കടിമൂത്ത കല്യാണി – 1 5

അടുക്കളയില്‍ ചെന്ന ശ്രീദേവിക്ക് ഒന്നിനും മനസു വന്നില്ല. തലേരാത്രിയിലെ സംഭവം അവളുടെ മനസിലേക്ക് കൂടെക്കൂടെ കടന്നു വന്നതിനാല്‍ അവള്‍ അസ്വസ്ഥതയോടെ പടികള്‍ കയറി മുകളിലെത്തി. അവിടെ ആരും ഉണ്ടായിരുന്നില്ല. രാവിലെ പലരും പല വഴിക്ക് പോയതിനാല്‍ കുറച്ചു സ്ത്രീകളും ബലരാമനും മാത്രമേ തറവാട്ടില്‍ ഉണ്ടായിരുന്നുള്ളൂ. ശ്രീദേവി രണ്ടാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് കല്യാണിയുടെ വീട്ടിലേക്ക് നോക്കി. അവിടെ അവളെ അടക്കിയ മണ്‍കൂന ശ്രീദേവി കണ്ടു. പെട്ടെന്ന് അവളുടെ മനസ് അതോര്‍ത്തെടുത്തു…അതെ..തലേ രാത്രി കണ്ണാടിയില്‍ താന്‍ കല്യാണിയുടെ രൂപം കണ്ടു! അതിനു ശേഷം എന്ത് സംഭവിച്ചു എന്നൊരു ഓര്‍മ്മയുമില്ല. പിന്നെ തനിക്ക് ബോധം വയ്ക്കുമ്പോള്‍ അച്ഛന്റെ മുന്‍പില്‍ പൂര്‍ണ്ണ നഗ്നയായി താന്‍ കിടക്കുകയാണ്. അതെ..എന്തോ സംഭവിച്ചു അതിനിടയ്ക്ക്. കല്യാണിയുടെ മുഖം താന്‍ വ്യക്തമായി കണ്ടതാണ്. അതൊരു സ്വപ്നം ആയിരുന്നില്ല..
അതോര്‍ത്തപ്പോള്‍ ശ്രീദേവിയുടെ ഉള്ളില്‍ ഭയം വേരുറപ്പിച്ചു. കല്യാണി! മരിച്ചുപോയ കല്യാണിയെ താന്‍ ഇന്നലെ നേരില്‍ കണ്ടു..പിന്നെ..പിന്നെ എന്തൊക്കെയോ സംഭവിച്ചു. ശ്രീദേവിയുടെ കഴുത്തിലൂടെ വിയര്‍പ്പോഴുകി മുലകളുടെ ഇടയിലേക്ക് വീണു. ശക്തമായി മിടിക്കുന്ന ഹൃദയവുമായി അവള്‍ വേഗം ബാല്‍ക്കണിയില്‍ നിന്നും ഇടനാഴിയിലേക്ക് കയറി. തന്റെ സ്വകാര്യ മുറിയില്‍ നിന്നും ഇറങ്ങി വന്ന ബലരാമന്റെ മുന്‍പിലേക്ക് ആണ് അവള്‍ ചെന്നുപെട്ടത്. അച്ഛനെ കണ്ടപ്പോള്‍ അറിയാതെ അവളുടെ മുഖം തുടുത്തു. തലേ രാത്രി കുളിമുറിയിലെ കണ്ണാടിയില്‍ താന്‍ കല്യാണിയെ കണ്ട വിവരം അച്ഛനോട് പറയണം എന്നവള്‍ മനസ്സില്‍ പറഞ്ഞു. അതിനു ശേഷമാണ്‌ തനിക്ക് എന്തോ സംഭവിച്ചത്. അതെന്താണ് എന്ന് അച്ഛനറിയാം..അവളെ കണ്ടിട്ട് വേഗം കടന്നു പോകാനോരുമ്പെട്ട ബലരാമനെയ അവള്‍ വിളിച്ചു.
“അച്ഛാ…”
ബലരാമന്‍ തിരിഞ്ഞു നോക്കാതെ നിന്നു. തലേ രാത്രി വെറുപ്പോടെ തന്നോട് ഇറങ്ങി പോകാന്‍ പറഞ്ഞ ശ്രീദേവി അല്ല ഇപ്പോള്‍ തന്നോട് സംസാരിച്ച ശ്രീദേവി എന്നയാള്‍ക്ക് മനസിലായി. കാരണം അവളുടെ സ്വരത്തില്‍ പഴയ ആ ആദരവ് തിരികെയെത്തിയിരിക്കുന്നു.
“ഉം..എന്താ..” ഗൌരവം വിടാതെ ബലരാമന്‍ ചോദിച്ചു.
“എനിക്ക് അച്ഛനോട് ചിലത് പറയാനുണ്ട്..സ്വകാര്യമായി..”
ബലരാമന്‍ ഞെട്ടി. ഇവള്‍ വീണ്ടും തന്നെ പ്രലോഭിപ്പിക്കുകയാണോ? തലേ രാത്രിയില്‍ കണ്ട അവളുടെ വെണ്ണയില്‍ തീര്‍ത്ത ശരീരം മനസിലേക്ക് വന്നപ്പോള്‍ ബലരാമന് തന്റെ മനസ്‌ ദുര്‍ബ്ബലമാകുന്നത് തടയാന്‍ കഴിഞ്ഞില്ല.
വികാരത്തിന്റെ കൊടുമുടിയില്‍ നിന്നും നിലത്തേക്ക് കൂപ്പുകുത്തിയ താന്‍ സ്വയംഭോഗം പോലും ചെയ്യാതെയാണ് ഉറങ്ങിയത്. ഇപ്പോള്‍ വീണ്ടും ആ വികാരം സടകുടയുന്നു.
“പറ..” ശബ്ദത്തിലെ ഗാംഭീര്യം വിടാതെ, തിരിഞ്ഞു നോക്കാതെ അയാള്‍ പറഞ്ഞു.
“ഇവിടെ വച്ച് വേണ്ട” ശ്രീദേവി മുഖം കുനിച്ചു പറഞ്ഞു.
ബലരാമന്‍ തിരിഞ്ഞു. തുടുത്ത മുഖം കുനിച്ചു നില്‍ക്കുന്ന അതിസുന്ദരിയായ മരുമകളെ കണ്ടപ്പോള്‍ അയാളുടെ ലിംഗം മുഴുക്കന്‍ തുടങ്ങി. അവളുടെ അംഗോപാംഗം അയാളുടെ കണ്ണുകള്‍ സഞ്ചരിച്ചു. കാമം അയാളില്‍ തിരയടിച്ചുയര്‍ന്നു. മാത്രമല്ല, ഇന്നലെ നടന്നതിലെ തന്റെ നിരപരാധിത്വം അവള്‍ അറിയിക്കാന്‍ അയാളും ഒരു അവസരം തേടുന്നുണ്ടയിരുന്നു.
“വാ..ആ മുറിയില്‍ പോകാം” അയാള്‍ അവളെ വിളിച്ചു.
ശ്രീദേവി അയാളുടെ പിന്നാലെ ആ മുറിയിലേക്ക് ചെന്നു; ബലരാമന്റെ സ്വകാര്യ മുറിയിലേക്ക്. അവള്‍ ഉള്ളില്‍ കയറിയപ്പോള്‍ അയാള്‍ കതക് ഉള്ളില്‍ നിന്നും അടച്ചു. ശ്രീദേവിയുടെ ദേഹം അതിയായി തുടിച്ചു. അച്ഛന്റെ ഒപ്പം ആ മുറിയില്‍ തനിച്ചയാപ്പോള്‍ അവള്‍ നാണം കൊണ്ട് തുടുത്തു. തലേരാത്രിയിലെ കാഴ്ച അവളുടെ മനസ്സിനെ മഥിച്ചുതുടങ്ങി. ഇല്ല..പാടില്ല. അവള്‍ വേഗം തന്നെ മനസിനെ വരുതിയിലാക്കി. താനിവിടെ വന്നത് കാമശമനത്തിനല്ല..അച്ഛനോട് കല്യാണിയുടെ കാര്യം പറയാനാണ്.
“പറ..എന്താണ് നിനക്ക് പറയാനുള്ളത്?” ബലരാമന്‍ അവളോട്‌ ചോദിച്ചു.
“അച്ഛാ അത്..ഇന്നലെ….”
അവള്‍ പറയാന്‍ വായ തുറന്ന ഉടനെ പെട്ടെന്ന് അവരെ ഞെട്ടിച്ചുകൊണ്ട് ഒരു കാക്ക ഉള്ളിലേക്ക് പറന്നുകയറി. അത് ഉച്ചത്തില്‍ കരഞ്ഞുകൊണ്ട് ശ്രീദേവിയുടെ ശിരസിനു മീതെ ഒന്ന് വട്ടം പറന്ന ശേഷം പുറത്തേക്ക് പോയി. അപ്രതീക്ഷിതമായ ആ പക്ഷിയുടെ വരവില്‍ ബലരാമന്‍ പകച്ചുപോയി. പെട്ടെന്ന് സമനില വീണ്ടെടുത്ത  അയാള്‍ ചെന്ന് ജനാല വലിച്ചടച്ചു.
“ഛെ..എവിടുന്നു വന്നു ആ നാശം പിടിച്ച കാക്ക..”
അയാള്‍ കോപത്തോടെ അങ്ങനെ പറഞ്ഞുകൊണ്ട് തിരിഞ്ഞപ്പോള്‍ മുടി അഴിച്ചിടുന്ന ശ്രീദേവിയെ ആണ് കണ്ടത്. അവളുടെ മുഖം വല്ലാതെ തുടുത്തിരിക്കുന്നതും ആ കണ്ണുകള്‍ക്ക് അതുവരെ ഇല്ലാത്ത ഒരു തിളക്കം വന്നതും അയാള്‍ കണ്ടു.

Updated: November 12, 2017 — 5:13 pm

Leave a Reply

Your email address will not be published. Required fields are marked *