സ്നേഹസീമ – 2

ശബ്ദം ഇത്തിരി ഗംഭീരമായിരുന്നു.

ഞാൻ : ഞാൻ വിളിക്കാം ടീച്ചർ….

ഞാൻ പെട്ടെന്നു എസ്‌കേപ്പ് ആവുന്നതാണ് ബുദ്ധി….

ഞാൻ : പിന്നെ ടീച്ചർ എന്തെങ്കിലും വേണമെങ്കിൽ എന്നെ വിളിച്ചാൽ മതി. സെക്യൂരിറ്റി കാരനെ അധികം ബുദ്ധിമുട്ടിക്കണ്ട…

സീമ : മം…ശരി… പിന്നെ വരുമ്പോ പച്ചക്കറി കുറച്ചു നോക്കുമോ അഖി..

ഞാൻ : ശരി ടീച്ചറെ…

ഞാൻ വേഗം ഇറങ്ങി.. എന്റെ കാറെടുത്തു പോകുന്നത് ടീച്ചർ മുകളിൽ നിന്നു നോക്കുന്നുണ്ടായിരുന്നു.

ഛെ ആകെ നാറ്റ കേസ് ആയല്ലോ. ഞാൻ അസ്സൽ പെണ്ണ് പിടിയൻ ടൈപ്പ് ആണെന്ന്  വിചാരിച്ചിട്ടുണ്ടാവുമല്ലോ. ടീച്ചർ ചെറിയ കലിപ്പിലും ആണ്… ഞാൻ മുലയിലേക്ക് നോക്കിയത് കണ്ടിട്ടുണ്ടാവും…. എന്നാലും ആ പുറംഭാഗവും ഒതുങ്ങിയ വയറും പിന്നെ ആ മുലയും….. ഉഫ്…. എന്റെ ടീച്ചറെ… കണ്ട്രോൾ തരണേ….

——————————————–

എങ്ങിനെയൊക്കെയാ ഇന്നത്തെ വർക്ക്‌ അവസാനിപ്പിച്ചു വീട്ടിലേക്ക് പോയാലോ എന്നാലോചിച്ചു.. പക്ഷെ എങ്ങനെ ഫേസ് ചെയ്യും… ഇന്ന് ആകെ ടീച്ചർ 2 മെസ്സേജ് ആണ് അയച്ചത്.

ബൾബ് മാറ്റിയെന്നു പറഞ്ഞും പിന്നെ പച്ചക്കറി മറക്കണ്ട എന്ന് പറഞ്ഞും.

ഞാൻ സബ്ജി മാർക്കറ്റിൽ കയറി  ആവശ്യമുള്ള സാധങ്ങളും മറ്റു സാമഗ്രികളും വാങ്ങി വണ്ടി വിട്ടു…

ഞാൻ ഫ്ലാറ്റിന്റെ ഗേറ്റ് കടന്നു വരുമ്പോ ടീച്ചർ മുകളിൽ ബാൽക്കണിയിൽ നിൽപുണ്ടായിരുന്നു. ഞന പാർക്ക്‌ ചെയ്തു വരുമ്പോ സെക്യൂരിറ്റി വന്നു കാര്യങ്ങൾ പറഞ്ഞു… ഞാൻ അതിന്റെ ക്യാഷ് കൊടുത്ത് നടക്കുമ്പോഴാണ് തൊട്ടടുത്ത ഫ്ലാറ്റിലെ പെണ്ണും അച്ഛനും കൂടെ എന്റെ നേർക്ക്…

സോനാ : ബയ്യാജി… ആരാ ആ ചേച്ചി

ഞാൻ : അതോ.. അതെന്റെ ചേച്ചി നാട്ടിൽനിന്ന് വന്നതാ …

സോനാ : അച്ഛാ…നല്ല ക്യൂട്ട് ആണ്. ബയ്യാജിക്ക് .ചേച്ചിയും ഉണ്ടോ.

ഞാൻ : പിന്നെ

ടീച്ചർ മുകളിൽ നിന്നു ശ്രദ്ധിക്കുന്നയുണ്ടായിരുന്നു..

സോനാ സൈക്കിൾ ചവിട്ടി പോയപ്പോൾ പിന്നാലെ സോനയുടെ അച്ഛൻ കിഷൻ ലാൽ വന്നു..

കിഷൻ : ഈയിടെയായി നിന്റെ അടുതോരുപാട് ചേച്ചിമാർ വന്നുപോവുന്നുണ്ടല്ലോ അഖി… ആരാടാ ഈ പീസ്…

ഞാൻ : കിഷൻ ബയ്യ…. ഒന്ന് ചുമ്മാ വിടൂനെ… ഇതെന്റെ നാട്ടിൽ നിന്നു വന്നതാ…അങ്ങനത്തെ ടൈപ്പ് അല്ല

കിഷൻ : ഒരു ആക്കിയ ചിരി ചിരിച്ചു എന്നെ തോളത്തു തട്ടി പോയി…

എന്തായലും ചേച്ചിയാണെന്നു പറഞ്ഞു തടിയൂരി.. ആൾക്ക് എന്റെ ചുറ്റികളിയും വെടി കേസും ഒകെ അറിയാവുന്നതാ. ആളും ഒട്ടും മോശമല്ല കേട്ടോ.

ഞാൻ ഫ്ലാറ്റിൽ എത്തിയതും ടീച്ചർ ഡോർ തുറന്നു വെച്ചിട്ടുണ്ടായിരുന്നു..

ഞാൻ ടീച്ചറെ ഫേസ് ചെയ്യാൻ മടിച്ചു.

സീമ : ഇന്ന് നേരത്തെയാണോ അതോ ലേറ്റ് ആണോ…

ഞാൻ : അത് പറയാൻ പറ്റില്ല ടീച്ചറെ…

സീമ : എന്തായിരുന്നു ആ പെൺകുട്ടി എന്നെ നോക്കി പറഞ്ഞത്…

ഞാൻ : ഓ അതോ… അതു നമ്മുടെ കിഷൻ ലാലും മോളും…. നമ്മുടെ അപ്പുറത്തെ ഫ്ലാറ്റിലെ ആണ്.

സീമ : ഓഹോ…

ടീച്ചർ എനിക്ക് ചായ തന്നു… പിന്നെ ബിസ്‌ക്കറ്റും… ഇതിപ്പോ ഞാൻ വേലകാരിയെ നിർത്തിയ പോലെയാവുമല്ലോ….

ഞാൻ : ആ പെണ്ണും പറയുവാ ആരാ ആ ചേച്ചിയെന്നു…

സീമ : ചേച്ചിയോ…. ഞാനോ…

ഞാൻ : പിന്നല്ല…. ടീച്ചർക്ക് അതിനു അധികം പ്രായം തോന്നില്ലല്ലോ…

സീമ : പോടാ അഖി….

ടീച്ചർക്ക് ചെറുതായി നാണം വന്നു…. ആദ്യമായിട്ടാണ് ടീച്ചർ എന്നെ പോടാ എന്ന് വിളിക്കുന്നത്.

ഞാൻ : സത്യം… ഞാൻ പറന്നു എന്റെ ചേച്ചിയാണ് , ഒരു സെമിനാറിനു വന്നതാണ് എന്നൊക്കെ…. പിന്നെ അളിയൻ എവിടെ മക്കൾ എവിടെ എന്നൊക്കെ ചോദിച്ചു… ഞാൻ പറഞ്ഞു അവർ വന്നിട്ടില്ല.

സീമ :  അളിയനോ…. ദാസേട്ടൻ കേൾക്കണ്ട….

ടീച്ചർ നല്ലൊരു ചിരി പാസ്സാക്കി..എന്തായാലും രാവിലത്തെ ആ ദേഷ്യമിപ്പോ ഇല്ല….

ടീച്ചർ സന്ധ്യക്ക്‌ കുളിച്ചു ഒരുങ്ങി ഇരിക്കാണ്. വേറൊരു നൈറ്റിയാണ് വേഷം….

സീമ : പോയി കുളിക്കൂ അഖി… അതോ ആ ശീലം ഉണ്ടോ….

ഞാൻ : അയ്യോ ഉണ്ട്….

ഞാൻ വേഗം ചെന്ന് കുളി പാസ്സാക്കട്ടെ…

———————————————

റൂമിൽ കുളി കഴിഞ്ഞു ഡ്രസ്സ്‌ മാറുന്നതിനിടയിൽ ആണ് ഫോൺ നിരന്തരം ബെൽ അടിച്ചു തുടങ്ങിയത്. നാലഞ്ചു വട്ടമായി…

സീമ : അഖി… ഫോൺ കുറെ നേരമായി അടിക്കുന്നു.

ടീച്ചർ tv കാണുകയായിരുന്നു.

ഞാൻ : ഹെലോ രഞ്ജിത്ത്…… എന്തിനാടാ ഇങ്ങനെ കാറി വിളിക്കുന്നെ

ടീച്ചർ tv ശ്രദ്ധിക്കുകയായിരുന്നു…

ഞാൻ : ആണോ…. ശരിക്കും

എന്റെ  ശബ്ദം സന്തോഷത്താൽ പൊങ്ങി…ടീച്ചർ പെട്ടെന്ന് എന്നിലേക്ക് ശ്രദ്ധിച്ചു…

ഞാൻ : യാർ… ഇത് എസ്‌പെക്ട് ചെയ്തിരുന്നു എന്നാലും പെട്ടെന്ന് ആയല്ലോ…

ഞാൻ : ഞാൻ സാറിനെ വിളിക്കട്ടെ…

ഞാൻ അവന്റെ കാൾ കട്ട്‌ ചെയ്തു.

സീമ : എന്താ അഖി

ഞാൻ : ഒരു മിനിറ്റ് ടീച്ചർ

ഞാൻ: സർ താങ്ക്യൂ സൊ മച്. താങ്ക് യു സർ….

ഞാൻ എന്താണ് സംസാരിക്കുന്നത് എന്ന് നോക്കി നിലപായിരുന്നു. ഞാൻ കാൾ കട്ട്‌ ചെയ്ത്

ഞാൻ : ടീച്ചറെ ഒരു ഹാപ്പി ന്യൂസ്‌ ഉണ്ട്…. എനിക്ക് പ്രൊമോഷൻ കിട്ടി. അതും സോണൽ മാനേജർ ആയിട്ട്…. യാഹൂ

സീമ : ആണോ…. ആശംസകൾ അഖി…

ടീച്ചർ എനിക്ക് നേരെ കൈ നീട്ടി ഞാൻ ഷേക്ക്‌ ഹാൻഡ് കൊടുത്തു… എന്തൊരു സോഫ്റ്റ്‌.. നല്ല പഞ്ഞി പോലുള്ള ഉള്ളംകൈ. ടീച്ചർ പക്ഷെ കൈ പിൻവലിച്ചു..

എന്നാലും ടീച്ചറുടെ മുഖത്തു സന്തോഷമായിരുന്നു.

സീമ : അപ്പൊ ചിലവ് വേണം കേട്ടോ…

എന്റെ ഫോണിൽ കമ്പനിയിൽ നിന്നു കുറെ കോളുകളും മെസ്സേജും വന്നു കൊണ്ടിരുന്നു.ഞാൻ അത് നോക്കുന്നതിനിടയിലായിരുന്നു ടീച്ചറിന്റെ ആ പ്രവൃത്തി.

ടീച്ചർ പിന്നിൽ നിന്നു വന്നു ഒരു ഡയറി മിൽക്കിന്റെ കഷ്ണം എന്റെ വായിൽ വെച്ചു തന്നു…

ഞാൻ : ഇതെവിടെന്നു….

സീമ : ഇതോ… ഞാൻ റെയിൽവേ സ്റ്റേഷനിൽ നിന്നു വാങ്ങിയതാ… എന്റെ  വീക്നെസ് ആണ് ഡയറി മിൽക്ക് ..

ഞാൻ : ആഹാ… അപ്പൊ ടീച്ചറെ മണിയടിക്കാൻ ഇത് മതിയല്ലേ…

ഞാൻ ഒരു കഷ്ണം ടീചറുടെ കയ്യിൽ നിന്നു വാങ്ങി ടീച്ചറുടെ വായിൽ വെച്ചു കൊടുത്തു…

ടീച്ചർ ഒന്ന് ശങ്കിച്ചു നിന്ന ശേഷം അത് ഏറ്റുവാങ്ങി.

സീമ : ഇതിലൊതുക്കാൻ പറ്റില്ല കേട്ടോ

ഞാൻ : സമ്മതം….ടീച്ചർ ഞാൻ അമ്മയെയും ചേച്ചിയെയും ഒന്നും വിളിക്കട്ടെ.

ഞാൻ അമ്മയെയും ചേച്ചിയെയും വിളിച്ചു സംസാരിച്ചു.. പിന്നെ അളിയനുമായും സംസാരിച്ചു… ടീച്ചർ അന്നേരം അടുക്കളയിൽ രാത്രിക്കുള്ള ഭക്ഷണത്തിന്റെ ഒരുക്കത്തിലായിരുന്നു… അന്നേരമാണ് കോളിങ് ബെല്ലടിച്ചതു

ഞാൻ തുറന്നോളാമെന്നു ടീച്ചറോട് പറഞ്ഞു ഡോർ തുറന്നതും കോൺഗ്രാറ്സ് അഖി എന്ന് പറഞ്ഞു അഹാന കെട്ടിപിടിച്ചകത്തു കയറിയത്…. ടീച്ചർ ഓപ്പൺ കിച്ചണിൽ നിന്നതു നോക്കികണ്ടു.

പിന്നെ കവിളിൽ ഒരുമ്മയും കിട്ടി. പക്ഷെ അഹാന മാത്രമായിരുന്നില്ല അതിഥികൾ. സുന്ദർ, രഞ്ജിത്ത്, ഭുവൻ, സാക്ഷിയുമുണ്ടായിരുന്നു…..

രഞ്ജിത്തിന്റെ കയ്യിൽ കുപ്പിയും പിന്നെ ഒരു ലഡ്ഡു ബോക്സും ഉണ്ടായിരുന്നു…എല്ലാവരും എന്നെ കെട്ടിപിടിച്ചു ആശംസകൾ അറിയിച്ചു. അഹാന ഒരു ജീൻസും സ്ലീവ്ലെസ്സ് ബനിയനുമായിരുന്നു. സാക്ഷിയാണെങ്കിൽ ടൈറ്റ് ചുരിദാറും… അവളുടെ മുലയാണെങ്കിൽ ചാടാൻ വെമ്പി നിൽക്കുന്ന പോലെ…

Leave a Reply

Your email address will not be published. Required fields are marked *