വധു is a ദേവത 20
Vadhu Is Devatha Part 20 | Author : Doli
[Previous Part] [www.kambi.pw]
ഗായ്സ്സ് ഇത് വെറും ഒരു കൺഡിന്യുവേഷൻ പാർട്ട് മാത്രം ആണ് കണ്ടൻ്റ് എന്ന് പറയാൻ കാര്യം ആയിട്ട് ഒന്നും ഇല്ല …
സോ റീഡ് ഇറ്റ് അറ്റ് യുവർ ഓൺ റിസ്ക് …..
സാഹചര്യo അത്ര വെടുപ്പല്ലാത്തത് കൊണ്ട് കഥ മൊത്തത്തിൽ അത് ഭാതിച്ചിട്ടുണ്ട് സോ എന്നോട് ക്ഷമിക്കുക… തെങ്ക്‌സ് 😇
ഫോൺ കണ്ട് അല്ല ഫോണിൻ്റെ കവറിൽ ആണ് എല്ലാവരുടെയും നോട്ടം….
ഞാൻ ഫോൺ എടുത്ത് നോക്കി
ഇവൻ പുതിയ സിം എടുത്തോ റെമോ നന്ദൻ്റെ ചെവി കടിച്ച് പറിച്ചു
ഞാൻ 📱 : ഹലോ …
റൂഹി : ഹേയ് മാൻ മരന്നോ
ഞാൻ : ജസ്റ്റ് എ സെക്…. ഞാൻ മോളിലേക്ക് പോയി 😶
നന്ദൻ വാ ടാ നോക്കാം
ഞാൻ : യാ യാ ബൈ ഫോർ ഐ തിങ്ക് … ഹൗ ഈസ് പഞ്ചാബ് ഗോയിങ്
റൂഹി : ഐ മിസ്സ്. യു സോ മച്ച് മാൻ
ഞാൻ : വാട്ട്. വാസ് ദാറ്റ് വേഡ്
റൂഹി : മരന്നോ
ഞാൻ : ഇറ്റ്സ്സ് നോട്ട് മരന്നോ ഇറ്റ്സ്സ് മറന്നോ …
റുഹി: ഐസാ താ ക്യാ സോറി….( അങ്ങനെ ആണോ സോറി )😝
ഞാൻ : ബെറ്റർ ടു സ്റ്റഡി മലയാളം ഓർ ഡോണ്ട്
റുഹി : അരെ ഒയ് തുമാരാ മല്യാളം ഇത്ന ഹാഡ് ഹേ തൂ ഹോതാ തോ സോച്ച് ബി നാ കരെ സീക്നെ കേലിയെ ( നിൻ്റെ മലയാളം ഇത്ര ടഫ് ആണ് അറിയോ നീ ആണെങ്കിൽ അത് പഠിക്കാൻ മനസ്സിൽ പോലും വിചാരിക്കുക ഇല്ല )
ഞാൻ : മെനെ ബോലാ താ ക്യാ തേരെക്കോ മലയാളം പഠിക്കാൻ പോത്തേ…. ( ഞാൻ പറഞ്ഞോ നിന്നോട് മലയാളം പഠിക്കാൻ പോത്തെ)
റുഹി : വോ തൊ സഹി ഹെ….( അത് സത്യം ആണ് )
ഞാൻ : വോലോ ലോഗ് കിദറേ പാക്ക് , ചുട്ടി ,വീർ ഭയ്യ..അച്ച സുൻ വീർ ഭയ്യക്കോ താങ്ക്യൂ ബോൽന്നാ ( അവരൊക്കെ എവിടെ പിന്നെ വീർ ഭയ്യക്ക് ഒരു താങ്ക്യൂ പറ )
റെമോ : പാക്ക് ഇനി അടക്ക വാങ്ങാൻ ആണോ
നന്ദൻ : മിണ്ടാതെ കേക്ക് മൈരെ….
റൂഹി 📱 : അച്ചാ ടീക്കെ… ഐ വിൽ… സബ് ടീക് ഹേ ന ഉദർ ( ശെരി ഓക്കേ….. ഞാൻ താങ്ക്യൂ പറയാം … അവിടെ എല്ലാം ഓക്കേ അല്ലേ )
ഞാൻ : ഓ എസ്…
റൂഹി : ഐ വിൽ കോൾ യു ലേറ്റർ
ഞാൻ : ഓക്കേ ബൈ …
ഞാൻ തിരിഞ്ഞതും രണ്ടും ഒളിച്ച് നിന്ന് കേക്കുന്നു ….
ഞാൻ : അതെ ഞാൻ ഒടനെ ഇറങ്ങും എന്തെങ്കിലും പറഞ്ഞ് ഞാൻ വരും ഉറപ്പ്….( ഫോൺ ചെവിയിൽ വച്ച് ഞാൻ പറഞ്ഞു….)
നന്ദൻ : മതി മോനെ ഒരുപാട് അങ് ആക്കാതെ
ഞാൻ : ചൊരി
റെമോ : ഫോൺ തന്നെ. നോക്കട്ടെ
അവൻ ഫോൺ എൻ്റെ കൈയ്യിൽ നിന്ന് വാങ്ങി….
നന്ദൻ : ഡേ ഇതൊന്നും വക്കാതെ കേസ് മാറ്റ്
ഞാൻ : എന്തിന് അവൾക്ക് കുഴപ്പം ഇല്ല എനിക്ക് അതിനേക്കാളും കുഴപ്പം ഇല്ല പിന്നെ എന്താ …
നന്ദൻ : എന്നക്
ഞാൻ : എനിക്ക് ഇഷ്ട്ടം അല്ലാത്ത കാര്യം പറയല്ലേ നന്ദ നീ ….
നന്ദൻ : ഇല്ലാ
ഞാൻ : ടാ വാ പുറത്ത് പോവാം…
നന്ദൻ : ഞങ്ങള് ഇറങ്ങാ…
ഞാൻ : ഞാനും ഉണ്ട്
നന്ദൻ : നീ ഇവിടെ ഇരുന്ന് അവരുടെ വിഷമം ഒക്കെ മാറ്റിയിട്ട് നാളെ വാ അറിയാലോ ഇവിടെ നടന്നത് ഒക്കെ സോ ജസ്റ്റ് മേക്ക് തിങ്ങ്സ് ക്ലിയർ… അപ്പോ പോട്ടെ ….
റെമോ : ശെരി അളിയാ നാളെ അങ്ങോട്ട് വന്നേക്ക് അവിടെ ഒരാള് വരും നാളെ അപ്പോ ശെരി
അവര് അവിടെ നിന്നും ഇറങ്ങി …. കൂടെ ഞാനും പോയി
നാല് പിള്ളേരും യാത്ര പറഞ്ഞ് ഇറങ്ങി….
അങ്കിൾ: മഹി സമയം ആയില്ലേ നമ്മക്ക് ഇറങ്ങാം അപ്പോ ശ്രീ മോളെ കേറിക്കോ …
അമ്മു : നീ പോവാ….
അങ്കിൾ : അവള് വരട്ടേ…
ശ്രീ : ശെരി അപ്പോ അവൾ എൻ്റെ അടുത്തേക്ക് വന്നു….
ഞാൻ : 😊
അങ്കിൾ : മോനെ പോയിട്ട് വരാം….
ഞാൻ : തല ആട്ടി…
ആൻ്റി വീണ്ടും വന്ന് കരഞ്ഞ് ആകെ കുളം ആക്കി എന്നെ ചേർത്ത് പിടിച്ചു ഞാൻ എതിർക്കാനും പോയില്ല അത് പോലെ ചേർക്കാനും അതൊക്കെ പണ്ട്…. അമ്മക്ക് അത് മനസ്സിലായി എൻ്റെ മാറ്റം
അമ്മ അത് നോക്കി കണ്ണ് തുടച്ചു…
ആൻ്റി: ശെരി മോനെ
ഞാൻ ചെറുതായി വരാത്ത ചിരി വരുത്തി തല ആട്ടി…
അവരുടെ വണ്ടി വെളിയിൽ ഇറങ്ങും മുന്നേ ഞാൻ വീട്ടിലേക്ക് ഓടി കേറി …
അവരൊക്കെ തിരിഞ്ഞ് നോക്കുമ്പോ ഞാൻ അവിടെ ഇല്ല…
അമർ : അതെ ശെരി ആവും അവന് ചെറിയ സങ്കടം ഉണ്ട് പിള്ളേരും ഒക്കെ ആയിട്ട് നല്ല കമ്പനി ഉണ്ട് അത് കൊണ്ട് കുഴപ്പം ഒന്നും ഇല്ല….
