രതി ശലഭങ്ങൾ – 31 10അടിപൊളി 

വാതിൽ കുറ്റി ഇട്ടു..ഞാനും മഞ്ജുവും കൂടി റൂമിനടുത്തേക്ക് നീങ്ങി.

“ഹീറ്റർ ഉണ്ടോ ആവൊ ?”

മഞ്ജു വാതിൽ തൂറക്കാൻ നേരം എന്നോട് തിരക്കി..

“ഉണ്ടെന്ന അങ്ങേര് പറഞ്ഞത്..കുളിക്കണമെങ്കിൽ പൈപ്പിൽ ചൂടുവെള്ളവും കിട്ടും എന്ന് പറഞ്ഞു..”

ഞാൻ മഞ്ജുവിന്റെ അടുത്ത് ചുറ്റിപറ്റി നിന്ന് പറഞ്ഞു.

അവളെ ഒന്ന് കെട്ടിപിടിച്ചാൽ തണുപ്പിൽ നിന്നും ഒരു മോചനവും ഒപ്പം ഒരു സുഖവും കിട്ടുമെന്ന് എന്റെ മനസ് പറഞ്ഞു തുടങ്ങി..

“മ്മ്…നന്നായി..എനിക്കൊന്നു ഫ്രഷ് ആവണം…”

മഞ്ജു പതിയെ പറഞ്ഞുകൊണ്ട് അകത്തേക്ക് കയറി..

“ഈ തണുപ്പത്തോ?”

ഞാൻ അവളെ അമ്പരപ്പോടെ നോക്കി ..

മഞ്ജു ഒന്നും മിണ്ടാതെ ബാഗും കവരുമൊക്കെ റൂമിൽ കിടന്ന കസേരയിലേക്ക് വെച്ചു . പിന്നെ ചുറ്റും നോക്കി..നല്ല ഇന്റീരിയർ ഉള്ള റൂം ആണ് .ഒത്ത മുകളിൽ ഒരു വലിയ ലാമ്പ് ..അതിനു കീഴെ ആയി ഡബിൾ കോട്ട് കട്ടിലും ബെഡ്ഡും . അത് മനോഹരമായ ബെഡ്ഷീറ്റ് കൊണ്ട് വിരിച്ചിട്ടുണ്ട് .അതിനു മീതെ ഒരു പൂക്കൾ ഉള്ള രോമ കമ്പിളി പുതപ്പും വിരിയിട്ട പോലെ കിടപ്പുണ്ട്. വെളുത്ത തലയിണകൾ !

കട്ടിലിനോട് ചേർന്ന് ഒരു കണ്ണാടി ..അതിനു താഴെ സ്വിച്ച് ബോർഡുകളും ചാർജ് ചെയ്യാനുള്ള സംവിധാനവും . ഒരു മൂലയിലായി ആയി ബാത്‌റൂം! നല്ല നീറ്റ് ആൻഡ് ക്ളീൻ ആണ് . റൂമിൽ അരണ്ട വെളിച്ചം മാത്രം ആണുള്ളത് . ചുറ്റിനും കർട്ടൻ ഇട്ടു മറച്ച മുറി..പുറത്തെ മഞ്ഞിന്റെ ഈർപ്പം കണ്ണാടി ചില്ലിൽ വന്നുപതിയുന്നുണ്ട് …കട്ടിലിന്റെ കാൽച്ചുവട്ടിൽ ഒരു വേസ്റ്റ് ബിൻ വെച്ചിട്ടുണ്ട് !

ബെഡിനു നേരെ മുൻപിൽ ചുമരിൽ ചാരി വെച്ച ഒരു എൽ.സി.ഡി. ടി.വി യും ഉണ്ട്…!

ഹ്മ്മ്മ്…

മഞ്ജു ഒന്ന് ശ്വാസം എടുത്തുകൊണ്ട് ബെഡിലേക്കു പൊടുന്നനെ മലർന്നു വീണു .

“ഹാഹ്…അമ്മെ..വയ്യ “

മഞ്ജു മാറിൽ കൈപിണച്ചു കെട്ടി കിടന്നുകൊണ്ട് ചെരിഞ്ഞെന്നെ നോക്കി..ഷാൾ അപ്പോഴും നെഞ്ചിൽ കിടപ്പുണ്ട് ..

ഞാൻ കിട്ടിയ ഒരു കസേരയിലേക്കിരുന്നുകൊണ്ട് മഞ്ജുവിന്റെ ബാഗിൽ നിന്നും ചാർജർ എടുത്തു എന്റെ ഫോൺ ചാർജ് ചെയ്യാനിട്ടു ..

പിന്നെ എഴുനേറ്റ് അവളുടെ അടുത്തേക്കായി ബെഡിലേക്കിരുന്നു..

“മ്മ്..എന്താ ഉദ്ദേശം ?”

ഞാൻ മഞ്ജുവിനെ നോക്കി..

“ഇന്ന് ഒരുദ്ദേശവും ഇല്ല..എനിക്ക് നല്ല ക്ഷീണം ഉണ്ട് “

മഞ്ജു എഴുനേറ്റിരുന്നുകൊണ്ട് പറഞ്ഞു..

റൂമിലെ ഹീറ്റർ ഒകെ ഓൺ ചെയ്തിട്ട ശേഷം ആണ് ഞാൻ അവൾക്കരികിലേക്കു വന്നത് .അതുകൊണ്ട് തണുപ്പിന് സ്വല്പം ശമനം ഉണ്ട് !

ഞാൻ അവളുടെ വലതു കയ്യിലേക്ക് എന്റെ ഇടം കൈ ചേർത്തു..തണുത്തു മരവിച്ച അവസ്ഥയിൽ ആണ് രണ്ടാളുടെയും കൈകൾ…

“മ്മ്..എന്താ ?”

മഞ്ജു ചിരിയോടെ എന്നെ നോക്കി..

“നല്ല തണുപ്പ് “

ഞാൻ അവളെ നോക്കി പറഞ്ഞു..

“ആ പുതപ്പിട്ടു കുറച്ചു നേരം കിടന്നോ “

മഞ്ജു കമ്പിളി വലിച്ചു എന്റെ അടുത്തേക്ക് നീക്കി കൊണ്ട് പറഞ്ഞു..

“എനിക്ക് ഈ പുതപ്പു മതി “

ഞാൻ മഞ്ജുവിനെ ചൂണ്ടിക്കൊണ്ട് പറഞ്ഞു..

“മണ്ണാങ്കട്ട ..ഇന്ന് ഒരു പിണ്ണാക്കും ഇല്ല ..”

മഞ്ജു എന്നെ ബെഡിലേക്കു തള്ളിയിട്ടുകൊണ്ട് പറഞ്ഞു . ഞാൻ ബെഡിലേക്കു മലർന്നു വീണു . വീണു കിടന്ന എന്റെ വയറ്റിലേക്ക് തല ചേർത്ത് വെച്ചു മഞ്ജുസ് കിടന്നു..

“എടാ…എനിക്ക് ചെറിയ പേടി ഒകെ ഉണ്ട്..”

മഞ്ജുസ് തല എന്റെ അടിവയറ്റിൽ വെച്ചു എന്നെ ചെരിഞ്ഞു നോക്കി .

ഞാൻ കയ്യെത്തിച്ചു അവളുടെ ഇടം കൈ കവർന്നു പിടിച്ചു..ഞങ്ങൾ വിരലുകൾ തമ്മിൽ ചേർത്തുകൊണ്ട് പരസ്പരം നോക്കി .

“എന്നാത്തിനാ ?”

ഞാൻ അവളെ നോക്കി..

“എടാ തെണ്ടി..പ്രേമോം മണ്ണാങ്കട്ടയും ഒകെ ആണേലും ഞാൻ നിന്റെ ടീച്ചറാ..സീനിയറും ആണ് “

മഞ്ജു പതിയെ പറഞ്ഞു..

“പ്രേമത്തിന് അങ്ങനെ മിസ്സെന്നോ സീനിയറെന്നോ ഒന്നുമില്ല മഞ്ജുസേ..”

ഞാൻ അവളുടെ കൈ എന്റെ മുഖത്തേക്ക് അടുപ്പിച്ചു.പിന്നെ ഇടതു കൈത്തണ്ടയിൽ പതിയെ ചുംബിച്ചു..എന്റെ ചുണ്ടുകൾ അവളിൽ അമര്ന്നപ്പോള് മഞ്ജു എന്നെ നോക്കി..

പിന്നെ എന്റെ വയറ്റിൽ നിന്നും തല ഉയർത്തി എഴുന്നേറ്റിരുന്നു .

ഞാൻ അവളുടെ കയ്യിലെ പിടി അയച്ചു .

Leave a Reply

Your email address will not be published. Required fields are marked *