സ്നേഹസീമ – 8 6അടിപൊളി  

കുറച്ചു നേരം സോഫയിൽ റസ്റ്റ്‌ ചെയ്തു…. ഒരു കാളിങ് ബെൽ കേട്ടത്തോടെ ഞാൻ എണീറ്റു…

ചെന്നു വാതിൽ തുറന്നപ്പോൾ ഐഷു….

ഞാൻ : അല്ല ആരിത്… ഐഷുവോ…

ഐഷു : മാറട അങ്ങോട്ട്…

എന്നെ തള്ളി ഐഷു അകത്തേക്ക് കയറി നേരെ റൂമിലേക്ക് പോയി….

ഐഷു ചെന്നപ്പോൾ സീമ മൂടി പുതച്ചു ഉറങ്ങുകയാണ് കണ്ടത്….

ഐഷു ചെന്നു സീമയെ തൊട്ട് നോക്കി…ഞാനും പിന്നാലെ ചെന്നു..

ഐഷു : ഡാ.. നല്ല പനി ഉണ്ടല്ലോ…

സീമ മെല്ലെ കണ്ണു തുറന്നു……ഐഷു മെല്ലെ പുതപ്പ് മാറ്റിയപ്പോൾ സീമയുടെ ദേഹത്തു ഡ്രെസ്സൊന്നും ഇല്ലായിരുന്നു…

ഐഷു : പനിയാണെങ്കിലും ഇതിനു കുറവൊന്നുമില്ല…..

ഐഷു മനസ്സിൽ ആണ് പറഞ്ഞത്…

ഐഷു : ടീച്ചർ….. ടീച്ചറെ…

സീമ മെല്ലെ കണ്ണുതുറന്നു…

ഐഷു : എന്ത് കിടപ്പാ… ഇങ്ങനെ മുഴുവൻ നേരം കിടന്നാൽ പനി കൂടുകയേ ഉള്ളൂ..

സീമ മെല്ലെ എണീറ്റിരുന്നു… എന്നിട്ട് ഡോറിൽ ചാരി നിന്നിരുന്ന എന്നെ നോക്കി… ഞാൻ കണ്ണു കൊണ്ട് ഡ്രസ്സ്‌ ഇല്ല എന്നു ആംഗ്യം കാണിച്ചു…

അമളി മനസ്സിലായ സീമ പുതപ്പ് കൊണ്ട് മൂടി…

ഐഷു : മറക്കുകയൊന്നും വേണ്ട….. ഞാൻ കാണേണ്ടതൊക്കെ കണ്ടു…..

ഐഷുവും ഞാനും ചിരിച്ചു… സീമയ്ക്ക് നാണം വന്നു…

ഐഷു : എന്താ കഴിച്ചത്…

സീമ : ചപ്പാത്തി…

ഐഷു : ഇങ്ങനെ പനിക്കുമ്പോഴോ

ഐഷു : എണീറ്റിരിക്ക്….ഞാൻ ഇപ്പോൾ വരാം

ഞാൻ.: എങ്ങോട്ടാ

ഐഷു : ഇപ്പോൾ വരാം…

ഐഷു നേരെ ചെന്നു അടുക്കളയിൽ….. എന്തൊക്കെയോ പാത്രങ്ങൾ എടുത്തു ഗ്യാസ് ഓണാക്കി…

ഞാൻ സീമയുടെ അടുത്തേക്ക് ചെന്നു..

ഞാൻ : എങ്ങനെ ഉണ്ട്

സീമ : അങ്ങനെ തന്നെ ഏട്ടാ…

ഞാൻ : മം

സീമ : ഐശ്വര്യ എല്ലാം കണ്ടു…

ഞാൻ : അതിനു ഞാൻ അറിഞ്ഞോ അവൾ വരുമെന്നും പിന്നെ ഇങ്ങോട്ട് കയറുമെന്നും..

സീമ : നാണക്കേടായി…

ഞാൻ : സാരല്ല….

സീമ : അവളോട് വല്ലതും പറഞ്ഞോ

ഞാൻ : ഏയ്‌ ഇല്ല…. ട്രിപ്പ്‌ പോയി എന്നെ ഉള്ളൂ…. മറ്റേതൊന്നും പറഞ്ഞിട്ടില്ല…

ഞാൻ താലി കയ്യിൽ എടുത്താണ് പറഞ്ഞത്..

സീമ : ഐശ്വര്യ എന്താ ചെയുന്നെ…

ഞാൻ : ആഹ്… അടുക്കളയിലാണ്….

സീമയ്ക് നല്ല ക്ഷീണമുണ്ട്…. ഏതു നേരവും കിടന്നാൽ അത് കൂടുകയേ ഉള്ളൂ…

ഞാൻ സീമയെ എണീപ്പിച്ചു ഒരു നൈറ്റി കൊടുത്തു… മുകളിൽ ഇടാൻ ഒരു സ്വെറ്റർ കൂടി കൊടുത്തു….

സീമ മെല്ലെ നടന്നു വന്നു ഊണ് മേശയിൽ വന്നിരുന്നു…

ഐഷു : ആഹ് എണീറ്റോ… അത് നന്നായി…

അൽപ സമയത്തിനുള്ളിൽ ഐഷു ഒരു കോപയിൽ കഞ്ഞിയും അച്ചാറും ചുട്ട പപ്പടവും ആയി വന്നു….

എന്നിട്ട് സീമയുടെ മുമ്പിൽ വെച്ചു…

ഐഷു : ഇത് കഴിക്ക്….. പനിക്കുമ്പോൾ കഞ്ഞിയ ബെസ്റ്റ്… അല്ലാതെ ചപ്പാത്തി അല്ല.. പൊട്ടാ…

ഞാൻ : ഓഹ്….

സീമ കഞ്ഞി കണ്ടതും അത് വാങ്ങി കുടിച്ചു… നല്ല ചൂട് കഞ്ഞിയും അച്ചാറും കൂട്ടി സീമ തുടർന്നു…

ഐഷു : ഡാ… ചുക്കുണ്ടോ…

ഞാൻ : ആഹ്…

സീമ : ആ ഇടത്തെ സ്ലാബിന്റെ ഷെൽഫിൽ ഉണ്ട്…

ഐഷു : ഓക്കേ… ടീച്ചർ ഇത് കഴിക്ക്…

ഐഷു വീണ്ടും അടുക്കളയിൽ കയറി…. ചുക്ക് കാപ്പിയുടെ പണിയിൽ ആയിരുന്നു…

ഐഷു : അഖി… ഫ്ലാസ്ക് ഉണ്ടോടാ….

ഞാൻ : ആ അവിടെ താഴെ ഷെൽഫിൽ ഉണ്ട്..

ഐഷു ചുക്ക് കാപ്പി ഫ്ലാസ്കിൽ ആക്കി മേശയിൽ കൊണ്ട് വന്നു വെച്ചു….

ഐഷു : ആഹ്… ഫുൾ കുടിച്ചല്ലോ….

സീമ : ഇപ്പോഴാ വല്ലതും ഉള്ളിലേക്ക് പോയത്….

ഞാൻ : ട്രിപ്പ്പിൽ വെച്ചു കീറിയ ആളാണ് ഈ പറയുന്നത്….

ഞാൻ സീമയെ നോക്കെ പറഞ്ഞു…

സീമ : ഐശ്വര്യ ഇന്ന് നേരത്തേ ഇറങ്ങിയോ…

ഐഷു : മം….. എന്തായാലും നേരത്തേ ഇറങ്ങേണ്ട അവശ്യം വന്നു…. അപ്പൊ പിന്നെ ഇവിടെ കയറിയിട്ട് പോകാമെന്നു വെച്ചു…

ഞാൻ : അത് എന്തായാലും നന്നായി…

സീമ : ബുദ്ധിമുട്ടായി അല്ലെ…

ഐഷു : ഓഹ്.. വല്ലാത്ത ബുദ്ധിമുട്ടായി… ഇത്തിരി കഞ്ഞിയും പിന്നെ കാപ്പിയിടാൻ നല്ല പണിയാ…

ഞാൻ : എന്റെ ടീച്ചറെ ഇതൊക്കെ ഇവൾക്ക് വെറും ഈസി പണിയല്ലേ… ഞങ്ങളുടെ ഓഫീസിനെ താങ്ങി നിർത്തുന്നത് തന്നെ ഐഷു അല്ലെ…

ഐഷു ഉള്ളതുകൊണ്ട് ഞാൻ ടീച്ചർ എന്നു തന്നെ വിളിച്ചു… മറ്റു കാര്യങ്ങള് ഒന്നും വേറെ ആരും അറിയണ്ട എന്നു ഞാൻ തീരുമാനിച്ചതാ….

ഐഷു : മോനെ അഖി… എനിക്കിട്ട് തന്നെ താങ്ങല്ലേടാ…