“നീ പോടാ മരവാഴേ….ഡാ എന്നെ ഒന്ന് കൊണ്ടാക്കി താടാ….ഈ സാരിയും വലിച്ചുകയറ്റി ബസിൽ കേറി പോവാനൊന്നും വയ്യ….”
ജോയലിനെ ആട്ടി വിട്ടു അവളെന്റെ കയ്യിൽചുറ്റിപ്പിടിച്ചു തൂങ്ങി.
“ഏയ് ഇവനെയൊന്നും വിടാൻ പറ്റില്ല…എന്തൊക്കെ കാര്യങ്ങളാ പ്ലാൻ ചെയ്യാൻ ഉള്ളതെന്ന് അറിയോ, നീ ഏതേലും തെണ്ടീടെ വണ്ടിക്ക് ലിഫ്റ്റ് ചോദിച്ചു പൊക്കോ, ഒന്നു കണ്ണിറുക്കി കാണിച്ചാൽ മതി ഭാഗ്യം ഉണ്ടേൽ ഏതേലും ഞരമ്പൻ നിർത്തിത്തരും…”
അവളെ ചൊറിയാനും കിട്ടുന്ന ഇടി വാങ്ങാനും ജോപ്പനൊരു പ്രത്യേക കഴിവാണ്…
“കണ്ണിറുക്കി ലിഫ്റ്റ് ചോദിച്ചു പോവുന്നത് നിന്റെ മറ്റവളില്ലേ ആ ബോട്ടണിയിലെ കൃഷ്ണേന്ദു അവള്…”
വെച്ച വായിൽ തെണ്ടി വിളിച്ചു പറയുന്നത് എന്താണെന്നു പോലും പിശാശ് നോക്കുന്നില്ല….
കാര്യം മറ്റൊന്നും അല്ല കേറിയ ടൈമിൽ ജോപ്പന്റെ കണ്ണിലുടക്കിയ ചേച്ചിപ്പെണ്ണായിരുന്നു ബോട്ടണി ഫൈനൽ ഇയർ പഠിച്ചിരുന്ന കൃഷ്ണേന്ദു, സെക്കന്റ് ഇയർ വരെ ഇഷ്ടമാണ് എന്നു പറയാൻ ഒക്കെ ഇരുന്നതാ ഭയങ്കര ദിവ്യപ്രണയം ആയി ചെക്കൻ കൊണ്ടു നടന്നതാ, പക്ഷെ നിഷ്കളങ്ക മുഖത്തിന് പിന്നിൽ ഒരു പ്ലേഗേൾ ഒളിച്ചിരുന്നത് പാവം ജോപ്പൻ അറിഞ്ഞപ്പോ തകർന്നടിഞ്ഞു പോയി,
അവൾക്ക് ആണ്പിള്ളേര് അവളുടെ ആവശ്യം നിറവേറ്റാനുള്ള ഒരു സംഭവം മാത്രം ആയിരുന്നു, പല പൂവിൽ പറന്നു നടക്കുന്ന ഒരു പൂമ്പാറ്റ,
ജോപ്പന്റെ ഇഷ്ടം ആകെ അറിയാമായിരുന്നത് എനിക്കും പിന്നെ സ്ഥിരം എന്റെ വാല് പോലെ നടന്നിരുന്ന അങ്കിക്കും മാത്രം.
“പൊന്നുമോളെ ഇലക്ഷൻ ജയിച്ച ദിവസം തന്നെ നീ എന്നെ തുണിയുരിച്ചു നടത്തരുത്…ഡാ എന്റെ കൊച്ചിനെ കൊണ്ടോയി വീട്ടിൽ ആക്കിക്കെ…മോൾക്ക് പോണ വഴിക്ക് തിന്നാൻ വല്ല ഐസ് ക്രീമോ വേണേൽ ഇവനോട് പറഞ്ഞാൽ മതി…ഡാ സൂക്ഷിച്ചു കൊണ്ടുപോയി ആക്കണേ…”
ജോപ്പൻ തനി രാഷ്ട്രീയക്കാരനായി, അതോടെ പെണ്ണ് എന്റെ കൈ വലിച്ചു ബൈക്കിനടുത്തേക്ക് നടന്നു.
***********************************
“ഡാ….പ്രാന്താ….ശെരിക്കും നമ്മൾ പ്രണയിക്കുവാണല്ലേ ഇപ്പൊ..”
ബൈക്കിൽ ചരിഞ്ഞു എന്നെ കെട്ടിപ്പിടിച്ചു ഇരുന്നു പോവുമ്പോൾ അവൾ എന്നോട് ചെവിക്കരികിൽ ചേർന്നിരുന്നു ചോദിച്ചു.
“നിനക്ക് എന്താടി തോന്നുന്നെ…നമ്മൾ പ്രേമിക്കുവല്ലേ…”
“പിന്നല്ലാതെ….ഡാ കള്ള തെണ്ടി, ക്ലാസ്റൂമിൽ വെച്ചു എന്റെ ഉമ്മ ഒക്കെ വാങ്ങിച്ചത് ഇത്ര പെട്ടെന്ന് നീ മറന്നു പോയോ…”
എന്റെ വയറിലൂടെ കൈ ചുറ്റി അവളുടെ ഉരുണ്ട മുലകൾ എന്റെ മുതുകിൽ ചേർത്തു, ഞാൻ അത് അറിയുന്നുണ്ടെന്നു പെണ്ണ് കോരിത്തരിപ്പോടെ ഉറപ്പ് വരുത്തിക്കൊണ്ട് ചോദിച്ചു.
“ഓഹ് മറന്നിട്ടൊന്നും ഇല്ല, ഇപ്പൊ പുറത്തു ഞെക്കി വെച്ചു എന്റെ പെണ്ണ് ഇരുന്നു കുറുകുന്നതും ഓർമയുണ്ടേ…”
ഞാൻ പറഞ്ഞതും വെറുതെ കിടന്ന വലത്തെ കൈ കൊണ്ട് എന്റെ തോളിൽ അവൾ പയ്യെ തല്ലി.
“അച്ചോടാ ഒരു പാവം കുഞ്ഞു…ഒരു ഉമ്മ കൊടുക്കാലോ എന്നു വെച്ചു പാവം തോന്നിയ ഞാൻ ഉമ്മ തന്നപ്പോൾ ചെക്കന്റെ കൈ എവിടെയൊക്കെയ പോയേ എന്നു എനിക്കും ഓർമയുണ്ട്…വഷളൻ…”
അവൾ പറഞ്ഞത് സത്യം ആയതുകൊണ്ട് ഞാൻ വെറുതെ ചിരിച്ചു കൊടുത്തു.
“അങ്ങനെ എന്നെ മാത്രം മോള് വഷളൻ ആക്കേണ്ട…ഒരുമ്മ കിട്ടിയപ്പോഴേക്കും ചാടി അരയിലിരുന്ന പെണ്ണാ എന്നെ കളിയാക്കുന്നെ…
ഔ…”
പറഞ്ഞു തീർന്നതും വയറിൽ ഒരു നല്ല പിച്ചുകിട്ടി.
“പോടാ പട്ടി….”
നാണിച്ചു കൂമ്പിയ പെണ്ണ് നേരെ എന്റെ മേലെ ചാരി കിടപ്പായി.
“ഡി നിന്റെ സ്റ്റോപ്പെത്തി…”
ഉറങ്ങിപ്പോയോ എന്നു കരുതി ഞാൻ എന്റെ മുതുകൊന്നു കുലുക്കി വിളിച്ചു.
പെണ്ണിനെ ഇടയ്ക്ക് ഞാൻ കൊണ്ടു വന്നു ആക്കാറുള്ളതാണ്, പിന്നെ ബെസ്റ്റ് ഫ്രണ്ട് ചങ്ക് എന്നൊക്കെ പറഞ്ഞു ഇവളുടെ വീട്ടിൽ എന്നെ പരിചയപ്പെടുത്തി വെച്ചിട്ടും ഉണ്ട്, അതുകൊണ്ടു അവളുടെ അമ്മയ്‌ക്കും അച്ഛനും അനിയത്തിക്കും എല്ലാം എന്നെ അറിയാം.
“പോവാണോടാ…”
ഇറങ്ങി സാരി ചുറ്റി തല ചിരിച്ചു കുഞ്ഞിക്കണ്ണുമായി പെണ്ണ് നിന്നു കൊഞ്ചി.
“അയ്യടി….പിന്നെ ഇവിടെ നിക്കാനോ, അതൊക്കെ പിന്നെ,…. കെട്ടുകഴിഞ്ഞു…”
