ദേ….. ചുമ്മാ കള്ളം പറഞ്ഞാലുണ്ടല്ലോ…. സത്യായിട്ടും നിൻ്റെ മൂക്കാമണ്ട ഞാനനടിച്ച് പൊട്ടിക്കെ….””””…. അല്ല പിന്നെ ക്ഷമിക്കുന്നേലും ഒരതിരില്ലെ……… അവൻ്റെ അപവാദം കേട്ടതും എനിക്ക് ചൊറിഞ്ഞു…..
ഡാ നുണചാ…. ക്ക് ഓർമയില്ലേ നമ്മള് ജീനെച്ചിയുടെ മോള് അനഘയെ…”””””
ഏത് ആ നീർക്കോലി പോലോത്തെ പെണ്ണോ…”””” ആളെ പിടിക്കിട്ടിയതും… ഞാൻ വനെ ശരിയാണോ എന്ന പോലെ നോക്കി…
സ്വയം കണ്ണാടി ഒന്ന് നോക്കിയിട്ട്… മറ്റുള്ളേരുടെ കന്നംതിരിവ് പറയാന്നേക്ക് മൈ…മകനെ..”””…. ഇടയ്ക്ക് കേറി രാഗ് എൻ്റെ ശരീര വർണനയെ കുറിച്ച് ഒരു വിന്നിഷ്ടത്തോടെ ഓർമ്മിപ്പിച്ചതും… കോപ്ലിച്ച് വായിലുള്ള വെള്ളം തുപ്പി അവനെ നോക്കി ഇളിച്ചു….
നീ ഇത് കേൾക്ക്…. ഈ പറീണ പെണ്ണിൻ്റെ പിറകെ ഞാൻ കഴിഞ്ഞഞ്ച് വർഷമായി മുടിഞ്ഞ പ്രേമവുമായി നടക്കുവായിരുന്നു… അതും കൂടെ നടക്കുന്നിവൻ പോലുമറിയാതെ…. “”….
കണ്ടോ കണ്ടോ….… ഈ കച്ചംബർ ഫൂണ്ട പറയുന്നത് കേട്ടോ…. ഈ ഞാൻ പോലും അറിഞ്ഞിക്കില്ല… പിന്നെങ്ങനെയാ ഈ മൈരൻ പറയാ ഞാനാത് അലസ്സിപ്പിച്ചെന്ന്….”””” ഒന്നിച്ച് നടന്നിട്ട് ഊമ്പിക്കുന്നോടാ കുണ്ടി……”” അട്ടയെ പോലെ എന്നും കൂടെ നടക്കുന്നെ ഞാൻ അറിഞ്ഞില്ല പോലും… പിന്നല്ലെ ഞങ്ങളെ കാണ്ണുമ്പോ മുപ്പത് മുഴം അകലമിട്ട് നടക്കണ കൊച്ച് അറിയാൻ….
വിഷ്ണുവിൻ്റെ കുമ്പസാരം കേട്ട് എനിക്ക് നല്ലോണം പൊളിഞ്ഞു വന്നിക്ക്….
ദേ യിനി നീ ശബ്ദിച്ചാൽ ഈ ഡിൻബൽ നിൻ്റെ അണ്ണാക്കിൽ കേറ്റും…. മര്യാദയ്ക്ക് അവിടെങ്ങാനം മിണ്ടാതിരുന്നോണം …..””””” എൻ്റെടുക്ക് കയ്യിലെ അമ്മിക്കല്ലുമായി വന്ന് രാഗ് ചെക്ക് മേറ്റ് വച്ചതും ഞാനവിടെ സൈലൻ്റ് മോഡായി മാറി….
എന്നിട്ട് അവനോട് ബാക്കി പറയാൻ രാഗ് കൈകൊണ്ട് ആക്ഷനിട്ടോണ്ട് എൻ്റെ അടുത്തുള്ള കസേരയിൽ ഇരുന്നു….
പാടത്തും പറമ്പിലും ടൗണിലും വച്ച് ഞാനവളെ എന്നും നോക്കും…. രാവിലെ കോളജില് പോവുമ്പോഴും… വൈകിട്ട് വരുമ്പോഴും ഞാനവളെയും കാത്ത് എന്നും ബസ്റ്റോപ്പിൽ നിക്കും…. സത്യം പറയാലോ അളിയാ അന്ന് പേടിച്ചിട്ടാണ് ഒന്നും പറയാതെ നിന്നതും…. അങ്ങിനെ തന്നെ യാണ് എന്നും അവളെ കാണാനും പോവാറ് ..”””…..
ആന്താ മൈരെ നീ കള്ള വെടിക്കണോ പോണത്… പാത്തും പതുങ്ങിയും പോവാൻ…“”””” അവര് കേൾക്കാതെ ഞാൻ സ്വയം മുരടനക്കി….
അത് രാഗേഷ് വെക്തമായി കേട്ടതും എന്നെ ഉഴിഞ്ഞു നോക്കി മിണ്ടരുതെന്നു പേടിപ്പിക്കുവ്വോം ചെയ്തു….. അപ്പോഴേക്കും വിഷ്ണു വീണ്ടും തുടങ്ങി….
പലപ്പോഴും അവളോടുള്ള ഈ മുടിഞ്ഞ പ്രേമം കാരണം… ഞാനൊരുപാട് തവണ എൻ്റെ ഫീലിംഗ്സവളോട് കോൺഫസ് ചെയ്യാൻ നോക്കിയതാ…പക്ഷെ!!!!!!!.””””….
നിനക്ക് തോന്നുമ്പോ തോന്നുമ്പോൾ ഫീലിംഗ്സുണ്ടാക്കാൻ അവള് ശ്രീവല്ലിക്കുപ്പടിക്കുവാണോടാ പൂറാ….””””
അണ്ടിക്ക് ചെരിവുള്ളൊണ്ട് പുഷ്‌പ്പയാണെന്നാ മൈരൻ്റെ വിചാരം…. അവൻ ഫ്രീലിംഗ് ഒണ്ടാകാൻ നടക്കുന്നു…..
അവൻ്റെ ഊളത്തരം കേട്ടതും ഞാൻ ചാടി എണീറ്റു……… അവന് നേർക്ക് മൊഴിഞ്ഞതും…. അതേ സ്പോട്ടിൽ….
സുഹൈലെ!!!!!!!…. “””””
ഓ…. നിർത്തി…..”””””” ഒരു കത്തുന്ന നോട്ടത്തോട് രാഗിൻ്റെ ആ വിളി വന്നതും ഞാൻ പിന്നെയും മോഡ് മാറ്റി….
മമ്… ബാക്കി പോരട്ടെ…..”””””’ രാഗ് ബാക്കി പറയാൻ പറഞ്ഞതും, ഫ്ലോ പോയ ചൂടിൽ വിഷ്ണു പല്ല് ഞെരുക്കുന്നണ്ടായിരുന്നു
ഹ്മും….. അങ്ങനെ കഴിഞ്ഞ ഓണത്തിന് അവളോട് എല്ലാം പറയാൻ തന്നാ ഞാൻ കരുതിയത്… അതിന് വേണ്ടി ഓണത്തിൻ്റെ തലേന്ന് രാത്രി തന്നെ ഞാനെല്ലാ പ്ലാനുംചെയ്താ…. അത് എങ്ങന്യാ വച്ചാ എന്നും രാവിലെ അവള് അമ്പലത്തി പോക്കുണ്ടെ… അപ്പൊ അന്നും അമ്പലത്തിന്നാവുമ്പോ അവള് എനിക്ക് പോസറ്റീവ് മറുപടി പറയുമ്മെന്ന് എനിക്കുറപ്പായിരുന്നു… എപ്പോഴുമുള്ള എൻ്റെ നോട്ടതില്ലൂടെ അവൾക്കും ഊഹിക്കാലോ ഏത്…. അങ്ങനെ ഊര് തെണ്ടി അവള്ക്കിഷ്ടമുള്ള ആമ്പൽ പൂവും സംഘടിപ്പിച്ച്…… ടൈലറിങ് പഠിക്കുന്ന എൻ്റെ പെങ്ങള് വഴി അവളുടെ അന്നത്തെ ഉടുപ്പും മനസ്സിലാക്കി അന്നന്നെ അതിന് മാച്ച് ആവുന്നുതാ ഞാനും വാങ്ങിയെ…. ന്ന് മാച്ചായ കളർ കിട്ടാൻ ഞാൻ ഓടിയ ഓട്ടം ആരോട് പറഞ്ഞാലും മനസിലാവൂല്ല…. എല്ലാം ഒക്കെ ആയിട്ട് ഇവനോട് പറയാന് വച്ചതാ ഞാൻ…. ന്നാ ഈ പന്നി ന്താ ചെയ്തെന്നറിയോ… ഈ മരവാണം പൂക്കവടിയൻ അവനൂടി ഞാൻ ഓണക്കോടി എടുത്തിലാന്നും പറഞ്ഞു എൻ്റെ ഉടുപ്പും… വാടാതിരിക്കാൻ വെളളത്തിൽ വച്ച പൂവും എടുത്ത് ആരും അറിയാതെ മുങ്ങുവായിരുന്നു… ഇത് അറിയാണ്ട് രാവിലെ കോഴി കൂവും മുന്നേ കുളിച്ച് സുന്ദര കുട്ടപ്പനായി ഉടുപ്പും തപ്പി ഞാൻ മൂഞ്ചികുത്തി തിരിയാത്ത ഒരു മൂലപ്പോലും എൻ്റെ വീട്ടിലുണ്ടാവില്ല… “”””….
