മരുപ്പച്ച – 3 2

“മാമാ, ശാരദ ചേച്ചി മൂന്നുനാല് ദിവസം വരണ്ട എന്ന് ഞാന്‍ പറഞ്ഞു….”

“അതെന്തിനാ വരണ്ട എന്ന് പറഞ്ഞത്? പിന്നെ ജോലിയൊക്കെ ആരു ചെയ്യും?”

“അതൊക്കെ ഇവരെല്ലാംകൂടി ചെയ്തുകൊള്ളാമെന്നു പറഞ്ഞു…. അമ്മ തന്നെയാ പറഞ്ഞത് ചേച്ചിയോട് വരണ്ട, എല്ലാം അവര് തന്നെ ചെയ്തോളാം എന്ന് പറഞ്ഞത്…..”

“കാര്യങ്ങള്‍ നടന്നാല്‍ മതി…. നീ അവരെ വിളിച്ചു വരുത്തിയത് ഇവിടുത്തെ ജോലി ചെയ്യിക്കാനാണെന്നു ഒടുവില്‍ പറയരുത്….”

“അതൊന്നുമില്ല മാമാ….. പിന്നെ മാമാ, ആരതിയ്ക്ക് കോച്ചിങ്ങിനു പോയാല്‍ കൊള്ളാമെന്നുണ്ട്…. ഇവിടെ എവിടെയെങ്കിലും സ്ഥലം ഉണ്ടോ?”

“ഞാനൊന്ന് നോക്കട്ടെ…. അന്വേഷിക്കാം….”

അപ്പോഴേയ്ക്കും അയാള്‍ ചായ കുടിച്ചു തീര്‍ന്നു കപ്പു തിരികെ കൊടുത്തു… അവള്‍ അതുമായി തിരികെ പോയി…. പിന്നെ അയാള്‍ ഫോണ്‍ എടുത്ത് ആരെയൊക്കെയോ വിളിച്ചു…. ഒടുവില്‍ കോച്ചിംഗ് സെന്‍ററില്‍ അഡ്മിഷനും ശരിയാക്കി…. അവിടെ ക്ലാസ്സ് തുടങ്ങിക്കഴിഞ്ഞിരുന്നു… അതുകൊണ്ട് തന്നെ നാളെ മുതല്‍ ക്ലാസ്സിനു പോകണം. അവിടുത്തെ ഹൈസ്ക്കൂളിനടുത്താണ് കോച്ചിംഗ് സെന്‍റര്‍. പത്ത് മിനിറ്റ് മാത്രം നടക്കാനുള്ള ദൂരം…. പിന്നെ പതിവുപോലെ രാത്രി…… അടുത്ത ദിവസം, രാവിലെ, അയാള്‍ അഫീസിലേയ്ക്ക് പോകുന്ന വഴി, അവളെ കോച്ചിംഗ് സെന്‍ററില്‍ കൊണ്ടാക്കി…..

അവളുടെ കൈയ്യില്‍ ബുക്കുകളൊന്നും ഉണ്ടായിരുന്നില്ല…. അതുകൊണ്ട് തന്നെ പോകുന്ന വഴി അയാള്‍, അവള്‍ക്ക് രണ്ടു നോട്ടുബുക്കും, പേനയും വാങ്ങി കൊടുത്തു…. അവിടുത്തെ അധ്യാപകര്‍, രണ്ടുമൂന്നു ബുക്കുകളുടെ പേരുപറഞ്ഞു….. കൂടാതെ പ്ലസ്സ്ടൂവിലെ ബുക്കും വേണമെന്ന് അറിയിച്ചു…. പിന്നെ അയാള്‍ ആഫീസിലേയ്ക്ക് പോയി….. തരികെ വരുന്ന വഴി അയാള്‍, അവള്‍ക്കുള്ള ബുക്കുകള്‍ വാങ്ങി…. പ്ലസ്സ് ടൂവിലെ ബുക്കുകള്‍, അവള്‍ വീട്ടില്‍നിന്നും എടുക്കാം എന്ന് പറഞ്ഞു…. അങ്ങനെ അവളുടെ പഠിത്തം നന്നായി മുന്നോട്ട് പോയി….. അടുത്ത തിങ്കളാഴ്ച, അവളുടെ അമ്മയും, അനിയത്തിമാരും മടങ്ങിപ്പോയി…. ആരതി, അവരുടെ ഒപ്പം പോയിട്ട്, ബുക്കുകളുമെടുത്ത് അയാള്‍ക്കൊപ്പം തിരികെ വന്നു…..

പിന്നെ പതിവ് പോലെ കാര്യങ്ങള്‍ പൊയ്ക്കൊണ്ടിരുന്നു…. ആതിരയുടെ ഡ്രൈവിംഗ് പഠനം അവധി ദിവസങ്ങളില്‍ പുരോഗമിച്ചു…. ആരതി, രാത്രി ഭക്ഷണം കഴിഞ്ഞു മുകളിലെ മുറിയിലേയ്ക്ക് പോയി…. ആതിര, എല്ലാം ഒതുക്കിയിട്ട്, അയാളുടെ മുറിയില്‍ എത്തി…. അപ്പോള്‍, എല്ലാ ലൈറ്റുകളും അണഞ്ഞു കഴിഞ്ഞിരുന്നു…. ആ ഇരുട്ടില്‍, അവള്‍ വന്നു അയാളുടെ കൂടെ കിടന്നു….. പിന്നെ പതിവുപോലെ കലാപരിപാടികളും കഴിഞ്ഞു ഉറക്കം…. ഒടുവില്‍ വെളുപ്പിലെ ഉള്ള കസര്‍ത്തും കഴിഞ്ഞു അവള്‍, തിരികെ മുറിയില്‍ എത്തി… അപ്പോള്‍ സമയം അഞ്ചര കഴിഞ്ഞിട്ടേ ഉള്ളൂ…. ആ മുറിയില്‍, നൈറ്റ് ലാമ്പ് രാത്രി മുഴുവനും ഉണ്ടാകും….. ആ മങ്ങിയ വെളിച്ചത്തില്‍ അവിടെ കണ്ട കാഴ്ച അവളെ നടുക്കി….. എന്ത് വേണമെന്ന് അറിയാതെ അവള്‍ ഞെട്ടി വിറച്ചു….

അല്‍പ സമയത്തിനകം അവള്‍ സമനില വീണ്ടെടുത്തുകൊണ്ട്, തന്നെ നോക്കി കിടക്കുന്ന അനിയത്തിയോട് ചോദിച്ചു:

“മോളേ, നീ എപ്പോള്‍ വന്നു?”

അത് കേട്ടിട്ടും അവള്‍ ഒന്നും മിണ്ടാതെ, ചേച്ചിയെ നോക്കി കിടന്നു….. അത് കണ്ടതോടെ ആതിര, എന്ത് വേണമെന്നറിയാതെ ഒരു നിമിഷം പകച്ചു നിന്നു…. പിന്നെ ചെന്ന് അനിയത്തിയുടെ അടുത്തായി കട്ടിലില്‍ ഇരുന്നു….. അവിടെ ഇരുന്നുകൊണ്ട്, അവള്‍, അനിയത്തിയുടെ കൈയ്യില്‍ പിടിച്ചു…… അവള്‍ ആ കൈ കുടഞ്ഞു മാറ്റിയിട്ട്:

“ചേച്ചി നശിക്കാന്‍ തന്നെ തീരുമാനിച്ചു….. അല്ലേ? എനിക്കറിയാവുന്ന എന്‍റെ ചേച്ചി ഇങ്ങനെയൊന്നും ആയിരുന്നില്ല…..”

അത് കേട്ട ആതിര, അനിയത്തിയുടെ മുകളിലേയ്ക്ക് വീണു അവളെ കെട്ടിപ്പിടിച്ചു…. രണ്ടു മിനിറ്റോളം അവള്‍ അങ്ങനെ കിടന്നു കരഞ്ഞു…. പിന്നെ മുഖം ഉയര്‍ത്തി അനിയത്തിയെ നോക്കി……

“മോളേ, അങ്ങനെയൊക്കെ പറ്റിപ്പോയി…. എല്ലാം എന്‍റെ തെറ്റാണ്….”