💚💚💚💚💚💚
അല്ല സുഗു….സത്യം പറ ഞാനറിയാതെ നീ വല്ല ട്യൂഷനും പോവണുണ്ടോ…. അല്ലാ നേരത്തേ നീ വല്ലാണ്ട് ഇംഗ്ലീഷെക്കൊ കത്തിക്കുന്നത് കണ്ടല്ലോ.. … !!????
പുറത്ത് കൂടി പോകുന്ന പക്ഷികളെയും പൂച്ചയെയും നോക്കി അതിൻ്റെ ഭാവിയും വർത്തമാനവും അലോയിച്ചിരുന്ന ന്നോട് വിഷ്ണു അടക്കി പിടിച്ചുള്ള ചിരിയോടെ വന്ന് കൊളുത്തിയതും ഞാനവനെ കണ്ണ് ഉരുട്ടി നോക്കി….
നീ നോക്കി പേടിപ്പിക്കൊവ്വെന്നും വേണ്ട…. പറയാൻ പറ്റുവാണെ പറഞ്ഞാ മതി.. “””” അഴുക്ക ചെറുക്കൻ സീൻ ക്രിയേറ്റ് ചെയ്യാൻ നോകുവാ… മൈരൻ…..
ഓ പിന്നെ നീ ഊമ്പികുന്ന പൊലെ ട്യൂഷനെൻ്റെ പട്ടി പോവും… തൽക്കാലം മോനത് വിട്..…. പിന്നേ മറ്റെതിനി പറഞ്ഞിട്ട് ഒരു കാര്യവുമില്ലന്നെ…. എല്ലാം കൈവിട്ട് പോയില്ലേ…. മമ് ഹാ“”” ഒരു നിരാശ എൻ്റെ സ്വരത്തിൽ ഉണ്ടായിരുന്നു
എന്നാലും… “””;
ഓ… ഇവനെക്കൊണ്ട് തോറ്റല്ലോൻ്റീശ്വരാ……. മുങ്…. എടാ കുട്ടാ അതില്ലെ … ഞാനേ ഞാനിന്നലെ ഒരു യൂട്യൂബ് വീഡിയോ കണ്ടായിരുന്നു…. മറ്റെ മൈക്ക് ഒക്കെ പിടിച്ച് കാണുന്നെല്ലാരോടും ചോദ്യം ചോയ്ക്കുന്ന പരിപാടിയില്ലേ… ആ അതെന്നെ… അതിലൊരു ചെക്കൻ പറീണത് കേട്ടതാ…. നേരത്തേ അറിയാതെ അതാ വായിൽ വന്നേ…“””” ഒരു ഇളിഞ്ഞ ചിരിയോടെ ഞാൻ പറഞ്ഞു അവസാനിപ്പിച്ചതും വിഷ്ണു കിടന്ന് ചിരിക്കായിരുന്നു….
യൂട്യൂബ് നോക്കി.. കുക്കിംഗ് പഠിക്കണോരെയും ഡാൻസ് പഠിക്കണോരെയും കണ്ടിട്ടുണ്ട്… ഞാനെൻ്റെ ഹിസ്റ്ററയിൽ ഫസ്റ് ടൈമാമെരുത്തൻ ഇൻ്റർവ്യു പഠിക്കണ കേക്കണത്…. നിനക്ക് വല്ല ആവിഷ്യവുണ്ടായിരുന്നോ….അതൊക്കെ നീ എന്നെ കണ്ട് പടി…. കാര്യങൾ എങ്ങനെ മെച്ചൂരിറ്റിയിൽ കൈകാര്യം ചെയ്യണമെന്ന് എനിക്ക് നിന്നെക്കാൾ നന്നായിയറിയാം“”””” ചിരി ഒതുക്കി ലാസ്റ് സൊള്ളിയ കാര്യത്തിൽ അവനെത്തിയതും എനിക്കും പൊളിഞ്ഞു……
ഓ… പിന്നേ… അന്നേരം ഞാനെന്ത് കാട്ടണം…. പിന്നേ കണ്ടു പഠിക്കാൻ പറ്റിയ ഒരു മൊതല്…. എടാ യൂദാസെ നിനക്കുംക്കൂടിയാ ഞാനവര് പറീണത് മൊത്തം കേട്ടത്… എന്നിട്ട് നിട്ട് ഒരു ഉളുപ്പുമില്ലാതെ നിന്ന് എനിക്കിട്ട് കിലുത്തിയാല്ലുണ്ടല്ലോ … അടിച്ച് നിന്നെ ഭിത്തി തേച്ച് പ്ലാസ്റ്റാറാകും പുല്ലെ…പറഞ്ഞില്ലെന്നു വേണ്ട.”””* അവൻ്റെ കോവളക്ക് പിടിച്ച് കഷക്കിയതും അളിയന് സംഗതി കത്തി…
മുത്തെ കൂൾ…. എല്ലാം ശരിയാവുടാ…. നമ്മുക്ക് സെറ്റാക്കാന്നെ…. “””””” എന്നെ സമാധാനിപ്പിക്കാൽ വിഷ്ണു കിടന്ന് മറിഞ്ഞു ശ്രമിച്ചു…. ഇല്ലെ ഈ തെണ്ടി ഇന്ന് വൈകിട്ട് ബസ്സിന് പോവേണ്ടി വരും… അത് നന്നായിട്ടെന്നെ ഇവനറിയാം..
പിന്നീട് കുറച് നേരം ഞങൾ കുറെ തള്ളും വളിപ്പും പറഞ്ഞോടിരുന്നു…. അവസാനം നമിത മിസ്സ് പിരീഡും കഴിഞ്ഞ് പുറത്തേക്ക് പോകുന്നത് കണ്ടപ്പോഴാണ് ഞാൻ അവനോടുള്ള സംസാരം നിർത്തിയെ… എന്നിട്ട് മസ്സിനെ വിനയപൂർവ്വം നോക്കി…..
അവിടെയും ഒരു കടാക്ഷം തരാതെ മിസ്സ് ഞങ്ങളെ കടന്ന് സ്റ്റാഫ് റൂമിലോട്ട് ഒരു കുണുങ്ങി കുണുങ്ങി നടത്തമായിരുന്നു… പിന്നാലെ ഞാൻ പോവാനിന്നിട്ടും വിഷ്ണുവിനെ എൻ്റെ പിറകെ കാഞ്ഞാനത് കൊണ്ട് ഞാനവനെ തിരിഞ്ഞു നോക്കി…..
അന്നേരം എനിക്കവനിൽ കാണാൻ കഴിഞ്ഞത് 🎵കണ്ണിടയിൽ കാമനോട്ടം… ഈ മൈരൻ്റെ കാമ നോട്ടം….. ആ ല ല ല ലാ….🎵 ചന്തിയാട്ടി പോവണ നമിത മിസ്സിനെ ചൂഴ്ന്നു നോക്കുവാണു കക്ഷി…..
അവനെ പറഞ്ഞിട്ടും കാര്യമില്ല നല്ല മത്തങ്ങ പോലെ ഉരുട്ടി വച്ചേക്കുവല്ലേ…. പടച്ചോനെ ഇതൊക്കെ ഒർജിനലാണോ വെപ്പാണോ…. ആർക്കറിയാം….
ഡാ…. കോപ്പെ….. നെനക്കിനിയും മതിയായില്ലേ….. “”””….
അതിനവൻ എന്നെ നോക്കി വെളുക്കനെ ചിരിച്ചതെയുള്ളൂ…
വന്നൂഡ് ശൈത്താനെ.. അവനിന്ന് ഒലിപ്പിക്കുവാ… “”””
ഇവിടെ ഒരു കിണ്ടി കൊണ്ടുള്ള പ്രശ്നം സോൾവാകിയില്ല… അതിൻ്റെ ഇടയിൽ ഇതൂടി…..
അവനെയും തള്ളിച്ച് സ്റ്റാഫ് റൂമിൽ കയറിയപ്പോൾ അവിടെ നമിത മിസ്സിനെ കൂടാതെ വേറെ രണ്ടു മിസ്സുമാരും ഉണ്ടായിരുന്നു…..
അതോണ്ട് ഞാൻ എൻ്റെ മാന്യത കൈവിടാതെ അവരോട് സംസാരിക്കാൻ നിർബന്ധിതനായി…..
