രാധികോന്മാദം 2

“ഞാൻ ആരാണെന്നു നിനക്കറിയണം അല്ലെ..”
ചെട്ടിയാരുടെ കണ്ണിൽ ഭീതി കണ്ടപ്പോൾ ചാക്കോ മുതലാളി പറഞ്ഞു. “വിശ്വാ, ഇവനെ അങ്ങ് തീർത്താലോ… ”

പെട്ടന്ന് പിന്നിൽ നിന്നും ഒരുത്തൻ കത്തിയുമായി വിശ്വന്റെ കയ്യിലേക്ക് നോക്കി വീശി. വിശ്വൻ അത് കണക്ക് കൂട്ടി പെട്ടന്ന് ചെരിഞ്ഞൊന്നു മാറിയെങ്കിലും അവന്റെ കയ്യിൽ കത്തി ചെറുതായൊന്നു കൊണ്ടപ്പോൾ ചോര പൊടിഞ്ഞു. അടുത്ത നിമിഷം തന്റെ കയ്യിലെ കത്തി ചാക്കോ മുതലാളിക്ക് കൈമാറികൊണ്ട് വിശ്വൻ തന്റെ നേരെ കത്തി വീശിയ തടിയന്റെ വലം കൈ പിടിച്ചു പിറകിലേക്ക് അമർത്തി പിടിച്ചു. ഒപ്പമവന്റെ കാരണം നോക്കിയൊന്നു പുകച്ചു, അവൻ ചുരുണ്ടു നിലത്തു വീണു. മറ്റുള്ള ഗുണ്ടകളും ആ നീക്കത്തിൽ ഒന്ന് പേടിച്ചുകൊണ്ട് പിന്നോട്ടാഞ്ഞു. ആ സമയം ചെട്ടിയാരുടെ കഴുത്തിൽ കത്തിയമർത്തികൊണ്ട് ചാക്കോ മുതലാളി പറഞ്ഞു.

“ഇന്നും കൊഞ്ചം നെഞ്ചിലെ ദിൽ ഇരുക്കരവങ്കളെ നീ കൂടെ സെർത്തു നിൽ….ഇവളോ നാളും ഉന്നെ ഏതുവും പണ്ണാമേ ഇരുന്തത് ഉങ്കപ്പ അന്ത പെരിയ മനുഷ്യനെ നിനച്ചു താൻ, ഇനി മേ നീ ഉന്നോടാ വിളയാട്ട് എങ്കിട്ട വെച്ചുകിട്ടാ, അവ്‌ലോധാ…”
കത്തി ചെട്ടിയാരുടെ കയ്യിലേക്ക് തന്നെ കൊടുത്തുകൊണ്ട് ചാക്കോ മുതലാളി നടന്നു. ചെട്ടിയായുടെ ഭാര്യ എല്ലാം കണ്ടു കാണ്ണീരോടെ ഇരുവരെയും കൈകൂപ്പിക്കൊണ്ട് നിന്നു.

“വിശ്വാ വാ പോകാം…”

തിരികെ കാറിലേക്ക് കയറുമ്പോൾ, വിശ്വൻ ഷർട്ടൂരി കയ്യിലെ ചോര ചോര തുടച്ചു.

“കാര്യമായിട്ടുണ്ടോടാ വിശ്വാ…”

“ഇല്ല മുതലാളി, മുറിവൊന്നും കാര്യമില്ല ! പിന്നെ വെള്ള ഷർട്ടല്ലേ എളുപ്പം ചോര അറിയും, വീട്ടിൽ ചെന്നാൽ അനിയനും രാധികയും ഇത് കണ്ടാ വല്ലാതാകും, ഒരു ഷർട്ട് മാത്രം വാങ്ങണം…”

“ടൗണീന്നു വാങ്ങാം, നീ തല്ക്കാലം ഇതിട്.”

ഇരുവരും നാട്ടിലേക്ക് തന്നെ തിരിച്ചു. ചെട്ടിയാരുടെ ശല്യം തല്കാലത്തേക്കിനി ഉണ്ടാകില്ലെന്ന് നിനച്ചു കൊണ്ട് ചാക്കോ മുതലാളി ആശ്വസിച്ചു കാറിലേക്ക് കയറി, വിശ്വനും കൂടെയുള്ളതുകൊണ്ടാണ് കാര്യങ്ങൾ എളുപ്പമായത്,

ഇല്ലെങ്കിൽ 55 കടന്ന തനിക്ക് ഒറ്റയ്ക്ക് അവനോടു എതിർത്ത് നില്ക്കാൻ കഴിയില്ലായിരിക്കും. ഇരുൾ മൂടുന്ന വഴികളിലൂടെ അംബാസിഡർ കാർഡ് പാലക്കാടൻ ചുരം കയറി. ഒരു വലിയ 8 കെട്ട് ഇല്ലത്തേക്ക് വണ്ടി കയറ്റിനിർത്തി. കാറിൽ മയങ്ങുന്ന ചെട്ടിയാരെ പതിയെ വിളിച്ചുണർത്തികൊണ്ട് വിശ്വൻ പറഞ്ഞു.

“മുതലാളി വീടെത്തി..”

“ആഹ്…” പതിയെ കണ്ണ് തുറന്നുകൊണ്ട് ചാക്കോ മുതലാളി കാറിൽ നിന്നുമിറങ്ങി.

“വൈകി അല്ലെ …..ഇന്നാ 1000 രൂപയുണ്ട്, പിന്നെ കാറു നീ കൊണ്ട് പോയ്കോ, ഒന്ന് കഴുകിയിട്ട് മറ്റെന്നാൾ രാവിലെ വന്നാ മതി.” വിശ്വനോട് കാശും കൊടുത്തുകൊണ്ട് ചാക്കോ മുതലാളി വീടിന്റെ അകത്തേക്ക് കയറിപ്പോയി. അദ്ദേഹത്തിന്റെ ഭാര്യ ഉമ്മറപ്പടിയിൽ നിന്നും വിശ്വനെ നോക്കിയൊന്നു ചിരിച്ചു.

ആദ്യത്തെ ശമ്പളവുമായി കാറിൽ വിശ്വൻ വീട്ടിലേക്ക് തിരിച്ചു.
സമയം ഏതാണ്ട് അർദ്ധരാത്രിയവരായിരുന്നു. മുൻ വാതിലിൽ രണ്ടു തവണ മുട്ടിയശേഷം വിശ്വൻ വിളിച്ചു.

“രാധികേ ….”

രണ്ടു മൂന്നു തവണ വിളിച്ചശേഷമാണ് രാധിക വന്നു വാതിൽ തുറന്നത് . അവൾ വിശ്വന്റെ മുന്നിൽ നിന്നും മാറി അരികിലേക്ക് നിന്നുകൊണ്ട് തല താഴ്ത്തി. അവളുടെ അഴിഞ്ഞുലഞ്ഞ മുടി കെട്ടിവെച്ചു. വിശ്വൻ രാധികയുടെ മുഖത്തേക്ക് നോക്കികൊണ്ട് അവളെ വലം കൈകൊണ്ടു ദേഹത്തേക്കടുപ്പിച്ചു. രാധികയുടെ മുലകൾ വിശ്വന്റെ നെഞ്ചിലേക്കമർന്നു.

“എന്താടി മുഖം കറുത്തിരിക്കുന്നെ …?”

“എത്ര നേരമായി….അജയനും ഞാനും കാത്തിരുന്നു മുഷിഞ്ഞു.”

“അവനെന്ത്യേ ?” രാധികയുടെ താടിയിൽ പിടിച്ചു അവളുടെ മുഖമുയർത്തികൊണ്ട് വിശ്വൻ ചോദിച്ചു.

“അജയേട്ടൻ കുറച്ചു മുൻപാണ് ഉറങ്ങീത്…”

“നീ ഉറങ്ങീലെ ….?” രാധികയുടെ ഉരുളുന്ന കരി മിഴികളെ നോക്കി, മുന്നിലെക്ക് കിടന്ന മുടിയിഴകളെ ഒന്ന് തഴുകികൊണ്ട് വിശ്വൻ ചോദിച്ചു.

“പിണങ്ങല്ലേ ….എന്താ വാങ്ങിക്കൊണ്ട് വന്നേക്കുന്നെ നോക്കിയേ….”

Leave a Reply

Your email address will not be published. Required fields are marked *