കടിമൂത്ത കല്യാണി – 1 12

പോകുമ്പോള്‍ ശ്രീലക്ഷ്മി തന്നെ അര്‍ഥം വച്ച് ഒന്ന് നോക്കി. തനിക്ക് പക്ഷെ ജാള്യതയേക്കാള്‍ നഷ്‌ടമായ സുഖത്തിന്റെ ഭ്രാന്തമായ അസ്വസ്തത ആയിരുന്നു. എന്ത് സ്വാദുള്ള ചുണ്ടുകളായിരുന്നു..ആ ഗന്ധം..പെണ്ണിന്റെ ലഹരി നല്‍കുന്ന ഗന്ധം..
അവള്‍ മരിച്ചുപോയിട്ടും കല്യാണിയുടെ ഓര്‍മ്മകള്‍ ശശിയുടെ സിരകളെ ചൂടാക്കി. അവളുടെ ഓര്‍മ്മ തന്നെ അവന്റെ ലിംഗം മൂപ്പിച്ചു മുഴുപ്പിച്ചു കഴിഞ്ഞിരുന്നു. അവന്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ കട്ടിലില്‍ കുഞ്ഞിന്റെ അരികില്‍ കിടന്നു.
ബലരാമന്റെ മൂത്തമകന്‍ ബാലകൃഷ്ണന് മുപ്പത് വയസുണ്ട്. തറവാട്ടിലെ കൃഷി സാധനങ്ങളുടെ വ്യാപരം അവനാണ് ചെയ്യുന്നത്. അത് കൂടാതെ മറ്റു ചില കച്ചവടങ്ങളും അവനുണ്ട്. വ്യാപാര ആവശ്യവുമായി ബന്ധപ്പെട്ട് അന്നവന്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ല. ബലരാമന്റെ മകള്‍ ഉര്‍വ്വശി ഭര്‍ത്താവ് ശിവപ്രസാദിന്റെ വീട്ടിലേക്ക് പോയിരുന്നതിനാല്‍ അന്ന് ബലരാമന്റെ കുടുംബത്തില്‍ അയാളുടെ ഭാര്യ രാധമ്മയും മരുമകള്‍ ശ്രീദേവിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശ്രീദേവിക്ക് പ്രായം ഇരുപത്തി ഒന്ന്. ഒരു വര്‍ഷം മുന്‍പാണ് അവള്‍ ബാലകൃഷ്ണനെ കല്യാണം കഴിച്ചത്. അതിസുന്ദരിയായ ശ്രീദേവി നല്ല അടക്കവും ഒതുക്കവുമുള്ള പെണ്‍കുട്ടിയാണ്. ബലരാമനും ഭാര്യയ്ക്കും മരുമകളെ നല്ല സ്നേഹവുമാണ്. തറവാടിന്റെ താഴത്തെ നിലയില്‍ തെക്ക് ഭാഗത്തുള്ള നാല് മുറികള്‍ ആണ് ബലരാമനും കുടുംബവും താമസിക്കുന്നത്. നാലിനും കൂടി പൊതുവായി ഒരു കുളിമുറിയും ഉണ്ട്. ശ്രീദേവിക്ക് ഭര്‍തൃപിതാവിനെ ബഹുമാനവും ഒപ്പം ചെറിയ ഭയവും ഉണ്ടായിരുന്നു. കാരണം തറവാട്ടിലെ കാരണവര്‍ അദ്ദേഹമാണ്. പരുക്കന്‍ സ്വഭാവക്കാരന്‍. പക്ഷെ ബാലേട്ടന്‍ അങ്ങനെ ആയിരുന്നില്ല. ആളു പാവമാണ്.
എന്നും രാത്രി ഉറക്കത്തിനു മുന്‍പ് ദേഹം കഴുകുന്ന ശീലം ശ്രീദേവിക്ക് ഉണ്ട്. അന്നും അത്താഴം കഴിഞ്ഞ സമയത്ത് എല്ലാവരും അവരവരുടെ മുറികളിലേക്ക് പോയപ്പോള്‍ ബലരാമനും ഭാര്യയും മരുമകളും അവരുടെ മുറികളില്‍ എത്തി. ശ്രീദേവി രാത്രി ധരിക്കാന്‍ സാരിയും ബ്ലൌസും വേറെ എടുത്തുകൊണ്ട് കുളിമുറിയില്‍ കയറി. തറവാട്ടിലെ സ്ത്രീകള്‍ക്ക് സാരിയാണ് വേഷം. നൈറ്റി അവിടെ അനുവദിച്ചിരുന്നില്ല. ഈ അടുത്തിടെ വിവാഹം കഴിയാത്ത പെണ്‍കുട്ടികള്‍ക്ക് ചുരിദാര്‍ ധരിക്കാം എന്ന് അവര്‍ തീരുമാനം എടുത്തിരുന്നു. പക്ഷെ പാവാടയും ബ്ലൌസുമാണ് അവര്‍ക്ക് നിഷ്കര്‍ഷിച്ചിരുന്ന വേഷം. ചിലര്‍ രാത്രി ആരും അറിയാതെ ഇഷ്ടമുള്ള വേഷം സ്വന്തം മുറികളില്‍ ധരിച്ചിരുന്നു എങ്കിലും പുറമേ ഇട്ടു നടക്കില്ലായിരുന്നു.
ശ്രീദേവി കുളിമുറിയില്‍ കയറി കതടച്ചു കുറ്റിയിട്ടു. പിന്നെ വസ്തങ്ങള്‍ ഊരി ദേഹം കഴുകി. തണുത്ത വെള്ളത്തില്‍ ദേഹം കഴുകിയപ്പോള്‍ അവള്‍ക്ക് നല്ല സുഖം തോന്നി. തോര്‍ത്തെടുത്ത് ദേഹം തുടച്ച ശേഷം അവള്‍ പുതിയ വസ്ത്രങ്ങള്‍ അണിഞ്ഞ് പഴയവ ബക്കറ്റില്‍ കഴുകാനായി മാറ്റിയിട്ട് കണ്ണാടിയുടെ മുന്‍പിലെത്തി മുടി വിടര്‍ത്തിയിട്ടു. പെട്ടെന്ന് കുളിമുറിയിലെ ലൈറ്റ് പോയി അവിടെയാകെ ഇരുള്‍ പരന്നു.
“ഛെ..” എന്ന് സ്വയം പറഞ്ഞുകൊണ്ട് അവള്‍ കുറ്റി മാറ്റി പുറത്തിറങ്ങാന്‍ നോക്കിയപ്പോള്‍ കതകിന്റെ കുറ്റി നീങ്ങിയില്ല.
“ഇതെന്താ മാറാത്തത്” എന്ന് പറഞ്ഞ് അവള്‍ ബലം പിടിച്ച് അത് നീക്കാന്‍ നോക്കിയപ്പോള്‍ ലൈറ്റ് വന്നു.
“ഉഫ്ഫ്..ഈ കരണ്ടിന്റെ ഒരു കാര്യം”
ശ്രീദേവി വീണ്ടും തിരിഞ്ഞു കണ്ണാടിയില്‍ നോക്കി മുടി വിടര്‍ത്തി. പെട്ടെന്ന് അവള്‍ ഞെട്ടി വീണ്ടും കണ്ണാടിയിലേക്ക് അവിശ്വസനീയതയോടെ നോക്കി. ശ്രീദേവിയുടെ ദേഹം കുളി കഴിഞ്ഞിട്ടും വിയര്‍ക്കാന്‍ തുടങ്ങി. അവള്‍ വീണ്ടും വീണ്ടും കണ്ണാടിയില്‍ നോക്കി. അവളെ ഭയം ഗ്രസിച്ചു. ശ്രീദേവിയുടെ ശരീരം ശക്തമായി വിറച്ചു. അവിടെ കണ്ണാടിയില്‍ അവള്‍ കണ്ടത് സ്വന്തം മുഖമായിരുന്നില്ല; മറിച്ച് കല്യാണിയുടെ മുഖമാണ്! കല്യാണി കണ്ണാടിയില്‍ നിന്നു തന്നെ നോക്കി പുഞ്ചിരിക്കുന്നു. ശ്രീദേവിക്ക് ഉച്ചത്തില്‍ നിലവിളിക്കാന്‍ തോന്നി. പക്ഷെ തന്റെ നാവ്  കെട്ടപ്പെട്ടിരിക്കുന്നത് അവള്‍ അറിഞ്ഞു. ശബ്ദം പുറത്ത് വരുന്നില്ല. നില്‍ക്കുന്ന ഇടത്ത് നിന്നും തനിക്ക് അനങ്ങാനും സാധിക്കുന്നില്ല. കല്യാണി തന്നെത്തന്നെ നോക്കി പുഞ്ചിരിക്കുകയാണ്. പക്ഷെ ആ കണ്ണുകള്‍ക്ക് വന്യമായ ഒരു തിളക്കം. അവള്‍ക്ക് തല കറങ്ങുന്നത് പോലെ തോന്നി. അവള്‍ ഭിത്തിയില്‍ ചാരി നിലത്തേക്ക് തെന്നി നിരങ്ങി ഇരുന്നു.
“മോളെ ശ്രീദേവി..മേല് കഴുകി കഴിഞ്ഞില്ലേ?”
കുറെ നേരം ആയിട്ടും കുളിക്കാന്‍ കയറിയ മരുമകളെ കാണാതെ വന്നപ്പോള്‍ രാധമ്മ വിളിച്ചു ചോദിച്ചു. അവര്‍ കതകില്‍ മുട്ടിക്കൊണ്ട് വീണ്ടും വിളിച്ചു.
“എന്താടീ?” ബലരാമന്‍ ഭാര്യയുടെ ശബ്ദം കേട്ടു വിളിച്ചു ചോദിച്ചു.
“ഒന്നൂല്ല ചേട്ടാ..ശ്രീദേവി കുളിക്കാന്‍ കയറിയിട്ട് ഇറങ്ങിയില്ല…കുറെ നേരമായി…മോളെ..”
അവര്‍ വീണ്ടും വിളിച്ചപ്പോള്‍ കതക് തുറക്കപ്പെട്ടു. ശ്രീദേവി മുഖം കുനിച്ച് പുറത്തിറങ്ങി അവരെ നോക്കാതെ മുറിയിലേക്ക് പോയി. അവള്‍ മുടി കെട്ടിയിരുന്നില്ല.

Updated: November 12, 2017 — 5:13 pm

Leave a Reply

Your email address will not be published. Required fields are marked *