ഫാനിന്റെ തണുത്ത കാറ്റേറ്റാണ് ഞാനുണർന്നതു. നഗ്നനായുറങ്ങിയ എന്റെ ദേഹം മുഴുവൻ തണുത്തിരിക്കുന്നു. വാതിലടച്ചിട്ടുണ്ടോ എന്ന ചിന്ത മനസ്സിലേക്ക് വന്നതും ഞാൻ ഞെട്ടിയെഴുന്നേറ്റു ബെഡ്ഷീറ്റും ചുറ്റിപ്പിടിച്ചു വാതിൽക്കലേക്കോടിയതും ഒരുമിച്ചായിരുന്നു. വാതിൽ ലോക്ക് ചെയ്തിരുന്നു എന്ന് മന്ദം മന്ദം എന്റെ ഓർമയിലേക്ക് വന്നു. വീണ്ടും ബെഡിലേക്കു വീണു. ഓരോ ചിന്തയിൽ കുറച്ചുനേരംകൂടി ബെഡിലങ്ങനെ കിടന്നു.
ഉറക്കത്തിന്റെ മുമ്പു സംഭവിച്ചതോർത്തു വീണ്ടും ഒരസ്വാസ്ഥ്യം തോന്നി. രാത്രി കല്യാണ വീട്ടിൽ പോകാനുള്ള പ്ലാൻ വേണ്ടെന്നു വച്ചു. കുളിച്ചശേഷം ഭക്ഷണം കഴിച്ചു നേരെ കിടന്നുറങ്ങി. ലിസിമ്മ കല്യാണ വീട്ടിൽ പോയിരുന്നു. എന്നോട് കിടന്നുറങ്ങാൻ പറഞ്ഞു. പകൽ കല്യാണവീട്ടിൽ അൽപം ജോലിയെടുത്തതിന്റെ ക്ഷീണവും കാമാസ്വാദനത്തിന്റെ മത്തും കാരണം രാത്രി നന്നായുറങ്ങി. അങ്ങിനെ ഈ രണ്ടാം ദിനം എന്റെ വെക്കേഷനിലെ വളരെ വ്യത്യസ്ഥമായ ഒരു ദിനമായിമാറി.
***************************************** രാവിലെ എഴുന്നേറ്റു വസ്ത്രങ്ങൾ മാറ്റി ഞാൻ താഴെ അടുക്കളയിൽ ചെന്നു. ലിസിമ്മ പ്രാതൽ റെഡിയാക്കിയിരുന്നു.
“കല്യാണ വീട്ടിൽ രാത്രി എല്ലാവരും ഉണ്ടായിരുന്നോ? ആരുടെ കൂടെയാ രാത്രി തിരിച്ചു വീട്ടിൽ വന്നേ?”
“ടീച്ചറുടെ കൂടെ.”
ഹമ്പടീ… മുരളിചേട്ടൻ മാത്രം പോകുന്നുള്ളൂ എന്നാണല്ലോ എന്നോട് പറഞ്ഞിരുന്നത്. എന്നിട്ടിപ്പോൾ എന്ത് പറ്റി ആവോ? രാത്രി അവിടെ പോകാനുള്ള പ്ലാൻ ഉപേക്ഷിച്ചതിൽ എനിക്കതിയായ നിരാശ തോന്നി.
കല്യാണത്തിനു പോകണം. ഇന്നത്തെ ദിവസം അങ്ങിനെ തീരും. അവിടെനിന്നു ഇനി ടീച്ചറെ കണ്ടാൽ തന്നെ സംസാരിക്കാനൊന്നും പറ്റിയെന്നും വരില്ല. അല്ലെങ്കിലും എന്തിനാ ഞാൻ ഇങ്ങനെ ടീച്ചറെ കുറിച്ചുതന്നെ ആലോചിക്കുന്നത്!
അതികം വൈകാതെ തന്നെ ഞാൻ കുളിച്ചുമാറ്റി കല്യാണവീട്ടിലെത്തി. ആളും ആരവവും കുട്ടികളും സ്ത്രീകളും പാട്ടും സ്വീകരണവും തിരക്കും ഭക്ഷണം വിളംബലും കഴിക്കലും. കല്യാണവീടുകളിൽ ചെന്നാൽ ഒരു ഹരം തന്നെ. എല്ലാം മറന്ന് ആളുകളോടിടപഴകാൻ കല്യാണവീടുതന്നെ ഏറ്റവും ചേർന്ന സ്ഥലം. സുഹൃത്തുക്കളെ കാണാനും ബന്ധുക്കളെ കാണാനും പുതിയവരെ പരിചയപ്പെടാനുമെല്ലാം കല്യാണവീടിനെക്കഴിഞ്ഞേ മറ്റൊരു സ്ഥലമുള്ളൂ.
സദ്യ കഴിച്ച ശേഷം എല്ലാവരും ചെക്കന്റെ വീട്ടിൽ പോകും. അതാണിവിടാതെ പതിവ്.ലിസിമ്മ എന്നെ വിളിപ്പിച്ചു.
“നീ കാറെടുക്കുന്നില്ലേ? നമുക്ക് എവിടെവരെ പോണ്ടേ?”
“പോകാലോ.”
“എന്നാ ഇറങ്ങുമ്പോൾ കാർ ഇങ്ങോട്ടെടുത്തോ. ഞാൻ ഇനി വീട്ടിൽ വരുന്നില്ല. ഇവിടന്ന് തന്നെ പോകാ.”
“ശരി ലിസിമ്മേ”
അടുത്തുതന്നെയുണ്ട് ടീച്ചർ.
“ടീച്ചർ വരുന്നില്ലേ? ചേട്ടനെയും വിളിച്ചോ. നമുക്ക് വീക്കൊക്കെയൊന്നു കണ്ടിട്ടുവരാം. പിന്നെ ആ വഴിക്കുള്ള യാത്രയും രസാ. കുന്നും മലയുമൊക്കെയല്ലേ.”
“ഞാനില്ല കുട്ടാ. ചേട്ടനും വരുമെന്നു തോന്നുന്നില്ല.”
“മുരളി അതിനൊന്നും പോകില്ല.” ലിസിമ്മയാണ് പറഞ്ഞത്.
“എന്നാലും ടീച്ചർക്ക് നമ്മളെ കൂടെ പോരാലോ.”
“പോരുന്നോ ടീച്ചറേ?” ലിസിമ്മയും ചോദിച്ചു.
” ഇല്ല ചേച്ചീ.. ചേട്ടനില്ലാതെ ഞാനില്ല”
ലിസിമ്മയെ ആരോ വിളിച്ചു. ഞാൻ ടീച്ചറെ നിർബന്ധിച്ചുനോക്കി. സംസാരിക്കാം, സ്ഥലങ്ങൾ കാണാം, എല്ലാം പറഞ്ഞുനോക്കി. ടീച്ചർ പാറപോലെ ഉറച്ചുതന്നെ. പോരുന്നില്ല.
“ചേട്ടൻ സമ്മതിക്കില്ല?”
ആരും കാണാതെ അപേക്ഷിക്കുന്നപോലെ ഞാൻ കൈകൂപ്പി കാണിച്ചു.
“അതല്ല കുട്ടാ.”
“എന്നാ വരണ്ട.” ഞാൻ അല്പം ദേഷ്യത്തിൽ പറഞ്ഞു.
“കുട്ടാ, വേറെ കാര്യമുണ്ട്. ഞാൻ പിന്നെ പറയാം.”
“ഓക്കേ ടീച്ചറെ. എന്നാ പിന്നെ കാണാ.”
നിരാശനായി ഞാൻ മടങ്ങി. ഇനി അവിടെ പോകാനൊന്നും ഒരു മൂഡുമില്ല. എന്നാലും പോയെ പറ്റൂ. വെറുതെ ആശിച്ചു. ചോദിച്ചില്ലെങ്കിൽ പ്രശ്നമില്ലായിരുന്നു. ലിസിമ്മ ചോദിച്ചപ്പോൾ ഞാൻ കുറെ പ്രതീക്ഷിച്ചു. സാരമില്ല. ഞാൻ കരുതി. ടീച്ചർക്ക് എന്തെങ്കിലും കാരണമുണ്ടാകും.
