മോനാച്ചന്റെ കാമദേവതകൾ – 2 1അടിപൊളി  

 

സൂസമ്മ ഒന്നും മിണ്ടാതെ കണ്ണുകൾ താഴേക്കു താഴ്ത്തി.  അവറാൻ അവളുടെ ചുമലുകളിൽ കൈവെച്ചു അവളെ മുകളിലേക്കു വലിച്ചു അയാൾക്കൊപ്പം കിടത്തി

 

അവറാൻ : ഈ ലോകത്തു എന്തു വേണമെങ്കിലും നിനക്ക് ഞാൻ മേടിച്ചു തന്നിട്ടേയുള്ളു…ഈ ആഗ്രഹവും ഞാൻ നടത്തി തരും

 

സൂസമ്മ ചോദ്യഭാവത്തിൽ അയാളെ നോക്കി പുരികം ഉയർത്തി.

 

അവറാൻ : ഈ പൊങ്ങാത്ത വച്ചു എങ്ങനെ ആണനല്ലേ??? അതിനൊക്കെ പരിഹാരം ഉണ്ട്

 

സൂസമ്മ : എന്തു പരിഹാരം ???

 

അവറാൻ : നീ ദേഷ്യപ്പെടുകയോ ഒച്ച വെക്കുവോ ചെയ്യരുത്…. ഞാനി പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം

 

സൂസമ്മ : നിങ്ങൾ എന്താ ഉദ്ദേശിക്കുന്നെ???

 

അവറാൻ : നിന്റെ വികാരങ്ങൾ തീർക്കുവാൻ നമ്മൾക്കൊരാളെ കണ്ടെത്തിയാലോ ????

 

ഒരു ഞെട്ടല്ലോടെയാണ് സൂസമ്മ ആ വാക്കുകൾ കേട്ടത്. അവൾ അവറാനെ ദേഷ്യത്തോടെ തുറിച്ചു നോക്കി

അവളുടെ നോട്ടത്തിന്റെ തീക്ഷണത സഹിക്കാനാവാതെ അവറാൻ അവളിൽ നിന്നും മുഖം മാറ്റി

 

സൂസമ്മ : കുറച്ചു ദിവസങ്ങളായി ഞാൻ ശ്രെദ്ധിക്കുന്നുണ്ട് ഈ മാറ്റം. നിങ്ങൾക്ക് പൊങ്ങാൻ വേണ്ടിയാണെന്ന് പറഞ്ഞു എന്നെകൊണ്ട് പലതും പറയിച്ചു. ഇപ്പോൾ എന്റെ സൂക്കേട് മാറ്റാൻ വേറെ ആളെ കൊണ്ടു വരാമെന്നായോ??? നാണമില്ലേ മനുഷ്യാ നിങ്ങൾക്ക്???

 

സൂസമ്മ ദേഷ്യംകൊണ്ട് ചുവന്നു തുടുത്തു.

അവറാൻ എന്ന നാട്ടു പ്രമാണി അവളുടെ മുൻപിൽ നാണംകേട്ട് തല കുനിച്ചിരുന്നു. മദ്യത്തിന്റെ ലഹരി അയാളിൽ നിന്നും പറന്നകന്നു.

 

അവറാൻ : സൂസമ്മേ നീ എന്നോട് ക്ഷമിക്കു. എനിക്കറിയത്തില്ല. കുറച്ചു നാളുകളായി എനിക്കിപ്പോ ഇങ്ങനെ ഒരു തോന്നലാ…. അന്നേരം മാത്രമേ എനിക്ക് വികാരം ഉണ്ടാകാറുള്ളു. നിന്നെ ആ മോനാച്ചൻ കളിച്ചെന്നു ഒക്കെ പറഞ്ഞു ചെയ്തപ്പോൾ എനിക്ക് അറിയാൻ മേല… വല്ലാത്തൊരു സുഖം എനിക്ക് കിട്ടുവാടി. ഇത്രേം കാലം ഇല്ലാത്തൊരു അനുഭവം. അതു വിട്, എന്നോട് ക്ഷമിക്കു

 

മോനാച്ചന്റെ പേര് കേട്ടതും സൂസമ്മയുടെ കണ്ണുകൾ വിടർന്നു. ആളികത്തിയ തീയിലേക്ക് വെള്ളം ഒഴിച്ചപോലെ അവളുടെ ദേഷ്യം കേട്ടടങ്ങി. അവളിലേക്ക് ഒരുണർവ് പടർന്നു കയറി.

 

സൂസമ്മ : അച്ചായാ…. എന്നെ വേറൊരാൾ തൊടുന്നത് നിങ്ങൾക്ക് ഇഷ്ടമാണോ ???

 

ഒരു നിമിഷം കൊണ്ട് തകർന്നുപോയ സ്വപ്നങ്ങൾക്ക് ചിറകു വെച്ചപോലെ അവറാൻ പ്രതിക്ഷയോടെ തല ഉയർത്തി അവളെ നോക്കി

 

അവറാൻ : ഇഷ്ട്ടം അല്ലായിരുന്നു. നിന്നെ ഒരാൾ നോക്കുന്നത് പോലും എനിക്ക് സഹിക്കിലാരുന്നു. പക്ഷെ കുറച്ചു നാളായി എനിക്കങ്ങനെ ഒരു തോന്നൽ ഉണ്ടാകുവാ

 

സൂസമ്മ : അവസാനം എന്നെ കുറ്റക്കാരി ആക്കുവാൻ വേണ്ടി അല്ലേ??? ഇനി അങ്ങനെ സംഭവിച്ചു എന്ന് വെറുതെ ഒന്നു ആലോചിച്ചു നോക്കിയേ. എല്ലാം കഴിയുമ്പോൾ നിങ്ങൾക്ക് പഴയപോലെ എന്നെ സ്നേഹിക്കാൻ പറ്റുമോ ???

എനിക്ക് തോന്നുന്നില്ല

 

അവറാൻ വല്ലാത്തൊരു പ്രതിക്ഷയോടെ കട്ടിലിൽ നിവർന്നിരുന്നു. അയാൾ മേശയുടെ മുളകിൽ നിന്നും മദ്യക്കുപ്പിയും ഗ്ലാസും എടുത്തു മദ്യം പകർന്നു. സൂസമ്മ വെള്ളകുപ്പിയെടുത്തു അതിലേക്കു വെള്ളം പകർന്നു. അവറാൻ ഒറ്റ വലിക്കു ഗ്ലാസ്‌ കാലിയാക്കി അവളെ നോക്കി ചെറുതായി പുഞ്ചിരിച്ചു.

 

അവറാൻ : സൂസമ്മേ… നീയാണേ, ചത്തുപോയ എന്റെ അപ്പച്ചനും അമ്മച്ചിയും ആണേ സത്യം!!! നിന്നോടുള്ള എന്റെ സ്നേഹം കുറയത്തില്ല, കൂടത്തെയുള്ളു

 

സൂസമ്മ :അയ്യടാ…. മോൻ അങ്ങോട്ട്‌ ഉറപ്പിച്ചോ ??? ഞാൻ വെറുതെ പറഞ്ഞെന്നേയുള്ളൂ

 

അവറാൻ : എന്റെ സൂസമ്മോ !!! ചത്തുപോകും മുൻപ് ഈ കിളവന്റെ ഒരു ആഗ്രഹം അല്ലേ ഒന്നു സാധിച്ചു താ പൊന്നേ

 

സൂസമ്മ : ഇപ്പോൾ എന്റെ കിളവൻ മര്യാദക്ക് കിടന്ന് ഉറങ്ങാൻ നോക്ക്… ബാക്കി എല്ലാം നമ്മുക്ക് വഴിയേ ആലോചിക്കാം

 

അവറാൻ സൂസമ്മയെ കെട്ടി പിടിച്ചു അവളുടെ നെറ്റിയിൽ അമർത്തി ഉമ്മ വെച്ചു. അയാൾ കുപ്പിയെടുത്തു വീണ്ടും ഒരു ഗ്ലാസ്‌ പകർന്നു. തന്നെ നോക്കിയിരിക്കുന്ന സൂസമ്മയെ കണ്ടു അയാൾ വേണോ എന്നയർഥത്തിൽ അവൾക്കു നേരെ ആ മദ്യ ഗ്ലാസ്‌ നീട്ടി. ഒരു കള്ള ചിരിയോടെ അവളാ ഗ്ലാസ്‌ മേടിച്ചു കുടിച്ചു കാലിയാക്കി. സൂസമ്മയുടെ മുഖത്തെ ഭാവമാറ്റം കണ്ടു അവറാൻ പൊട്ടി ചിരിച്ചു

Leave a Reply

Your email address will not be published. Required fields are marked *