മോനാച്ചന്റെ കാമദേവതകൾ – 2 1അടിപൊളി  

 

മോനാച്ചന് സൂസമ്മ തന്ന പണം കൊണ്ടു ഷർട്ടും പാന്റും വാങ്ങണമായിരുന്നു. ഇവിടേ നല്ലത് കിട്ടില്ല. കട്ടപ്പനയ്ക്കു പോകണം അതിനവൻ നേരത്തെ അപ്പന്റെ കയ്യിന്ന് അനുവാദം വാങ്ങിയിരുന്നു. ആദ്യം വന്ന ബസിനു കേറി മോനാച്ചൻ കട്ടപ്പനയ്ക്കു വിട്ടു. ആദ്യമായാണ് ഒറ്റയ്ക്ക് മോനാച്ചൻ കട്ടപ്പനയ്ക്കു വരുന്നത്. താൻ വലിയൊരു പുരുഷനായതിന്റെ പ്രതീകമായി അവനതിൽ അഭിമാനിച്ചു. കട്ടപ്പന ടൗണിലെ ആദ്യം കണ്ട തുണിക്കടയിൽ അവൻ കയറി. രണ്ടു ഷർട്ടും ഒരു പാന്റും മേടിച്ചു മോനാച്ചൻ അടുത്ത വണ്ടി കേറി വീട്ടിലെത്തി. ഷർട്ടും പാന്റും കണ്ട് ആൻസി കെറുവിച്ചു ഇരുന്നു മോനാച്ചനോട്.

 

എത്ര നാളായി എനിക്കൊരു ചുരിദാർ മേടിച്ചു തരാൻ പറഞ്ഞിട്ട്. മുഷിഞ്ഞത് ഇട്ടു മടുത്തു. ആരോട് പറയാൻ

 

ആൻസി ആരോടെന്നില്ലാതെ പറഞ്ഞു.

 

മോനാച്ചൻ : ടീ… പാലായിൽ കല്യാണത്തിന് പോയപ്പോൾ നിനക്ക് മാത്രമേ തുണി മേടിച്ചുള്ളൂ. അന്ന് ഞാൻ കെഞ്ചി പറഞ്ഞിട്ടും എനിക്കൊന്നും മേടിച്ചു തന്നില്ല. കാലങ്ങൾ കൂടിയ മനുഷ്യനൊരു ഉടുപ്പ് മേടിക്കുന്നത്

 

ആൻസി : ആഹാ… പറച്ചില് കേട്ടാൽ ഇന്നലെ മേടിച്ചപോലെയുണ്ട്.കല്യാണവും കഴിഞ്ഞു ആ പെണ്ണിപ്പോൾ പെറ്റു.

 

സിസിലി : എന്റെ ആൻസി നീയൊന്നു അടങ്ങ്. അപ്പൻ വരട്ടെ പരിഹാരം ഉണ്ടാക്കാം

 

ആൻസി : പരിഹാരം ഉണ്ടാക്കിയാൽ കൊള്ളാം

 

മോനാച്ചൻ : നിങ്ങളിവളുടെ താളത്തിനൊത്തു തുള്ളിക്കോ…

 

ആൻസി മോനാച്ചനെ കൊഞ്ഞനം കുത്തി കാണിച്ചു അകത്തോട്ടു കേറി പോയി. വൈകിട്ട് അപ്പൻ വന്നപ്പോൾ ആൻസി ചുരിദാർ ഒരെണ്ണത്തിനുള്ള പൈസ ഒപ്പിച്ചെടുത്തു. അങ്ങനെ ആൻസിയും ഹാപ്പിയായി

 

ആ നാട്ടിലെ പ്രധാന ആഘോഷമാണ് പള്ളി പെരുന്നാൾ, ജാതിമത ഭേദമന്യേ എല്ലാവരും പങ്കെടുക്കും. നിരത്തുകൾ നിറയെ ചിന്തി കടകളാൽ നിറയും. ആ മൂന്ന് ദിവസങ്ങൾ അവിടുത്തുകാർക്ക് ആഘോഷത്തിന്റെ നാളുകളാണ്. ഇനിയും നാലു ദിവസങ്ങൾ കഴിഞ്ഞാൽ പെരുന്നാൾ എത്തുമെന്നോർത്തു മോനാച്ചൻ ദിവാ സ്വപ്നം കണ്ടു. പിറ്റേന്ന് വൈകുന്നേരം ജോലികഴിഞ്ഞു വരുമ്പോൾ ആലീസിനെയും മേരിക്കുട്ടിയെയും അവൻ വഴിയിൽ കണ്ടുമുട്ടി. സത്യത്തിൽ ആലിസിനെ കാണാൻവേണ്ടി മോനാച്ചൻ ഇപ്പോൾ പള്ളിയിൽ കുറച്ചു സമയം കൂടി ചിലവഴിച്ചിട്ടേ വരാറുള്ളൂ.

 

ആരിത് മോനാച്ചനോ ഇതിപ്പോ എന്നും കാണാമല്ലോ??? ജോലി സമയം കൂടിയോ സാറേ???

 

മോനാച്ചനെ കണ്ടപാടേ മേരി ചോദിച്ചു.

 

മോനാച്ചൻ : പ്രസ്സിലെ പണികഴിഞ്ഞു പള്ളിൽ അച്ഛന്റെ അടുത്തു കേറീട്ടാ വരുന്നേ. പെരുന്നാൾ ഒക്കെയല്ലേ കുറെ പണികൾ ഉണ്ട്

 

ആലിസ് : മ്മ്…. അച്ഛന്റെ വീഞ്ഞ് അടിച്ചു മാറ്റി കുടിക്കാൻ നിൽക്കുന്നെ ആയിരിക്കും

 

മോനാച്ചൻ : ഞേ…. അതാര് പറഞ്ഞു

 

ആലിസ് : ആരും പറഞ്ഞില്ല…ഞാൻ വെറുതെ പറഞ്ഞു നോക്കിയതാ.. അപ്പൊ ഉള്ളതാ അല്ലേ????

 

മോനാച്ചൻ : ഹേയ്…. എവിടുന്ന്, അച്ഛനതൊക്കെ അലമാരയിൽ വെച്ചു പൂട്ടിയേക്കുവല്ലേ

 

മേരി : പൂട്ടിയില്ലാരുന്നേൽ നോക്കാമായിരുന്നു അല്ലേ ???

 

മോനാച്ചൻ : എന്റെ പൊന്നേ…എനിക്കൊരു ഉദ്ദേശവും ഇല്ല.

 

മേരിയും ആലിസും മോനാച്ചന്റെ പറച്ചിൽ കേട്ടു ചിരിച്ചോണ്ട് മുൻപിൽ നടന്നു. മോനാച്ചൻ അവരുടെ കുണ്ടിയുടെ ആട്ടവും നോക്കി പുറകെ നടന്നു. വഴി പിരിയുന്നതിനു തൊട്ടുമുൻപ് ആലിസ് മോനാച്ചനെ തല തിരിച്ചു നോക്കി. അവൾ മോനാച്ചനെ കണ്ണുകൊണ്ട് കയ്യിലേക്ക് നോക്കാൻ കാണിച്ചു. മോനാച്ചൻ മനസിലാവാതെ അവളുടെ കയ്യിൽ നോക്കി. മുറുക്കി പിടിച്ചിരുന്ന അവളുടെ കയ്യിൽ നിന്നും ഒരു പേപ്പർ കഷ്ണം അവൾ താഴെക്കിട്ടു. അവൾ മേരി കാണാതെ അതിലേക്കു നോക്കി മോനാച്ചനോട് അതെടുക്കാൻ ആംഗ്യം കാണിച്ചു. മോനാച്ചൻ വേഗം കുനിഞ്ഞു പേപ്പർ എടുത്തു പോക്കറ്റിൽ തിരുകി. മേരിയും ആലിസും മോനാച്ചനോട് യാത്ര പറഞ്ഞു വീട്ടിലേക്കു നടന്നു.

 

മോനാച്ചന്റെ ഹൃദയം പട പടാ ഇടിച്ചു കൊണ്ടിരുന്നു. അവൻ നടന്നിട്ട് വേഗത പോരയെന്നു തോന്നി. മോനാച്ചൻ ഒറ്റയോട്ടത്തിന് റോഡിൽ നിന്നും വീട്ടിലേക്കുള്ള വഴിയിൽ കയറി. ആ വഴിക്കു ആരുമില്ലായെന്നു ഉറപ്പ് വരുത്തി അവിടെയുള്ള പാറകെട്ടിൽ കയറി അവനിരുന്നു. വിറക്കുന്ന കൈകളോടെ അവനാ പേപ്പർ പോക്കറ്റിൽ നിന്നെടുത്ത് നിവർത്തി……………….

Leave a Reply

Your email address will not be published. Required fields are marked *