അടിപാവാടയിലും ബ്ലൗസിലും നമ്രമുഖിയായി നിക്കുന്ന രാധികയെ വിശ്വൻ നെഞ്ചിടിപ്പോടെ നോക്കി. അജയനെ കാണാനുമില്ല. രാധികയെ കൈയിൽ പൊക്കിയെടുത്തപ്പോൾ അവളൊന്നു ചിണുങ്ങി. പടവിലൂടെ പതിയെ ഇറങ്ങികൊണ്ട്, വെള്ളത്തിൽ അരയന്നത്തെ കിടത്തും പോലെ വിശ്വൻ രാധികയെ കിടത്തി.
“കാലിട്ടടിക്ക് രാധൂട്ടി…”
“ഉം…”
പെണ്ണിന്റെ നനഞ്ഞ വയറിൽ വിശ്വന്റെ കയ്യമരുമ്പോൾ രാധിക പാതി കൂമ്പിയ മിഴികൾ അടച്ചുകൊണ്ട് ചുണ്ടു കടിച്ചു വിശ്വനെയൊരു നോട്ടം നോക്കിയത് അബദ്ധമായി വിശ്വൻ അന്ധാളിപ്പോടെ അവന്റെ കയ്യൊന്നു വിട്ടതും രാധിക വെള്ളത്തിലേക്ക് മുങ്ങി.
അവളെ പൂർണ്ണമായും മുങ്ങാനനുവദിക്കാതെ ഇടുപ്പിൽ പിടിച്ചു പൊക്കിയതും അജയൻ വാതിൽ തുറന്നു വന്നതും ഒരുമിച്ചായിരുന്നു. അജയനെ വകവെക്കാതെ രാധിക പെട്ടന്നുള്ള ഭയത്താൽ വിശ്വനെ ഇറുകെ പുണർന്നു. ചെന്തമര പൂ നിറഞ്ഞ കുളത്തിന്റെ നടുവിൽ തന്റെ ഭാര്യയും ചേട്ടനും ആലിംഗന ബദ്ധരായി നില്കുന്നത് കാണുമ്പോ അജയന്റെ മനസ്സിൽ ലഹരിയായി ആ കാഴ്ച കണ്ടു അവനനുഭവിച്ചു. ഉള്ളിൽ ഒരു സുഖമുള്ള അനുഭൂതി ആ കാഴ്ച നിരക്കുന്നുണ്ടെന്നു സ്വയമവൻ തിരിച്ചറിഞ്ഞു.
അന്ന് രാത്രി മൂവരും കഞ്ഞിയും വാഴപ്പിണ്ടി തോരനും ചമ്മന്തിയുംകൂടി കഴിക്കുമ്പോ വിശ്വൻ രാധികയുടെ മുഖത്തേക്ക് ഇടയ്ക്കിടെ നോക്കി. അജയനും അത് ശ്രദ്ധിക്കാൻ തുടങ്ങി, വിശ്വേട്ടന് രാധിക നൽകുന്ന പ്രേമത്തിൽ അവന്റെ മനസിലും പാൽ പുഞ്ചിരി സമ്മാനിച്ചു.
അജയൻ രാത്രി വേദ പുസ്തകങ്ങൾ വായിക്കുമ്പോ, അവന്റെ മനസ്സിൽ രാധികയെ വിശ്വേട്ടനും മോഹിക്കുന്നുണ്ടോ?! എന്ന് സംശയം തോന്നി. പക്ഷെ അതൊരിക്കലും അവനു മനസ്സിൽ ഒരാശങ്ക ഉണ്ടാക്കാൻ കഴിയുന്നതല്ല. എങ്കിലും തുറന്ന മനസുള്ള അവനു, ഏട്ടനോട് ഒരു കല്യാണത്തെകുറിച്ചിനി ചിന്തിക്കുന്നുണ്ടോ എന്ന് ചോദിക്കണമെന്ന് തോന്നി. അവൻ ആ ആലോചന മനസ്സിൽ വെച്ചുകൊണ്ട് നേരെ വിശ്വന്റെ മുറിയിലേക്ക് നടന്നു.
“ഏട്ടാ…”
“എന്താടാ ഉറങ്ങിയില്ലേ നീ..”
“ഞാൻ വന്നത്…”
“എന്താടാ പരുങ്ങുന്നത്, മടിക്കാതെ പറയെടാ ….”
“അല്ലാ ….ഏട്ടനൊരു വേളിക്ക് ഇനി ആഗ്രഹമുണ്ടെങ്കിൽ … ഒരു കൂട്ടർ നമ്മുടെ കളപ്പുരയിൽ വാടകയ്ക്ക് താമസിക്കുന്നുണ്ട്…”
അത് കേട്ട് പെട്ടന്ന് ചിരിക്കുക മാത്രം ചെയ്ത വിശ്വൻ പറഞ്ഞു.
“ഇല്ലെടാ… ഇപ്പൊ ആ മോഹമൊക്കെ പോയി…ഇനി അതേകുറിച്ചൊന്നും ആലോചിക്കുന്നില്ലെടാ… ആട്ടെ
നിനെക്കെന്തെ ഉറക്കമൊന്നുമില്ലേ? രാധിക എവിടെ ?…”
“അവൾ പാത്രം മോറി വെക്കുവാ…”
“ശെരി….നീ ഉറങ്ങിക്കോ…”
“ശെരി ഏട്ടാ…”
മുറിയെത്തുമ്പോ രാധിക കിടക്ക വിരിക്കുക ആയിരുന്നു.
“എന്താ വിശ്വേട്ടനെ കെട്ടിക്കാതെ അജയേട്ടന് ഉറക്കം വരുന്നില്ല തോന്നുന്നു…?!”
“നീ കേട്ടോ അപ്പോഴേക്കും…”
“ഹേയ് ഞാൻ അതിലൂടെ അല്ലെ അടുക്കളയിൽ വിശ്വേട്ടൻ അതിനു സമ്മതിക്കനൊന്നും പോണില്ലാന്ന് എനിക്കറിയാം….”
“അതെങ്ങനെ നിനക്കറിയാം…”
“ആഹ് എനിക്കറിയാമെന്നു വെച്ചോ…!!”
“ഞാനൊന്നും അറിയുന്നില്ല വിചാരിക്കണ്ട കേട്ടോ…രാധികേ..”
“എന്ത്?!”
“ഒന്നുല്ല..”
“ലൈറ്റ് അണക്ക് കിടക്കാം…”
ചീവിടിന്റെ മൂളിച്ചയിൽ ആ നാലുകെട്ടിന്റെ ജനലിലൂടെ മുറിക്കുള്ളിലേക്ക് നിലാവെളിച്ചമെത്തി.
“അജയേട്ടാ…”
“ഉറങ്ങീലെ പെണ്ണെ….”
“ഉറക്കം വരുന്നില്ല…”
“എന്താ കാര്യമെന്ന് ഞാന്പറയട്ടെ…”
“അത്രക്ക് മിടുക്കണേൽ പറ..”
“വിശ്വേട്ടൻ നിന്നെ വെള്ളത്തിൽ വെച്ച് തൊട്ടതല്ലെ…..”
ഒരു ഉൾകിടിലം രാധിക അനുഭവിച്ചെങ്കിലും അവളതു കാണിക്കാതെ പെട്ടന്നു തിരഞ്ഞു കിടന്നതല്ലതെ ഒന്നുമവനോട് തിരിച്ചു മിണ്ടിയതേയില്ല…
“രാധികേ…”
“ഉറങ്ങിയോ നീ…”
ഒരിത്തിരി നേരം കഴിഞ്ഞതും അജയന്റെ നെഞ്ചിലേക്ക് രാധിക തലവെച്ചുകൊണ്ട് കെട്ടിപിടിച്ചു കരയാൻ ആരംഭിച്ചു.
“അജയേട്ടാ…”
“ഉറങ്ങീലെ…നീ ഇനിയും”
“ഉഹും ….സങ്കടം വരുന്നു …..”
“ഒന്നും ആലോചിക്കണ്ട… കിടക്കെന്റെ പെണ്ണെ…”
“എന്നെ ഏട്ടനു ദേഷ്യമാണോ….”
“എന്തിനു…?!!”
“ഇല്ലെന്റെ പെണ്ണെ…നിനക്കിഷ്ടമുള്ളപോലെ ചെയ്തോ… പക്ഷെ ഞാൻ ചോദിച്ചാൽ നീയെല്ലാം ഒളിക്കാതെ പറയണം….സമ്മതിച്ചോ….”
