രണ്ടു മിഴികൾ നിറഞ്ഞപ്പോൾ – 2 4

 

ഓഫീസിലെത്തിയ ഞങ്ങൾ അവരവരുടെ സീറ്റിൽ ഇരുന്നു. രാവിലെ തന്നെ എല്ലാവരും ആവണിയെയും മിയയെയും കണ്ടു മാഡത്തിന്റെ പാർട്ടി കൂടാതെ ഒരു സ്പെഷ്യൽ പാർട്ടി വേണമെന്ന് പറഞ്ഞു. എല്ലാവർക്കും പാർട്ടി നൽകുമെന്ന് രണ്ടു പേരും പറഞ്ഞു. ആവണി എന്റെ അടുത്തിരിക്കുന്നത് കൊണ്ടുതന്നെ എന്നോട് കൂടുതൽ സംസാരിക്കാൻ കഴിയും. അവൾ അവളുടെ കുട്ടികാലത്തു സംഭവിച്ച കാര്യങ്ങൾ വാ തോരാതെ സംസാരിച്ചു. അവളുടെ സംസാരത്തിൽ ഒരു കുട്ടിത്തം കാണാൻ കഴിഞ്ഞു…പക്ഷെ അതിന്റെ ഇടയിലും അവളുടെ ജോലികൾ അവൾ വൃത്തിയായി ചെയ്യുന്നുണ്ടായിരുന്നു. മിയയാകട്ടെ ഏതോ മായാലോകത്തെന്ന പോലെ ഇരിക്കുന്നു.. എന്റെ അവസ്ഥ നിങ്ങൾക്കൂഹിക്കാമല്ലോ!!

 

ഉച്ചയോടെടുത്തു മാഡം വന്നു എല്ലാവരോടും ശ്രദ്ധിക്കാൻ പറഞ്ഞു.

 

“”വളരെയധികം സന്തോഷമുള്ള ദിവസങ്ങളിലൂടെയാണ് നാം കടന്നു പോയികൊണ്ടിരിക്കുന്നത്. അതിനുള്ള ഒരു പാർട്ടി എന്റെ വക തരുമെന്ന് ഞാൻ പറഞ്ഞിരുന്നല്ലോ.. അത് വരുന്ന ശനി രാത്രി 8 മണി മുതൽ ഗ്രാൻഡ് ഹോട്ടലിൽ വച്ചു നടത്താൻ തീരുമാനിച്ചിരിക്കുന്നു. പിന്നെ അന്ന് ഒരു വലിയ സർപ്രൈസ് ഉണ്ടായിരിക്കും “”

 

എല്ലാവരും കയ്യടിക്കുകയും thanks പറയുകയും ചെയ്യുന്നു.

 

“”സൊ അന്ന് വൈകുന്നേരം എല്ലാവരും കൃത്യ സമയത്തു എത്തുക.. Thanks to ഓൾ “””

 

അതും പറഞ്ഞു മാഡം പോയി. എല്ലാവരും പല കാര്യങ്ങളും സംസാരിക്കുന്നു. പോകുന്ന വഴി മിയ എന്റെ കയ്യിൽ ആരും കാണാതെ നുള്ളുകയും ചെയ്തു..

 

ഓഫീസ് കഴിഞ്ഞു ഞങ്ങൾ റൂമിലെത്തി. മിയ തനിക്ക് മാറി ഇടാനുള്ള ഡ്രസ്സ്‌ എടുത്തു ബാത്‌റൂമിൽ കയറി. ആ സമയം ആവണി ഓടി വന്നു എന്നെ കെട്ടിപിടിച്ചു. എന്റെ കവിളിൽ ചുടു ചുംബനം നൽകി. ഞാൻ അവളെയും വാരിപ്പുണർന്നു..

 

“”മാറി നില്ക്കു അവൾ വരും “” പതിയെ ഞാൻ അവളോട്‌ പറഞ്ഞു..

 

ആവണി വേഗം വിട്ടുമാറി. അപ്പോഴേക്കും മിയ ഇറങ്ങി വന്നു. ടൈമിംഗ് അല്ലെങ്കിൽ ആകെ പണിപാളിയേനെ. പിന്നെ ആവണി ബാത്‌റൂമിൽ കയറി. മിയ അപ്പോഴും ഇറക്കം കുറഞ്ഞ നിക്കറും ഒരു ലൂസ് ബനിയനും ആണിട്ടിരിക്കുന്നത്. എന്നിട്ടും അവളുടെ മുലകളുടെ വലുപ്പം എടുത്തു കാണിക്കുന്നു. പെട്ടെന്ന് മിയ തിരിഞ്ഞു നിന്നു. ഞാൻ അവളെ ശ്രദ്ധിക്കുന്നത് അവൾ കണ്ടു. കണ്ണുരുട്ടി അവൾ എന്നെ നോക്കി. എന്റെ അടുത്തേക്ക് വന്നു..

 

“”എന്താടാ കള്ളാ നോക്കുന്നെ… നിനക്ക് സമയമാവുമ്പോൾ എല്ലാം ഞാൻ തരും. ഇപ്പോഴല്ല എന്റെ കഴുത്തിൽ ഒരു താലി വീഴുമ്പോൾ “” അതും പറഞ്ഞു അവൾ എന്റെ തോളിൽ കയ്യിട്ടു നിന്നു.

 

“”ആവണി വരും കൈ മാറ്റ് “” അവളുടെ കൈ എടുത്തു കൊണ്ട് ഞാൻ പറഞ്ഞു.

 

മിയ അടുക്കളയിലേക്ക് തിരിഞ്ഞതും ആവണി കതക് തുറന്നു പുറത്തേക്കു വന്നു ടൈമിംഗ്!!!!

അവൾ എന്നെ നോക്കി ചിരിച്ചു കൊണ്ട് അടുക്കളയിലേക്ക് പോയി. ഞാൻ ഓഫീസിൽ നിന്നും വന്ന അതെ പോലെ ബെഡിൽ കിടന്നു. നെഞ്ചിടിക്കുന്നത് പോലെ.. ഒരു നിമിഷം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിരുന്നെങ്കിൽ എല്ലാം തീരും. രണ്ടു പേരും അവരുടെ വഴിക്കു പോവും. മാത്രമല്ല അവർ ഇപ്പോൾ ഏറ്റവും നല്ല കൂട്ടുകാരാണ്.. അതും ഇല്ലാതാവും.. എന്നാൽ ഞാൻ ആരെ സ്നേഹിക്കും.. ആരോടായാലും എനിക്ക് സത്യം പറയാൻ പേടിയാണ്.. ഒരു കാര്യം ഉറപ്പാണ്.. സത്യം തിരിച്ചറിയുന്ന നിമിഷം അതോടെ എല്ലാ ബന്ധങ്ങളും അവസാനിക്കും. മൂന്നുപേരും മൂന്നു വഴിക്കാവും.. ആലോചിക്കാൻ വയ്യാ… ഇനി എങ്ങനെ കാര്യങ്ങൾ മുന്നോട്ടു കൊണ്ടു പോകണമെന്ന് എനിക്കറിയാൻ പാടില്ല. ആവണിയാണെങ്കിൽ ഒരു അനാഥയാണ് മാത്രമല്ല നാടൻ പെൺകുട്ടി.. എന്നാൽ മിയ നേരെ മറിച്ചാണ്.. അല്പം മോഡേൺ ആണ് എങ്കിലും അച്ചടക്കവും ബുദ്ധിയുമുള്ള പെണ്ണാണ്. എന്തും ഓപ്പൺ ആയി പറയും.. പതിയെ കണ്ണുകളടച്ചു ഞാൻ ചിന്തകളിൽ മുഴുകി..

 

“”പോയി ഡ്രസ്സ്‌ മാറ്റടാ “” ശബ്ദം കേട്ടു ഞാൻ കണ്ണ് തുറന്നു. മുന്നിൽ ആവണിയും മിയയും.

 

Leave a Reply

Your email address will not be published. Required fields are marked *