എന്നെ നോക്കുക്കൂടി ചെയ്യാണ്ട് രാഗേഷ് നേരത്തേ കാണിച്ച് മുറിയിലോട്ട് അവൻ പോകുവായിരുന്നു….
നോക്കിക്കോടാ പുഡ്ഡൻ കുണ്ണകളെ നീയൊക്കെ വെള്ളം കിട്ടാണ്ട് ചാവും…..””””…..
ഹോ അത് ഞാങ് സഹിച്ച്!……”””” പോകുന്ന വഴി വിഷ്ണു എന്നെ നോക്കി പുച്ഛിച്ചു…
💚💚💚💚
രാഗേഷ് ടച്ചിൻസും കൊണ്ട് വന്നിട്ടും വിഷ്ണു കുപ്പിയുമായി വരാൻ അല്പം താമസിച്ചു…. ലൈറ്റായപ്പോൾ അവൻ ഒറ്റയ്ക്ക് വീങ്ങുവാണെന്നും കരുതി എനിക്കിവിടെ തൂറാന്മുട്ടിയവനെ പോലെ ഇരിക്കപ്പൊറുതിയില്ലാണ്ടിരിക്കുവായിരുന്നു…….
നീയെന്താടാ…കോപ്പെ കുപ്പി ഉണ്ടാക്കാൻ പോയേക്കുവായിരുന്നോ…??….””””…
അവരോടുള്ള വാശിക്ക് ടച്ചിൻസ് മൊത്തം വാരി കോരി തൊള്ളയിൽ കയറ്റുന്ന എന്നിൽ നിന്നും പ്ലേറ്റ് മാറ്റി വെച്ചായിരുന്നു രാഗ് ചോദിച്ചത്…..
ന്തുവാ അളിയാ നീയാ മുറി നിറയെ കയറ്റി വച്ചേക്കുന്നത്… നീ സ്വന്തമായി ഒരു ബാറ് തന്നെ നടത്തുവാണോല്ലോടാ…പഹയാ?????…. മുഖത്തെ പ്രസരിപ്പോടെ ഒരു ഓഞ്ഞ ചിരിയും ചിരിച്ച് അവൻ ഞങ്ങൾക്ക് എതിരെ നിന്നു
അതൊക്കെ വിട് നീ എന്തുവാ എടുത്തോണ്ട് വന്നെ…”””””……..
ട്ടേണ്ടേഡൈ!!!…. ഒന്നും നോക്കീല്ല ഇത് കണ്ടതും ഞാനങ്ങെടുത്തു….”””” കയ്യിൽ രണ്ടു എമെൻഡൻ കുപ്പിയുമായി വിഷ്ണു നിലത്തേക്കിരുന്നു
ഒന്ന് നല്ല സ്വർണ നിറമുള്ള കുപ്പിയും മറ്റേത് സിൽവർ നിറത്തിലുള്ളിതും…. ..
നിനക്ക് വേറെ വല്ലതും എടുത്തൂടെ …. ഇത് വേണ്ട….”””””!!!!!….
കുപ്പി കണ്ടതും രാഗ് ആകെ വല്ലാതായി…..
അങ്ങനെ പറഞ്ഞാ നടക്കൂല്ല്യ മോനെ….. ഇതെന്നെ ഞാൻ അടിക്കും….. ഇത് നമ്മക്ക് പെരുത്തിഷ്ടായി…. “””””….. അതിഷ്ടപെടാത്തെ രാഗിനെ എതിർത്ത് വിഷ്ണു കുപ്പിക്കൊരു മുത്തവും കൊടുത്ത് പൊട്ടിക്കാനായി അടപ്പിൽ കൈ വച്ചതും…….
അത് പൊട്ടിച്ചാ വിഷ്ണു നീ തൂറി മരിക്കും…..”””” ഒരു താക്കീതോടെ രാഗ് പറഞ്ഞതും വിഷ്ണു കുപ്പിയിൽ നിന്നും കൈ എടുത്തു…..
ഏയ്…. നീ ചുമ്മാ പറയാ… ഞാൻ വിശ്വസിക്കൂല്ല്യാ….””””””….
അല്ലടാ സത്യാടാ….. ഇത് വയറ്റിലക്കത്തിൻ്റെ മരുന്നാ…. എനിയ്ക്കും ഏറ്റവും പ്രിയപ്പെട്ട ഒരാൾ എൻ്റെ കുടി നിർത്താൻ വേണ്ടി ഒപ്പിച്ച സൂത്രാ….. “”” ഒരു മങ്ങിയ ചിരിയോടെ രാഗ് പറഞ്ഞതും വിഷ്ണു ആ കുപ്പികൾ മാറ്റി വച്ചു…..
ഇതെന്ത് കൂത്ത് തൂറ്റലും കുടിയും തമ്മിലെന്ത് റിലേഷൻ…..”””” ഞാ ആ നിമിഷം അതായിരുന്നു ചിന്തിച്ചത്…
എന്നാ ഒരു മിനിറ്റെ ഞാൻ ഇപ്പൊ വരാവെ….””””””” വിഷ്ണു അതും പറഞ്ഞു കുപ്പിയുള്ള മുറിയിലെക്ക് വീണ്ടും ഓടി പോയി….
അതേ സ്പീഡിൽ തന്നെ രണ്ടു കുപ്പി കൊള്ളുന്ന പൗചിൻ്റെ ഒരു സൈഡിലായി മാത്രം ഉള്ള വാറ്റിൻ്റെ ബോട്ടിലും മറു കയ്യിൽ ഒരു ഫ്രെയിമ് ചെയ്ത് ചിത്രം മറച്ച് പിടിച്ചിട്ടാണ് കൊണ്ടാണ് വന്നത്….
ഡാ…. വിടെയാഡാ… ഇതിൻ്റെ… മറ്റേ കുപ്പി…. നീ വരാൻ ലൈറ്റ് ആയപ്പോഴേ എനിക്ക് കത്തിയതാ…. നീ ഒറ്റക്ക് അടിക്കുവായിരുക്കുമെന്ന്….”””” പൗചിൻറെ കാലി സൈഡും അവനേയും മാറി മാറി നോക്കി ഞാൻ സിബിഐ കളിച്ചതും…
എടാ അതിവൻ അടിച്ചതൊന്നുവല്ല…. ഏതോ തന്തയില്ലാത്ത കഴുവേറി ട്രെയിനിൽ വച്ച് മോട്ടിച്ചതാ…..””””””…… വിഷ്ണുവിന് രക്ഷകാന്നെന്നോണം രാഗ് പറഞ്ഞതും…….
ഓ പിന്നെ ഇപ്പെല്ലാരും ട്രെയിനിൽ വചല്ലെ വാറ്റുണ്ടാകുന്നതുംഅത് മോട്ടിക്കുന്നതും ഒന്ന് പോയെടാ ചെറുക്കാ….’’’’’’….. അവനായുള്ള എൻ്റെ മറുപടി വെറും പുച്ഛമായിരുന്നു
നീ എന്നിട്ട് ഊമ്പിക്കാതെ ആദ്യം ഞാൻ തുപ്പുന്നത് മുഴവൻ കേക്ക്…… ഈ പൗച്ചില്ലെ എനികെൻ്റൊരു സുഹുർത്ത് അവൻ്റെ നാടായ ആസാമിൽ പോയപ്പോ തന്നതാ…. അവിടുത്തെ കാട്ടിലെ മുത്തപ്പൻ്റെ ഏറ്റവും മുന്തിയ ഐറ്റം ആണെന്നാ അവൻ പറഞ്ഞേ.. ഇതടിച്ചാൽ ആകാശത്തൂടെ പറക്കാന്നാ അവൻ്റെ വാദം….. വാ അവൻ പറഞ്ഞതിൽ കാര്യമുണ്ടൊന്ന് നമ്മക്ക് നോക്കാടാ….””” രണ്ട് ഗ്ലാസ് മുന്നിൽ നിരത്തി രാഗ് പറഞ്ഞതും…..
അതൊക്കെ അവിടെ നിക്കട്ടെ….. നീയെന്തിനാ ഈ ഒരുമ്പെട്ടവളുടെ ഫോട്ടോ ഫ്രമാക്കി വച്ചിക്കെ…”””” അത്രയും നേരം മറച്ചു പിടിച്ച ഫോട്ടോ ഞങ്ങൾക്ക് നേർക്ക് വിഷ്ണു ദേഷ്യത്തോടെ നീട്ടിയതും ഒരുമ്പരപ്പോടെ ഞാനതിൽ നോക്കി……
