മരുപ്പച്ച – 3 2

“എടീ ആതിരേ, ഇവരൊക്കെ എന്നാണു തിരികെ പോകുന്നത്?”

“ഓ…. അവരിവിടെ നില്‍ക്കട്ടു മാമാ…. ഒരാഴ്ച കഴിഞ്ഞു പോകാം…..”

ഉടനേ അവരുടെ അമ്മ അതിനു തടസ്സം ഉന്നയിച്ചു….

“മോളേ എനിക്ക് അവിടെ ചെന്നിട്ടു നൂറുകൂട്ടം കാര്യങ്ങള്‍ ഉണ്ട്… നാളെ തന്നെ തിരികെ പോകണം….” എന്ന് അവളുടെ അമ്മ തടസ്സം പറഞ്ഞു.

“അമ്മയെന്താ ഈ പറയുന്നത്? അവിടെ എന്ത് മലമറിക്കാനാ ഉള്ളത്?”

“നീ പറയുന്നത് പോലെ ഒന്നുമല്ല…. അവിടെ ഒരുപാട് കാര്യങ്ങളുണ്ട്…..”

“എന്ത് കാര്യം ഉണ്ടെങ്കിലും അമ്മ ഒരാഴ്ച എങ്കിലും നിന്നിട്ട് പോയാല്‍ മതി…”

“മോളേ, ഞങ്ങള്‍ അതിനു ഇടാനുള്ള തുണിയൊന്നും കൊണ്ടുവന്നിട്ടില്ല…. ആകെ ദാ ഈ ഒരു ഡ്രസ്സ് മാത്രമേ കൊണ്ടുവന്നുള്ളൂ….”

“അതിനു അമ്മ തല പുകയ്ക്കണ്ട…. ഇവിടെ അലമാര നിറയെ ഡ്രസ്സ് ഇരിപ്പുണ്ട്…..”

അങ്ങനെ അവര്‍ തമ്മില്‍ തര്‍ക്കിച്ച്‌ ഒരു തീരുമാനത്തിലെത്തി. അവളുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി, അവര്‍ ഒരാഴ്ച നില്‍ക്കാമെന്നു സമ്മതിച്ചു….. അങ്ങനെ എല്ലാവരും കഴിച്ചു കഴിഞ്ഞു എഴുന്നേറ്റു…. അവരെല്ലാം കൂടി പാത്രങ്ങളുമെടുത്ത് അടുക്കളയിലേയ്ക്കും, അയാള്‍ കൈ കഴുകിയിട്ട് അയാളുടെ മുറിയിലെയ്ക്കും പോയി…. അയാള്‍ പോയി കട്ടിലില്‍ കിടന്നുകൊണ്ട് ഓരോന്നും ആലോചിച്ചു…. ഇനി ഈ ഒരാഴ്ച അവളെ കിട്ടില്ല…. ഇപ്പോള്‍, അയാള്ക്ക് ദിവസവും അവളുടെ സാന്നിദ്ധ്യം ഇല്ലാതെ വയ്യെന്നായിട്ടുണ്ട്….. കുറച്ചു കഴിഞ്ഞപ്പോള്‍, അവള്‍, ജഗ്ഗില്‍ വെള്ളവുമായി അയാളുടെ മുറിയില്‍ എത്തി….

“ചേട്ടാ, കുറച്ചു സമയം കാത്തിരിക്കണം…. ഉറങ്ങിക്കളയരുത്…. ഞാന്‍ വരും….”

“എടീ, അവരൊക്കെ ഇല്ലേ? നീ അബദ്ധമൊന്നും കാണിക്കരുത്…..”

“ഒന്നുമില്ല ചേട്ടാ…. ഞാന്‍ അവരെ മുകളില്‍ കൊണ്ട് കിടത്തിയിട്ട് വരാം….”

അതും പറഞ്ഞു അവള്‍, അയാളുടെ ചുണ്ടില്‍ ഒരു ചുംബനവും കൊടുത്തിട്ടു പോയി… അവരൊക്കെ ഉള്ളതാണ്… എന്താകുമോ എന്തോ….. എന്നൊക്കെ ചിന്തിച്ചു അയാള്‍ കിടന്നു…. മുകളില്‍ നിന്നും സംസാരം കേള്‍ക്കുന്നുണ്ട്….. അയാള്‍ അങ്ങനെ കിടന്നു ഒന്ന് മയങ്ങി…. ഏതാണ്ട് പത്ത് പത്തര ആയിക്കാണും, അയാളുടെ പുറത്ത് ഒരു ഭാരം അമര്‍ന്നപ്പോഴാണ് അയാള്‍ ഉണര്‍ന്നത്…. അപ്പോള്‍ മുകളില്‍ സംസാരമൊന്നും കേള്‍ക്കുന്നില്ല…. ലൈറ്റുകളെല്ലാം അണച്ചിരിക്കുന്നു…. അയാള്‍ നോക്കുമ്പോള്‍, മുറിയുടെ കതക് അടച്ചിട്ടുണ്ട്… ജനലിലൂടെ കടന്നുവരുന്ന നിലാവെളിച്ചം മാത്രമേ ഉള്ളൂ മുറിയില്‍.

“ചേട്ടന്‍ അതിനിടയ്ക്ക് ഉറങ്ങിയോ?”

“ങാ…. ചെറുതായിട്ട് ഒന്ന് മയങ്ങിപ്പോയി…. അവരൊക്കെ ഉറങ്ങിയോ?”

“ഉറങ്ങി ചേട്ടാ…. എല്ലാവര്‍ക്കും കൂടി കിടക്കാന്‍ അവിടെ സൗകര്യം ഉണ്ടോ?”

“അതൊക്കെ ശരിയാക്കി…. അമ്മ, മോന്‍റെ മുറിയില്‍ കിടന്നു…. മറ്റവര്‍ രണ്ടുംകൂടി മറ്റേ മുറിയിലും കിടന്നു….”

“അവരെങ്ങാണം ഉണര്‍ന്നു വരുമോ? നിനക്ക് പേടിയൊന്നും ഇല്ലേ?”

“പേടിക്കുന്നതെന്തിന്? അവരൊന്നും ഇടയ്ക്ക് ഉണര്ന്നുി വരില്ല….”

ആ സമയമൊക്കെയും, അവള്‍, അയാളുടെ മുകളില്‍ കിടക്കുകയായിരുന്നു…. അയാള്‍, അവളെ രണ്ടു കൈകൊണ്ടും ചുറ്റിപിടിച്ചിരുന്നു…. സാവധാനം, അവര്‍ പതിവ് കലാപരിപാടിയിലേക്ക് പ്രവേശിച്ചു…. ഒരു ട്രിപ്പ് കഴിഞ്ഞു അവര്‍ കെട്ടിപ്പിടിച്ചു കിടന്നുറങ്ങി. വെളുപ്പിനേ, രണ്ടാമതൊന്നുകൂടി കഴിഞ്ഞാണ് അവള്‍ പോയത്… പക്ഷേ, ഇന്ന് ഏതാണ്ട് അഞ്ചു മണിക്ക് മുന്നേ തന്നെ അവള്‍ പോയി….. അയാള്‍ വീണ്ടും കിടന്നു ഉറങ്ങി…. പിന്നെ അവള്‍, ചായയുമായി വന്നു വിളിച്ചപ്പോഴാണ് അയാള്‍ ഉണര്‍ന്നത്….. പിന്നെ പതിവുപോലെ കാര്യങ്ങളൊക്കെ കഴിഞ്ഞു അയാള്‍ ആഫീസിലേയ്ക്കും പോയി….

വൈകുന്നേരം അയാള്‍ തിരികെ എത്തിയപ്പോള്‍, അവരെല്ലാം കുളിച്ചു വേഷങ്ങള്‍ മാറിയിട്ടുണ്ട്…. അവളുപയോഗിക്കുന്ന വസ്ത്രങ്ങള്‍ തന്നെയാണ് അനിയത്തിമാര്‍ ഉപയോഗിച്ചത്…. അയാളുടെ ഭാര്യയുടെ ഉപയോഗിക്കാതെ ഇരിക്കുന്ന നൈറ്റി ആണ് അവളുടെ അമ്മ ഇട്ടിരുന്നത്… അവളുടെ ഇളയ അനിയത്തി, ഒരു ത്രീഫോര്ത്തും ടീഷര്ട്ടും ധരിച്ചിരുന്നു…. മൂത്തയാള്‍, ഒരു മിഡിയും ടോപ്പും ധരിച്ചിരുന്നു…. അയാള്‍ വന്ന ഉടന്‍ അവള്‍, അയാള്ക്ക് ചായ കൊടുത്തു…. അയാള്‍, ചായയും കുടിച്ചുകൊണ്ട് ഹാളില്‍ ഇരുന്നു…. മറ്റുള്ളവരൊക്കെ അടുക്കളയില്‍ ആയിരുന്നു…. അവള്‍, അവിടെ നിന്നുകൊണ്ട് അയാളോട് സംസാരിച്ചു…..