വില്ലൻ- 2 Like

സ്റ്റോപ്പ് ഇറ്റ് ബാലഗോപാൽ…ഡിജിപി ഉറക്കെ ശബ്‌ദിച്ചു…

നീ ഈ പറഞ്ഞ ചെകുത്താന്മാരെ ഇല്ലാതാക്കി നിനക്ക് കാണിച്ചു തരണോ… എന്നാ കാണിച്ചു തരാം… ഈ അവസരം നമ്മൾ ഉപയോഗിക്കാൻ പോകുന്നു…അവരെ ഓരോന്നിനേം ഇല്ലാതാക്കാൻ പോകുന്നു…ഡിജിപി ദേഷ്യത്തോടെ മേശയിൽ കയ്യടിച്ചുകൊണ്ട് പറഞ്ഞു…

അതെ…യുദ്ധം തുടങ്ങാൻ പോവുകയാണ്…ചെകുത്താന്മാരുടെ യുദ്ധം..

(തുടരും)

യുദ്ധം പടിവാതിൽക്കൽ എത്തി നിൽക്കുന്നു.. ആരുമായുള്ള യുദ്ധം…? യുദ്ധത്തിൽ ആര് ജയിക്കും…? പോലീസിന്റെ തന്ത്രങ്ങൾ ഫലവതാകുമോ..? ആരാണ് യഥാർത്ഥ വില്ലൻ…?ആരാണ് യഥാർത്ഥ ചെകുത്താൻ…? സമറാണോ വില്ലൻ…? എന്താണ് ഷാഹിയെ സമറിനോട് അടുപ്പിക്കുന്നത്..? അവർ തമ്മിൽ വല്ല ബന്ധവുമുണ്ടോ…? എപ്പോഴാണ് വില്ലന്റെ എൻട്രി…?

സുഹൃത്തുക്കളെ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ എന്നെ അറിയിക്കുക…കഥ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ ലൈക് അടിക്കുക…

തുടരണോ വേണ്ടയോ……..?

Leave a Reply

Your email address will not be published. Required fields are marked *