കടിമൂത്ത കല്യാണി – 1

“എന്തോ കണ്ടു ഭയന്നതാണ്..പേടിക്കാനില്ല…കുറച്ചു കഴിഞ്ഞു ശരിയായിക്കോളും… തല്‍ക്കാലം ഞാന്‍ ഓരോ ഇന്‍ജക്ഷന്‍ കൊടുത്തിട്ടുണ്ട്..എന്താണ് സംഭവമെന്ന് നിങ്ങള്‍ സൗകര്യം പോലെ ചോദിച്ച് അറിഞ്ഞാല്‍ മതി”
പനിച്ചു വിറച്ചു കിടന്നിരുന്ന രോഹിണിയെയും ശ്രീലക്ഷ്മിയെയും പരിശോധിച്ച ശേഷം ഡോക്ടര്‍ സൈമണ്‍ പറഞ്ഞു. പനയന്നൂര്‍ തറവാട്ടിലെ ഒട്ടുമിക്ക അംഗങ്ങളും ആ മുറിയിലും പരിസരത്തുമായി ഉണ്ടായിരുന്നു. രാവിലെ ജോലിക്കാരി ആണ് നിലത്ത് കിടന്നു വിറയ്ക്കുന്ന ഇരുവരെയും കണ്ടത്. ഉടന്‍ തന്നെ കുടുംബ ഡോക്ടര്‍ ആയ സൈമണെ ഫോണ്‍ ചെയ്ത് വരുത്തുകയായിരുന്നു.
“വേറെ കുഴപ്പം ഒന്നുമില്ലല്ലോ ഡോക്ടറെ..” ബലരാമന്‍ പോകാനിറങ്ങിയ ഡോക്ടറോട് ചോദിച്ചു.
“ഏയ്‌..നത്തിംഗ്…എന്തെങ്കിലും പ്രശ്നം അഥവാ ഉണ്ടായാല്‍, ക്ലിനിക്കിലേക്ക് ഒന്ന് കൊണ്ടുപോര്..വേണ്ടിവരുമെന്ന് തോന്നുന്നില്ല”
“ശരി ഡോക്ടര്‍..”
ഡോക്ടര്‍ പോയ ശേഷം ബലരാമന്‍ അനുജന്മാരെ വിളിപ്പിച്ചു.
“ആ തെങ്ങ് എങ്ങനെയാണ് വീണത്? അതിനു കേട് വല്ലതും ഉണ്ടായിരുന്നോ?” അയാള്‍ അവരോട് ചോദിച്ചു.
“ഇല്ലേട്ടാ..ഒരു കുഴപ്പവും ഇല്ലാത്ത തെങ്ങായിരുന്നു..പത്തു നൂറു തേങ്ങ ഇപ്പോഴും അതില്‍ കുലച്ചു കിടപ്പുണ്ട്..” അര്‍ജുനന്‍ പറഞ്ഞു.
“ഇന്നലെ നല്ല കാറ്റ് ഉണ്ടായിരുന്നു..ചിലപ്പോള്‍ പുറമേ തെങ്ങ് നല്ലതാണെങ്കിലും മൂടൊക്കെ പോയതായിരുന്നിരിക്കും..” മാധവന്‍ തന്റെ സംശയം പ്രകടിപ്പിച്ചു.
“അതെ വല്ലാത്ത മഴേം കാറ്റും അല്ലാരുന്നോ..കാറ്റത്ത് വീണതാ..നല്ല പ്രായമുള്ള തെങ്ങല്യോ….ങാ പോട്ടെ..” സഹദേവന്‍ പറഞ്ഞു. പക്ഷെ ബലരാമന് ആ തെങ്ങിന്റെ വീഴ്ച നിസ്സാരമായി കാണാന്‍ സാധിച്ചില്ല.
“ഇത് നിങ്ങള് കരുതുന്നത് പോലെയല്ല..ഒരു ഊനവുമില്ലാതെ നിന്ന തെങ്ങ് കടപുഴകി വീഴുക എന്ന് പറഞ്ഞാല്‍  ദുര്‍നിമിത്തമാണ്..ഇന്നലെയല്ലേ അവളെ അടക്കിയത്….ആ രാത്രിയില്‍ തന്നെ അതു സംഭവിക്കണമെങ്കില്‍ എന്തോ ഉണ്ട്.. സന്ധ്യയ്ക്ക് പ്രകൃതിയുടെ മട്ടും ഭാവവും മാറിയ മാറ്റം നിങ്ങള്‍ ശ്രദ്ധിച്ചതല്ലേ…” ബലരാമന്റെ വാക്കുകളില്‍ ഭയം നിഴലിച്ചിരുന്നു. അനുജന്മാര്‍ ഒന്നും മിണ്ടിയില്ല.
“വാ..നമുക്ക് അവളുടെ കുഴിമാടത്തില്‍ ഒന്ന് പോയിട്ട് വരാം..ഒപ്പം ദേവകിയെ ഒന്ന് കാണുകയും ചെയ്യാം..”
എന്തോ ആലോചിച്ചുറച്ച പോലെ ബലരാമന്‍ പറഞ്ഞു. അനുജന്മാര്‍ പരസ്പരം നോക്കി; പിന്നെ ഏട്ടന്റെ പിന്നാലെ പുറത്തേക്ക് ഇറങ്ങി.
അവര്‍ ചെല്ലുമ്പോള്‍ ദേവകി ചടഞ്ഞുകൂടി ഭിത്തിയില്‍ ചാരി ഇരിക്കുകയാണ്. കഞ്ഞി വിളമ്പി വച്ചത് അതേപടി പാത്രത്തില്‍ ഇരിപ്പുണ്ട്. അവളുടെ അനുജത്തി അടുത്തു തന്നെ താടിക്ക് കൈയും കൊടുത്ത് വിദൂരതയിലേക്ക് നോക്കി ഒപ്പം തന്നെ ഉണ്ടായിരുന്നു.
“ചേച്ചി..അങ്ങുന്നുമാര്..”
പിള്ളമാരെ കണ്ടപ്പോള്‍ അവള്‍ ചേച്ചിയോട് പറഞ്ഞു. അവരെ കണ്ടതോടെ ദേവകിയുടെ നിയന്ത്രണം പോയി. അവള്‍ വീണ്ടും അലമുറ ഇട്ടു കരയാന്‍ തുടങ്ങി.
“ഇവള്‍ ഒന്നും കഴിച്ചില്ലേ കൊച്ചെ?” ബലരാമന്‍ അനുജത്തിയോട് ചോദിച്ചു.
“ഇല്ലങ്ങുന്നെ..ഇന്നലേം ഇത് തന്നാരുന്നു സ്ഥിതി….രാവിലെ കഞ്ഞി കൊണ്ട് വച്ചിട്ട് എത്ര പറഞ്ഞിട്ടും കുടിക്കുന്നില്ല” അവള്‍ കണ്ണുകള്‍ തുടച്ചുകൊണ്ട് എഴുന്നേറ്റ് ഭവ്യതയോടെ നിന്നു പറഞ്ഞു.
“എടി ദേവകീ..നീ കഞ്ഞി കുടിക്ക്..നീ ഇങ്ങനെ തിന്നാതേം കുടിക്കാതേം ഇരുന്നാല്‍ ചത്ത പെണ്ണ് തിരിച്ചു വരുമോ..സംഭവിച്ചത് സംഭവിച്ചു..നമുക്ക് എന്ത് ചെയ്യാനൊക്കും?” ബലരാമന്‍ അവളോട്‌ പറഞ്ഞു.
“എന്റെ അങ്ങുന്നെ..എനിക്ക് ജീവിക്കണ്ടായെ..എന്റെ പൊന്നുമോള്‍ ഇല്ലാത്ത ഈ നശിച്ച ഭൂമിയില്‍ എനിക്ക് ജീവിക്കണ്ടായെ..അയ്യോ ആര്‍ക്ക് വേണ്ടി ഞാന്‍ ജീവിക്കണം..എന്റെ ജീവനങ്ങ് എടുക്കെന്റെ ഭഗവാനെ.എന്റെ ജീവനങ്ങ് എടുക്കോ..” ദേവകി നിലവിളിച്ചു.
“നീ അവളെ നിര്‍ബന്ധിപ്പിച്ച് വല്ലതും കഴിപ്പിക്ക്..ഞങ്ങള് പിന്നെ വരാം..”
ബലരാമന്‍ അനുജന്മാരെയും കൂട്ടി കല്യാണിയെ അടക്കിയ സ്ഥലത്തേക്ക് ചെന്നു. അവളെ കുഴിച്ചിട്ടിരുന്ന സ്ഥലത്തെ മണ്‍കൂനയുടെ മുകളില്‍ ഇട്ടിരുന്ന പൂക്കള്‍ മഴയത്ത് ഒലിച്ചു മാറിയിരുന്നു. ബലരാമന്‍ ആ പൂക്കളിലേക്കും കൂനയിലേക്കും സൂക്ഷിച്ചു നോക്കി. അയാളുടെ കണ്ണുകളില്‍ ചെറിയ ഭീതി നിഴലിക്കുന്നത് അനുജന്മാര്‍ കണ്ടു.
“അത് കണ്ടോ..എന്താണത്?” അയാള്‍ അനുജന്മാരുടെ ശ്രദ്ധ ആ കുഴിമാടത്തിലേക്ക് ക്ഷണിച്ചുകൊണ്ട് ചോദിച്ചു. അവരും നോക്കി.
“തെങ്ങിന്റെ പൂക്കുല അല്ലെ അത്…ഇത് ആരാണ് ഇവിടെ ഇട്ടത്?” മാധവന്‍ സംശയത്തോടെ ചോദിച്ചു.
“രാവിലെ ആരെങ്കിലും ഇവിടെ വന്നുകാണും” അര്‍ജുനന്‍ തന്റെ സംശയം പറഞ്ഞു.

“ആര്? അഥവാ വന്നാല്‍ ഈ പൂക്കുല എന്തിനിവിടെ ഇടണം? നിങ്ങള്‍ വേഗം പോയി നോക്ക്..നമ്മുടെ വീണു കിടക്കുന്ന തെങ്ങില്‍ നിന്നും ആരെങ്കിലും പൂക്കുല എടുത്തിട്ടുണ്ടോ എന്ന്..” ബലരാമന്‍ ചെറിയ ഭയത്തോടെ പറഞ്ഞു.
“ഞാന്‍ നോക്കിയിട്ട് വരാം..” സഹദേവന്‍ വേഗം അതിരിലൂടെ തങ്ങളുടെ പറമ്പിലേക്ക് കയറി.
“എന്താ ഏട്ടാ..ഏട്ടന് വല്ല സംശയവും?” മാധവന്‍ ജ്യേഷ്ഠന്റെ മുഖഭാവം കണ്ടു ചോദിച്ചു.
“ഉം..കുട്ടികള്‍ എന്തോ കണ്ടു ഭയന്നതാണ്..അതും ഇവളും തമ്മില്‍ വല്ല ബന്ധവും കാണുമോ എന്നറിയാന്‍ ആണ് ഞാന്‍ വന്നത്..ഈ പൂക്കുല നമ്മുടെ തെങ്ങില്‍ നിന്നും ആണെങ്കില്‍, നമ്മള്‍ ഭയക്കേണ്ടിയിരിക്കുന്നു..”
ബലരാമന്‍ ശബ്ദം താഴ്ത്തി പറഞ്ഞു. അനുജന്മാരുടെ കണ്ണിലും ഭീതി നിഴലിച്ചു. സഹദേവന്‍ തിടുക്കപ്പെട്ടു വരുന്നത് അവര്‍ കണ്ടു.
“ഏട്ടാ..ആ തെങ്ങിന്റെ ഏറ്റവും മുകളിലുള്ള പൂക്കുല ആരോ പിഴുതെടുത്തത് പോലെ തോന്നുന്നു..അതിന്റെ മോടം തുറന്ന് കിടപ്പുണ്ട്..പക്ഷെ പൂക്കുല ഇല്ല..” അവന്റെ ശബ്ദം വിറച്ചിരുന്നു.
ബലരാമന്റെ നെറ്റിയില്‍ ചുളിവുകള്‍ വീണു. അയാളുടെ മുഖത്ത് വിയര്‍പ്പുകണങ്ങള്‍ പൊടിയുന്നത് അനുജന്മാര്‍ കണ്ടു. അവരുടെ ഉള്ളിലും ഭയം വിത്തുകള്‍ പാകിക്കഴിഞ്ഞിരുന്നു. അയാള്‍ വീണ്ടും ആ പൂക്കുലയിലേക്ക് നോക്കി. പിന്നെ ഒരക്ഷരം ഉരിയാടാതെ തിരിച്ചു നടന്നു. പിന്നാലെ അനുജന്മാരും.
“കുട്ടികള്‍ എഴുന്നേറ്റ് ചായ കുടിച്ചു..” അവര്‍ ചെന്നപ്പോള്‍ ബലരാമന്റെ ഭാര്യ രാധമ്മ പറഞ്ഞു.
“വാ..അവരെ കണ്ടിട്ട് വരാം..” വേഗം പടികള്‍ക്ക് നേരെ നടന്നുകൊണ്ട് ബലരാമന്‍ പറഞ്ഞു.
അവര്‍ ചെല്ലുമ്പോള്‍ ശ്രീലക്ഷ്മിയും രോഹിണിയും കട്ടിലില്‍ ഇരിക്കുകയാണ്. ബാക്കി ഉള്ളവര്‍ എന്തൊക്കെയോ ചോദിക്കുന്നുണ്ട്.
“നിങ്ങളൊക്കെ പുറത്ത് പോ..” കാര്‍ത്തികേയന്‍ മറ്റുള്ളവരോട് പറഞ്ഞു. അവര്‍ മെല്ലെ മുറിയില്‍ നിന്നും പോയി. ഭീതിയോടെ തങ്ങളെ നോക്കുന്ന കുട്ടികളുടെ അടുത്തേക്ക് അവര്‍ ചെന്നു.
“മക്കളെ..എന്താണ് സംഭവിച്ചത്? നിങ്ങള്‍ വല്ലതും കണ്ടു ഭയന്നോ ഇന്നലെ രാത്രി?”
അവരുടെ അരികില്‍ ഇരുന്നു ബലരാമന്‍ ചോദിച്ചു. രോഹിണിയും ശ്രീലക്ഷ്മിയും പരസ്പരം കണ്ണുകളിലേക്ക് നോക്കി. പിന്നെ അവര്‍ തങ്ങള്‍ കണ്ടത് അതേപടി അവരോട് പറഞ്ഞു. തീഗോളം പനയുടെ മേല്‍ വന്നു നിന്നതും തെങ്ങ് കടപുഴകി വീണതും തുടര്‍ന്ന് അവര്‍ ബോധംകെട്ടു വീണതും കേട്ടപ്പോള്‍ ബലരാമന്റെ മുഖത്ത് വിയര്‍പ്പ് പൊടിഞ്ഞു. പക്ഷെ തന്റെ ഭയം കുട്ടികള്‍ അറിയാതിരിക്കാന്‍ അയാള്‍ പണിപ്പെട്ട് ഒരു പുഞ്ചിരി വരുത്തി.
“എന്തോ വാല്‍നക്ഷത്രമോ മറ്റോ ആണ്..കേട്ടിട്ടില്ലേ ഉല്‍ക്കകള്‍ ഭൂമിയില്‍ വീഴുമെന്ന്? അങ്ങനെ എന്തോ ആണ്..അത് വന്നു തെങ്ങില്‍ വീണു..അങ്ങനെയാണ് തെങ്ങ് വീണുപോയത്..ദൈവാധീനം കൊണ്ട് വീടിനു മുകളില്‍ വീണില്ലല്ലോ..സയന്‍സ് പഠിക്കുന്ന നിങ്ങള്‍ക്ക് ഇതൊക്കെ അറിയില്ലേ..മണ്ടികള്‍…എഴുന്നേറ്റ് കുളിച്ചു വേഷം മാറ്..ഉം..” ബലരാമന്‍ കുട്ടികളെ ആശ്വസിപ്പിച്ച് ധൈര്യം പകര്‍ന്ന ശേഷം എഴുന്നേറ്റു.
“കേട്ടല്ലോ അവര് പറഞ്ഞത്..നമുക്ക് ഒരു ജ്യോത്സനെ കാണേണ്ടി വരും….ഉടനെ വേണ്ട..ഇനിയും ഇതുപോലെ വല്ലതും ഉണ്ടാകുമോ എന്ന് നോക്കിയിട്ട് മതി”
താഴേക്ക് പോകുന്ന വഴിക്ക് ബലരാമന്‍ അനുജന്മാരോട് പറഞ്ഞു.
——–
മാധവന്റെ മൂത്ത മകള്‍ കാഞ്ചനയും ഭര്‍ത്താവ് ശശിധരനും സന്ധ്യയ്ക്ക് സ്വന്തം മുറിയില്‍ ആയിരുന്നു. ഭൂപണയ ബാങ്കില്‍ സെക്രട്ടറി ആയി ജോലി ചെയ്യുന്ന ശശിധരന്‍ വളരെ അസ്വസ്ഥനായിരുന്നു. കുഞ്ഞിനു മുല കൊടുത്ത് ഉറക്കി കിടത്തിയ ശേഷം കാഞ്ചന ഭര്‍ത്താവിന്റെ അരികിലെത്തി.
“എന്താ ചേട്ടാ ഇന്നലെ മുതല്‍ ഒരു വല്ലായ്മ? കല്യാണി മരിച്ചത് കൊണ്ടാണോ?” അവള്‍ ചോദിച്ചു.
“അതെ..എനിക്ക് ഒരു പിടിയും കിട്ടുന്നില്ല ആ പെണ്ണ് എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന്…” ശശി ഭാര്യയെ നോക്കാതെ മുറിയില്‍ അങ്ങുമിങ്ങും ഉലാത്തിക്കൊണ്ട് പറഞ്ഞു.
“അവള്‍ക്ക് എന്തോ പ്രേമ നൈരാശ്യം ഉണ്ടെന്നാ എല്ലാരും പറേന്നത്..”
“പ്രേമമോ..ആരോട്? നിന്നോട് ഇതാരാ പറഞ്ഞത്?”
“ചേട്ടാ ഇവിടെ പെണ്ണുങ്ങള്‍ക്ക് എല്ലാം അവളെ കുറിച്ച് പല കഥകളാണ്‌ പറയാന്‍ ഉള്ളത്..ചേട്ടന്‍റെ പേരും അതിലുണ്ട്” ഭര്‍ത്താവിന്റെ മുഖത്ത് ഒളികണ്ണിട്ടു നോക്കി കാഞ്ചന പറഞ്ഞു.
“എന്റെ പേരോ? പോടീ?” ശശിയുടെ മുഖത്ത് ചെറിയ പരിഭ്രമം അവള്‍ കണ്ടു.
“എന്റെ ചേട്ടാ അവള്‍ക്ക് ആണുങ്ങളോട് അതിരുകവിഞ്ഞ അടുപ്പം ഉണ്ടായിരുന്നെന്നാ എല്ലാരും പറേന്നത്..എനിക്ക് പക്ഷെ അങ്ങനെ ഒന്നും അറിയില്ല..ഞാനിതൊക്കെ ശ്രദ്ധിക്കാന്‍ പോകാറുമില്ല….”
“എന്റെ കാര്യം എന്താ പറഞ്ഞത്? ആരാ പറഞ്ഞത്?”
“അങ്ങനെ ഇന്നാരെന്നില്ല..പൂച്ചം പൂച്ചം ഓരോരോ കഥകള്‍ പല ഇടത്ത് നിന്നും കേള്‍ക്കുന്നുണ്ട്..നേരാണോ എന്ന് ഭഗവാന് മാത്രമേ അറിയാവൂ..”
“എടീ നീ തെളിച്ചു പറ..എന്താണ് ആളുകള്‍ പറയുന്നത്..”
“ചേട്ടാ കല്യാണിക്ക് ഭയങ്കര കാമം ആയിരുന്നത്രെ..

Updated: November 12, 2017 — 5:13 pm

Leave a Reply

Your email address will not be published. Required fields are marked *