സ്നേഹസീമ – 8അടിപൊളി  

ഞാൻ പിടിവിട്ട് പോവാൻ ഒരുങ്ങിയതും സീമ എന്റെ കൈ വലിച്ചു എന്നു ചുംബിച്ചു…. എന്റെ ചുണ്ടിൽ മുത്തി അങ്ങനെ നിന്നുകൊണ്ട് കരഞ്ഞു….

ഞാൻ : മതി… വാ പോവാം…

__________________________________________________________

ഞങ്ങൾ താഴെയിറങ്ങി കാറിനടുത്തേക്ക് നീങ്ങി…

സീമ : കാർ വേണ്ട… ഇന്ന് നമ്മുക്ക് നടക്കാം….

ഞാൻ : എവിടേക്ക്

സീമ : എല്ലായിടത്തേക്കും….

ഞാൻ : എന്ന വാ

ഞാനും സീമയും വഴിയോരങ്ങളിലൂടെ നടന്നു…. ഇരുട്ട് നന്നായി പടർന്നു…. പക്ഷെ സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചം ധാരാളമായിരുന്നു….

തണുപ്പും അസാധ്യം…. ജാക്കറ്റും സ്വെറ്ററും ഇട്ടിട്ട് കുറവുണ്ടായിരുന്നില്ല…. കുറച്ചു നീങ്ങി ഞങ്ങൾ ഒരു തുണികടയിൽ നിന്നു ഗ്ലോവ്സ് വാങ്ങി ഇട്ടു…. വീണ്ടും യാത്ര തുടർന്നു

കുറെ യാത്രകൾ പോയിട്ടുണ്ടെങ്കിലും നടക്കുന്നത് ആദ്യമാണ്.pà

കൂടുതലും മൗനമായിരുന്നു ഞങ്ങൾക്കിടയിലുള്ള സംഭാഷണം….

ഞാൻ : വിശക്കുന്നുണ്ടോ

സീമ : കുറച്ചൂടെ കഴിയട്ടെ….

ഇത്തിരി ദൂരമായപ്പോൾ സീമ തണുപ്പ് കാരണം ഒരു കടയിലേക്ക് കയറി നിന്നു…

സീമ : കുറച്ചു നേരം നിന്നിട്ട് പോകാം…

ഞാൻ : ഞാൻ കാറെടുക്കാൻ പോയതല്ലേ…

സീമ : അത് സാരല്ല…

ഞാൻ : എന്നിട്ടാകെ തളർന്നല്ലോ…

സീമ : പിന്നെ…. ഒന്ന് പോയെ…ഇതിപ്പോ മാറും

ഞാൻ : മം… മാറും മാറും

ഞാൻ സൈക്കിൾ റിക്ക്‌ഷകാരനെ വിളിച്ചു…

ഞാൻ : ചേട്ടാ പോവാം..

ഡ്രൈവർ : എങ്ങോട്ടാണ് സാബ്

ഞാൻ : നഗരം മൊത്തം…

ഡ്രൈവർ : ജി സാബ്

ഞാൻ സീമയെ കയറ്റി സൈക്കിൾ റിക്ക്ഷാ സവാരി നടത്തി…. ഞങ്ങളുടെ ചുറ്റുവട്ടത്തുള്ള എല്ലാ വീഥികളിലൂടെയും പോയി… സീമ എന്നെ കെട്ടിപിടിച്ചു ചാഞ്ഞു കിടന്നു….

ഞാൻ : ഉറങ്ങുവാണോ

സീമ : അല്ല….

ഞാൻ : നല്ല തണുപ്പല്ലേ…

സീമ : മം

രണ്ടു മണിക്കൂറോളം യാത്ര ചെയ്തു സ്പാർക് മാളിലേക്ക് വിട്ടു…. ഞങ്ങൾ ആദ്യം പോയ മാളിലേക്ക്…

ഡ്രൈവർക്ക് നന്ദി പറഞ്ഞു ഞാൻ സീമയെ കൂട്ടി കയറി…

ഞാൻ : വാ വല്ലതും കഴിക്കാം…

സീമ : ആ വാട്ടർ ഫൌണ്ടേഷൻ കണ്ടോ…

ഞാൻ : മം…

സീമ : എന്നെ പറ്റിച്ചു ഫോട്ടോ എടുത്തിട്ട്…

ഞാൻ : പക്ഷെ അന്ന് സാരീ നനഞ്ഞു നീ വണ്ടിയിൽ കയറിയപ്പോൾ കണ്ട ഈ മുലകളുണ്ടല്ലോ…

സീമ : അയ്യേ അന്നതൊക്കെ കണ്ടോ…

ഞാൻ : മം… സാരി മാറിൽ നിന്നു മാറ്റിയപ്പോൾ…

സീമ : അയ്യേ….. നിന്റെ കൂടെ എങ്ങനെ നടക്കും…

ഞാൻ : ഓഹോ… ഇപ്പൊ അങ്ങനെ ആണോ…

ഞാനും സീമയും കൈ കോർത്തു ആദ്യം പോയ കടകളൊക്കെ കണ്ടു ഞങ്ങൾ അവിടെന്നു ഭക്ഷണവും കഴിച്ചു….

ഞങ്ങൾ രണ്ടാൾക്കും അത്ര വലിയ സന്തോഷമൊന്നും തോന്നിയിരുന്നില്ല

ഞാൻ : കഴിക്ക്

സീമ : വലിയ വിശപ്പില്ല… മതി…

ഞാൻ അധികം നിർബന്ധിച്ചില്ല…

സീമ : എനിക്കൊരു കാര്യം സാധിച്ചു തരുമോ….

ഞാൻ : എന്താണ്

സീമ : എന്നെ താലി കെട്ടിയ അമ്പലത്തിലേക്ക് ഒന്ന് കൊണ്ട് പോകാമോ

ഞാൻ : എന്തേയ്… അന്ന് ഫോട്ടോസ് ഒക്കെ എടുത്തതല്ലേ…

സീമ : പോകുന്നതിനു മുൻപ് തൊഴണം…

ഞാൻ : എന്നാ നേരത്തേ പറഞ്ഞൂടെ….പൂജയുള്ളപ്പോൾ പ്രസാദം കിട്ടിയേനെ…

സീമ : വേണ്ട.. അന്ന് പോയ പോലെ രാത്രി പോയാൽ മതി…

ഞാൻ : എന്നാ വാ പോവാം…

ഞങ്ങൾ മാളിൽ നിന്നു ഇറങ്ങി നേരെ ഓട്ടോ വിളിച്ചു ഫ്ലാറ്റിൽ എത്തി….. കീ എന്റെ കയ്യിൽ ഉണ്ടായിരുന്നു… കാർ എടുത്തു വിട്ടു ഗുരുഗ്രാമിലേക്ക്….. ഒന്നര മണിക്കൂർ എടുത്തു അവിടേക്ക്…

അവസാനം 10.30 യോടെ ഞങ്ങൾ അമ്പലത്തിൽ എത്തി….

പടികൾ ഞങ്ങൾ കൈ ചേർത്ത് പിടിച്ചു കയറി…. സീമയുടെ ഹൃദയം വിങ്ങുന്നുണ്ടായിരുന്നു….

പടികൾ കയറി അമ്പല നടയിൽ എത്തി…. അന്നത്തെ പോലെ തന്നെ ആരുമില്ല… കുറച്ചാളുകൾ അവിടെ ഇവിടെ ആയി ഇരിക്കുന്നു… ഉറങ്ങുന്നു….

സീമ നടയിൽ ചെന്നു പ്രാർത്ഥിച്ചു….. ഒപ്പം കരച്ചിലിന്റെ തേങ്ങലും കേൾക്കാം….. ഞാനും ഒപ്പം പ്രാർത്ഥിച്ചു….

ഒരുപാട് നേരം അവൾ അവിടെ നിന്നു പ്രാർത്ഥിച്ചു….ഞാൻ കെട്ടിയ താലി അവൾ കയ്യിൽ മുറുകി പിടിച്ചു കരയുന്നുണ്ടായിരുന്നു….

സീമ : കുറച്ചു നേരം ഇവിടെ ഇരുന്നിട്ട് പോകാം…

ഞാൻ : മം….

ഞങ്ങൾ അവിടെ പാറകെട്ടിൽ ഇരുന്നു താഴത്തെ ഭംഗി ആസ്വദിച്ചു ഇരുന്നു…. രാത്രിയുടെ മനോഹാരിത മുകളിൽ നിന്നു ആദ്യമായി കാണുന്നത് പോലെ സീമ എന്നോടൊപ്പമിരുന്നു കണ്ടു…. അവിടെ ഇവിടെ ആയി ചില വണ്ടികൾ പോകുന്നു….. പിന്നെ ചില വീടുകളിൽ ലൈറ്റ് തെളിഞ്ഞു കിടക്കുന്ന…. ചുറ്റും ശാന്തമായ അന്തരീക്ഷം…..

സീമ : ഏട്ടാ…

ഞാൻ : മം…

സീമ : നാളെ ഞാൻ ഈ നേരത്ത് എന്റെ വീട്ടിലാകുമല്ലേ…

ഞാൻ : മം…. ദാസേട്ടന്റെ ഭാര്യയായി…

സീമ കൈകളിൽ അമർത്തി

സീമ : പോവാൻ മനസ്സ് അനുവദിക്കുന്നില്ല

ഞാൻ : പോവാതിരുന്നൂടെ

സീമ എന്നെ യൊന്നു നോക്കി…. ഇടാതെ കണ്ണിന്റെ കോണിൽ നിന്നു നീരോഴുകി…

സീമ : ഞാൻ പോയി കഴിഞ്ഞാൽ വിഷമിക്കരുത്…

ഞാൻ : അതെങ്ങനെ പറ്റും…

സീമ : പറ്റണം…. എന്നാലേ എനിക്കവിടെ സമാധാനത്തോടെ ഇരിക്കാൻ പറ്റൂ….

ഞാൻ : നിനക്ക് പറ്റുമോ… എന്നെ കാണാതെ.

സീമ : അറിയില്ല… പക്ഷെ ഞാൻ പരമാവധി ശ്രമിക്കും… അവിടെ ചെന്നു കഴിഞ്ഞാൽ പിന്നെ അവിടത്തെ കാര്യങ്ങളായി… ദാസേട്ടൻ മകൾ പേരകുട്ടി വീട്…..എല്ലാം സഹിക്കാനുള്ള ശക്തി കിട്ടാൻ വേണ്ടിയാണു ഞാൻ ഇങ്ങോട്ടു പോന്നത്…

ഞാൻ : എന്റെ ജീവിതം മാറ്റി മറിച്ചല്ലേ നീ പോകുന്നത്…

സീമ തോളിൽ തല ചായ്ച്ചു

ഞാൻ : എന്നോട് ദേഷ്യമുണ്ടോ

സീമ : എന്തിനു…. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹര ദിവസങ്ങൾ സമ്മാനിച്ചതിനോ….

വിദൂരതയിലേക്ക് നോക്കി ഞങ്ങളിരുന്നു

സീമ : പിന്നെ… ഞാൻ പോയാൽ ഇനി ഇങ്ങനെ കുത്തഴിഞ്ഞ ജീവിതം ഒന്നും വേണ്ടാട്ടോ

ഞാൻ : ഇല്ല

സീമ : സത്യം

ഞാൻ : സത്യം

സീമ : മം ഞാൻ വിശ്വസിച്ചു

ഞാൻ : ഇനിയും വയ്യ വിഷമിക്കാൻ… അതോണ്ട് സത്യം…

സീമ : നീ കല്യാണം കഴിക്കണം….. നല്ലൊരു പെണ്ണിനെ….

ഞാൻ : അതൊക്കെ നമുക്ക് പിന്നെ ആലോചിക്കാം

സീമ : ഇല്ല….. ഇനിയും ഒറ്റപെടത്തിരിക്കാനാ ഞാൻ പറയുന്നേ…

ഞാൻ : വേണം…. എനിക്കറിയാം… പക്ഷെ നിനക്ക് പകരം ഒരാളെ….. സമയമെടുക്കും….

സീമ : മതി…. പക്ഷെ ഒരുപാട് സമയം എടുക്കണ്ട…. അപ്പോഴേക്കും വിഷമം ഒക്കെ മാറും

ഞാൻ : മാറിയാൽ മതി…

സീമ എന്റെ കയ്യിൽ പിച്ചി…

ഞാൻ : പക്ഷെ രാവിലത്തെ ചായയും ബ്രേക്ക്ഫാസ്റ്റും ഞാൻ എന്ത് ചെയ്യും….

സീമ : തന്നെത്താൻ ഉണ്ടാക്കി കഴിക്കണം

ഞാൻ : ഓരോന്ന് വന്നു ചെയ്തു മനുഷ്യന് ശീലായപ്പോൾ പറയുന്നത് കണ്ടോ…

സീമ : അല്ല പിന്നെ…. എനിക്ക് പനിച്ചപ്പോ ചായ ഇട്ടു തന്നല്ലോ… അത് പോലെ കാര്യങ്ങൾ ചെയ്യാ….

ഞാൻ : പറ്റില്ല

സീമ : എന്ത് മടിയാണ് ഏട്ടാ

ഞാൻ : ഐഷു നന്നായി ചായയും ബ്രേക്ക്ഫാസ്റ്റും വെക്കുമെന്നാ കേട്ടത്…

സീമ : കൊല്ലും ഞാൻ…..

ഞാൻ : എന്തിനു

സീമ : ഇനി ഐഷുവും വേണ്ട…..വേറെ ആരും വേണ്ട…

ഞാൻ : സീമയോ…

സീമ എന്നെ തറപ്പിച്ചു നോക്കി

സീമ : ഇനി ഒരു പെണ്ണിനെ ഞാനും അമ്മയും ചേച്ചിയും കൂടി കണ്ടു പിടിച്ചു തരാം….. അവളെ കല്യാണം കഴിച്ചു സുഖമായി കഴിയണം…..