രതി ശലഭങ്ങൾ – 31 10അടിപൊളി 

രാവിലെ മൂടിപ്പുതച്ചു ഉറങ്ങുന്ന എന്നെ മഞ്ജുവാണ് വിളിച്ചു എഴുനേൽപ്പിച്ചത്…

“എണീക്ക്..കവിൻ…ഡാ “

എന്റെ ചന്തിക്കു തട്ടി മഞ്ജു വിളിച്ചു .

അവൾ കുളിയൊക്കെ കഴിഞ്ഞു ഡ്രസ്സ് ഒകെ മാറിയുള്ള നിൽപ്പാണ് . ഒരു മഞ്ഞ ചുരിദാറും കറുത്ത സ്കിൻ ഫിറ്റ് പാന്റും ആണ് വേഷം . മഞ്ഞയിൽ കറുത്ത നിമ്രോഇടറി വർക്കുകൾ ഉള്ള കാഴ്ചക്ക് മനോഹരമായ ചുരിദാർ !

അതിനു മീതെ കൂടി മഞ്ജുസ് ഇന്നലെ വാങ്ങിച്ച ജാക്കറ്റ് കൂടി അണിഞ്ഞിട്ടുണ്ട് .

“എന്താ അമ്മ ഞാൻ കുറച്ചൂടെ കിടന്നോട്ടെ “

ഞാൻ വീട്ടിൽ ആണെന്നുള്ള ഓർമയിൽ മഞ്ജുവിന്റെ കൈ തട്ടികൊണ്ട് പറഞ്ഞു.

“അച്ചോടാ…”

മഞ്ജു പറഞ്ഞു കൊണ്ട് പുതപ്പു വലിച്ചു മാറ്റി…അതോടെ ഞാൻ ഞെട്ടി എഴുനേറ്റു. ആ സമയമാണ് ഇത് ഊട്ടി ആണെന്നും ഇന്നലെ മഞ്ജുസിന്റെ കൂടെ വന്ന കാര്യവും എല്ലാം ഓർമ വന്നത്..

“നീ പെട്ടെന്ന് റെഡി ആവ് എന്തായാലും വന്നില്ലേ..ഒന്ന് ചുറ്റി അടിക്കാം “

മഞ്ജു അവളെ തന്നെ കണ്ണിമ വെട്ടാതെ നോക്കി ഇരിക്കുന്ന എന്നോടായി പറഞ്ഞു.

“മ്മ്…റെഡി ആവാൻ ഒന്നുമില്ല..ഒന്ന് കക്കൂസിൽ പോണം..പല്ലു തേക്കണം..അത്രേ ഉള്ളു “

ഞാൻ പുതപ്പു അരയിൽ നിന്നും എടുത്തു മാറ്റി എഴുനേറ്റുകൊണ്ട്‌ പറഞ്ഞു..

“കുളിക്കുന്നില്ലേ ?”

മഞ്ജു എന്നോടായി തിരക്കി..

“എനിക്ക് വട്ടൊന്നും ഇല്ല “

രാവിലെ തന്നെ അത്യാവശ്യം കുളിരുണ്ട് ..അതോർത്തു ഞാൻ പറഞ്ഞു കൊണ്ട് ബാത്ത് റൂമിലേക്ക് കയറി.

മഞ്ജു ഞാൻ തിരിച്ചു വരുമ്പോൾ മൊബൈലും നോക്കി ഇരിപ്പാണ് ..

ഞാനവളുടെ മുൻപിൽ വെച്ചു തന്നെ മടിയൊന്നും വിചാരിക്കാതെ പാന്റും ഷർട്ടുമൊക്കെ ഊരി. ഷഡി മാത്രം ഇട്ടു നിക്കുന്ന എന്നെ മഞ്ജു കസേരയിൽ ഇരുന്നു ഒളി കണ്ണിട്ടു നോക്കി..

“ആ അടിയിലുള്ളത് കൂടി മാറ്റെട തെണ്ടി ..ഇന്നലെ രാവിലെ വലിച്ചു കയറ്റിയതല്ലേ “

മഞ്ജു മൊബൈലിൽ നോക്കികൊണ്ടാണ് പറഞ്ഞത്.

മഞ്ജുവിന്റെ ടർക്കി എടുത്തു ഉടുത്ത ശേഷം ഞാൻ ഷഡി കാലിലൂടെ ചുരുട്ടി ഊരി എടുത്തു . .പിന്നെ അതെടുത്തു ബാത്റൂമിലെ ബക്കറ്റിൽ മഞ്ജു കുതിർത്തി ഇട്ട ഡ്രെസ്സുകളുടെ കൂട്ടത്തിൽ കൊണ്ടിട്ടു .

തിരികെ വന്ന ശേഷം ഇന്നലെ വരുന്ന വഴിക്ക് വാങ്ങിയ കവറിൽ നിന്നും പുതിയ ഷെഡ്‌ഡിയും മഞ്ജു വാങ്ങിയ വൈറ്റ് ലിനൻ ഷർട്ടും നീല ജീൻസും എടുത്തു അണിഞ്ഞു . കണ്ണാടിക്കു മുൻപിൽ നിന്നു മോയ്‌സ്ചർ ക്രീം ഒകെ കയ്യിലും മുഖത്തും പുരട്ടി മഞ്ജുവിനെ നോക്കി. പിന്നെ ഇന്നലെ കിടക്കാൻ നേരത്തു ബെഡിൽ അഴിച്ചിട്ട ലെതർ ജാക്കെറ്റും ഷർട്ടിനു മീതെ എടുത്തിട്ടു.മുടി ഒക്കെ കൈകൊണ്ട് ചിക്കി പരത്തി ഇട്ടു ഞാൻ തിരിഞ്ഞു…

“മഞ്ജുസേ പോവാം “

ഞാൻ അവളോടായി പറഞ്ഞു..

“മ്മ്…ബ്രെക് ഫാസ്റ്റ് കഴിക്കണ്ടേ”

മഞ്ജു മൊബൈൽ കോട്ടിന്റെ പോക്കറ്റിൽ തിരുകി എന്നോടായി ചോദിച്ചു.

“മ്മ്…”

ഞാൻ മൂളി .ഞങ്ങൾ കോട്ടേജിന്റെ മുൻപിലെ പുൽത്തകിടിയിൽ സെറ്റ് ചെയ്ത ടേബിളിനടുത്തേക്കു നടന്നു . മാനേജർ ഞങ്ങൾക്കുള്ള ബ്രെക് ഫാസ്റ്റ് ഒരുക്കിയിട്ടുണ്ട്…ഇന്ന് ഫുൾ ഡേ കൂടി ഞങ്ങൾ അവിടെ തങ്ങും എന്ന് അയാൾ പറഞ്ഞപ്പോൾ ആണ് ഞാൻ അറിയുന്നത്..രാത്രിക്കു വേണ്ട ഭക്ഷണം കൂടി മഞ്ജു രാവിലെ കണ്ടപ്പോ പറഞ്ഞത്രേ ! അപ്പൊ ഇന്ന് പോണില്ലെന്നു സാരം ! മഞ്ജുസ്‌ എന്തോ മനസിൽ കണ്ടിട്ടുണ്ട്…!!നാളത്തെ ക്ലാസ് കല്ലത്തായി!

രാവിലത്തെ നേർത്ത കുളിർ കാറ്റും , ലെക്കിന്റെ കാഴ്ചയും ..തിരക്കും കണ്ടുകൊണ്ട് ഞങ്ങൾ നെയ്‌ റോസ്റ്റും നല്ല ചൂട് കോഫിയും കഴിച്ചു . പതിവ് പോലെ അവൾ പാതി കുടിച്ചു കോഫീ എനിക്ക് നീട്ടി..ഞാൻ തിരിച്ചും !

ബ്രെക് ഫാസ്റ്റ് കഴിച്ചു ഞങ്ങളിറങ്ങി. നേരെ ലേക്കിലേക്ക് തന്നെയാണ് പോയത്. കപ്പിൾസ് പെഡൽ ബോട്ട് എടുത്തു ഞങ്ങൾ ലൈക്കിൽ ഒന്ന് ചുറ്റി അടിച്ചു .ആളൊഴിഞ്ഞ മൂലനോക്കി ചവിട്ടി നീങ്ങി ഞാനും മഞ്ജുസും കിതപ്പോടെ ചുംബനങ്ങളിൽ മുഴുകി …പൊതുവെ തിരക്ക് കുറവായതും അനുഗ്രഹം ആയി..

പിന്നെ നേരെ ബൊട്ടാണിക്കൽ ഗാർഡനിലേക്ക് ! അവിടെ കുറച്ചു നേരം ചുറ്റി നടന്നു..കുറെ ഫോട്ടോസ് എടുത്ത് അങ്ങിങ്ങായി നടന്നു . മഞ്ജുസിന്റെ ലുക്ക് കണ്ട സകല അലവലാതികളും ഞങ്ങളൊന്നിച്ചു നടക്കുമ്പോൾ അവളെ ശ്രദ്ധിക്കുന്നുണ്ട് …ആ നോട്ടം കണ്ടപ്പോൾ അവന്മാർക്കെല്ലാം എന്നോട് അസൂയ തോന്നുന്നുണ്ടാവും എന്നെനിക് തോന്നി ..

Leave a Reply

Your email address will not be published. Required fields are marked *