മെമ്മറീസ് – 2

മെമ്മറീസ് 2

Memories Part 2 | Aithor : Callisto

[ Previous Part ] [ www.kambi.pw ]


 

ഫോൺ റിങ്ചെയ്യുന്നത് കേട്ടാണ് നിള ഉണർന്നത്. കണ്ണുകൾ തുറന്നപ്പോൾ അവൾകണ്ടത് തന്നോട് ചേർന്ന് അവളുടെ മാറിൽ മുഖം പൂഴ്ത്തി കിടക്കുന്ന കിച്ചുവിനെയാണ്. അവൻ അവന്റെ ഇടത്തേകയ്യുകൊണ്ടവളെ മുറുകെ അവനോട് ചേർത്തുപിടിച്ചിട്ടുണ്ട്. ഒരു കൊച്ചുകുട്ടി തന്റെ ഏറ്റവും പ്രീയപ്പെട്ട കളിപ്പാട്ടം ചേർത്തുപിടിക്കും പോലെ.

കട്ടായ ഫോൺ പിന്നെയും റിങ്ചെയ്യാൻതുടങ്ങി. നിള കിച്ചുവിനെയുണർത്താതെ പയ്യെകയ്യെത്തിച്ചു ബെഡിന്റെ അടുത്തുള്ള ടേബിളിൽനിന്നും ഫോണെടുത്തു. കിച്ചുവിന്റെ ഫോണായിരുന്നത്. സ്‌ക്രീനിൽ അർജുൻ ചേട്ടൻ എന്നെഴുതിയിരുന്നത് കണ്ട് നിള കാൾ അറ്റൻഡ് ചെയ്തു.

” ഹലോ കിച്ചു ”

” ഹലോ ചേട്ടാ ഞാൻ നിളയ, കിച്ചു ഇതുവരെ എഴുന്നേറ്റിട്ടില്ല. എന്തെങ്കിലും ഇമ്പോർട്ടന്റ് മാറ്ററാണോ ചേട്ടാ. ”

” ഓക്കേ,,,,, ശെരി മോളെ, ഇന്നലെ നൈറ്റ്‌ അവൻ എന്നെ വിളിച്ചു വണ്ടി വേണമെന്നുപറഞ്ഞു അപ്പൊ വണ്ടി ഞാനിവിടെ ഹോട്ടലിൽ ഏൽപ്പിച്ചിട്ടുണ്ട് കീ റിസെപ്ഷനിൽ കൊടുത്തിട്ടുണ്ട് എന്ന് പറയാൻ വിളിച്ചതാ .എനിക്കിപ്പോ അർജെന്റായി ഒരിടത്തുപോണം ”

” ശെരിച്ചേട്ടാ കീ ഞങ്ങളെടുത്തോളാം ”

അത്രയുംപറഞ്ഞവൾ ഫോൺ കട്ട്ചെയ്തു. വീണ്ടും പഴയസ്ഥാനത്തു വന്നുകിടന്നു. കിച്ചുവപ്പോഴും ഉറക്കത്തിലായിരുന്നു.

നിള ഇന്നലത്തെകാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രേമിച്ചു. ഇന്നലെ റൂം കിട്ടീലാ എന്നുപറഞ്ഞു കിച്ചു തന്റെയടുത്തുവന്നിരുന്നു ബട്ട്‌ അതിനുശേഷമുള്ള ഒന്നുമവൾക്ക് നല്ലപോലെ ഓർമയുണ്ടായിരുന്നില്ല. ഏകദേശം പത്തുമണിക്കൂർ നീണ്ട ഫ്ലൈറ്റ് യാത്ര അവളെ നന്നേ വലച്ചിരുന്നു.

നിള വീണ്ടും കിച്ചുവിനോട് ചേർന്നുകിടന്നു ഇന്നലെയിട്ടിരുന്ന അതേ വേഷമായിരുന്നു രണ്ടുപേരുമിട്ടിരുന്നതെന്നുമവൾ ശ്രദ്ധിച്ചു. അവൾത്തന്റെ വലതെകയ്യ് അവന്റെ മുഖത്തുകൂടെ പയ്യെ തലോടി. അവന്റെ കുറ്റിരോമങ്ങൾ അവളുടെ കയ്യിൽ ഉരസിയപ്പോളവൾ ചെറുതായി ചിരിച്ചു. അവൾ അവളുടെ രണ്ടുകയുകളും കൊണ്ടവന്റെ കവിള് ചെറുതായി വലിച്ചു, കൊച്ചുകുട്ടികളെ കൊഞ്ചിക്കുമ്പോലെ. ഉറക്കത്തിനു ഭംഗം വന്നതിനാൽ കിച്ചു ചെറുതായി ഞെരിപിരി കൊണ്ടു. നിള തന്റെ കയ്യുകൾ വേഗം പിൻവലിച്ചു എന്നിട്ടവനെ നോക്കി കിടന്നു. പതിയെ വീണ്ടുമവൾ ഉറക്കത്തിലേക്ക് വഴുതിവീണു.

കിച്ചുവിന്റെ വിളികേട്ടാണ് പിന്നെ ഞാനുണർ ന്നത്. കണ്ണുതുറന്നതും ഒരു ചിരിയുമായി അവനെന്റെ മുന്നിലുണ്ടായിരുന്നു.

” അതേ എന്നാ ഉറക്കമായിത്. ടൈം എത്രയായെന്നറിയോ ”

അവനെന്നോടായിചോദിച്ചു ഞാൻ മറിച്ചൊന്നും പറഞ്ഞില്ല വെറുതെയവനെ നോക്കി കിടന്നു.

“എന്താടി ഉണ്ടക്കണ്ണി നോക്കികൊണ്ടിരിക്കുന്നേ ” എന്നുംപറഞ്ഞവൻ എന്റെ നേരെ കുനിഞ്ഞതും ഞാൻ വേഗമവന്റെ ചുണ്ടിൽ ഒരു കിസ്സ് കൊടുത്തു. അതിൽപതിയെ മയങ്ങിനിന്ന അവന്റെ ചുണ്ടിൽ നല്ലയൊരു ഒരുകടിയും കൊടുത്തു ഞാൻ ബാത്‌റൂമിലേക്കോടി ഡോർ ക്ലോസ് ചെയ്തു. അപ്പോഴും കിച്ചു ഡോറിലടിച്ചു ഡോർ ഓപ്പൺചെയ്യാനും മറ്റും പറഞ്ഞു വെളിയിൽനിന്നുമെന്നെ ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നു. ഞാൻ പോടാ പട്ടിയെന്നും വിളിച്ച് തിരിഞ്ഞു ഫ്രഷാകാനുള്ള പരുപാടിയിലേക്ക് കടന്നു.

ബ്രെഷ്ങ്ങും പരിപാടിയും കഴിഞ്ഞു തണുത്താവെള്ളത്തിലൊന്നു കുളിച്ചപ്പോൾ വല്ലാത്ത ഒരു റിഫ്രഷ്മെന്റയിരുന്നു. കുളിച്ചു കഴിഞ്ഞിട്ടാണ് ചേഞ്ച്‌ ചെയ്യാൻ ഡ്രെസ്സൊന്നുമെടുക്കാത്ത കാര്യം ഞാൻ ഓർമിച്ചത്.കിച്ചുവിനോട് അടികൂടി രക്ഷപ്പെടാൻ കേറിയതായതിനാൽ ഡ്രെസ്സിന്റെ കാര്യം നിള മറന്നിരുന്നു. അവൾ അവിടെ നിന്നും ഒരു ബാത്ത്റോബും എടുത്തിട്ടു.പതിയെ ഡോർ തുറന്നു തല പുറത്തേക്കിട്ട് റൂമിലാകമാനം കിച്ചുവിനെ നോക്കുവായിരുന്നു. റൂമിലെങ്ങും അവനെ കാണാത്തതുകൊണ്ടവൾ പയ്യെ പുറത്തിറങ്ങി. പമ്മി പമ്മി ശബ്ദമുണ്ടാക്കാതെ ഡ്രസ്സ്‌ വച്ചിരുന്ന ബാഗിനടുത്തെത്തി.

എന്നാലിതെല്ലാം ബാൽക്കണിയിൽ നിന്നിരുന്ന കുച്ചുവിന് നന്നെകാണാമായിരുന്നു. അവളുടെ ചെയ്തികൾ കണ്ട് ഒരു ചെറു ചിരിയാലേ അവൻ പതിയെ ശബ്ദമുണ്ടാകാതെ നിളയുടെ പിറകിലെത്തി. തന്റെ പിന്നിൽ കിച്ചുനിൽക്കുന്നതറിഞ്ഞെങ്കിലും എന്തെങ്കിലുമവൾ ചെയ്യുന്നതിനുമുന്നേ അവൻ അവളുടെ ഇടുപ്പിൽപ്പിടിച്ചവളെ ഉയർത്തി. അവന്റെ കയ്യിൽനിന്നും കുതറിമാറാൻ ശ്രേമിച്ചെങ്കിലും അത് വെറുമൊരു പാഴ് ശ്രേമം മാത്രമായിരുന്നു. അവന്റെ ശക്തിയേറിയ കയ്യുകളിൽനിന്നും രക്ഷപെടാനവൾക്ക് കഴിഞ്ഞില്ല.

കിച്ചു അവളെ എടുത്തു അടുത്തുള്ള ഒരു മിററിന്റ മുന്നിൽ കൊണ്ടു നിർത്തി. അവൾ ഓടിപ്പോവാതിരിക്കാനായി അവളുടെ ഇടുപ്പിൽകൂടെ അവൻ കയ്യ് ചുറ്റി പിടിച്ചിരുന്നു. താൻ പൂർണമായും ലോക്കായെന്നു അവൾക്കു മനസിലായി.

“കിച്ചു… കിച്ചു.. പ്ലീസ് ലീവ് മി ഫോർ ദിസ്‌ വൺസ് .ഇനി ഞാൻ ഒരു പ്രോബ്ളവും ഉണ്ടാക്കത്തില്ല, ഐ പ്രോമിസ് ”

പക്ഷെ അതിനവൻ മറുപടിയൊന്നും പറഞ്ഞില്ല ചുണ്ടിലൊളിപ്പിച്ച ഒരു ചെറു ചിരിയോടെ അവന്റെ കയ്യ് അവളുയടുത്തിരുന്ന ബാത്ത്റോബിന്റെ ലേസിലേക്ക് നീണ്ടു.

അവന്റെ അടുത്ത നീക്കം മനസിലായതിനാൽ നിള അവന്റെ കയ്യിൽനിന്നും രക്ഷപെടാൻ പരമാവതി ശ്രേമിക്കുണ്ടെങ്കിലും അതൊന്നും നടക്കുന്നുണ്ടായിരുന്നില്ല. അവൻ മിററിന്റെ റിഫ്ലക്ഷനിൽ കൂടി നിളയുടെ മുഖത്തേക്ക് നോക്കി, അവളും അതുപോലെ മിററില്കൂടെ അവന്റെ കണ്ണുകളിലേക്ക് നോക്കിയ ആ മൊമെന്റിൽ കിച്ചു ആ ബാത്ത്റോബിന്റെ കെട്ട് വലിച്ചഴിച്ചു.അവളുടെ നഗ്നത മറച്ചിരുന്ന ആ തുണി പതിയെ അവളുടെ ശരീരത്തിൽ നിന്നുമുതീർന്നു നിലത്തേക്ക് വീണു. ആ കണ്ണാടിയുടെ മുന്നിൽ അവൾ പരിപൂർണ നഗ്നയായിനിന്നു.

എന്നാലവൾ നാണത്താൽ മുഖംമറക്കുകയോ കൈകളാൽ ശരീരം മൂടുകയോ ചെയ്തില്ല. അവളുടെ കണ്ണുകൾ മിററിൽ കൂടി കിച്ചുവിന്റെ കണ്ണിൽത്തന്നെ ഉറച്ചുനിന്നു. അവളുടെ കണ്ണുകളിൽ അവൻ നാണമായിരുന്നില്ല കണ്ടത് മറിച്ച് തന്റെ ഇണയോടുള്ള പ്രേമവും കാമവും മാത്രമായിരുന്നു അപ്പോളതിൽ ഉണ്ടായിരുന്നത്.

കിച്ചു തന്റെ കണ്ണുകൾ അവളുടെ മുഖത്തുനിന്നും പിൻവലിച്ചു, അവളുടെ ശരീരത്തിലേക്ക് അവൻ അവന്റെ കാഴ്ച പിന്തിരിച്ചു.. എത്ര തവണ കണ്ടാലും മടുപ്പ് വരാത്ത കാഴ്ച്ചയായിരുന്നത്.

ഒരു കഴിവുറ്റ ശിൽപ്പി തന്റെ ജീവിതത്തിൽ താൻ ആർജിച്ച മുഴുവൻ കഴിവും പുറത്തെടുത്തു നിർമിച്ച സ്വപ്നസുന്ദരിയുടെ ശിൽപ്പം പോലെയായിരുന്നു അവളുടെ ശരീരം. തുവെള്ള നിറം, ഒരല്പംപോലും ഉടയാത്തതും തൂങ്ങാത്തതുമായ നല്ല ഉരുണ്ട മാറിടങ്ങൾ , അതിന് മുന്നിലായി ഇളം റോസ് നിറത്തിൽ തെറിച്ചു നിൽക്കുന്ന മുലഞെട്ട്. ഒതുങ്ങിയ വയറിൽ ഒതുങ്ങി നിൽക്കുന്ന സുന്ദരമായ നാഭിചുഴി,രോമകൂപങ്ങൾ ഒരുതരിപോലുമില്ലാത്ത സംഗമ സ്ഥാനം. പഞ്ഞിക്കെട്ടുകൾ പോലെ മർദ്ദവമാർന്ന നിതമ്പം. ഉരുണ്ട തുടകൾ.അവളുടെ മുഖം മുതൽ കാൽവിരലുകൾ പോലും ഞാനെന്ന ആണിനെ, എന്റെ മനസിനെ പ്രേമത്താലും, കാമത്താലും, വാത്സല്യത്താലും നിറക്കുന്നതാരിരുന്നു.