വെള്ളിയാം കല്ല് – 4 8അടിപൊളി 

ചെന്നതും കണ്ടു…

മൈരൻ തല മൂടി പുതച്ച് ഒരു നിക്കറും ഇട്ട് കിടപ്പാ….””** അവൻ്റെ വീട്ടിൽ എല്ലായ്പ്പോഴും കേറി പോകാൻ എനിക് ലൈസൻസ് ഉള്ളൊണ്ട് ആരും എന്നോട് ഒന്നും ചോദിക്കാറില്ല …..

ടാ!!!!!…. വെടക്കെ!!!!!.. എണീറ്റെ!!!!!##…”””””അവൻ്റെ കുണ്ടി നോക്കി ഒന്ന് പൊട്ടിച്ചതും ആള് ഉണർന്നു….

അയ്യോ അച്ഛാ തല്ലല്ലേ ഞാനിനി കക്കില്ലെ,!!!!!!!….””””” എണീച്ചതും മൈ മോൻ കിടന്ന് കാറുവായിരുന്നു…..

ഈശ്വരാ ഇനി ഇവൻ്റെ കിളി പോയോ…..”””

എടാ പുന്നെ ഇത് ഞാനാ… കണ്ണ് തോറന്നു നോക്കീന്നട.”””””

ങാ.. നീയായിരുന്നോ… ഞാൻ കരുതി ൻ്റെ കാലനാവൂന്ന്…..”””””??. കണ്ണും മിഴിച്ച് എന്നെ മുഴുവനായി നോക്കി ഒരാശാസം വന്നപ്പോൽ വിഷ്ണു നിവർന്നിരുന്നു….

അങ്ങേർക്ക് നിൻ്റെ അടുത്ത് വരുന്നേലും മുന്നേ നീ അങ്ങോട്ട് ഗൂഗിൾ മാപ്പും ഇട്ട് പോവില്ലേ…വെർഡെ അയാൾഡെ ടൈം കളയാൻ അയാൾക്ക് തോന്നുവോ…””””” അതൊക്കെ പിന്നത്തെ കാര്യം…. നീ വന്നെ വന്ന് എളുപ്പം ഫ്രെഷായെ നമുക്ക് പോണ്ടേ…”””””” അതും പറഞ്ഞു അവൻ്റെ പുതപ്പ് പറിച്ച് മാറ്റിയതും…

നീയെന്താ ഈ രാവിലെ തന്നെ….നിനക്കോറക്കവെന്ന്യൂല്ലെ,,, കോഴി കൂവിയതും കുറ്റിയുപ്പറിച്ച്വരാൻ”””” ഉറക്ക ചവയോടെ അവൻ വീണ്ടും പുതപ്പ് വലിച്ച് മൊഴിഞ്ഞതും

ഹൊ…. എടാ മൈ മൈ കുണാപ്പാ…ഇന്നലെത്തെ കാര്യം മറന്നോ… ദേ…. പ്പെ മണി പതിനൊന്നായി… അവന് നേരത്തേ കൂടി വിളിച് വെച്ചതെയുള്ളു…… നീയൊന്നു പെട്ടെന്ന് റെഡിയാവ്…“”””… ഒന്ന് ഞെട്ടികൊണ്ട് ഫോണിൽ സമയം നോക്കിയ വിഷ്ണു കട്ടിലിൽ നിന്ന് ചാടി എണീറ്റു…

സോറിയളിയാ ന്നോട് മറന്നേയി…””””; എന്നോടതും പറഞ്ഞൂ അവൻ നേരെ ബാത്ത്റൂമിൽ നടന്നതും ഞാനവനെ പിന്നീന് വിളിച്ചു…

എടാ ഞാൻ നേരത്തേ വിളിച്ചപ്പോ നീയെന്താ മൊട്ടിക്കില്ലെന്നെക്കെ പറയുന്നുണ്ടായിരുന്നാല്ലോ??????…””””

അതേയ്…. ഞാനിന്നലെ ആ എച്ചി ബാബുൻ്റെ പൈൻ്റ് രാത്രി അയാള് കിടന്നപ്പൊ പൊക്കിയായിരുന്നു….. നീ വിളിച്ചപ്പോ ഞാൻ വിചാരിച്’ പുള്ളിയാവൂന്ന് അതാ…..“””” തല ചൊറിഞ്ഞു കൊണ്ട് വിഷ്ണു പറഞ്ഞതും

മിക്കവാറും ഇങ്ങനെയാണെ നിൻ്റെ കാലൻ്റെ ഡ്യൂട്ടി നിൻ്റെ തന്ത സ്വയമേ നേരത്തേ ഏറ്റെടുക്കും….”””” അവനെ നോക്കി ഒന്ന് ഇരുത്തി മൂളിയ ശേഷം ഞാൻ ഫോണുമായി നേരെ അവൻ്റെ അമ്മ ഉണ്ടാക്കിയ ഫുഡ് അടികാൻ ചെന്നു……

യുവാക്കൾ ഫുഡ് കിറു കൃത സമയത്ത് കഴിക്കണം അതാണു അതിൻ്റൊരു ഇതെ….

💚💚💚💚💚…

യെടാ…. നമ്മളിന്ന് പോവാത്തതോണ്ട് അവന്മാര് നമ്മളെ ഭീരുക്കളായി കണക്കാകോ?????…. “”””” വിഷ്ണുവിൻ്റെ ബൈകിൻ്റെ പിറകിൽ കയറിയ എന്നോടായി വണ്ടി മുന്നോട്ട് എടുത്തുകൊണ്ടവൻ കോളജിലെ അവസ്ഥയെ കുറിച്ച് ഒരു ആഘുലതയോടെ ചോദിച്ചു …

അവന്മാര് എന്ത് മൈര് വിചാരിച്ചാലും നിനക്കെന്താ…. അവൻ്റെന്നും തന്തയുടെ ചിലവിലൊന്നുമല്ലോ മ്മള് കഴിയുന്നെ…. ഹേ!!!!!!“”””” അവൻ്റെ പറച്ചലിൽ ചൊറിഞ്ഞു വന്നതും ഞാനവനോടായി കലിപ്പായി ….

എൻറെ മൂഡ് മാറുമെന്ന് മനസിലായൊണ്ട് വിഷ്ണു പിന്നെ ഒന്നും തിരിച്ച് പറഞ്ഞില്ല….. രാഗിൻറെ വീടെത്തുവോളം വേറെന്തെക്കെയോ ചിന്തിച്ച് കൂടി അവനങ്ങനെ ഇരുന്നു ഓട്ടി…

ആർടെ കാലിൻ്റിടയിൽ പോയി കിടാക്കുവായിരുന്നടാ മലരന്മാരെ ഇത്രേം നേരം…?????””””””

രാഗിൻ്റെ വീട്ടിൽ ചെന്നതും അവൻ്റെ സ്വീകരണം ഇങ്ങനെയായിരുന്നു…… അതിന് ഞാൻ വിഷ്ണുവിനെ പെടുത്തിയതും പിന്നെ രാഗും അവനുമായി ബാക്കി സമ്പർക്കം…..

ഞാനതിനൊന്നും തല കൊടുക്കാതെ അവൻ്റെ വീട് ചുറ്റി കാണുകയായിരുന്നു… രണ്ടു നില വീടാണ്… താഴെ രണ്ടു റൂമും നല്ല വീതിയേറിയ ഹാളും അടുക്കളയും അറ്റാച്ച്ഡ് ബാത്ത്റൂമുകളും… മുകളിൽ ഒരു സ്റ്റോറേജ് മുറി മാത്രം… അവിടെ ഈ വീടിൻ്റെ ഓണറുടെ സാധങ്ങളാണെന്നാണ് അവൻ പറഞ്ഞത്…

അത് കഴിഞ്ഞാ പിന്നെ മുകളിൽ മുറി യില്ല… ഒരു ഡോറാണ് അതിലൂടെ പ്രവേശിച്ചാൽ ഈ വീടിൻ്റെ വാർപ്പിൽ എത്താം അവിടുന്ന് നോക്കിയാൽ മെയിൻ റോഡ് കാണാം…ദൂരെ പാടവരമ്പത്തോടെ അടുത്തുള്ള കാലിയായ രണ്ടു ഗോൾ പോസ്റ്റും… അതിനപ്പുറം റെയിൽവെ ട്രാകും…. പിന്നെ ഇവിടെ അടുത്തൊന്നും മറ്റു വീടുകളുമില്ലാ… പുറകിലാണേ വലിയ കുന്നും……

Leave a Reply

Your email address will not be published. Required fields are marked *