രതി ശലഭങ്ങൾ – 31 10അടിപൊളി 

“എന്നമ്മ റൂം വേണമാ ?”

അയാൾ ഞങ്ങളുടെ അടുത്ത് വന്നു തിരക്കി..

“എന്ത് വേണമെടാ ..ഇയാളോട് പറഞ്ഞാ മതിയോ ?”

മഞ്ജു എന്നെ നോക്കി. ഗ്ലാസ് താഴ്ത്തിയതോടെ കുളിർ കാറ്റും തണുപ്പും ഇരച്ചു കയറി.

“അണ്ണാ ..റൂം തേവ ഇല്ലൈ ..സിംഗിൾ കോട്ടജ് ഇങ്കെ ലേക്ക് പക്കത്തിലെ ഏതവത് കിടയ്ക്കുമാ ?”

ഞാൻ അത്യാവശ്യം തമിഴ് അറിയാവുന്നതുകൊണ്ട് വെച്ചു കാച്ചി ..

മഞ്ജു എന്റെ തമിഴ് കേട്ട് അമ്പരന്നു.

“ഇറുക്ക്‌..തമ്പി ..ആനാ റേറ്റ് കൊഞ്ചം ജാസ്തി ആകും “

അയാൾ കയ്യിലുണ്ടായിരുന്ന ബീഡി പുകച്ചുകൊണ്ട് പറഞ്ഞു.

“എന്ത് വേണം ?”

ഞാൻ അവളെ നോക്കി.. ക്യാഷെർ അവളാണല്ലോ .

“കാശ് ഒന്നും പ്രോബ്ലം ഇല്ല .വീ നീഡ് പീസ് ആൻഡ് സെക്യൂരിറ്റി “

മഞ്ജു പറഞ്ഞത് കേട്ടു അയാൾ ഒന്നും മനസിലാകാത്ത പോലെ എന്നെ നോക്കി.

“അണ്ണാ ..പണം പ്രചനയ് ഇല്ലൈ ..ഇടം അമൈതിയ പാതുകാപ്പാ ഇരിക്കണം അവളോ താൻ “

ഞാൻ തട്ടി വിട്ടു..

“അത് എല്ലാം നാൻ ഗ്യാരണ്ടീ സാർ ..നമ്മ ഏരിയ താൻ..എന്താ പ്രോബ്ളവും വരാത്”

അയാൾ ഞങ്ങൾക്ക് വാക്കു നൽകി.

ലോഡ്ജോ , റൂമോ ഒകെ ആകുമ്പോൾ അടുത്തടുത്ത വേറെയും ആൾകാർ ഉണ്ടാകും. പിന്നെ ഞങ്ങളോട് ആരേലും എന്തേലും ചോദിച്ചാൽ പ്രെശ്നം ആണ് ..മലയാളീസ് അത്യാവശ്യം വരുന്ന സ്ഥലം ആണല്ലോ..അതുകൊണ്ട് സിംഗിൾ കോട്ടേജ് മതി എന്ന് തീരുമാനിച്ചു.

അയാൾ ഞങ്ങളോടൊപ്പം വണ്ടിയിൽ കയറി . ഇതൊക്കെ അവിടത്തെ പതിവ് ആണ്. ഞാൻ മുൻപൊരിക്കൽ വന്നപ്പോഴും ഇങ്ങനെ ഒരാളാണ് റൂം എടുത്തു തന്നത് . അതിന്റെ ആവശ്യം ഒന്നുമില്ല..നേരിട്ട് ബുക്ക് ചെയ്യാം..കൗണ്ടറിൽ ചെല്ലാം…പക്ഷെ ഞങ്ങൾക്ക് സ്വല്പം സ്വസ്ഥത ഉള്ള സ്ഥലം വേണം…ശല്യക്കാർ ഒന്നും പാടില്ല…

“ഇയാള് കുഴപ്പം ആകുമൊട ?”

മഞ്ജു അയാൾ കയറി ഇരുന്നപ്പോൾ ഒരു വിശ്വാസ കുറവ് പോലെ എന്നെ നോക്കി.

“ഓ..വല്യ കരാട്ടെ ഒകെ അല്ലെ ..കുഴപ്പം ആയാൽ അടിച്ചു ചുരുട്ടിയെക്ക്”

ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു.

“ഉവ്വ..അയാളെ അല്ല..നിന്നെയ ചുരുട്ടുന്നത് ..ഇത് വല്ലോം നടന്നില്ലേൽ ഞാൻ കാണിച്ചു തരാം”

മഞ്ജു വണ്ടി റൈസ് ചെയ്തുകൊണ്ട് പറഞ്ഞു..

“കാണാൻ ആണല്ലോ വന്നത് “

ഞാൻ ചിരിയോടെ അർഥം വെച്ചു പറഞ്ഞപ്പോൾ മഞ്ജു ഒന്ന് ചിരിച്ചു.

“എന്നമ്മ പേസിട്ടു ഇറുക്കെൻ ..സീക്രം വണ്ടി എട് “

അയാൾ മഞ്ജുവിനോടായി പുറകിൽ ഇരുന്നുകൊണ്ട് പറഞ്ഞു.

“ആ ആഹ് ..എടുക്കാം അണ്ണാച്ചി ..”

മഞ്ജു പതിയെ പറഞ്ഞുകൊണ്ട് കാർ മുന്നോട്ടെടുത്തു .

“എന്നമ്മ ഹണിമൂൺ ആഹ് ?”

പുറകിലിരുന്ന തമിഴൻ ഞങ്ങളോട് തിരക്കിയപ്പോൾ ഞാനും മഞ്ജുസും മുഖത്തോടു മുഖം നോക്കി .

“ഇയാളോട് മിണ്ടാതിരിക്കാൻ പറയുന്നുണ്ടോ “

മഞ്ജു എന്റെ അടുത്ത് ചൂടായി…

“അയാള് പറഞ്ഞോട്ടെ ..നമ്മൾ മൈൻഡ് ചെയ്യണ്ട “

ഞാൻ പതിയെ പറഞ്ഞു..

പിന്നെ തമിഴനെ നോക്കി…

“അപ്പടി ഒന്നുമില്ലേ അണ്ണാ ..സുമ്മ ഒരു ട്രിപ്പ്…എല്ലാമേ സുത്തി പാക്കണം അവളോ താൻ”

ഞാൻ പറഞ്ഞപ്പോൾ അയാൾ തലയാട്ടി. പക്ഷെ എന്തോ പന്തികേട് അയാൾക്ക്‌ തോന്നി കാണും .റോഡിൽ തിരക്കൊക്കെ കുറഞ്ഞു തുടങ്ങിയിരുന്നു . സാമാന്യം നല്ല തണുപ്പും മൂടൽ മഞ്ഞും ഉണ്ട് . ചാറിങ് ക്രോസ്സ് എന്ന ഊട്ടിയിലെ ലാൻഡ് മാർക്കിന് അടുത്ത് നിന്നും വലത്തോട്ട് തിരിഞ്ഞു കൊമേർഷ്യൽ റോഡിലേക്ക് ഞങ്ങളുടെ കാർ നീങ്ങി.

പതിനഞ്ചു മിനുട്ടോളം ദൈർഘ്യം ഉണ്ട് ഗാർഡനിൽ നിന്ന് ലൈക് സൈഡിലോട്ടു . കൊമേർഷ്യൽ റോഡിലൂടെ അൽപ ദൂരം മുൻപോട്ടു പോയി ഞങ്ങൾ രാജീവ് ഗാന്ധി സർക്കിളിൽ എത്തി .അവിടെ നിന്നും അയാളുടെ നിർദേശ പ്രകാരം നേരെ മുൻപോട്ടു നീങ്ങി ലൈക് റോഡിലോട്ടു കയറി…

റോഡിനു ഇടതു വശത്തു ഊട്ടി ലൈക് തെളിഞ്ഞു..ഞാൻ വിൻഡോയിലൂടെ അത് നോക്കി കാഴ്ചകൾ കണ്ടു..ക്ലോസിങ് ടൈം ഒകെ കഴിഞ്ഞത് കൊണ്ട് നിശ്ചലം ആണ് !

സ്വല്പം കൂടി മുന്നോട്ടു നീങ്ങി . വഴിമധ്യേ മലബാർ ഹോട്ടൽ , കേരളം ഫുഡ് എന്നൊക്കെ ബോർഡുകൾ വെച്ച റെസ്റ്റോറന്റുകളും ഹോട്ടലുകളും ഞാൻ ശ്രദ്ധിച്ചു…

“അണ്ണാ ഇടം വന്തുച്ച ?”

ശ്വാസം പുറത്തോട്ടു ഊതുമ്പോൾ വായിലൂടെ പുക വരുന്നുണ്ടായിരുന്നു .ഞാൻ അയാളോട് ചോദിച്ചപ്പോൾ എന്റെ വായിലൂടെ പുക പുറത്തേക്കു വന്നു..തണുപ്പ് കാലാവസ്ഥയിൽ അങ്ങനെ സംഭവിക്കാറുണ്ട് !

Leave a Reply

Your email address will not be published. Required fields are marked *