വെള്ളിയാം കല്ല് – 4 8അടിപൊളി 

ഡാ…. അവിടെ വേറെ ഐറ്റംസും ഉണ്ട് അത്തൂടി എടുത്തോണ്ട് വാ…. “””” ചെമ്പ് അവിടെ വച്ചിട്ട് സുപ്ര നിലത്ത് വിരിക്കുന്നിടെ രാഗേഷ് ഞങ്ങളെ നോക്കി കൽപ്പിക്കുകയായിരുന്നു….

തിന്നുന്ന കാര്യായേണ്ട് ഒട്ടും വിട്ടുകൊടുത്തില്ല പെട്ടെന്ന് തന്നെ ഞാനും വിഷ്ണുവും സാധങ്ങൾ നിരത്തുവാൻ വീണ്ടും പോരാട്ടം നടത്തി…..

എല്ലാം സെറ്റ് ആക്കി… ബാക്കിയുള്ള ഐറ്റംസും അവിടെ നിരന്നപ്പോഴേക്കും സംഭവം കളറായി….

സുപ്രക്ക് മേലെ വാഴൻ്റില നറുകെ കീറിയത് നിർത്തി അതിലേക്ക് വട്ട ഒറ്റയടിക്ക് കമൈത്തുകയാണ് രാഗേഷ് ചെയ്തത്… അവൻ്റെ ചെയ്തികൾ കണ്ട് ഒരു നിമിഷം അന്തംവിട്ട ഞാൻ അയിൻ്റെ മണം കേട്ടതും…. ഹൂ….. കോരിത്തെരിച്ചോയി…..

പിന്നെ ഒട്ടും വിട്ടുകൊടുത്തില്ല ഞാനും വിഷ്ണുവും അതിലേയ്ക്ക് കമഴ്ന്നു വീണു….. മാട്ട തീറ്റ …….. അവസാനം ഇല നാക്കിൽ തടഞ്ഞപ്പോഴാണ് ഞാൻ നിർത്തിയത്….

ഉണ്ടാകാൻ അറിയാവന്നൊരുണ്ടാകിയാൽ എല്ലാം പൊളിയാണ്……

കഴിച്ച ഫുഡിൻ്റെ ബലത്തിലാണോ അതോ ഇരുന്ന സോഫയുടെ ചുകത്തിലാണോണ് അറിയാപ്പാടില്ല… ഒന്ന്ന് കണ്ണ് അടച്ചതും ഞാൻ അവിടെ തന്നെ മയങ്ങി….. പിന്നെ കണ്ണ് തുറന്നപ്പോ കാണുന്നത് ഫുൾ പുകയും പല വർണങ്ങളിലുള്ള ബൾബുകളുമായിരുന്നു…..

ഏ!!! ഇതെവിടയാ….. ഞാനിന്നലെ ഏത് പള്ളിപെരുന്നാൾ കൂടാനാവോ വന്നെ…. “”” ഉറങ്ങാൻ പാടില്ലാത്ത സമയത്ത് ഉറങ്ങിത് കൊണ്ടാവാം കുറച് നേരം കഴിഞ്ഞു എണീറ്റതും കണ്ണും ബോധവും പിടിക്കാൻ കുറെ നേരമെടുത്തത്….

എനിക്കാണെ നേരവും ലോകവും ഒന്നും മനസ്സിലായുമില്ലെന്നെ…. ബോധം പതിയെ തിരികെ വന്നതും ഞാൻ കാണുന്നത്..

രാഗേഷും വിഷ്ണുവും കൂടി ദുൻഹിലോ ചുരുട്ടോ അങ്ങാറ്റേ വലിച്ച് കേറ്റുവാണ്…. കുറച്ച് വിലകൂടിയ പഫ് വലിക്കാൻ കിട്ടിയതും വിഷ്ണു രാഗിനെ വാനോളം പുകഴ്ത്തി പറയുന്നത് എനിക് അടഞ്ഞ വോളിയത്തിൽ നല്ലപോലെ കേൾക്കാം……

വിഷ്ണുവിനെ കണ്ടപ്പോ എനിക്ക് സഹതാപം തോന്നുന്നു… ഒരേ ടൈം ഒരാളുടെ നല്ലതും ചീത്തയും പറയാൻ അവനെ കഴിച്ചേ വേറാരളുള്ളു….

….. നേർത്തെ വരെ അവൻ്റെ കുറ്റവും പറഞ്ഞ് നടന്നവനാ.. ഇപ്പൊ നോക്കിയേ…… ഉടുമ്പിനെ പോലെ ഒറ്റിയിരിക്കുന്നെ….

ഡാ മൊയന്തെ നീ രാത്രി നാടിനെ രക്ഷിക്കാൻ വല്ലതും പോണുണ്ടോ????….”””” വട്ടത്തിൽ പുകയും വളിയും വിട്ടിരുന്ന വിഷ്ണു പെടുന്നനെ എഴുന്നേറ്റ എന്നെ നോക്കി കെർവിച്ചതും….

ആന്താ മൈരെ അങ്ങനൊരു ടാക്ക്…..”””””…..

പിന്നെയെ ചോയ്ക്കാതെ…. ഞമഞ്ഞിയ കൈപ്പോലും കഴുക്കാതെ വെട്ടിയിട്ട ബായ തണ്ട് പോലെ… നേരേം ബോധോമില്ലാണ്ട്… കിടന്നുറങ്ങിയവനോട് പിന്നെ ഇവനെന്താ ചോദിക്കണ്ടെ….””””” വിഷ്ണുവിന് സപ്പോർട്ടായി രാഗും ഒപ്പം കൂടിയപ്പോ….

ഹൊ… ഇപ്പൊ വന്നവനും നിന്നവനും ഒന്നായപ്പോ ഒരു കാര്യംഉറപ്പായി…. അപ്പൊ ഇനിയിവാൻമാരുടെ ചെണ്ട ഞാൻ തന്നെ…..

ഹൊ പിന്നെ….. ഭക്ഷണത്തിൽ ഉറക്ക് ഗുളിക തന്നതും പോര ഇപ്പൊ ഞാൻ ഉറങ്ങിയതാണോ കുഴപ്പം….”””” വേറെന്നും പറയാന്നിലാത്തോണ്ട് ഞാനവൻ്റെ മണ്ടയ്ക്ക് തെന്നെ എറിഞ്ഞു…..

ദേ പന്നി…. ൻ്റെ ഫുഡിനെ പറ്റി കുറ്റം പറഞ്ഞാലുണ്ടല്ലോ… നീ തിന്നതും കുടിച്ചതും മൊത്തം തൂറ്റിക്കും

നാറി….”””””… അല്ല പിന്നെ കുണ്ടി നിറയെ തിന്നതും പോരാ പൂറ്റിലെ വർത്താനം പറഞ്ഞാലുണ്ടല്ലോ “”””…. എൻ്റെ നേർക്ക് കുഷൻ എറിഞ്ഞൊണ്ട് രാഗ് അവിടെ തെറിക്കുവായിരുന്നു

അവനേയും കുറ്റം പറയാൻ പറ്റുകേല… വിരിച്ച ഇലയുടെ പൂണ്ടടടക്കണം വാരിവലിച്ച് കയറ്റിയിട്ട്… അവനോടു തന്നെ അതിൻ്റെ കുറ്റം പറയാൻ ഒക്കുമോ…. എന്നാലും ഞാൻ വിടോ…..

ഇതിപ്പൊ ലോകത്തെ ആദ്യത്തെ സംഭവോന്നുവല്ലല്ലോ…. ഉറക്കം വന്നു ഞാനുറങ്ങി… അയിന് രണ്ടു കൂടി എന്നെട്ട് ഊമ്പിക്കാൻ….. വരണ്ടാട്ടോ…”’’”” അതും പറഞ്ഞു ഞാൻ മുഖം ഒന്നു കഴുകാൻ പോയതും….

അല്ല രാഗെ… നിനക്കൊരു കാര്യറിയോ ഈ നാറിയുടെ ഈ ഊമ്പിയ ഉറക്കം കാരണം എൻ്റെയെത്ര പ്രേമമാ പൊളിഞ്ഞേന്…?????..????….””””വിഷ്ണു എന്നെ ചൂണ്ടി ആക്രോഷിച്ചതും….

Leave a Reply

Your email address will not be published. Required fields are marked *