രണ്ടു മിഴികൾ നിറഞ്ഞപ്പോൾ – 2 2

 

ഇത്രെയും കാലം എന്റെ പെണ്ണായി നിന്നവൾ തന്നെയാണോ ഇത് എന്ന് ഞാൻ ചിന്തിച്ചു.

 

“”എടീ നീ മനസിലാക്കിയതല്ല കാര്യങ്ങൾ.. അത് പറയാൻ എത്ര പ്രാവിശ്യം ഞാൻ നിന്നോട് കെഞ്ചി “” അതും പറഞ്ഞു ഞാൻ അവളുടെ അടുത്തേക്ക് ചെന്നു. അവളുടെ മുഖം കടുന്നൽ കുത്തിയത് പോലെയുണ്ടായിരുന്നു.

 

“”മിയ എന്ന് വിളിച്ചാൽ മതി “”

അവളുടെ വാക്കുകൾ എന്നെ നിശബ്ധനാക്കി. എങ്കിലും ഞാൻ തുടർന്ന്..

 

“”മിയ നിങ്ങളോട് രണ്ടുപേരോടും പ്രത്യേകിച്ച് ഒരു വികാരവും ഇല്ലായിരുന്നു. നല്ലൊരു കൂട്ടുകെട്ട് അത് മാത്രമായിരുന്നു എന്റെ മനസ്സിൽ. നിങ്ങളെ സഹായിക്കുമ്പോഴും നിങ്ങളെന്നെ സഹായിക്കുമ്പോഴും ജീവിതത്തിൽ ആദ്യമായി ഫ്രണ്ട്ഷിപ് എന്താണെന്നു ഞാൻ മനസിലാക്കുകയായിരുന്നു. നിന്നെയും അവളെയും എനിക്കൊരുപാട് ഇഷ്ടമായിരുന്നു.. പക്ഷെ അന്ന് നീ എന്നെ ഇഷ്ടമാണെന്നു പറഞ്ഞ ദിവസം നീ പറയുന്നതിന് തൊട്ടു മുൻപ് അവളും എന്നോട് ഇഷ്ടമാണെന്നു പറഞ്ഞു. എന്ത് പറയണമെന്നറിയായതെ ഞാൻ കുഴങ്ങി.. എന്റെ സമനില തെറ്റിയ ദിവസമായിരുന്നു അന്ന്. ആരോടെങ്കിലും പറഞ്ഞാൽ ഈ കൂട്ടുകെട്ട് തകർന്നു പോകുമോയെന്ന ഭയം നിങ്ങളോട് ആരോടെങ്കിലും തുറന്നു പറയുന്നതിൽ നിന്നും എന്നെ തടഞ്ഞു. നിനക്കറിയാമല്ലോ നിന്നോട് ഞാൻ എന്നെകിലും മോശമായി പെരുമാറിയിട്ടുണ്ടോ.. ഒരു വാക്കുകൊണ്ടെങ്കിലും? അവളെ ഇഷ്ടപെടുന്നത് പോലെ നിന്നെയും എനിക്കിഷ്ടമാണ്.. ഞാൻ അനുഭവിച്ച അവസ്ഥ നിനക്ക് പറഞ്ഞാൽ മനസിലാവില്ല.. സത്യത്തിൽ തുറന്നു പറയാൻ ഞാൻ ഒരുപാട് ഭയന്നു. അതെന്റെ തെറ്റാണ്.. പക്ഷെ നീ ഈ മിണ്ടാതിതിക്കുമ്പോൾ ഉണ്ടല്ലോ എന്റെ നെഞ്ച് തകരുന്നത് പോലെയാണ് “” പറഞ്ഞു മുഴുവനാക്കുന്നതിനു മുൻപേ ഞാൻ കരഞ്ഞുപോയി..

 

ഇതൊക്കെ കേട്ടു കണ്ണീരൊഴുക്കി ജീവച്ഛവം പോലെ അവൾ നിന്നു..

 

 

“”നിനക്കൊരു വാക്ക് പറഞ്ഞാൽ പോരായിരുന്നോ.. അവൾക്കു വേണ്ടി ഞാൻ മാരിതരില്ലേ… നിന്നെ പോലെ അവളും എനിക്ക് ജീവനാണ്.. അന്ന് നിങ്ങളുടെ സംസാരം കേട്ടതു മുതൽ എത്ര കഷ്ടപെട്ടാണ് ഞാൻ നടക്കുന്നതെന്നറിയോ നിനക്ക്. ആരും കാണാതെ ഞാൻ കരയും.. വേറെ റൂമെടുത്തു പോയാലോന്നു വരെ ചിന്തിച്ചതാ.. അവളെ ആലോചിച്ചിട്ടാ ഞാൻ അത് ചെയ്യാഞ്ഞത് “” കരഞ്ഞു കൊണ്ടു എന്റെ അടുത്തേക്ക് വന്നു അവൾ പറഞ്ഞു..

 

“”ഞാൻ ആരോട് പറയാനാ പെണ്ണെ.. നീയും അവളും എനിക്ക് ഒരുപോലെയാണ്.. പെട്ടെന്ന് നിങ്ങൾ രണ്ടുപേരും ഒരേ സമയത്തു പറഞ്ഞപ്പോൾ നീയൊന്നാലോചിച്ചു നോക്കിക്കേ “”

 

“”എന്നാലും ഒരു സൂചനയെങ്കിലും നിനക്ക് തരാമായിരുന്നു.. എന്റെ വേദന നിനക്കറിയില്ല ജയ്സാ.. നിന്നെ ഞാൻ ഞാൻ അത്രയ്ക്ക് ഇഷ്ടപെടുന്നുണ്ട് “” കരഞ്ഞു കരഞ്ഞു അവൾ എന്റെ കൈകളിൽ പിടിച്ചു ഞെരിച്ചു..

 

“”ഞാനെന്താ പറയാ… നീ മിണ്ടാതിരുന്നപ്പോൾ ഞാനെന്തു മാത്രം വിഷമിച്ചൂന്ന് നിനക്കറിയോ.. ഒറ്റക്കിരുന്നു കരയാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു എനിക്ക്.”” എന്റെ കണ്ണീർ അവളുടെ കൈകളിൽ പതിച്ചു..

 

എന്റെ കണ്ണിലേക്കു തുറിച്ചു നോക്കിയ അവൾ കുറെ നേരം അങ്ങനെ നിന്നു.. പെട്ടെന്ന് പൊട്ടി കരഞ്ഞുകൊണ്ട് എന്റെ ചുണ്ടുകളെ പിടിച്ചു വിഴുങ്ങി.. പിന്നെ പെട്ടെന്ന് വിട്ടു മാറി. അന്തം വിട്ടു നിന്ന എന്റെ മുഖത്തേക്ക് നോക്കാനാവാതെ തലതാഴ്ത്തി ദീർഘ ശ്വാസമെടുത്തു.. പിന്നെ മുഖം പൊത്തി പിടിച്ചു കരഞ്ഞു.

 

“”ഡീ കരയല്ലേ.. എന്താ നിന്നോട് പറയേണ്ടതെന്നു എനിക്കറിയില്ല.. ഒരു പക്ഷെ നിന്റെ സ്ഥാനത്തു അവളാണെങ്കിലും ഇത് തന്നെയായിരിക്കും അവസ്ഥ “” ഇടറിയ ശബ്ദത്തോടെ ഞാൻ പറഞ്ഞു. എന്റെ കണ്ഠം വേദനിക്കാൻ തുടങ്ങി.

 

“”നിന്നെ പിരിയാൻ എനിക്ക് കഴിയില്ലെടാ.. എന്റെ… എന്റെ മാത്രമാണ് നീ.. നിന്റെ കൂടെയുള്ള ദിവസങ്ങൾ ഞാൻ ഒരുപാട് സ്വപ്നം കൊണ്ടുപോയി “” മുഖത്തു നിന്നും കയ്യെടുത്ത അവൾ പൊട്ടി പൊട്ടി കരഞ്ഞു കൊണ്ടു പറഞ്ഞു. അവൾ അവളുടെ വിഷമങ്ങൾ ഇവിടെ പൊട്ടി കരഞ്ഞു തീർക്കുകയാണെന്ന് തോന്നി..

 

“”നീ എന്റെ അവസ്ഥയൊന്നു ആലോചിച്ചു നോക്ക്. ഞാൻ ആരെ പിരിയും..””

 

“” എന്റെതു മാത്രമാണെന്ന് ഞാൻ വിശ്വസിച്ച ദിനങ്ങൾ. നിന്നെ എന്നും കണ്ടുകൊണ്ട് ഞാൻ ഉറങ്ങിയ ദിവസങ്ങൾ എനിക്ക് മറക്കാൻ കഴിയില്ലാ.. കഴിയില്ല “” അവൾ ഓടി വന്നു എന്നെ കെട്ടിപ്പുണർന്നു. എന്റെ കവിളിലും എന്റെ ചുണ്ടതും എല്ലായിടത്തും ഉമ്മകൾ കൊണ്ടു പൊതിഞ്ഞു.

ഞാനും അവളെ കെട്ടിപിടിച്ചു.. അവളുടെ ചുണ്ടുകളിൽ പിടിച്ചു ഉമ്മവച്ചു. അവളുടെ രണ്ടു കവിളും കൈകൾ കൊണ്ടു വാരിയെടുത്തു. ഇറനണിഞ്ഞു മിഴികൾ എന്നെ നോക്കി. വീണ്ടും വീണ്ടും ഞങ്ങൾ ചുംബിച്ചു. ചുംബനത്തിന് ഇടയിലും ഞങ്ങൾ കരഞ്ഞു കൊണ്ടിരുന്നു. ഒരു നിമിഷം അവൾ വിട്ടുമാറി..

 

“”വേണ്ട അവളെ ചതിക്കാൻ എനിക്കാവില്ല. ആരുമില്ലാത്ത കുട്ടിയാണവൾ. നീ വേണമവൾക്ക്. നീ അവളുടെ കൂടെയുണ്ടെങ്കിൽ അവൾ എന്നും സുരക്ഷിതമാണെന്ന് എനിക്ക് വിശ്വാസമുണ്ട് “”

 

അവളത് പറയുമ്പോഴും അവളുടെ ഉള്ളിലെ എന്നോടുള്ള സ്നേഹം ഞാൻ തിരിച്ചറിഞ്ഞു..

 

“”അപ്പോൾ നീയോ പെണ്ണെ.. നിന്റെ ജീവിതമോ. ഞങ്ങൾ ഒരുമിക്കുമ്പോൾ നിന്റെ അവസ്ഥ നീ ആലോചിച്ചിട്ടുണ്ടോ “” അപ്പോഴാണ് അവളത് ആലോചിച്ചത്.

അവൾ എന്റെ കൈപിടിച്ച് നിന്നു..

 

“”എന്തിനാ ദൈവമേ എനിക്കിങ്ങനൊരു പരീക്ഷണം തന്നത്.. നീയെന്തിനാടാ മുത്തേ ഇങ്ങോട്ട് വന്നേ “”

 

അവളുടെ വാക്കുകൾ എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഞാൻ അവളുടെ കൈവിടുവിച്ചു അവളെ കെട്ടിപിടിച്ചു നിന്നു. അവളെന്നെയും വാരി പുണർന്നു. പതിയെ ഞാൻ അവളെ ചുംബനങ്ങൾ കൊണ്ടു മൂടി. അവളെന്നെയും ചുംബിച്ചു. ഓരോ ചുംബനത്തിലും അവളെന്നെ മുറുക്കി പിടിച്ചു. അവളുടെ മുലകൾ എന്റെ നെഞ്ചിൽ കുത്തി നിന്നു. അവൾ എന്റെ നെഞ്ചിൽ കിടന്നു. പെട്ടെന്ന് അവളെന്റെ ചുണ്ടുകളെ വിഴുങ്ങി. കടിച്ചു വലിച്ചു. യാന്ത്രികമെന്നോണം ഞാനും അവളുടെ ചുണ്ടുകൾ വലിച്ചു ഊമ്പി.. എത്ര നേരം അങ്ങനെ ചെയ്തെന്നു ഓർമയില്ല..

 

എന്റെ കൈകൾ അവളുടെ അരക്കെട്ടിൽ പരതി നടന്നു. ഷർട്ടും പാന്റും ഇൻസൈഡ് ചെയ്തതായിരുന്നു അവളുടെ വേഷം. അവളുടെ ഷർട്ട്‌ ഞാൻ പതിയെ പാന്റിന്റെ ഉള്ളിൽ നിന്നും വലിച്ചെടുത്തു. കൈകൾ ഉള്ളിലൂടെ അവളുടെ നഗ്നമായ അരയിലും വയറിലും ഒന്ന് തഴുകി.. അവളൊന്നു കുറുകി എന്റെ കഴുത്തിൽ കടിച്ചു. ഊമ്പി വലിച്ചു. സുഖം കൊണ്ട ഞാൻ അവളുടെ പുറം ഭാഗത്തു കൂടി വലിയ ചന്തികളിൽ ശാന്തമായി തലോടി. അതിലെ ഓരോ ചന്തി പാളികളെയും പിടിച്ചു ഞെരിച്ചു. ആദ്യമായി തന്റെ ചന്തികളിൽ മറ്റൊരാൾ സ്പർശിച്ചപ്പോൾ സുഖം കൊണ്ട് അവളൊന്നു ഉയർന്നു താന്നു. ആ ഒരവസ്ഥയിലും എന്റെ കുണ്ണ പാന്റിന്റെ പുറത്തേക്കു ചാടാനായി നിൽക്കുന്നുണ്ടായിരുന്നു. അത് അവളുടെ അരക്കെട്ടിൽ പതിഞ്ഞു നിന്നു. പതിയെ എന്റെ നെഞ്ചിൽ നിന്നും അവളുടെ തല മാറ്റി കൈകൾ കൊണ്ടു അവളുടെ മുലകളെ താലോലിച്ചു. തന്റെ ശരീരത്തിലെ മറ്റൊരാളുടെ ഓരോ ആദ്യ സ്പർശനവും അവൾ വേണ്ടുവോളം ആസ്വദിച്ചു. അവയുടെ വലിപ്പം എന്നെ അത്ഭുതപെടുത്തി. പഞ്ഞിക്കെട്ടിൽ പിടിക്കുന്നത് പോലെ.. ജീവിതത്തിൽ ഞാനും ആദ്യമായിട്ടാണിങ്ങനെ.. ഓരോ പ്രവർത്തിയും ഞാനും ആസ്വദിച്ചു.. കൊതി തീരുവോളം..

Leave a Reply

Your email address will not be published. Required fields are marked *