മോനാച്ചന്റെ കാമദേവതകൾ – 2അടിപൊളി  

 

സിസിലി : നീ എവിടരുന്നെടാ…ഞാൻ നോക്കിയിട്ട് പള്ളിയിലെങ്ങും നിന്നെ കണ്ടില്ലല്ലോ???

 

ആൻസി : അച്ചാച്ചൻ പള്ളിൽ കേറാതെ ഇതിലെ വായും നോക്കി നടക്കുവാനിരിക്കും

 

മോനാച്ചൻ : എന്റെ അമ്മച്ചി ഞാൻ അവിടെ ഉണ്ടായിരുന്നു. ഏറ്റവും പുറകിലാരുന്നു. ഇരിക്കാൻ ഇടയില്ലാത്തോണ്ട്… കുറച്ചു കഴിഞ്ഞപ്പോൾ പുറത്തിറങ്ങി നിന്നു.

 

സിസിലി : നീ അപ്പനെ കണ്ടില്ലേ ???

 

കുടുങ്ങിയല്ലോ അവൻ മനസിലോർത്തു

 

ആഹ്…ഞാനെങ്ങും കണ്ടില്ല…ഇടയ്ക്ക് ആ ചക്കൊച്ഛന്റെ കൂടെ നിൽക്കുന്നെ കണ്ടാരുന്നു

 

മോനാച്ചൻ വെറുതേ തട്ടി വിട്ടു

 

സിസിലി : നല്ലൊരു ദിവസം ആയിട്ട് അങ്ങേരു കള്ള് മോന്താൻ പോയോ

 

ആൻസി : അപ്പനങ്ങു വന്നോളും, എനിക്ക് വിശന്നിട്ടു മേലാ, നമുക്ക് വീട്ടിൽ പോകാം

 

സിസിലി : അതിയാനെ കണ്ടിട്ട്, കുറച്ച് ചട്ടിയും പാത്രോം മേടിക്കാമെന്നു കരുതിയതാ.. എവിടെ പോയി കിടക്കുവാണോ ???

 

മോനാച്ചൻ : രാവിലെ പുത്തൻപുരക്കൽ പോയത് കാശു മേടിക്കാൻ അല്ലാരുന്നോ???

 

സിസിലി : മുതലാളി രാവിലെ പോയാരുന്നു, അപ്പന്റെ കയ്യിൽ കൊടുത്തേക്കാമെന്നു പറഞ്ഞാരുനെന്നു കൊച്ചമ്മ പറഞ്ഞു. പിന്നെ കൊച്ചമ്മ കുറച്ച് കാശ് തന്നാരുന്നു. അതിന് മേടിച്ചാൽ നിന്റെ അപ്പൻ ആ കാശ് ഷാപ്പിൽ പൊടിക്കും

 

ആൻസി : ഇന്നൊരു ദിവസം കൊണ്ടു പെരുന്നാൾ തീരത്തിലല്ലോ, വൈകിട്ട് ഇറങ്ങുമ്പോൾ മേടിക്കാം ഇപ്പൊ നമുക്ക് പോകാം വാ

 

ആൻസി സിസിലിടെ കൈ പിടിച്ചു വലിച്ചു. അവർ മൂന്നുപേരും കൂടി മുൻപോട്ടു നടന്നു കുറച്ച് കഴിഞ്ഞപ്പോൾ ഒരു ജീപ്പ് അവരുടെ അടുക്കൽ വന്നു നിന്നു. അവറാൻ മുതലാളി ആയിരുന്നു അതിൽ. മുൻപിൽ മേരി ഇരിപ്പുണ്ട്.

 

വീട്ടിലേക്കാണെൽ കേറിക്കോ സിസിലി

 

വണ്ടിയുടെ പുറകിൽ നിന്നുമുള്ള ശബ്ദം കേട്ടു അവർ മൂന്നുപേരും അകത്തേക്ക് നോക്കി. സൂസമ്മ ആയിരുന്നത്

 

മേരി ആൻസിയെ കൈകാണിച്ചു മുൻപിലായി അവളുടെ അടുത്തിരുത്തി.

മോനാച്ചനും സിസിലിയും പുറകിൽ പോയി കേറി. സൂസമ്മയുടെ അരികിലായി സിസിലിയിരുന്നു. സൂസമ്മയ്ക്ക് അഭിമുഖമായി മോനാച്ചനും. മോനാച്ചൻ സൂസമ്മയെ അടിമുടിയൊന്നു നോക്കി, ഒരു മെറൂൺ പട്ടുസാരിയിൽ അതീവ സുന്ദരിയായിരുന്നു അവൾ. അവരുടെ കണ്ണുകൾ പരസ്പരം കൂട്ടിമുട്ടി. ആ രൂപത്തിൽ അവരെ പ്രാപിക്കാൻ തോന്നി പോയി അവനപ്പോൾ. മോനാച്ചനെ നോക്കി സൂസമ്മ കണ്ണിറുക്കി ചിരിച്ചു, മോനാച്ചൻ കൊതിയോടെ അവളെയും നോക്കി ചിരിച്ചു. ജീപ്പിന്റെ ചെറുകണ്ണാടിയിലൂടെ മോനാച്ചന്റെ നോട്ടം അവറാൻ ശ്രെദ്ധിക്കുന്നത് അവനറിഞ്ഞിരുന്നില്ല.

 

പെരുന്നാൾ ആയിട്ട് സിസിലി ഒന്നും മേടിച്ചില്ലേ ???

 

സൂസമ്മ സിസിലിയെ നോക്കി ചോദിച്ചു

 

സിസിലി : ഓഹ് എന്നാ പറയാനാ കൊച്ചമ്മേ… അതിയാനെ കണ്ടില്ല…കാശ് മൊത്തം അങ്ങേരുടെ കയ്യിൽ അല്ലയോ. പിള്ളേര് ആ ചാക്കൊച്ഛന്റെ കൂടെ കണ്ടെന്ന പറഞ്ഞെ, എങ്കിൽ മൊത്തം ഷാപ്പിൽ തീർക്കും

 

സൂസമ്മ : അയ്യോ അത് കഷ്ട്ടം ആയല്ലോ

 

അവറാൻ : ഹേയ്,വർക്കിച്ചൻ ആരുടേം കൂടെ പോയിട്ടില്ല അവനെ ഞാൻ പള്ളിയിലെ കുറെ പണികൾ ഏൽപ്പിച്ചിട്ടാ പോന്നത്.

 

സിസിലി മോനാച്ചനെ ഇടം കണ്ണിട്ടു നോക്കി. മോനാച്ചൻ ഒന്നും അറിയാത്ത പോലെ പതുങ്ങി ഇരുന്നു.

 

വണ്ടി പുത്തൻപുരക്കൽ കൊണ്ടു നിർത്തി. എല്ലാവരും പുറത്തിറങ്ങിയ ഉടനെ അവറാൻ  വണ്ടിയുമായി തിരിച്ചു പോയി.

 

സൂസമ്മ : സിസിലി കേറീട്ടു പോകാം, എന്തേലും വെള്ളം കുടിച്ചിട്ട് പോകാം

 

സിസിലി : അയ്യോ വേണ്ട കൊച്ചമ്മേ വീട്ടിൽ പോയിട്ട് കുറെ പണികൾ ഉണ്ട്. പിന്നീടാകാം

 

സൂസമ്മ : ആ എന്നാ ശരി… പൊക്കോ

 

സൂസമ്മയും മോനാച്ചനും വീണ്ടും കണ്ണുകളിൽ നോക്കി കഥകൾ പറഞ്ഞുകൊണ്ട് യാത്ര പറഞ്ഞു.അവർ മൂന്നുപേരും നടന്നു വീട്ടിലെത്തി.മോനാച്ചന് നല്ല ക്ഷീണം ഉണ്ടാരുന്നു വന്നപാടെ അവൻ കട്ടിലിൽ കേറി കിടന്നു.

 

വഴിയിലൂടെ മൈക്കിൽ വിളിച്ചു പറഞ്ഞുകൊണ്ട് പോകുന്ന അന്വൺസ്മെന്റ് അവൻ കട്ടിലിൽ കിടന്നു കൊണ്ടു കേട്ടു.

രാത്രിയിലെ കലാപരിപാടികളുടെ കാര്യം വിളിച്ചു പറയുന്നത് കേട്ടപ്പോളാണ് അവനു ത്രേസ്യാമ്മയുടെ കാര്യം ഓർമ്മയിലേക്ക് വന്നത്, ആലിസിന്റെ അത്ഭുതലോകത്തു ആയിരുന്നതിനാൽ അവൻ ത്രേസ്സ്യമ്മയെ മറന്നിരുന്നു. പകലത്തെ കളിയുടെ നല്ല ക്ഷീണമുണ്ട്, പക്ഷെ പോകാതിരുന്നാൽ ത്രേസ്യാമ്മ പിണങ്ങും പിന്നെയാ വാതിൽ തുറക്കില്ല. എന്തു വന്നാലും കിട്ടിയ അവസരം ഒന്നും കളയാൻ അവനു മനസിലായിരുന്നു. എന്തായാലും ഇന്ന് രാത്രി ത്രേസ്യാമ്മയ്‌ക്കൊപ്പം എന്നവൻ ഉറപ്പിച്ചു.

 

(തുടരും )

 

സമയം വളരെകുറവാണ് അല്ലെങ്കിൽ ത്രേസ്യാമ്മയെയും ഈ പാർട്ടിൽ ഉൾപ്പെടുത്തുമായിരുന്നു. അടുത്ത പാർട്ട്‌ എപ്പോൾ വരുമെന്ന് ഉറപ്പ് പറയാൻ പറ്റില്ല പക്ഷെ ഉറപ്പായും ഈ കഥ പൂർത്തീകരിച്ചിരിക്കും.നിങ്ങളുടെ വിലയേറിയ സ്നേഹത്തിനും പിന്തുണയ്ക്കും ഒരായിരം നന്ദി.

പോരായ്മകൾ ഉണ്ടെങ്കിൽ പറയണം 🙏🙏🙏

Leave a Reply

Your email address will not be published. Required fields are marked *