മോനാച്ചന്റെ കാമദേവതകൾ – 2അടിപൊളി  

അവൾ തല ചെരിച്ചു നോക്കി മേരി നല്ല ഉറക്കമാണ്. ആലിസിനു ഉറക്കം വരുന്നില്ലായിരുന്നു. എന്തോ ധൈര്യത്തിൽ അവൾ മോനാച്ചനെ നാളെ ഇങ്ങോട്ട് ക്ഷണിച്ചിരിക്കുന്നു.അവൻ നാളെ വരുമോ??? അവൾ ആലോചിച്ചു…. ഇനി വന്നാൽ ??? എന്തു സംഭവിക്കും, എന്തിനാ ഞാനവനെ വിളിച്ചത് ???

ഉത്തരമില്ലാതെ അവൾ പുറത്തേക്കു നോക്കി കിടന്നു.

 

മനസ്സിൽ വല്ലാത്ത വികാരങ്ങൾ ഒരുണ്ട് കൂടിയപ്പോൾ സഹിക്കാനാവാതെ എഴുതിയതാണ് ആ കത്തവൾ. പലവട്ടം എഴുതിയിട്ടും കീറി കളഞ്ഞിരുന്നു. മനസുമായുള്ള പിടിവലിയിൽ അവസാനമാണ് അവളാ കത്തെഴുതി കൊടുക്കുവാൻ തീരുമാനിച്ചത്. സ്കൂളിലോ കോളേജിലോ പഠിക്കുമ്പോൾ ഒരിക്കലും അവൾക്കോരാണിനോടും പ്രേമമോ കാമമോ തോന്നിയിട്ടില്ല. സ്കൂളിൽ പഠിക്കുമ്പോൾ അവറാൻ മുതലാളിയുടെ മകളാണെന്ന ഭയത്തിൽ ഒരിക്കലും ഒരാളും തന്റെ നേരെ നോക്കാറുപോലുമില്ല എന്നവൾ ഓർത്തു.

 

പക്ഷെ കോളേജിൽ പലരുടെയും പ്രണയാഭ്യർത്ഥനകൾ ഉണ്ടായിട്ടുണ്ട്. എന്തിന് മലയാളം മാഷ് പോലും പ്രണയാതുരയോടെ സമീപിച്ചതും പ്രണയം നിറഞ്ഞ കഥകൾ വായിക്കാൻ തന്നപ്പോളും അയാളിലെ പ്രണയം അവൾ തിരിച്ചറിഞ്ഞിരുന്നു. അവളതിനെയെല്ലാം തുടക്കത്തിലേ പിഴുതെറിഞ്ഞിരുന്നു. കോളേജിലെ സ്ഥിരം വായിനോക്കികളായ ചെറുക്കന്മാരുടെ ചൂഴ്ന്നു നോട്ടം അവൾ കണ്ടില്ലെന്നു നടിച്ചു നടന്നു. ശരീരം കൊത്തിപറിക്കുന്ന അവന്മാരുടെ കഴുകൻ നോട്ടങ്ങളെ രൂക്ഷമായ നോട്ടത്തിലൂടെ അവസാനിപ്പിക്കാൻ അവൾക്കു സാധിച്ചിരുന്നു.

 

പക്ഷെ രണ്ടു മൂന്ന് ദിവസങ്ങൾക്കൊണ്ട് അവളാകെ മാറി. ജോസിന്റെയും ആൻസിയുടെയും രതിക്രീഡ അവളില്ലെ സ്ത്രീയെ ഉണർത്തി. കണ്ണടക്കുമ്പോൾ അവരുടെ വികാര പ്രകടനങ്ങൾ തെളിഞ്ഞു വരും. എത്ര ഒഴിഞ്ഞു മാറാൻ നോക്കിയാലും അവൾക്കാ കാഴ്ചയെ മറക്കുവാൻ സാധിക്കുന്നില്ലായിരുന്നു. ഒടുവിൽ പിടിച്ചു നിർത്തിയ വികാരങ്ങളുടെ അണക്കെട്ടിനെ വിരൽ തുമ്പിനാൽ പൊട്ടിച്ചോഴുക്കിയപ്പോൾ അവളൊരു തുടിക്കുന്ന “കാമദേവത”യായി മാറിയിരുന്നു. ലൈംഗികതയുടെ പൂർണ്ണതയെ പുൽകുവാൻ അവളില്ലെ കാമദേവത അവളിൽ നിരന്തരം സമ്മർദ്ദം ചെലുത്തി. അങ്ങനെയാണവൾ മോനാച്ചനെ കിടപ്പറയിലേക്ക് ക്ഷണിച്ചത്. അവളൊന്നു വിരൽ ഞൊടിച്ചാൽ ആരുവേണേലും പറന്നു വരുമെങ്കിലും അവൾക്കു മോനാച്ചനെ ആയിരുന്നു താൽപ്പര്യം

 

കുഞ്ഞിൻനാള് മുതൽ കാണുന്ന അവന്റെ നിഷ്കളങ്കമായ മുഖവും, ഓമനത്തം തുളുമ്പുന്ന ചിരിയും അവളെ മോനാച്ചനിലേക്ക് അത്രമേൽ ആകർഷിച്ചിരുന്നു. അതുപോലെ തന്നെ കാഴ്ച്ചയിൽ ചെറുതെങ്കിലും ബലിഷ്ടമായ അവന്റെ ശരീരവും അവൾ ശ്രെദ്ധിച്ചിരുന്നു.

വിശ്വസിക്കാൻ പറ്റിയവൻ അതാണ് ഇതിലേറെ പ്രധാനം, മൂന്നാമതൊരാൾ അറിയില്ല മോനാച്ചൻ ആണെങ്കിൽ എന്നവൾ ഉറച്ചു വിശ്വസിച്ചിരുന്നു.

 

ചെറുപ്പത്തിൽ കഞ്ഞിയും കറിയും വെച്ചു കളിക്കുന്ന കാലം മുതലേ അവനെ അറിയാം. ഒരിക്കലും അവൻ ചതിക്കില്ല എന്നവൾക്ക് അറിയാമായിരുന്നു. അവന്റൊപ്പം അമ്മ ആകാൻ വേണ്ടി മേരിയുമായി തല്ലുകൂടിയതൊക്കെ അവളിന്നലെ കഴിഞ്ഞപോലെ ഓർത്തെടുത്തു. പ്രായപൂർത്തി ആയതോടെ മമ്മി അവനുമായുള്ള കളിക്ക് വിരാമം വരുത്തി. പിന്നീട് അവനുമായുള്ള ചങ്ങാത്തം വളരെ കുറഞ്ഞു. നട വഴികളിലും പുലർച്ചെയും വല്ലപ്പോളും കാണുമ്പോൾ ഉള്ള ചിരിയിലും കുറഞ്ഞ സംസാരത്തിലും ഒതുങ്ങിപോയി ആ ബന്ധം.

 

എങ്കിലും….. നാളെ ആഗ്രഹങ്ങൾ സഫലമാകുമോ ??? മോനാച്ചൻ എങ്ങനെ പ്രതികരിക്കും ???  അല്ലങ്കിൽ തന്നെ എങ്ങനെ ഒരു തുടക്കമിടും ??? അവളാകെ ചിന്താ കുഴപ്പത്തിലായി. ഞാനൊരു മോശം പെണ്ണാണോ അവളെ വിഷമിപ്പിക്കുന്ന ചോദ്യങ്ങൾ അവളുടെ മനസ്സിൽ തുടരെ ഉയർന്നു കൊണ്ടിരുന്നു. അടക്കി വെക്കാനുള്ളതല്ല സെക്സ്, അതിനെ അണകെട്ടി നിർത്താതെ ഒഴുക്കി വിടണമെന്ന് അവളുടെ മനസ്സ് തന്നെ ഉത്തരം നൽകി.  ആലിസ് സമാധാനത്തോടെ കണ്ണുകൾ അടച്ചു…ഇനിയെല്ലാം വരുമ്പോലെ കാണാമെന്നു മനസ്സിൽ പറഞ്ഞു, അവൾ ഉറക്കത്തിലേക്കു മയങ്ങി വീണു.

 

ഈ സമയം അടുത്ത മുറിയിൽ അവറാന്റെ പാതി ഉദ്ധരിച്ച ലിംഗം വായിൽ എടുത്തു നുണയുകയാണ് സൂസമ്മ. ഭാരം താങ്ങാനാവാത്തപോലെ അവളുടെ കൈകൾ അതിൽ ചുറ്റി പിടിച്ചിട്ടുണ്ട്. അവറാൻ ആ കാഴ്ച ആസ്വദിച്ചുകൊണ്ട് കയ്യിലിരുന്ന മദ്യം കുടിച്ചിറക്കി. അയാൾ തടിച്ച കിറി തുടച്ചുകൊണ്ട് കാലിയായ മദ്യഗ്ലാസ്‌ മേശയിൽ വെച്ചു. മദ്യത്തിന്റെ ലഹരിയിൽ അയാളുടെ കണ്ണുകൾ ചുവന്നു കിടന്നു. അയാൾ സൂസമ്മയുടെ തലയിൽ ഒരു കൈ ചേർത്തു അമർത്തി തലോടി. സൂസമ്മ കണ്ണുകൾ ഉയർത്തി അയാളെ നോക്കി. അവറാന് അതൊരു സുഖമുള്ള കാഴ്ച ആയിരുന്നു. സുരതത്തിന്റെ മർദ്ദത്തിൽ സൂസമ്മയുടെ മുഖം രക്തവർണ്ണമായിരുന്നു. അലസമായ മുടിയിഴകൾ തോളിലൂടെ അനുസരണയില്ലാതെ ചിതറി കിടന്നു. വിടർന്ന ലാസ്യം നിറഞ്ഞ കണ്ണുകൾ അവളെയൊരു ദേവതയെ പോലെ തോന്നിച്ചയാൾക്ക്.

 

ചോര കിനിയുന്ന ചെഞ്ചുണ്ടിലേക്ക് ഒഴുകിയിറഞ്ഞിയ ഉമ്മിനീർ തുള്ളിയെ അവൾ നാക്ക് നീട്ടി തുടച്ചെടുത്തു.

 

എന്താ!!! ഇങ്ങനെ നോക്കുന്നെ ???

 

അവൾ അയാളുടെ മുഖത്ത് നോക്കി ചോദിച്ചു

 

എന്റെ ഭാര്യ എത്ര സുന്ദരി ആണെന്ന് ഓർക്കുവാരുന്നു…

 

അയാൾ മറുപടി പറഞ്ഞു

 

സൂസമ്മ : ഓഹ്….  ഒത്തിരി പതപ്പിക്കല്ലേ…എനിക്കറിയാം ഞാനത്ര സുന്ദരി അല്ലായെന്ന്

 

അവറാൻ : എന്റെ സൂസമ്മോ….. നീയൊരു സുന്ദരി കോതയാണ് എന്റെ മുത്തേ..

മൂന്ന് പെറ്റതാന്ന് ആരെങ്കിലും പറയുമോ???

പ്രായം കൂടുംതോറും നിനക്കു സൗന്ദര്യം വർധിച്ചു വരുവാ

 

സൂസമ്മ : ഇന്ന് അളവിൽ കൂടുതൽ അടിച്ചോ ??? വല്ലാത്തൊരു പ്രേമം

 

അവറാൻ : അവറാൻ ഈ കുപ്പി മൊത്തം കുടിച്ചാലും ഇതേ പറയു… ഈ ഹൈറേഞ്ചിൽ മഷി ഇട്ടു നോക്കിയാലും എന്റെ സൂസമ്മയെ പോലെ ഒരു സുന്ദരിയെ കാണത്തില്ല

 

സൂസമ്മ : ആഹ്… സമ്മതിച്ചു…പോരെ???

 

അവറാൻ : സൂസമ്മേ നീ ചെറുപ്പം അല്ലേ മോളെ ഇപ്പോളും…. നന്നായി സുഖം അറിയേണ്ട പ്രായത്തിൽ ഈ പൊങ്ങാത്തതും വെച്ചു നീ വല്ലാതെ വിഷമിക്കുന്നുണ്ടെന്നു എനിക്കറിയാം

 

സൂസമ്മ : തുടങ്ങി… ദേ മനുഷ്യാ…ആയ കാലത്ത് ഇതുകൊണ്ട് നല്ല പോലെ ഞാൻ സുഖിച്ചിട്ടുണ്ട്…എനിക്കതു മതി പിന്നെ എനിക്ക് പ്രായം ഇരുപതല്ല നാൽപതു കഴിഞ്ഞു, മൂന്നെണ്ണത്തിനെ പ്രസവിക്കുകേം ചെയ്തു. അതൊക്കെ തന്നെ ധാരാളം

 

അവൾക്കതു പറയുമ്പോൾ അവറാന്റെ മുഖത്ത് നോക്കാൻ ഒരു പ്രയാസം തോന്നി. അവറാൻ അറിയാതെ മോനാച്ചനുമായി നടത്തുന്ന കാമ കേളികൾ അവളെ അറിയാതെ വേദനിപ്പിച്ചു. തന്നെ കണ്ണിലെ കൃഷ്ണമണി പോലെ നോക്കുന്ന ഭർത്താവിനെ വഞ്ചിക്കുന്ന വിഷമം അവളിൽ നിറഞ്ഞു

 

അവറാൻ : സൂസമ്മേ പതിനെട്ടു മുതൽ ഇരുപത്തിയഞ്ചു വരെയും നാൽപതു മുതൽ അറുപതു വരെയും പെണ്ണുങ്ങൾക്ക്‌ കാമം കാട്ടു തീ പോലെ കത്തുന്ന പ്രായമാ….

Leave a Reply

Your email address will not be published. Required fields are marked *