സ്നേഹസീമ – 2

ഞാൻ,: ചായ രാവിലെ ഞാൻ ഇടാറുമോന്നില്ല. വീട്ടിൽ ആണെങ്കിൽ അമ്മ തരും…

സീമ : എനിക്ക് രാവിലെ ചായ മസ്റ്റ്‌ ആണ്… എന്നാലെ ഒരു ഉഷാറ് വരൂ.

ഞാൻ : ആയിക്കോട്ട്…. ടീച്ചർ ഉള്ളതു വരെ എങ്കിലും രാവിലെ ചായ കിട്ടുമല്ലോ.

സീമ : എന്നാലും ഇത്ര നേരം വരെ ഒക്കെ ഉറങ്ങുമോ. അപ്പൊ ഓഫീസിൽ എപ്പോഴാ പോകേണ്ടത്…

ഞാൻ : എനിക്കങ്ങനെ സമയമൊന്നുമില്ല ടീച്ചർ….. ഞാൻ അങ്ങനെ ഓഫീസിൽ ഇരുന്നു വർക്ക്‌ ചെയ്യുന്ന ആളൊന്നും അല്ല… എനിക്ക് ഫീൽഡ് വർക്ക്‌ ആണിഷ്ടം… പിന്നെ എനിക്ക് അസിസ്റ്റന്റ് ഉള്ളതുകൊണ്ട് ഞാൻ അധികം മെനകെടാറില്ല… ടാർഗറ്റ് എത്തിയ മതി… അതാണല്ലോ ഇമ്പോർടന്റ്.

സീമ : മം…

ഞാൻ : ടീച്ചർക്ക് എന്നാ ജോയിൻ ചെയ്യേണ്ടത്….

സീമ : 11നു…. നാളെ കഴിഞ്ഞു

ഞാൻ : ആഹാ… റിട്ടേൺ എടുത്തിട്ടുണ്ടോ…

സീമ : ഇല്ല….സെമിനാർ 10 ഡേയ്‌സ് ആണ്പക്ഷെ എന്തെങ്കിലും കാരണങ്ങൾ  കൊണ്ട് നീണ്ടു പോവും എന്ന് വെച്ചു … ഞാൻ റിട്ടേൺ നോക്കിയില്ല…

പെട്ടല്ലോ ഞാൻ….10 ദിവസം എന്ന് വെച്ചു വന്ന ടീച്ചർ ഇവിടെ പെട്ടുപോവുമോ…

ഞാൻ : ടീച്ചറെ…. ക്രിസ്മസ് ലീവിന്റെ ഇടയിൽ എങ്ങനെ ടിക്കറ്റ് കിട്ടാ…. ജനറലിൽ കേരളം വരെ പോവേണ്ടി വരുമല്ലോ..

ഞാൻ ഒരു തമാശ കാച്ചിയതാ… പക്ഷെ ടീച്ചർ ഇത്തിരി ടെൻഷൻ ആയല്ലോ..

സീമ : അയ്യോ…. ഞാൻ മാക്സിമം 2 ആഴ്ചത്തേക്കുള്ള രീതിയിൽ ആണ് വന്നത്… അതിലും നീണ്ടു പോയാൽ വീട്ടിൽ പണിയാവുമല്ലോ… ദാസേട്ടന്റെ കാര്യമോർത്താണ് ടെൻഷൻ…

ഞാൻ : ടീച്ചർ ടെൻഷൻ ആവണ്ടാ… എനിക്ക് പരിചയക്കാർ ഉണ്ട്… ഞാൻ നോക്കാം…

സീമ : അഖി… ദാസേട്ടന്റെ അനിയന്റെ മോള് വരും വീട്ടിൽ ഭക്ഷണവും തൂത്തുവാരലുമൊക്കെ അവൾ ചെയ്തോളും…. പിന്നെ ഡ്രസ്സിന് വാഷിംഗ്‌ മെഷീൻ ഉണ്ടല്ലോ… പക്ഷെ ദാസേട്ടന്റെ മരുന്നും ഉഴിച്ചിലും… അതാ എന്റെ ടെൻഷൻ…

ഞാൻ : ആഹാ… ടീച്ചറെ ഞാനില്ലേ ഇവിടെ…

സീമ : അതാണ് ഇപ്പോ എന്റെ ടെൻഷൻ….നിന്റെ കൂടെ ഇവിടെ…

അത് ടീച്ചർ അല്പം സ്വരം താഴ്ത്തിയാണ് പറഞ്ഞത്…

ഞാൻ : എന്താ ടീച്ചർ…

സീമ : ഒന്നുമില്ല അഖി…

അപ്പോഴാണ് ഇന്നലത്തെ സംഭവം എനിക്കൊർമ്മ വന്നത്… ഞാനതു മറന്നു…

ടീച്ചർ അത് കണ്ടു കാണുമോ. പക്ഷെ ടീച്ചർ അറിഞ്ഞ മട്ടിലല്ല പെരുമാറുന്നത്… അതോ…

ഞാൻ : ഞാൻ എന്നാ കുളിക്കട്ടെ ടീച്ചർ..

സീമ : ഓക്കേ…

ഞാൻ എന്റെ റൂമിൽ കയറി അലമാര തുറന്നപ്പോൾ കോണ്ഡം വേറെ ഷെൽഫിലേക്ക് മാറ്റി വെച്ചിരിക്കുന്നു… അപ്പൊ ടീച്ചർ അത് കണ്ടു കാണും..

ഞാൻ : ഛെ… നാണക്കേടായല്ലോ….

ആകെ ചമ്മി….എന്നാലും ടീച്ചർ അറിഞ്ഞ ഭാവമില്ല…  ആ ഇനി കുളിച്ചു കയറണം…

ഞാൻ ബാത്‌റൂമിൽ കയറി പല്ല് തേക്കുമ്പോഴാണ് ഞാനവിടെ കിടന്നിരുന്ന ടീച്ചറുടെ നൈറ്റിയും പിന്നെ ആ മനോഹരമായ ബ്രായും പാന്റീയും കണ്ടത്… ഞാൻ ബ്രഷ് അവിടെ വെച്ചു അതിലേക്ക് തന്നെ നോക്കി. ശരിക്കും സർപ്രൈസ് ആയിരുന്നു അവ …

ഛെ… എന്താ ഇത്… എന്റെ ടീച്ചർ അല്ലെ… ശരിയല്ല… ഞാൻ അത് നോക്കാതെ തിരഞ്ഞു നിന്നെങ്കിലും തണുപ്പ് മാസമായത് കൊണ്ടാണോ അറിയില്ല… എന്റെ ജവാൻ കൊടിമരം പോലെ. എണീറ്റു…

രാവിലെ തന്നെ ഇങ്ങനെ കണി കിട്ടിയാൽ കുണ്ണയെ കുറ്റം പറയാൻ പറ്റില്ല…. ഞാൻ വീണ്ടും അതിലേക്ക് അടുത്ത് നിന്നു അതിലെ മണം വലിക്കാൻ നോക്കി..

ഉഫ്ഫ്ഫ്ഫ്……. ടീച്ചറുടെ ബ്രാ….. എന്തൊരു സോഫ്റ്റ്‌… പിന്നെ നല്ല മണവും…… അടുത്തത് ഞാൻ ആ പാന്റ്റിയെടുത്ത് അതിന്റെ യോനിഭാഗം നോക്കി…. ചെറിയ നനവും.. പക്ഷെ മണം വലിച്ചെടുത്തപ്പോൾ അല്പം മുഷിഞ്ഞ ഒരു ഗന്ധമാണ്… എന്നാലും ഇനി ഇങ്ങനെ അവസരം കിട്ടിയില്ലെങ്കിൽ എന്ന് വെച്ച് ഞാൻ ആഞ്ഞു ചുംബിച്ചു….. രാത്രി മുടങ്ങിയ ആ വാണമടി രാവിലെ ടീച്ചറുടെ ആ പാന്റീയും ബ്രായും കണ്ട് ഞാൻ ക്ലോസെറ്റിലേക്ക് അടിച്ചിട്ട് ഫ്ളക്ഷ അടിച്ചതും ടീച്ചറുടെ വിളി…

സീമ : അഖി….

ഞാൻ : എന്താ ടീച്ചർ..

സീമ : ഒന്ന് തുറക്കാവോ…

ഞാൻ ബ്രാ പാന്റി ഹാങ്കറിൽ തന്നെ ഇട്ടു വാതിൽ മെല്ലെ തുറന്നു..

ഞാൻ : എന്താ ടീച്ചർ….

ടീച്ചർ മെല്ലെ അകത്തേക്ക് കയറി കുറച്ചു സെക്കന്റ്‌ ഹാങ്കേറിലേക്ക് നോക്കി. ഞാൻ പെട്ടു. അതിന്റെ സ്ഥാനം മാറിയെന്നു ടീച്ചർക്ക് വ്യക്തമായി.ടീച്ചറുടെ ആ ഇന്നർസും നൈറ്റിയും എടുത്തു വേഗം തിരിച്ചിറങ്ങി. നല്ല ജാള്യതയും ലജ്ജയും ഞാനാ മുഖത്തു കണ്ടു.

സീമ : സോറി..

ഞാൻ : വാതിലടച്ചു എന്റെ ഡ്രസ്സിലേക്ക് നോക്കിയപ്പോ മുഴച്ചു നിൽക്കുന്നു താഴെ….ടീച്ചർ ഇനി കണ്ടു കാണുമോ…

ആ എന്തെങ്കിലും ആവട്ടെ നല്ലൊരു വാണം തന്നെയാ വിട്ടത്…. ഞാൻ ടീച്ചറുടെ സാമീപ്യം വളരെ ആസ്വദിച്ചു തുടങ്ങി…. ഒരു സുഖ…. എന്താ അല്ലെ… അതും അമ്മായിപ്രായം… മം കിട്ടിയാൽ കൊള്ളാം… അല്ലേടാ…ഞാൻ എന്റെ കുണ്ണയെ നോക്കി പറഞ്ഞു…

____________________________________

രാവിലത്തെ ദിനചര്യ ഒക്കെ ചെയ്ത് ഡ്രസ്സ്‌ മാറി ഞാൻ പോവാനായി ടീച്ചറുടെ അടുത്ത് പോയി. എനിക്കും ടീച്ചർക്കും ചെറിയ ഒരു ചമ്മൽ ഉണ്ടായിരുന്നു… ഞാൻ ടീച്ചറുടെ ഇന്നേഴ്സ് കണ്ടതുകൊണ്ടും പിന്നെ ടീച്ചർ എൻറെ കോണ്ടം പാക്കറ്റ് പൊക്കിയതുകൊണ്ടും. പിന്നെ ഞാൻ ടീച്ചറുടെ ഇന്നർസെടുത്തതറിഞ്ഞു എന്ന് വ്യക്തം..

ഞാൻ : ടീച്ചറെ ഞാൻ പോവാണ്…

ഞാൻ മുഖത്തു നോക്കാതെയാണ് പറഞ്ഞത്.

സീമ : അഖി ഞാൻ ഭക്ഷണം ഉണ്ടാക്കിയിട്ടുണ്ട്… കഴിച്ചിട്ടു പോവാം..

ഞാൻ : വേണ്ട ടീച്ചർ ലേറ്റ് ആവും…

എങ്ങനെ എങ്കിലും അവിടുന്ന് രക്ഷപെട്ടല്ലോ മതി എന്നോർത്ത് ഒന്ന് എറിഞ്ഞു..

സീമ : അപ്പൊ ഇതാര് കഴിക്കും… പിന്നെ അഖിക്കു അങ്ങനെ ടൈം ഒന്നും ഇല്ലാലോ…

ഞാൻ മനസില്ലമനസോടെ ഇരുന്നു… ടീച്ചർ നല്ല ചൂട് ചപ്പാത്തിയും മുട്ട റോസ്സ്റ്റും വിളമ്പി…

ഞാൻ : നല്ല രുചി… ആഹാ…

ഞാൻ എന്നോട് തന്നെ പറഞ്ഞതാ.. പക്ഷെ ടീച്ചർ കേട്ടു. എന്നാലും ഒരു റിപപ്ലൈ ഇല്ല… ഇത്തിരി സീരിയസ് ആണല്ലോ മുഖം..

ഛെ വേണ്ടായിരുന്നു… ഞാൻ ടീച്ചറുടെ ബ്രായും പാന്റീയും എടുത്തതിന്റെ ദേഷ്യമാണോ…

പക്ഷെ രുചിയുള്ളത് കൊണ്ട് ഞാൻ 3 ചപ്പാത്തിയും മുട്ട റോസ്സ്റ്റും കഴിച്ചു.

ഞാൻ : ടീച്ചറെ ഞാൻ പോയിട്ട് വരാം… ടീച്ചർ എന്റെ പ്ലേറ്റ് കഴുകുകയായിരുന്നു. ഞാൻ അടുക്കളയിൽ ചെന്നപ്പോൾ ടീച്ചറുടെ പിന്നാമ്പുറം വ്യക്തമായിരുന്നു.ബ്ലൗസ്സിനുള്ളിൽ വെളുത്ത ബ്രാ വ്യക്തമായി കാണാം.. സാരിയുടെ ഞൊറി വയറ്റിലേക്ക് തിരുകി വെച്ചിരിക്കയാണ്. ടീച്ചർ പത്രം കഴുകുമ്പോൾ ഇടയിലൂടെ ആ മുലയൊന്നു പുറത്തേക്ക് തള്ളി നിന്നു..

ചെറുതാണന്നെകിലും നല്ല ഷേപ്പ്….

സീമ : എപ്പോഴാ വര അഖി..

ടീച്ചർ എനിക്ക് നേരെ തിരിഞ്ഞതും ഞാൻ ടീച്ചറുടെ വയറിന്റെ ഗ്യാപ്പിലേക്ക് നോക്കിയതും ടീച്ചർ കണ്ടു.

ടീച്ചർ പെട്ടെന്ന് തന്നെ ശരിയാക്കി.. അല്പം ദേഷ്യം ആ മുഖത്തുണ്ട്…

സീമ : എപ്പോഴാ വരാ അഖി..

Leave a Reply

Your email address will not be published. Required fields are marked *