സ്നേഹസീമ – 2 3

സോനാ : ബയ്യാജി… ആരാ ആ ചേച്ചി

ഞാൻ : അതോ.. അതെന്റെ ചേച്ചി നാട്ടിൽനിന്ന് വന്നതാ …

സോനാ : അച്ഛാ…നല്ല ക്യൂട്ട് ആണ്. ബയ്യാജിക്ക് .ചേച്ചിയും ഉണ്ടോ.

ഞാൻ : പിന്നെ

ടീച്ചർ മുകളിൽ നിന്നു ശ്രദ്ധിക്കുന്നയുണ്ടായിരുന്നു..

സോനാ സൈക്കിൾ ചവിട്ടി പോയപ്പോൾ പിന്നാലെ സോനയുടെ അച്ഛൻ കിഷൻ ലാൽ വന്നു..

കിഷൻ : ഈയിടെയായി നിന്റെ അടുതോരുപാട് ചേച്ചിമാർ വന്നുപോവുന്നുണ്ടല്ലോ അഖി… ആരാടാ ഈ പീസ്…

ഞാൻ : കിഷൻ ബയ്യ…. ഒന്ന് ചുമ്മാ വിടൂനെ… ഇതെന്റെ നാട്ടിൽ നിന്നു വന്നതാ…അങ്ങനത്തെ ടൈപ്പ് അല്ല

കിഷൻ : ഒരു ആക്കിയ ചിരി ചിരിച്ചു എന്നെ തോളത്തു തട്ടി പോയി…

എന്തായലും ചേച്ചിയാണെന്നു പറഞ്ഞു തടിയൂരി.. ആൾക്ക് എന്റെ ചുറ്റികളിയും വെടി കേസും ഒകെ അറിയാവുന്നതാ. ആളും ഒട്ടും മോശമല്ല കേട്ടോ.

ഞാൻ ഫ്ലാറ്റിൽ എത്തിയതും ടീച്ചർ ഡോർ തുറന്നു വെച്ചിട്ടുണ്ടായിരുന്നു..

ഞാൻ ടീച്ചറെ ഫേസ് ചെയ്യാൻ മടിച്ചു.

സീമ : ഇന്ന് നേരത്തെയാണോ അതോ ലേറ്റ് ആണോ…

ഞാൻ : അത് പറയാൻ പറ്റില്ല ടീച്ചറെ…

സീമ : എന്തായിരുന്നു ആ പെൺകുട്ടി എന്നെ നോക്കി പറഞ്ഞത്…

ഞാൻ : ഓ അതോ… അതു നമ്മുടെ കിഷൻ ലാലും മോളും…. നമ്മുടെ അപ്പുറത്തെ ഫ്ലാറ്റിലെ ആണ്.

സീമ : ഓഹോ…

ടീച്ചർ എനിക്ക് ചായ തന്നു… പിന്നെ ബിസ്‌ക്കറ്റും… ഇതിപ്പോ ഞാൻ വേലകാരിയെ നിർത്തിയ പോലെയാവുമല്ലോ….

ഞാൻ : ആ പെണ്ണും പറയുവാ ആരാ ആ ചേച്ചിയെന്നു…

സീമ : ചേച്ചിയോ…. ഞാനോ…

ഞാൻ : പിന്നല്ല…. ടീച്ചർക്ക് അതിനു അധികം പ്രായം തോന്നില്ലല്ലോ…

സീമ : പോടാ അഖി….

ടീച്ചർക്ക് ചെറുതായി നാണം വന്നു…. ആദ്യമായിട്ടാണ് ടീച്ചർ എന്നെ പോടാ എന്ന് വിളിക്കുന്നത്.

ഞാൻ : സത്യം… ഞാൻ പറന്നു എന്റെ ചേച്ചിയാണ് , ഒരു സെമിനാറിനു വന്നതാണ് എന്നൊക്കെ…. പിന്നെ അളിയൻ എവിടെ മക്കൾ എവിടെ എന്നൊക്കെ ചോദിച്ചു… ഞാൻ പറഞ്ഞു അവർ വന്നിട്ടില്ല.

സീമ :  അളിയനോ…. ദാസേട്ടൻ കേൾക്കണ്ട….

ടീച്ചർ നല്ലൊരു ചിരി പാസ്സാക്കി..എന്തായാലും രാവിലത്തെ ആ ദേഷ്യമിപ്പോ ഇല്ല….

ടീച്ചർ സന്ധ്യക്ക്‌ കുളിച്ചു ഒരുങ്ങി ഇരിക്കാണ്. വേറൊരു നൈറ്റിയാണ് വേഷം….

സീമ : പോയി കുളിക്കൂ അഖി… അതോ ആ ശീലം ഉണ്ടോ….

ഞാൻ : അയ്യോ ഉണ്ട്….

ഞാൻ വേഗം ചെന്ന് കുളി പാസ്സാക്കട്ടെ…

———————————————

റൂമിൽ കുളി കഴിഞ്ഞു ഡ്രസ്സ്‌ മാറുന്നതിനിടയിൽ ആണ് ഫോൺ നിരന്തരം ബെൽ അടിച്ചു തുടങ്ങിയത്. നാലഞ്ചു വട്ടമായി…

സീമ : അഖി… ഫോൺ കുറെ നേരമായി അടിക്കുന്നു.

ടീച്ചർ tv കാണുകയായിരുന്നു.

ഞാൻ : ഹെലോ രഞ്ജിത്ത്…… എന്തിനാടാ ഇങ്ങനെ കാറി വിളിക്കുന്നെ

ടീച്ചർ tv ശ്രദ്ധിക്കുകയായിരുന്നു…

ഞാൻ : ആണോ…. ശരിക്കും

എന്റെ  ശബ്ദം സന്തോഷത്താൽ പൊങ്ങി…ടീച്ചർ പെട്ടെന്ന് എന്നിലേക്ക് ശ്രദ്ധിച്ചു…

ഞാൻ : യാർ… ഇത് എസ്‌പെക്ട് ചെയ്തിരുന്നു എന്നാലും പെട്ടെന്ന് ആയല്ലോ…

ഞാൻ : ഞാൻ സാറിനെ വിളിക്കട്ടെ…

ഞാൻ അവന്റെ കാൾ കട്ട്‌ ചെയ്തു.

സീമ : എന്താ അഖി

ഞാൻ : ഒരു മിനിറ്റ് ടീച്ചർ

ഞാൻ: സർ താങ്ക്യൂ സൊ മച്. താങ്ക് യു സർ….

ഞാൻ എന്താണ് സംസാരിക്കുന്നത് എന്ന് നോക്കി നിലപായിരുന്നു. ഞാൻ കാൾ കട്ട്‌ ചെയ്ത്

ഞാൻ : ടീച്ചറെ ഒരു ഹാപ്പി ന്യൂസ്‌ ഉണ്ട്…. എനിക്ക് പ്രൊമോഷൻ കിട്ടി. അതും സോണൽ മാനേജർ ആയിട്ട്…. യാഹൂ

സീമ : ആണോ…. ആശംസകൾ അഖി…

ടീച്ചർ എനിക്ക് നേരെ കൈ നീട്ടി ഞാൻ ഷേക്ക്‌ ഹാൻഡ് കൊടുത്തു… എന്തൊരു സോഫ്റ്റ്‌.. നല്ല പഞ്ഞി പോലുള്ള ഉള്ളംകൈ. ടീച്ചർ പക്ഷെ കൈ പിൻവലിച്ചു..

എന്നാലും ടീച്ചറുടെ മുഖത്തു സന്തോഷമായിരുന്നു.

സീമ : അപ്പൊ ചിലവ് വേണം കേട്ടോ…

എന്റെ ഫോണിൽ കമ്പനിയിൽ നിന്നു കുറെ കോളുകളും മെസ്സേജും വന്നു കൊണ്ടിരുന്നു.ഞാൻ അത് നോക്കുന്നതിനിടയിലായിരുന്നു ടീച്ചറിന്റെ ആ പ്രവൃത്തി.

ടീച്ചർ പിന്നിൽ നിന്നു വന്നു ഒരു ഡയറി മിൽക്കിന്റെ കഷ്ണം എന്റെ വായിൽ വെച്ചു തന്നു…

ഞാൻ : ഇതെവിടെന്നു….

സീമ : ഇതോ… ഞാൻ റെയിൽവേ സ്റ്റേഷനിൽ നിന്നു വാങ്ങിയതാ… എന്റെ  വീക്നെസ് ആണ് ഡയറി മിൽക്ക് ..

ഞാൻ : ആഹാ… അപ്പൊ ടീച്ചറെ മണിയടിക്കാൻ ഇത് മതിയല്ലേ…

Leave a Reply

Your email address will not be published. Required fields are marked *