരിക്കുന്ന വശത്തെ സീറ്റാണ് കിട്ടിയത്….. അവളും അയാളുടെ അടുത്ത കസേരയില്‍ ഇരുന്നു… കഴിക്കുന്നതിനിടെ അവള്‍, ഇടയ്ക്കിടെ അയാളെ ഒളികണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു…. അത് അയാളും കാണുന്നുണ്ടായിരുന്നു….. അവള്‍, ഇടയ്ക്ക് കാല്പാദം കൊണ്ട് അയാളുടെ കാലില്‍ തഴുകിക്കൊണ്ടിരുന്നു…. അയാള്‍, ചുറ്റും കണ്ണോടിച്ചു അത് ആരെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കി….. പക്ഷേ, അത് മറ്റാര്‍ക്കും കാണാന്‍ സാധിക്കില്ല എന്ന് മനസ്സിലായി…. അതിനിടെ, അയാള്‍, അവരോടു അടുത്ത പരിപാടി എന്താണെന്ന് ചോദിച്ചു….. അവളുടെ അമ്മയും അനിയത്തിമാരും എന്നാണു തിരികെ പോകുന്നത് എന്ന് ചോദിച്ചു….