വെള്ളിയാം കല്ല് – 4 8അടിപൊളി 

ന്നിട്ടീ പ്രാന്തൻ തും കണ്ണുംപൂട്ടി നമ്പീട്ട് രാത്രി ആരും കാണാതെ വൻ്റെ അച്ഛമ്മേടെ പത്തെണ്ണം വീതമുള്ള ഒരു ജോഡി വെപ്പ് പല്ല്.. ആ പാവം തള്ള കിടകുമ്പോറിട്ട് വക്കാറുള്ള ജാറിൽ നിന്നടിച്ച് മാറ്റി….. ന്നിട്ടത് ഒരു ഡോക്ടർ മരുന്ന് ചീട്ടിൽ കുറിച്ചിട്ട പോലെ നേരവും കാലവും നോക്കി ഈ വളിയനത് അവൻ്റെ തലയണയുടെ അടിയിൽ കിറു കൃത്ര സമയത്ത് വച്ച് സുഖ നിദ്രക്കായി കിടന്ന ഒരു അണ്ടർ വെയർ (തൽക്കാലത്തേക്ക് ഇവന് കൊടുക്കാനുള്ള റേറ്റിനി കണ്ടുപിടിക്കണം) സൈക്കോയാണിവൻ….

ഏത്… സ്വർണം കിട്ടുന്നുണ്ടെ കുറച്ച് അതികം കിട്ടട്ടെ എന്ന ഇടിവെട്ട് നയമുള്ള ഒരു അപൂർവ ഇനം ബുദ്ധി ജീവിയാണ് പുള്ളി…..

എന്നിട്ട് കിട്ടിയോന്ന് ചോയ്ച്ചാ കിട്ടി… നല്ല മുളയടി പായസം… അതും കാന്താരി മുളകും ചേർത്ത് അവൻ്റെ തന്തയുടെ വക…. അതും രാവിലെ തന്നെ…. നീളത്തിലും വണ്ണത്തിലും ഒരു പാട് കിട്ടി…. എന്നിട്ടവൻ പഠിച്ചോന്ന് ചോയ്ചാ എനിക്കറിയാൻ പാടില്ല… നിങ്ങള് തന്നെ മനസ്സിലാക്കി എടുത്തോ…..

പിന്നേ എന്ത് മാങ്ങ പറിക്കുന്ന കാര്യമാ നീ ഇത്രേം നേരം അലോയിച്ചേ!!!…””” വിരിഞ്ഞു വന്ന പൂപോലുള്ള തെറികളെ വായിക്കുളിൽ മണിച്ചിത്രത്താഴിട്ട് പൂട്ടി കൊണ്ട് ഞാൻ അവനോടടുത്തേക്ക് ഒന്നോടി ഒട്ടി ഇരുന്നോണ്ട് ചോയ്ച്ചു……

അതില്ലേ… മച്ചാ…. നമ്മളീ ഹെയർ ട്രാനസ്‌പ്ലാൻറ് നടത്തൂലേ…. അപ്പൊ ഈ തലൻ്റെ സൈഡിലുള്ള മുടി എടുത്തിട്ടല്ലേ ചെയ്യാ….. അയിന് പകരം നമ്മളെ മൈരു പറിച്ച് വെച്ചാ പോരെ…. പെട്ടന്ന് വളരൂവേം ചെയ്യും… താഴെന്നു ഒഴിവായിയും കിട്ടും…. എങ്ങനെനിണ്ടെൻ്റെ ഐഡിയ…. “”””

കൊടുങ്കാറ്റിൽ ആന പാറിപ്പോഴ കാര്യം പറയുമ്പോ…. തൈര് വടിക്കുന്ന കാര്യം പറയാതടയ്… പുന്നാര മോനെ””” എടുത്തിട്ടലക്കാൻ മനസു വെമ്പിയെങ്കിലും ഞാനതിന് മുതിർന്നില്ല…. പറയുന്ന ഇവനില്ലേല്ലും തല്ലുന്ന എനിക്കില്ലേ നാണേം മാണേക്കെ…..

അവൻ്റെ ഐഡിയ കേട്ട് തലപെരുത്ത്… ഞാൻ ഡസ്കിൽ ആകുലിതനായി…. കിടന്നു…..

എന്തേയ് നെനക്ക് പ്പിടിച്ചില്ലേ.. ൻ്റെ ഐഡിയ…”””” ചെവിക്കരികിൽ വന്ന് കൊണ്ട് കൊതുകിനെക്കാൾ കഷ്ടത്തിൽ വിഷ്ണു അവനെ സ്വയം ന്യായീകരിച്ചതും എൻ്റെ ടെംബറും പാടെ തെറ്റി…..

കൊണ്ടോയ് പുഴുങ്ങി തിന്നടാ മൈരെ നിൻെറ തന്തേട തോഞ്ഞ ഐഡിയ….””” പറന്ത് തീർന്നതുമാണ് എനിയ്ക്ക് പറ്റിയ അമളി ഞാൻ തിരിച്ചറിഞ്ഞത്… ന്വോമീ കുംഭകർണനോട് പറഞ്ഞത് മുഴുവൻ ക്ലാസ്സിലെ എല്ലാരും കെട്ടിരിക്കണൂ….. ന്വാമിൻ്റെ ശബ്ദം അൽപം അതിക്രമിച്ചിരിക്കണൂ……ഹെയ്യ്. യെന്ത ഇപ്പൊ പറയാ വിട്ട വളിയൂടെയും കിട്ടാത്ത കളിയെയും ഓർത്തിട്ട് വല്ല്യാ മെച്ചണ്ടോ….. അതാപൻ്റെ അവസ്ഥ…. എല്ലാം കൈവിട്ട് പോയിരിക്കണൂ…..

ഹല്ലേലൂയ സോത്രം…… ഇനി എല്ലാം കൂടി മണ്ണിട്ട് മൂടിയാൽ മതി…..

അതോടെ ക്ലാസ്സിലെ യെല്ലാ കിർമാടി ഐറ്റംസിൻ്റെയും ശ്രദ്ധ പുറകിലുള്ള നമ്മടെ നെഞ്ചത്തേക്കായി….. അതും നിറയെ പുച്ഛവുമാട്ടുവുമായിട്ടാണ് ജാഡ പെണ്ണുങ്ങളുടെ നോട്ടം….. ചിലരൊക്കെ ഇപ്പോ വാളുവെക്കുമെന്ന ഈർഷയോടെയാണ് നോക്കണത് തന്നെ….. ന്ത്യേ ഇവരൊന്നും ഇന്നലെ പിറന്ന് വീണതാണോ ഇങ്ങനെ നോക്കാൻ…. ഇതൊക്കെ കോമൺ കൾച്ചർ അല്ലെ……

ഇഡിയറ്റ്സ്…. എന്താടോ നിങ്ങള് രണ്ടും അവിടെ ചെയ്യുന്നെ…. ഹേ !!!!!! ഇതൊരു ക്ലാസല്ലേ….. ചന്തയാണെന്ന് കരുതിയോ രണ്ടും…“”””…. കയ്യിലുള്ള പുതകം അടുത്തുള്ള ഡെസ്കിൽ ശക്തിയിൽ അടിച്ചിട്ടോണ്ട്…. വിറഞ്ഞു തുള്ളികൊണ്ട് നമിത മിസ്സ് എനിക്ക് നേരെ വന്നത്…..

അതേ… മിസ്സെ. സോറി….. ഒരു…. ഒരു അ…….ബദ്ധം പറ്റിയ….താ… ഇനിയുണ്ടാവില്ല….. “””” അവളുടെ തറഞ്ഞുള്ള വരവ് കണ്ടതും സീറ്റിൽ നിന്നും ഞാൻ ഞാൻ പോലുമാറിയാതെ എണീറ്റു നിന്നോയി…

ൻന്തിനിയുണ്ടാവില്ലെന്ന്…. വന്നപ്പോ തൊട്ട് തുടങ്ങിയതാ രണ്ടും… ല്ലല്ലാ അറിയാവയ്യാത്തോണ്ട് ചോയ്ക്കാ താനോക്കെ സത്യത്തിൽ പഠിക്കാൻ തെന്നാഞ്ഞോ ക്ലാസിൽ വരുന്നെ…ഹേ!!!!!!. അതെങ്ങനെയാ ഉള്ളനേരം മൊത്തം രണ്ടിൻ്റെയും സംസാരവും നോട്ടമോക്കെ വേറെ കാര്യങളിലല്ലേ…..…. “”””” മുഖം തിരിച്ച് നമിത ഞങ്ങളെ കുറിച്ച് അറപ്പോടെ മറ്റുള്ള കുട്ടികൾ കേൾക്കാൻ പാകത്തിൽ പല്ല് കൂടിപ്പിച്ച് പറഞ്ഞതും ….എനിക്കാകെ വല്ലാതായി…. .

Leave a Reply

Your email address will not be published. Required fields are marked *