സ്നേഹസീമ – 2

സീമ : അഖി… എന്തിനാ ഇങ്ങനെ ഒക്കെ… നിനക്ക് ഒരു പെണ്ണു കെട്ടിക്കൂടെ…. അതിനുള്ള സമയം ആയല്ലോ….

ഞാൻ : ടീച്ചർ….. അതൊക്കെ വലിയ പാടാ…. കല്യാണം ഒന്നും എനിക്ക് സെറ്റ് ആവൂല.

സീമ : അതെന്താ..

ഞാൻ : അത്… അത് ശരിയാവൂല….

സീമ : ഞാൻ അമ്മയോട് പറയട്ടെ…

ഞാൻ : അയ്യോ പൊന്നു ടീച്ചറെ…. ചതിക്കല്ലേ… അച്ഛൻ എങ്ങാനും അറിഞ്ഞാൽ പിന്നെ തീർന്നു….

സീമ : മം….

ഞാൻ : ഞാൻ ഈ ഒറ്റയാൻ ജീവിതം ഇങ്ങനെ ആഘോഷിച്ചു പോട്ടെ..

സീമ : ആഘോഷം നല്ല രീതിയില്ലല്ല..

ഞാൻ : ശോ…. അങ്ങനെ ഒന്നും ഇല്ലന്നെ .

സീമ : ആരാ കക്ഷി… അഹാന ആണോ…

ഞാൻ : അത് ഐശ്വര്യയുടെയാ…. അവൾ മറന്നതാ….

സീമ : ആഹാ.. അതാരാ കക്ഷി…

അപ്പോഴ ഞാൻ ഫിറ്റിന്റെ പുറത്ത് ഓരോ കാര്യങ്ങൾ വായിൽ നിന്നു പുറത്തു ചാടി തുടങ്ങിയെന്നു മനസിലായത്.

സീമ : പറ… അതാരാ…

ഞാൻ : ടീച്ചറെ ഞാൻ ഉറങ്ങാൻ പോവാ….. ഞാൻ വെള്ളമടിച്ചാൽ സത്യം പറഞ്ഞു തുടങ്ങും… ഞാൻ

സീമ : ഇരിയ്ക്കട അവിടെ…

ടീച്ചർ തെല്ലൊരു ശാസനയോടെ ആണ് പറഞ്ഞത്… പണ്ട് നഴ്സറി കുട്ടികളോട് പറയുംപോലെ…

സീമ : നീ പറഞ്ഞിട്ട് പോയാൽ മതി…

ഞാൻ : ടീച്ചർ അത്… ഞാൻ ഫിറ്റാ…

സീമ : ആയിക്കോട്ടെ.. അതാ നല്ലത്..

ഞാൻ : എന്നാ ഞാൻ ഇതാ ഒരു തുറന്ന പുസ്തകമാകുന്നു…..

ടീച്ചർ ഒന്ന് കുലുങ്ങി ചിരിച്ചു… ലഹരിയിലും ഞാൻ ടീച്ചറുടെ ആ ചിരിയും പിന്നെ നെഞ്ചിലേക്ക് എ ടു ശ്രദ്ധ പോകാതിരുന്നില്ല….

സീമ : പറ അഖി

ഞാൻ : ടീച്ചറെ… അത് ഒരു കോട്ടയംകാരിയാ….. എന്റെ ഓഫീസിൽ അക്കൗണ്ട്സില….

സീമ : ങേ….എന്ത് പ്രായം വരും

ഞാൻ : ഒരു 34,35 വരും…..

സീമ : നിന്നെക്കാൾ മുതിർന്നതാണോ….മാരീഡ് ആണോ…

ഞാൻ : അതേ……ഒരാൺകുട്ടിട്ടുണ്ട്… ഹസ്ബൻഡ് ഇവിടെ സൂപ്പർമാർക്റ്റിൽ മാനേജർ ആണ്…

സീമ : അഖി…. അപ്പൊ നിങ്ങൾ.ഛെ ഞാൻ ഇങ്ങനെയല്ല നിന്നെ പറ്റി കരുതിയത്

ടീച്ചർ ഗൗരവത്തിലാണെങ്കിലും കലിപ്പിലല്ല

ഞാൻ : എന്റെ ടീച്ചറെ ഇതൊക്ക ഒരാനകാര്യമാണോ…

സീമ : ഏയ്‌ അല്ല….. ഒരു വിവാഹിതയും അമ്മയുമായ ഒരു പെണ്ണിന്റെ കൂടെ അവിഹിതം നടത്തുന്നത് ആനകാര്യമേ അല്ല…

ഞാൻ : ടീച്ചറെ…. നമ്മൾ തെറ്റുകുറ്റങ്ങൾ കാണേണ്ടതില്ല…. നമ്മുടെ ശരീരത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നു… വിശക്കുമ്പോൾ ഭക്ഷണം കഴിക്കില്ലേ…. അത് പോലെ…

സീമ : അത് പോലെ ആണോ അഖി…

ഞാൻ : ടീച്ചറെ സത്യം പറയാലോ… ഞാൻ ഒരുപാടു പേരുമായി ബന്ധപെട്ടിട്ടുണ്ട്….അതൊന്നും ഞാൻ തെറ്റായി കാണുന്നില്ല…. പിന്നെ അത് കാരണം ഞാൻ ആരുടെയും ജീവിതത്തിൽ പ്രശ്നമാകാനും പോയിട്ടില്ല….

സീമ : അഖി…. നിനക്ക് ഒരു പെണ്ണു കിട്ടിയാൽ ഈ സൂകേടൊക്കേ മാറും…

ഞാൻ : എന്റെ പൊന്നു ടീച്ചറെ… എന്നെ വെറുതെ കെട്ടിക്കല്ലേ…

സീമ : വേണം…. കാരണം നിന്റെ പോക്ക് ശരിയല്ല….ഇത് ഞാൻ അമ്മയോട് പറയും…

കുടിച്ചത് ലേശം ഇറങ്ങിയോ….ടീച്ചർ… എന്നെ കൊലയ്ക്ക് കൊടുക്കല്ലേ…

സീമ : ഞാൻ നിന്നെ വിശ്വസിച്ചാണ് ഇങ്ങോട്ട് പോന്നത്… പക്ഷെ ഇവിടെ വന്ന ആദ്യ നാൾ തന്നെ ഞാൻ കണ്ടത് വേറെ ഒരു അഖിലിനെ ആണ്….നിന്റെ നോട്ടവും ചില നേരത്തെ പെരുമാറ്റവും ഒന്നും ശരിയല്ല മോനെ…

എന്റെ രാവിലത്തെ നോട്ടത്തെ പറ്റിയാണ് ടീച്ചർ പറയുന്നത്.

സീമ : ഞാൻ എന്തായാലും നിന്നോട് സംസാരിക്കണമെന്ന് വിചാരിച്ചതാ… പിന്നെ ഇങ്ങനെ ഒരു സന്തോഷം ഉള്ളത് കൊണ്ട് നാളെ ആവാമെന്ന് വെച്ചു… പക്ഷെ ഇപ്പൊ പറയാലോ…

ഞാൻ : ടീച്ചറെ.,.. അത് ഞാൻ…. ഞാൻ അങ്ങനെ ഒന്നും…

സീമ : അഖി….എനിക്കറിയാം നിങ്ങളുടെ മനസ്സ്… ഈ പ്രായത്തിൽ നിങ്ങൾക്ക് തോന്നുന്ന വികാരവും ഒക്കെ… ഒന്നല്ലെങ്കിലും ഞാൻ എത്രയോ പിള്ളേരെ പഠിപ്പിച്ചിട്ടുള്ളതാ… ക്ലാസ്സിൽ ഇരിക്കുന്നവരുടെയും മറ്റുള്ളവരുടെയും ഒക്കെ നോട്ടവും മൂളലും ചിരിയും ഒക്കെ എന്തർത്ഥത്തിൽ ആണെന്ന് ഊഹിക്കാം…

ടീച്ചർ ഇപ്പൊ പറഞ്ഞതൊക്കെ സീരിയസ് ആയാണ്. എന്നാലും ഞാൻ ടീച്ചറെ തടയാൻ പോയില്ല… കാരണം തെറ്റ് എന്റെ ഭാഗത്താണ്.

സീമ : നീ ഇന്ന് രാവിലെ എന്റെ ഇന്നേഴ്സ് എടുത്തതും പിന്നെ എന്നെ നോക്കിയതുമൊക്ക എനിക്ക് അറിയാം… നിന്റെ മനസ്സിൽ എന്താണെന്നു അറിയില്ല… പക്ഷെ ഞാൻ ഒരു സാധാരണ വീട്ടമ്മയാണ്… ഒരു പാവം ടീച്ചർ…. ഞാൻ ഒരാവശ്യത്തിനായി എന്റെ പഴയ വിദ്യാർത്ഥിയുടെ സഹായം ചോദിച്ചു വന്നതാണ്…. ആ ണീ എന്നെ വേറെ ഒരു രീതിയിലും കാണരുത്….

ഞാൻ : അയ്യോ ടീച്ചറെ…

ഞാൻ ടീച്ചറുടെ കാലിന്റെ അടുത്ത് നിലത്തിരുന്നു ടീചറുടെ കൈ പിടിച്ചു…

ഞാൻ : ടീച്ചറെ.. സോറി… ഒരു തെറ്റ് പറ്റി പോയി… ഇനി ഉണ്ടാവില്ല..

സീമ : എന്താ അഖി.. എഴുനേറ്റിരിക്ക്…

ഞാൻ : ടീച്ചറെ ഞാൻ…..

എനിക്ക് എന്റെ കെട്ടറങ്ങുന്ന പോലെ തോന്നി… അല്ല ഇറങ്ങി തുടങ്ങി…

സീമ : സാരല്ല്യ അഖി… ഞാൻ കുറ്റപ്പെടുത്തിയതല്ല… ഞാൻ ഓർമപ്പെടുത്തി എന്നെ ഉള്ളോ…. ഞാൻ കുറച്ചു ദിവസം ഇവിടെ അഖിയുടെ ആ പഴയ ടീചർആയി ഉണ്ടാവും….അത് കഴിഞ്ഞാൽ ഞാൻ പൊയ്ക്കോളാം… അതു വരെ ഞാൻ നല്ലൊരു ടീചറായോ ഫ്രണ്ട് ആയോ ഉണ്ടാവും…. പോരെ…

ഞാനാകെ മൂഡ് ഓഫ്‌ ആയി.. അത് ടീച്ചർക്കും മനസിലായി.

സീമ : ഹലോ അഖി…ഡാ .

ഞാൻ മൂഡ് ഓഫ്‌ ആയി തല താഴ്ത്തി ഇരുന്നു….

സീമ : ഡാ . പൊട്ടാ.. നീ ഇന്ന് ഉഷാറായെ..

ഞാൻ : സോറി ടീച്ചർ..

സീമ: അതൊക്കെ കഴിഞ്ഞു… സോറി ഞാനാ!y പറയണ്ടേ…. നിന്റെ നല്ലൊരു സന്തോഷ നിമിഷം ഞാൻ വെറുതെ മൂഡ് കളഞ്ഞു… സോറി അഖി…

ടീച്ചറെ എന്റെ കൈ പിടിച്ചാണ് പറഞ്ഞത്… ഞാൻ ടീച്ചറുടെ കൈയിലും കയറി പിടിച്ചു…

ഞാൻ : ടീച്ചർ സോറി പറയണ്ട … ഞാൻ അല്ലെ തെറ്റ് ചെയ്തത്…

സീമ : സാരല്ല്യ… ഒരു തെറ്റൊക്കെ ആർക്കും പറ്റും..

ഞാൻ : എന്നാ ഓക്കേ…

സീമ : പക്ഷെ മോന്റെ പോക്ക് തീരെ ശരിയല്ല…. ആ അഹാന കൊച്ചും നീയും തമ്മിൽ

ഞാൻ : ആ…

സീമ : എന്ത് ആ…..

ഞാൻ : മൂന്ന് നാല് വട്ടം….

സീമ : അയ്യേ… വഷളൻ….ഒരുളുപ്പും ഇല്ലാണ്ടാല്ലേ പറയുന്നത്..

സീമ : ദൈവമേ കടുവാകൂട്ടിൽ ആണല്ലോ വന്നു പെട്ടത്..

ടീച്ചർ അല്പം കാര്യത്തിലും അല്പം തമാശയിലും ആണ് അതവതരിപ്പിച്ചത്.

ഞാൻ : ടീച്ചറെ പേടിക്കണ്ട….

സീമ : എനിക്ക് പേടിയുണ്ട്… പകക്ഷേ നല്ല വിശ്വാസമുണ്ട്

ഞാൻ : അത് മതി..

സീമ : വിശ്വാസം നിന്നെയല്ല…. എനിക്ക് എന്നിൽ ഉള്ള കാര്യമാ പറഞ്ഞെ.

ഞാൻ : അപ്പൊ നമുക്കിട്ട് ഒരു കൊട്ട്…

ടീച്ചറെ എന്നെ അടിക്കാൻ ഓങ്ങിയതും ഞാൻ കൈ ഒന്ന് പൊക്കി തടുത്തു. ടീച്ചർ ഒന്നും കൂടി ആഞ്ഞതും എന്റെ കൈ അറിയാതേ ടീച്ചറുടെ മുലയിൽ തട്ടി…

നല്ല മാർദ്ധവം…

ഞാൻ : ടീച്ചറെ തല്ലലെ..

സീമ : നല്ല തല്ലു കിട്ടാത്തതുകൊണ്ടാണ് ണീ വഷളായത്…

ഈ ഫിറ്റായ ഞാൻ അറിഞ്ഞിരുന്നെങ്കിൽ ടീച്ചറും മുലയിൽ കൊണ്ടത് അറിഞ്ഞിട്ടുണ്ടാകാണം.

സീമ : മതി മതി….. നാളെ എനിക്ക് ജോയിൻ ചെയ്യാനുള്ളതാ….

ഞാൻ : സോറി… ഞാൻ ലേറ്റ് ആക്കിയല്ലേ…. നാളെ ഞാൻ കൊണ്ടാക്കാം…എന്നെ വിളിച്ചാൽ മതി…

Leave a Reply

Your email address will not be published. Required fields are marked *