ആദ്യം അവളുടെ പാന്റീസ് എടുത്തുകൊണ്ട് അയാള്‍, അവളുടെ മുന്നില്‍ കുനിഞ്ഞ് നിന്നു… അവളുടെ രണ്ടു കൈകളും അയാളുടെ തോളില്‍ ഊന്നിക്കൊണ്ട് അവള്‍ ഓരോ കാലുകളായി കയറ്റി. പിന്നെ അയാള്‍, അത് മുകളിലേയ്ക്ക് വലിച്ചുകയറ്റി നേരെ ഇട്ടുകൊടുത്തു. പിന്നെ അവളുടെ ബ്രേസ്സിയര്‍ എടുത്ത് ഇട്ടുകൊടുത്തു…. പിന്നെ പാവാടയും അടിപ്പാവാടയും കൂടി എടുത്തു അവളുടെ തലയിലൂടെ കടത്തി, അരയില്‍ കെട്ടികൊടുത്തു… ഒടുവില്‍ അവളുടെ ഷര്‍ട്ട് എടുത്തു ഇട്ടുകൊടുക്കാന്‍ വന്നപ്പോള്‍,
“ചേട്ടാ, അത് മാറ്റി ചേട്ടന്‍റെ വേറെ ഒരു ഷര്‍ട്ടു ഇട്ടുതന്നാല്‍ മതി…”
“അതെന്താടീ ഇത് അഴുക്കായോ?”
“അഴുക്കൊന്നും ആയില്ല…. പക്ഷേ, അതിലുണ്ടായിരുന്ന ചേട്ടന്‍റെ മണമൊക്കെ പോയി…. വേറെ ആകുമ്പോള്‍, അതില്‍ ചേട്ടന്‍റെ മണം ഉണ്ടാകും…. അതുകൊണ്ടാ….”
അത് കേട്ടതും അയാള്‍, ആ ഷര്‍ട്ടു ഒന്ന് മണത്തിട്ടു അയാള്‍ അത് ഇട്ടു. എന്നിട്ട്, തന്‍റെ മറ്റൊരു ഷര്‍ട്ടു എടുത്ത് അവള്‍ക്ക് ഇട്ടുകൊടുത്തു…. അപ്പോള്‍ സമയം ആറു കഴിഞ്ഞിരുന്നു…. പിന്നെ അവര്‍ കെട്ടിപ്പിടിച്ചു ദീര്‍ഘമായ ഒരു ചുംബനത്തിലേയ്ക്ക് കടന്നു. പത്ത് മിനിറ്റിലധികം നീണ്ടുനിന്ന ഒരു മാരക ചുംബനം….. ഒടുവില്‍ രണ്ടുപേര്‍ക്കും ശ്വാസംമുട്ടിയപ്പോഴാണ് അവര്‍ ചുണ്ടുകള്‍ മോചിപ്പിച്ചുകൊണ്ട് വിട്ടകര്‍ന്നത്…. അവളുടെ കണ്ണിലൂടെ ചുടുനീര്‍ ഒഴുകിക്കൊണ്ടിരുന്നു…. അവള്‍, പുറംകൈ കൊണ്ട് അത് തുടച്ചുകൊണ്ട്, അയാളെ നോക്കാതെ തന്‍റെ മുറിയിലേയ്ക്ക് പോയി…..
(ഒന്നും പറയുന്നില്ല…….)
