ഞാൻ ഒരു കഷ്ണം ടീചറുടെ കയ്യിൽ നിന്നു വാങ്ങി ടീച്ചറുടെ വായിൽ വെച്ചു കൊടുത്തു…
ടീച്ചർ ഒന്ന് ശങ്കിച്ചു നിന്ന ശേഷം അത് ഏറ്റുവാങ്ങി.
സീമ : ഇതിലൊതുക്കാൻ പറ്റില്ല കേട്ടോ
ഞാൻ : സമ്മതം….ടീച്ചർ ഞാൻ അമ്മയെയും ചേച്ചിയെയും ഒന്നും വിളിക്കട്ടെ.
ഞാൻ അമ്മയെയും ചേച്ചിയെയും വിളിച്ചു സംസാരിച്ചു.. പിന്നെ അളിയനുമായും സംസാരിച്ചു… ടീച്ചർ അന്നേരം അടുക്കളയിൽ രാത്രിക്കുള്ള ഭക്ഷണത്തിന്റെ ഒരുക്കത്തിലായിരുന്നു… അന്നേരമാണ് കോളിങ് ബെല്ലടിച്ചതു
ഞാൻ തുറന്നോളാമെന്നു ടീച്ചറോട് പറഞ്ഞു ഡോർ തുറന്നതും കോൺഗ്രാറ്സ് അഖി എന്ന് പറഞ്ഞു അഹാന കെട്ടിപിടിച്ചകത്തു കയറിയത്…. ടീച്ചർ ഓപ്പൺ കിച്ചണിൽ നിന്നതു നോക്കികണ്ടു.
പിന്നെ കവിളിൽ ഒരുമ്മയും കിട്ടി. പക്ഷെ അഹാന മാത്രമായിരുന്നില്ല അതിഥികൾ. സുന്ദർ, രഞ്ജിത്ത്, ഭുവൻ, സാക്ഷിയുമുണ്ടായിരുന്നു…..
രഞ്ജിത്തിന്റെ കയ്യിൽ കുപ്പിയും പിന്നെ ഒരു ലഡ്ഡു ബോക്സും ഉണ്ടായിരുന്നു…എല്ലാവരും എന്നെ കെട്ടിപിടിച്ചു ആശംസകൾ അറിയിച്ചു. അഹാന ഒരു ജീൻസും സ്ലീവ്ലെസ്സ് ബനിയനുമായിരുന്നു. സാക്ഷിയാണെങ്കിൽ ടൈറ്റ് ചുരിദാറും… അവളുടെ മുലയാണെങ്കിൽ ചാടാൻ വെമ്പി നിൽക്കുന്ന പോലെ…
ഞാൻ അവരോട് ഇരിക്കാൻ പറഞ്ഞു ടീച്ചറുടെ അടുത്തേക്ക് പോയി… ടീച്ചർ ആണെങ്കിൽ സാക്ഷിയെയും അഹാനയെയും സൂക്ഷിച്ചു നോക്കുകയായിരുന്നു. ടീച്ചറുടെ മുഖത്തു നല്ല ആശ്ചര്യമുണ്ടായിരുന്നു.. ഇങ്ങനെ യൊക്കെയാണോ ഇവിടത്തെ പെണ്ണുങ്ങൾ…
ഞാൻ : ടീച്ചർ.. കുറച്ചു ഗസ്റ്റ് ഉണ്ട്… ഞാൻ ഇവരെ ഒന്ന് പറഞ്ഞു വിറ്റിട്ട് വരാം….
സീമ : ഞാനുള്ളത് കൊണ്ടാണോ….
ഞാൻ : അല്ല… അവർ വന്നാൽ ഇപ്പോഴൊന്നും പോവില്ല
സീമ : അതിനെന്താ… നിങ്ങൾ എൻജോയ് ചെയ്തോളൂ… ഞാൻ ഒരു ബുദ്ധിമുട്ടാവില്ല…
ഞാൻ : അയ്യോ ടീച്ചർ….. എന്നാലും അത് വേണ്ട…
അപ്പോഴേക്കും അഹാന വന്നു…
അഹാന : യാർ…. ഇതാരാണ്…
ഞാൻ : ഓ മറന്നു….ഹലോ എവെറിബഡി… മീറ്റ് മൈ എൽഡർ സിസ്റ്റർ….. സീമ….
രഞ്ജിത്ത് : വാട്ട്… ബോസ്സ്… ഇതാണോ നിങ്ങളുടെ ചേച്ചി..
ടീച്ചർ എന്റെ മുഖത്തേക്ക് അത്ഭുധത്തോടെ നോക്കി നിൽപായിരുന്നു…ഞാൻ ഇങ്ങനെ യാവും പരിചയപെടുത്തുക എന്നിട്ട് വിചാരിച്ചു കാണില്ല…
സാക്ഷി : വൗ.. ഹെലോ ചേച്ചി…. ഞങ്ങൾ ഒക്കെ കൂടെ വർക്ക് ചെയ്യുന്നവരാണ്…
അതിനിടയിൽ… അഹാന എന്നെ മാറ്റി നിർത്തി…
അഹാന : ചേച്ചിയെന്നാ വന്നത്
ഞാൻ : ഇന്നലെ…
അഹാന : അപ്പൊ നമ്മൾ ഇനി എന്നാ കൂടുന്നത് ബോസ്സ്
ഞാൻ : ചേച്ചി 10 ദിവസം കഴിഞ്ഞാൽ അങ്ങോട്ട് പോകും…. ഞാൻ ഇവിടെ തന്നെ ഉണ്ടല്ലോ ഡിയർ
ടീച്ചർ അവരോട് നന്നായി പരിചയത്തിലായി. ഒന്നല്ലെങ്കിലും ടീച്ചറല്ലേ…. പിള്ളേരെ ഒക്കെ കണ്ട്രോൾ ചെയ്യാൻ അറിയുന്ന ആൾക്ക് ഇത് ചീള് കേസ്.
ഞാൻ മാറി നിന്നു സംസാരിക്കുന്നത് ടീച്ചർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഞാൻ അവരുടെ അടുത്തേക്ക് ചെന്നു. അഹാന പിന്നാലെ വന്നു…
ഭുവൻ : ബോസ്സ് പാർട്ടി ഇല്ലേ ഇന്ന്…
ഞാൻ : ഇന്ന് വേണ്ട..
രഞ്ജിത്ത് : ബോസ്സ്… സാധനം കയ്യിലുണ്ട്…. അതും സാറിന്റെ സ്പെഷ്യൽ…
ഞാൻ ടീച്ചറെ നോക്കി….
ഞാൻ : ഇന്ന് വേണ്ട ഗയ്‌സ്… ചേച്ചി ഇന്നലെ വന്നേ ഉള്ളൂ… ചേച്ചിക്ക് നാളെ തൊട്ട് സെമിനാർ ഉണ്ട്…. സൊ… അടുത്ത വട്ടമാവാം….
സാക്ഷി : അതാണോ… ചേച്ചി… പ്ലീസ് …. ഈ ബോസ്സ് പിന്നെ ചെയ്യില്ല… നല്ല പിശുക്കനാണ്…പ്ലീസ് ചേച്ചി.. സമ്മതിക്കൂന്നെ…
സാക്ഷി ടീച്ചറുടെ അടുത്ത് കെഞ്ചുവായിരുന്നു…. അവളുടെ മുലച്ചാൽ നല്ല രീതിയിൽ തന്നെ കണ്ണിനു വിരുന്നൊരുക്കി…
ടീച്ചർ ഇവരുടെ മുമ്പിൽ സമ്മതം മൂളി….
അത് എല്ലാവരും കയ്യടിച്ചു പാസാക്കി.
ഞാൻ ടീച്ചറെ മാറ്റി നിർത്തി…
ഞാൻ : ടീച്ചറെ….
സീമ : സാരല്ല്യ അഖി….. ഇന്ന് സന്തോഷമുള്ള ദിവസമല്ലേ… ഞാൻ ഉള്ളത് കൊണ്ട് നിങ്ങടെ ഒരു സന്തോഷവും മുടക്കേണ്ട…
ഞാൻ : ടീച്ചർ ഓക്കേ ആണെങ്കിൽ ശരി…
ഞാൻ : ടീച്ചർ ഇനിഫുഡ് ഉണ്ടാക്കാൻ നിൽക്കണ്ട… ഓർഡർ ചെയ്യാം….
സീമ : അത് വേണോ… ഞാൻ തയാറാക്കാം…
ഞാൻ : വേണ്ട ടീച്ചർ….. ഒന്നും പറയണ്ട… ഞാൻ ഓർഡർ ചെയ്യാം…. ചെയ്തു…. ചെയ്ത് കഴിഞ്ഞു…
