മോനാച്ചന്റെ കാമദേവതകൾ – 2 1അടിപൊളി  

 

മോനാച്ചൻ : മ്മ് ശെരി…

 

ത്രേസ്യാമ്മ : എന്താടാ പേടിയുണ്ടോ???

 

മോനാച്ചൻ : ചെറുതായിട്ടുണ്ട്

 

ത്രേസ്യാമ്മ : നീ പേടിക്കേണ്ടെടാ…പള്ളിയിലെ പാട്ടും ബഹളവും ഇവിടേ ഇരുന്നാൽ കേൾക്കാം. അതു നിൽക്കുമ്പോൾ നീ പൊക്കോ

 

മോനാച്ചൻ : എന്നാൽ പേടിയില്ല???

 

ത്രേസ്യാമ്മ : ഇതുപോലെ ഒരവസരം ഇനി കിട്ടില്ല…. ഞാൻ എത്ര ദിവസമായി കൊതിക്കുവാന്ന് അറിയാമോ????

 

മോനാച്ചൻ : അതിനേക്കാൾ കൊതിച്ചാ ഞാൻ നടക്കുന്നെ

 

ത്രേസ്സ്യാമ്മ : എന്നാ നീ പൊക്കോ…എനിക്ക് ഷാപ്പിൽ പോകണം…അപ്പോൾ സമയം മറക്കേണ്ട ഒൻപത് മണി

 

മോനാച്ചൻ : ഓക്കേ….

 

മോനാച്ചൻ അതും പറഞ്ഞു മുൻപോട്ടു നടന്നു. ഈ പെരുന്നാൾ തനിക്കു വേണ്ടി ഉണ്ടായതാണെന്ന് മോനാച്ചന് തോന്നി. അളവില്ലാത്ത സന്തോഷത്തോടെ അവൻ ഒരു മൂളി പാട്ടും പാടി നടന്നു നീങ്ങി……

പാതിരാ മുല്ലയുടെ ഗന്ധവും പേറിവന്ന തണുത്ത കാറ്റ് ജനലിലൂടെ അരിച്ചു കയറി ആലിസിനെ കുളിരണിയിച്ചു. അവൾ കിടന്നുകൊണ്ട് ആ ജനലിലൂടെ പുറത്തേക്കു നോക്കി. മഞ്ഞു മൂടിയ അന്തരീക്ഷത്തിൽ നിലാവിന്റെ ഒളിവെട്ടം പ്രകാശം പരത്തുന്നു.

അവൾ തല ചെരിച്ചു നോക്കി മേരി നല്ല ഉറക്കമാണ്. ആലിസിനു ഉറക്കം വരുന്നില്ലായിരുന്നു. എന്തോ ധൈര്യത്തിൽ അവൾ മോനാച്ചനെ നാളെ ഇങ്ങോട്ട് ക്ഷണിച്ചിരിക്കുന്നു.അവൻ നാളെ വരുമോ??? അവൾ ആലോചിച്ചു…. ഇനി വന്നാൽ ??? എന്തു സംഭവിക്കും, എന്തിനാ ഞാനവനെ വിളിച്ചത് ???

ഉത്തരമില്ലാതെ അവൾ പുറത്തേക്കു നോക്കി കിടന്നു.

 

മനസ്സിൽ വല്ലാത്ത വികാരങ്ങൾ ഒരുണ്ട് കൂടിയപ്പോൾ സഹിക്കാനാവാതെ എഴുതിയതാണ് ആ കത്തവൾ. പലവട്ടം എഴുതിയിട്ടും കീറി കളഞ്ഞിരുന്നു. മനസുമായുള്ള പിടിവലിയിൽ അവസാനമാണ് അവളാ കത്തെഴുതി കൊടുക്കുവാൻ തീരുമാനിച്ചത്. സ്കൂളിലോ കോളേജിലോ പഠിക്കുമ്പോൾ ഒരിക്കലും അവൾക്കോരാണിനോടും പ്രേമമോ കാമമോ തോന്നിയിട്ടില്ല. സ്കൂളിൽ പഠിക്കുമ്പോൾ അവറാൻ മുതലാളിയുടെ മകളാണെന്ന ഭയത്തിൽ ഒരിക്കലും ഒരാളും തന്റെ നേരെ നോക്കാറുപോലുമില്ല എന്നവൾ ഓർത്തു.

 

പക്ഷെ കോളേജിൽ പലരുടെയും പ്രണയാഭ്യർത്ഥനകൾ ഉണ്ടായിട്ടുണ്ട്. എന്തിന് മലയാളം മാഷ് പോലും പ്രണയാതുരയോടെ സമീപിച്ചതും പ്രണയം നിറഞ്ഞ കഥകൾ വായിക്കാൻ തന്നപ്പോളും അയാളിലെ പ്രണയം അവൾ തിരിച്ചറിഞ്ഞിരുന്നു. അവളതിനെയെല്ലാം തുടക്കത്തിലേ പിഴുതെറിഞ്ഞിരുന്നു. കോളേജിലെ സ്ഥിരം വായിനോക്കികളായ ചെറുക്കന്മാരുടെ ചൂഴ്ന്നു നോട്ടം അവൾ കണ്ടില്ലെന്നു നടിച്ചു നടന്നു. ശരീരം കൊത്തിപറിക്കുന്ന അവന്മാരുടെ കഴുകൻ നോട്ടങ്ങളെ രൂക്ഷമായ നോട്ടത്തിലൂടെ അവസാനിപ്പിക്കാൻ അവൾക്കു സാധിച്ചിരുന്നു.

 

പക്ഷെ രണ്ടു മൂന്ന് ദിവസങ്ങൾക്കൊണ്ട് അവളാകെ മാറി. ജോസിന്റെയും ആൻസിയുടെയും രതിക്രീഡ അവളില്ലെ സ്ത്രീയെ ഉണർത്തി. കണ്ണടക്കുമ്പോൾ അവരുടെ വികാര പ്രകടനങ്ങൾ തെളിഞ്ഞു വരും. എത്ര ഒഴിഞ്ഞു മാറാൻ നോക്കിയാലും അവൾക്കാ കാഴ്ചയെ മറക്കുവാൻ സാധിക്കുന്നില്ലായിരുന്നു. ഒടുവിൽ പിടിച്ചു നിർത്തിയ വികാരങ്ങളുടെ അണക്കെട്ടിനെ വിരൽ തുമ്പിനാൽ പൊട്ടിച്ചോഴുക്കിയപ്പോൾ അവളൊരു തുടിക്കുന്ന “കാമദേവത”യായി മാറിയിരുന്നു. ലൈംഗികതയുടെ പൂർണ്ണതയെ പുൽകുവാൻ അവളില്ലെ കാമദേവത അവളിൽ നിരന്തരം സമ്മർദ്ദം ചെലുത്തി. അങ്ങനെയാണവൾ മോനാച്ചനെ കിടപ്പറയിലേക്ക് ക്ഷണിച്ചത്. അവളൊന്നു വിരൽ ഞൊടിച്ചാൽ ആരുവേണേലും പറന്നു വരുമെങ്കിലും അവൾക്കു മോനാച്ചനെ ആയിരുന്നു താൽപ്പര്യം

 

കുഞ്ഞിൻനാള് മുതൽ കാണുന്ന അവന്റെ നിഷ്കളങ്കമായ മുഖവും, ഓമനത്തം തുളുമ്പുന്ന ചിരിയും അവളെ മോനാച്ചനിലേക്ക് അത്രമേൽ ആകർഷിച്ചിരുന്നു. അതുപോലെ തന്നെ കാഴ്ച്ചയിൽ ചെറുതെങ്കിലും ബലിഷ്ടമായ അവന്റെ ശരീരവും അവൾ ശ്രെദ്ധിച്ചിരുന്നു.

വിശ്വസിക്കാൻ പറ്റിയവൻ അതാണ് ഇതിലേറെ പ്രധാനം, മൂന്നാമതൊരാൾ അറിയില്ല മോനാച്ചൻ ആണെങ്കിൽ എന്നവൾ ഉറച്ചു വിശ്വസിച്ചിരുന്നു.

 

ചെറുപ്പത്തിൽ കഞ്ഞിയും കറിയും വെച്ചു കളിക്കുന്ന കാലം മുതലേ അവനെ അറിയാം. ഒരിക്കലും അവൻ ചതിക്കില്ല എന്നവൾക്ക് അറിയാമായിരുന്നു. അവന്റൊപ്പം അമ്മ ആകാൻ വേണ്ടി മേരിയുമായി തല്ലുകൂടിയതൊക്കെ അവളിന്നലെ കഴിഞ്ഞപോലെ ഓർത്തെടുത്തു. പ്രായപൂർത്തി ആയതോടെ മമ്മി അവനുമായുള്ള കളിക്ക് വിരാമം വരുത്തി. പിന്നീട് അവനുമായുള്ള ചങ്ങാത്തം വളരെ കുറഞ്ഞു. നട വഴികളിലും പുലർച്ചെയും വല്ലപ്പോളും കാണുമ്പോൾ ഉള്ള ചിരിയിലും കുറഞ്ഞ സംസാരത്തിലും ഒതുങ്ങിപോയി ആ ബന്ധം.

Leave a Reply

Your email address will not be published. Required fields are marked *