സ്നേഹസീമ – 2 3

ഞാൻ : അയ്യോ ടീച്ചറെ…

ഞാൻ ടീച്ചറുടെ കാലിന്റെ അടുത്ത് നിലത്തിരുന്നു ടീചറുടെ കൈ പിടിച്ചു…

ഞാൻ : ടീച്ചറെ.. സോറി… ഒരു തെറ്റ് പറ്റി പോയി… ഇനി ഉണ്ടാവില്ല..

സീമ : എന്താ അഖി.. എഴുനേറ്റിരിക്ക്…

ഞാൻ : ടീച്ചറെ ഞാൻ…..

എനിക്ക് എന്റെ കെട്ടറങ്ങുന്ന പോലെ തോന്നി… അല്ല ഇറങ്ങി തുടങ്ങി…

സീമ : സാരല്ല്യ അഖി… ഞാൻ കുറ്റപ്പെടുത്തിയതല്ല… ഞാൻ ഓർമപ്പെടുത്തി എന്നെ ഉള്ളോ…. ഞാൻ കുറച്ചു ദിവസം ഇവിടെ അഖിയുടെ ആ പഴയ ടീചർആയി ഉണ്ടാവും….അത് കഴിഞ്ഞാൽ ഞാൻ പൊയ്ക്കോളാം… അതു വരെ ഞാൻ നല്ലൊരു ടീചറായോ ഫ്രണ്ട് ആയോ ഉണ്ടാവും…. പോരെ…

ഞാനാകെ മൂഡ് ഓഫ്‌ ആയി.. അത് ടീച്ചർക്കും മനസിലായി.

സീമ : ഹലോ അഖി…ഡാ .

ഞാൻ മൂഡ് ഓഫ്‌ ആയി തല താഴ്ത്തി ഇരുന്നു….

സീമ : ഡാ . പൊട്ടാ.. നീ ഇന്ന് ഉഷാറായെ..

ഞാൻ : സോറി ടീച്ചർ..

സീമ: അതൊക്കെ കഴിഞ്ഞു… സോറി ഞാനാ!y പറയണ്ടേ…. നിന്റെ നല്ലൊരു സന്തോഷ നിമിഷം ഞാൻ വെറുതെ മൂഡ് കളഞ്ഞു… സോറി അഖി…

ടീച്ചറെ എന്റെ കൈ പിടിച്ചാണ് പറഞ്ഞത്… ഞാൻ ടീച്ചറുടെ കൈയിലും കയറി പിടിച്ചു…

ഞാൻ : ടീച്ചർ സോറി പറയണ്ട … ഞാൻ അല്ലെ തെറ്റ് ചെയ്തത്…

സീമ : സാരല്ല്യ… ഒരു തെറ്റൊക്കെ ആർക്കും പറ്റും..

ഞാൻ : എന്നാ ഓക്കേ…

സീമ : പക്ഷെ മോന്റെ പോക്ക് തീരെ ശരിയല്ല…. ആ അഹാന കൊച്ചും നീയും തമ്മിൽ

ഞാൻ : ആ…

സീമ : എന്ത് ആ…..

ഞാൻ : മൂന്ന് നാല് വട്ടം….

സീമ : അയ്യേ… വഷളൻ….ഒരുളുപ്പും ഇല്ലാണ്ടാല്ലേ പറയുന്നത്..

സീമ : ദൈവമേ കടുവാകൂട്ടിൽ ആണല്ലോ വന്നു പെട്ടത്..

ടീച്ചർ അല്പം കാര്യത്തിലും അല്പം തമാശയിലും ആണ് അതവതരിപ്പിച്ചത്.

ഞാൻ : ടീച്ചറെ പേടിക്കണ്ട….

സീമ : എനിക്ക് പേടിയുണ്ട്… പകക്ഷേ നല്ല വിശ്വാസമുണ്ട്

ഞാൻ : അത് മതി..

സീമ : വിശ്വാസം നിന്നെയല്ല…. എനിക്ക് എന്നിൽ ഉള്ള കാര്യമാ പറഞ്ഞെ.

ഞാൻ : അപ്പൊ നമുക്കിട്ട് ഒരു കൊട്ട്…

ടീച്ചറെ എന്നെ അടിക്കാൻ ഓങ്ങിയതും ഞാൻ കൈ ഒന്ന് പൊക്കി തടുത്തു. ടീച്ചർ ഒന്നും കൂടി ആഞ്ഞതും എന്റെ കൈ അറിയാതേ ടീച്ചറുടെ മുലയിൽ തട്ടി…

നല്ല മാർദ്ധവം…

ഞാൻ : ടീച്ചറെ തല്ലലെ..

സീമ : നല്ല തല്ലു കിട്ടാത്തതുകൊണ്ടാണ് ണീ വഷളായത്…

ഈ ഫിറ്റായ ഞാൻ അറിഞ്ഞിരുന്നെങ്കിൽ ടീച്ചറും മുലയിൽ കൊണ്ടത് അറിഞ്ഞിട്ടുണ്ടാകാണം.

സീമ : മതി മതി….. നാളെ എനിക്ക് ജോയിൻ ചെയ്യാനുള്ളതാ….

ഞാൻ : സോറി… ഞാൻ ലേറ്റ് ആക്കിയല്ലേ…. നാളെ ഞാൻ കൊണ്ടാക്കാം…എന്നെ വിളിച്ചാൽ മതി…

സീമ : ഏതു… ഇന്നത്തെ പോലെ ആണോ… വേണ്ട മാഷേ. ഞാൻ വല്ല ടാക്സി പിടിച്ചു പോയ്കോളാം….

ഞാൻ : ഒന്ന് പോ ടീച്ചർ…

ടീച്ചറെ തന്നെ ഗ്ലാസും പ്ലേറ്റും അടുക്കളയിൽ കൊണ്ടോയി. മേശയും ക്ലീൻ ആക്കി ബെഡ്റൂമിലേക്ക് പോയി…

സീമ : ഗുഡ് നൈറ്റ്‌ അഖി.

ടീച്ചറെ വാതിൽ ചാരുമ്പോഴാണ് അത് പറഞ്ഞത്.

ഞാൻ : ആ ഓക്കേ ഓക്കേ.

സീമ : എന്താ എനിക്കില്ലേ…. ഗുഡ് നൈറ്റ്‌…

ഞാൻ : ഇല്ല…. പോയി കിടന്നുറങ്ങു…

സീമ : ആ കുപ്പി കാലിയാക്കണ്ട… കിടന്നുറങ്ങാൻ നോക്ക്…

ടീച്ചർ വാതിലടച്ചു ചെയ്യുവും പോയി…

ഞാൻ കുപ്പിയിലേക്ക് നോക്കി സോഫയിൽ ഇരുന്നു…

ഇന്നെന്തൊക്കെ നടന്നത്…. ടീച്ചറുമായുള്ള സംഭഷണത്തിനിടയിൽ പ്രമോഷന്റെ കാര്യമൊക്കെ മറന്നു… എന്നാലും എന്റെ മനസ്സിൽ ടീച്ചറുടെ രാവിലത്തെ ആ രൂപവും പിന്നെ ബ്രായും ആ പാന്റീയുമാണ്. എത്രയൊക്കെ വേണ്ട എന്ന് വെച്ചാലും മനസ്സിൽ നിന്നു പോവുന്നില്ല….

എന്തോ ടീച്ചറിലേക്ക് ഞാൻ അടുക്കുന്ന പോലെ… പക്ഷെ ആളുടെ മനസ്സിൽ ഇതൊന്നുമല്ല…

നമ്മൾ ആണുങ്ങൾക്ക് ഉള്ള പോലെ അല്ലാലോ പെണ്ണുങ്ങൾക്ക്… അവരുടെ രീതികളൊക്കെ വേറെ അല്ലെ…

എന്തായാലും കുറച്ചു ദിവസം ഇവിടെ തന്നെ ഉണ്ടാവുമല്ലോ. നമ്മുക്ക് കാണാം..

ഇനി ലജ്ജിക്കേണ്ട കാര്യമില്ല… ഇല്ല കാര്യങ്ങളും ടീച്ചർ കണ്ടു പിടിച്ചു… കള്ളും പെണ്ണും…. ഇനി ഒളിച്ചു വെക്കാൻ ഒന്നുമില്ല…..

എന്നും പറഞ്ഞു ഞാൻ സോഫയിലേക്ക് ചാഞ്ഞു കിടന്നു……..

 

 

 

തുടരും…………….

Leave a Reply

Your email address will not be published. Required fields are marked *