മോനാച്ചന്റെ കാമദേവതകൾ – 2അടിപൊളി  

 

ആലിസേ……..

 

മോനാച്ചൻ അവളെ വിളിച്ചു

 

ആലിസ് അവന്റെ വിളികേട്ടു നിന്നു. എന്താണെന്ന ഭാവത്തിൽ അവനെ നോക്കി.

 

ആലിസേ…. നമ്മളവിടെ കണ്ടത് ആരോടേലും പറയുമോ???

 

ആലിസ് : എന്താ പറഞ്ഞാൽ ???

 

മോനാച്ചൻ : ആൻസി എന്റെ പെങ്ങളാ…അവളുടെ ഭാവി അതോടെ നശിക്കും…. ആലിസിനു അറിയാമല്ലോ അവറാൻ മുതലാളിയുടെ സ്വഭാവം. മുതലാളി അറിഞ്ഞാൽ എല്ലാം തീർന്നു.

 

ആലിസ് : മോനാച്ചൻ ഒരാണ്ണല്ലേ. സ്വന്തം പെങ്ങളെ അങ്ങനെ ഒരവസ്ഥവിൽ കണ്ടിട്ട് നീ എന്താ പ്രതികരിക്കാത്തത് ????

 

മോനാച്ചൻ : ശെരിയാ…ഞാൻ ഒരു കഴിവുകെട്ടവനാ. പക്ഷെ പ്രതികരിച്ചാൽ എന്താ സംഭവിക്കുക. ജോസ് ഈ നാട്ടിലെ ഏറ്റവും പണക്കാരന്റെ മോനാ. ഞാനോ ഏറ്റവും പാവപെട്ടവനും. ജോസിനെതിരെ ഞാൻ പ്രതികാരം ചെയ്യാൻ പോയാൽ ഒരാളെങ്കിലും എന്റെ കൂടെ നിൽക്കുമെന്ന് ആലിസിനു തോന്നുന്നുണ്ടോ ?????

 

മോനാച്ചന്റെ കണ്ണുകൾ നിറഞ്ഞു. അവന്റെ തൊണ്ടയിടറിയിരുന്നു അത്രയും പറഞ്ഞപ്പോൾ. ആലിസിനു അവന്റെ സങ്കടം കണ്ട് വിഷമമായി. ശെരിയാണ് മോനാച്ചൻ പറഞ്ഞത്. എന്തൊക്കെ പറഞ്ഞാലും ആൻസിയെ ആരും അനുകൂലിക്കില്ല. അവൾ നടന്ന് മോനാച്ചന്റെ അരികിലെത്തി.

 

ആലിസ് : എന്താ മോനാച്ചാ ഇങ്ങനെ…ഞാൻ വെറുതെ പറഞ്ഞതാ… എനിക്ക് മനസിലാകും മോനാച്ചന്റെ വിഷമം.

വിഷമിക്കേണ്ട. ഞാൻ ഇതാരോടും പറയാൻ പോകുന്നില്ല പോരെ ???

 

മോനാച്ചൻ കണ്ണുകൾ തുടച്ചു അവളെ നോക്കി. ആലിസ് മനോഹരമായി അവനെ നോക്കി പുഞ്ചിരിച്ചു. മോനാച്ചനും അവളെ നോക്കി ചിരിച്ചു.

 

മോനാച്ചാ ദോഷം ആൻസിക്കെ സംഭവിക്കു, അതുകൊണ്ട് നീ വേണം അവളെ പറഞ്ഞു ഇതിൽ നിന്നും പിന്തിരിപ്പിക്കാൻ

 

അവൾ മോനാച്ചനോട് പറഞ്ഞു

 

മ്മ്…. പറയാം

 

അവൻ മെല്ലെ പറഞ്ഞു

 

എന്നാ ആലിസ് കൊച്ച് പൊക്കോ…. ഞാൻ പോകുവാ

 

മോനാച്ചൻ അവളോട്‌ പറഞ്ഞിട്ട് മുൻപോട്ടു നടക്കാൻ തുടങ്ങി

 

മോനാച്ചാ…….

 

ആലിസ് അവനെ നീട്ടി വിളിച്ചു

 

മോനാച്ചൻ അവളെ തിരിഞ്ഞു നോക്കി

 

മോനാച്ചൻ : എന്താ ആലിസേ ????

 

ആലിസ് : അതേയ്….. മോനാച്ചന് ജോസിനോട് പ്രതികാരം ചെയ്യണോ ????

 

മോനാച്ചന് ഒന്നും മനസിലാകാതെ പോലെ അവളെ നോക്കി

 

മോനാച്ചൻ : എങ്ങനെ ???

 

ആലിസ് അവനെ നോക്കി വല്ലാത്തൊരു ചിരി ചിരിച്ചു.

 

അതൊക്കെ ഉണ്ട് പ്രതികാരം ചെയ്യണമെന്നുണ്ടോ ??? എങ്കിൽ മാത്രം പറ ???

 

അവൾ പറഞ്ഞു

 

മോനാച്ചൻ : പ്രതികാരം വീട്ടണമെന്നുണ്ട് പക്ഷെ എങ്ങനെ. ജോസിനോട് മുട്ടി നിൽക്കാൻ എന്നെകൊണ്ട് പറ്റില്ല

 

ആലിസ് : അതിന് ജോസിനോട് മുട്ടാൻ ഞാൻ പറഞ്ഞോ ??? ജോസ് എങ്ങനെയാണോ നിന്നോട് ചെയ്തത് അതുപോലെ തിരിച്ചു മറുപടി കൊടുക്കെടാ

 

മോനാച്ചൻ ആലിസിന്റെ വർത്തമാനം കേട്ട് വായും പൊളിച്ചു നിന്നു. അവനെന്തെക്കെയോ മനസിലായി എന്നാൽ ഒന്നും മനസിലുമായില്ല. മോനാച്ചന്റെ വാ പൊളിച്ചുള്ള നിൽപ്പ് കണ്ട് അവൾക്കു പിന്നെയും ചിരിപ്പൊട്ടി

 

നീ ഇപ്പൊ പോ…. പ്രതികാരം എങ്ങനെ ചെയ്യണമെന്ന് ഞാൻ പിന്നെ വിശദമായി പറഞ്ഞു തരാം

 

എന്നും പറഞ്ഞു ആലിസ് ചിരിച്ചോണ്ട് തിരിഞ്ഞു ഓടിപ്പോയി. അവൾ കണ്മുന്നിൽ നിന്നും മായും വരെ മോനാച്ചൻ അവളെയും നോക്കി അവിടെ പ്രതിമ കണക്കെ നിന്നു.

മോനാച്ചന് ഒരു എത്തും പിടിയും കിട്ടുന്നില്ല. ജോസ് എന്നോട് കാണിച്ചത് എന്താ??????

എന്റെ പെങ്ങളെ വളച്ചെടുത്തു പണി ഒപ്പിച്ചു. ഇനി അതുപോലെ തിരിച്ചും…..

ഹേയ് അങ്ങനെ ആരിക്കുമോ ആലിസ് പറഞ്ഞെ. അവനാകെ ചിന്താ കുഴപ്പത്തിലായി. വീട്ടിലെത്തി കട്ടിലിൽ കിടന്നോണ്ട് അവൻ ആലിസ് പറഞ്ഞത് തന്നെ തിരിച്ചും മറിച്ചും ആലോലിച്ചു കിടന്നു.

എന്തായാലും ആലിസ് പറയാം എന്നല്ലേ പറഞ്ഞെ. അതുവരെ കാത്തിരിക്കാം അവൻ ഓർത്തു. അവൻ മനസ്സിൽ മുഴുവനും ആലിസൊരു കളിക്ക് വിളിച്ചതാകണേന്നു പ്രാർത്ഥിച്ചു. അതു സത്യമായാൽ ജോസിനോടുള്ള പ്രേതികാരത്തേക്കാൾ ആലിസ് എന്ന സ്വപ്‍ന സുന്ദരിയെ സ്വന്തമാക്കാമെന്ന മോഹത്തിൽ മോനാച്ചൻ അതിരില്ലാതെ കിനാവ് കെട്ടി.

 

 

ഈ സമയം ആലിസ് വീട്ടിൽ കുളിയൊക്കെ കഴിഞ്ഞു കട്ടിലിൽ വിശ്രമിക്കുവായിരുന്നു. പിരിയഡ്‌സ് ആയതിനാൽ മേരി ഇന്ന് മറ്റൊരു മുറിയിലാണ് കിടപ്പ്.ജോസിന്റെയും ആൻസിയുടെയും കാമകേളികൾ അവളുടെ കണ്ണിൽ നിന്നും മായുന്നില്ലായിരുന്നു. ആദ്യമായി കണ്ട ആ കാഴ്ചകൾ അത്രമേൽ അവളുടെയുള്ളിൽ പതിഞ്ഞിരുന്നു. ആ ഇടുങ്ങിയ മുറിയിലെ ആൻസിയുടെയും ജോസിന്റെയും മുരൾച്ച അവളുടെ കാതുകളിൽ ഇപ്പോളും അലയടിച്ചു കൊണ്ടിരുന്നു.

 

ആൻസി നന്നായി സുഖിക്കുന്നുണ്ടാരുന്നെന്ന് അവളുടെ മുഖ ഭാവവും ചേഷ്‌ടകളും കണ്ടപ്പോൾ തോന്നി.

എനിക്കും അതുപോലെ സുഖമറിയാൻ പറ്റുമോ. ആലീസ് ഓർത്തു, അവളുടെ മനസിലേക്ക് അപ്പോൾ മോനാച്ചന്റെ മുഖം തെളിഞ്ഞു വന്നു. അന്നേരത്തെ തോന്നലിൽ അവനോടു പ്രതികാരം വീട്ടാൻ തോന്നുന്നുണ്ടോ എന്ന് ചോദിച്ചത് ആ മണ്ടനു മനസ്സിലായോ എന്തോ. മോനാച്ചനെകൊണ്ട് ജോസിനെപ്പോലെ ചെയ്യാൻ പറ്റുമോ???

 

 

അവന് അതിനുള്ള കഴിവൊന്നും കാണില്ല. എന്തായാലും ഒന്നു ശ്രേമിച്ചു നോക്കാം അവൾ മനസ്സിലോർത്തു. ആൻസി അറിഞ്ഞ സുഖം അവൾക്കും അറിയുവാൻ മനസ്സ് വല്ലാതെ വെമ്പി. ദിവസവും ഇറച്ചിയും മുട്ടയും കഴിച്ചു കൊഴുത്തുരുണ്ട ആലിസിന്റെ ശരീരത്തെയും മനസിനെയും കാമം എന്ന വികാരം വല്ലാതെ കീഴ്പ്പെടുത്തി. ഒരിക്കലും സെക്സിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ലാത്ത ആലിസിൽ വികാരം ഒരു മുല്ലവള്ളിപോലെ പടർന്നു കയറിയിരുന്നു. ജോസിന്റെ മുഴുത്ത സാമാനം കണ്ണടക്കുമ്പോൾ അവളുടെ മുൻപിൽ തെളിഞ്ഞു വന്നു. സ്വന്തം സഹോദരൻ ആണെങ്കിലും ആദ്യമായി കണ്ട ലിംഗം അവൾക്കു മറക്കാൻ ആകുന്നില്ലായിരുന്നു. ആലിസിന്റെ പൂങ്കവനം വീണ്ടും വിങ്ങിപൊട്ടാൻ തുടങ്ങി.

 

 

പകൽ അവരുടെ കളികണ്ടപ്പോൾ ഉണ്ടായ അതേ വികാരം തന്റെ തുടയിടുക്കിൽ ഉണ്ടാകുന്നത് ആലിസ് അമ്പരപ്പോടെ തിരിച്ചറിഞ്ഞു. അവളൊരു കൗതകത്തോടെ അവളുടെ വലതുകൈ മെല്ലെ അരക്കെട്ടിലേക്കു നീട്ടി. മുട്ടൊപ്പമുള്ള പിങ്ക് കളറിലെ ഒരു ഒറ്റയുടുപ്പാണ് അവളുടെ വേഷം. കൈകൾ ഇല്ലാത്ത ആ ഉടുപ്പിന്റെ അടിവശം ആലിസ് ഉയർത്തി വെച്ചു.

അരയ്ക്ക് മുകളിലേക്കു ഉയർത്തിയ ഉടുപ്പിന്റെ അടിയിൽ ക്രീം കളറിലെ പാൻറ്റീസിനു മുകളിൽ അവളുടെ കൈകൾ പതിഞ്ഞു. വല്ലാത്തൊരു പരവേശം അവളിൽ ഉടലെടുത്തു. വിറയാർന്ന കൈകൾ മെല്ലെയാ അടിവസ്ത്രത്തിനടിയിലേക്ക് നൂണ്ട് കയറ്റി.

 

അവളെ അത്ഭുതപെടുത്തികൊണ്ട് അവിടെമാകെ നനഞ്ഞു കുതിർന്നിരുന്നു. യോനിയുടെ പുറമേയോഴുകിയ പശ നിറഞ്ഞ സ്രവത്തെ ആൻസിയുടെ സുന്ദരമായ വിരലുകളാൽ അവൾ മെഴുകി.

Leave a Reply

Your email address will not be published. Required fields are marked *