ഞാൻ : എന്നാലും നീയില്ലാതെ…
സീമ ഒന്ന് ചിരിച്ചു…
സീമ : ആ വാക്കുകൾ പൈങ്കിളി അല്ലേ മോനെ…
ഞാൻ : അതെന്താ…
സീമ : ഇപ്പോൾ നീ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് എന്നെയാകാം…. ഞാൻ പോകുമ്പോൾ സ്വാഭാവികമായും നീ വിഷമിക്കും… പക്ഷെ എനിക്ക് പകരം നാളെ വേറൊരാൾ വരും… എന്റെ സ്ഥാനം പിടിക്കും….. അതല്ലേ ഈ ജീവിതം…
ഞാൻ : അങ്ങനെ ആണോ എന്നെ കുറിച് കരുതി വെച്ചിരിക്കുന്നത്…
സീമ : ഇത് ആരുടെയും കുറ്റമല്ല…. ഈ ജീവിതം അങ്ങനെ ആണ്… പ്രയോരിടീസ്….. മുൻഗണന… അത്രയേ ഉള്ളൂ….
ഞാൻ സീമയുടെ മുഖത്തേക്ക് നോക്കി അവൾ പറയുന്നതും കേട്ടിരുന്നു…
സീമ : ഞാൻ നാട്ടിൽ നിന്നു പോരുമ്പോൾ ദാസേട്ടനെ പിരിയാൻ എനിക്ക് കഴിഞ്ഞിരുന്നില്ല…..ആ ഞാനാണ് ഇപ്പൊ നിന്റെ കൂടെ കിടക്കുന്നത്…. ഇവിടെ വന്നു എന്റെ മനസ്സിൽ ദാസേട്ടനേക്കാൾ സ്ഥാനം നീ നേടിയെടുത്തില്ലേ….. അതാണ് നമ്മൾ….
ഞാൻ : ശരിയാകാം…. പക്ഷെ അത് മനസ്സിന് കൂടി മനസിലാകേണ്ടെ
സീമ : മനസിലാകും…. മനസ്സിലാക്കണം….. ഞാൻ പോയി കുറച്ചു കഴിയുമ്പോൾ താനേ അത് അണഞ്ഞോളും…
ഞാൻ സീമയുടെ നെറ്റിയിൽ ചുംബിച്ചു….സീമ തലയുയർത്തി എന്റെ ചുണ്ടുകളെ വിഴുങ്ങി…
ഞാൻ : നിന്റെ ശ്വാസത്തിനു വരെ ചൂട്…
സീമ : പനിയുടെയാണ്….
ഞാൻ : ഞാനൊരു കാര്യം ചോദിക്കട്ടെ…
സീമ : എന്താവോ…
ഞാൻ : ഞാൻ നിന്നോട് കുറച്ചു ക്രൂര മായ കാര്യങ്ങൾ ചെയ്തില്ലേ
സീമ : ട്രിപ്പിൽ ആണോ
ഞാൻ : അപ്പൊ ക്രൂരമായ കാര്യമാണെന്ന് നിനക്കറിയാം…
സീമ :ചിരിച്ചു… എന്നിട്ട് എന്നിലേക്ക് കൂടുതൽ ചേർന്നു….
ഞാൻ : ഞാൻ നിന്നെ നഗ്നയാക്കി പ്രദർശിപ്പിച്ചതും മറ്റൊരാളുടെ മുമ്പിൽ അങ്ങനെ നിർത്തിയതും ബോഗിച്ചതുമൊക്കെ നിനക്കെങ്ങനെ ഉൾകൊള്ളാൻ കഴിഞ്ഞു….
സീമ : അറിയില്ല… സത്യം പറഞ്ഞാൽ അറിയില്ല…. അധിയായ കാമമാണോ അതോ പ്രായം കുറഞ്ഞ ചെറുപ്പക്കാരന്റെ മുമ്പിൽ അഴിഞ്ഞടുന്നത് ഹരമായതു കൊണ്ടാണോ… ഒന്നും അറിയില്ല… പക്ഷെ നിന്നോടുള്ള സ്നേഹത്തിൽ നിന്നു നീ ആവശ്യപ്പെട്ടതുകൊണ്ട് മാത്രം ചെയ്തു പോയ പ്രവൃത്തികൾ…. ഞാൻ തന്നെ അതിശയിച്ചിട്ടുണ്ട്… ഇങ്ങനെ എനിക്ക് എങ്ങനെ ചെയ്യാൻ സാധിച്ചുവെന്നു…ഞാൻ എന്നെ തന്നെ മറന്ന അവസ്ഥയായിരുന്നു അത്…
സീമയുടെ ഉത്തരം ഞാൻ പ്രതീക്ഷിച്ചതിലപ്പുറമായിരുന്നു…..
സീമ : ഞാനൊന്നു ചോദിച്ചോട്ടെ…. സത്യം പറയണം….
ഞാൻ : എന്താ…
സീമ : നിന്റെ മനസ്സിൽ ഉണ്ടായിരുന്ന ഭ്രാന്തമായ കാമകല്പനകൽ നീ എന്നിലൂടെ നേടിയെടുക്കുകയായിരുന്നില്ലേ…
ഞാൻ : എന്നു വെച്ചാൽ…
സീമ : ഞാൻ ശരിക്കും നിന്റെ ഭാര്യ ആയിരുന്നെങ്കിൽ…. നാലാൽ മുന്നിൽ വെച്ചു നീ എന്നെ വിവാഹം ചെയ്തിരുന്നെങ്കിൽ എന്നോട് ഇങ്ങനെ ചെയ്യുമായിരുന്നോ….
ഞാൻ : അത് അത്…….
ഞാൻ കിടന്നു പരുങ്ങി….. കറക്റ്റ് സ്ഥാനത് ആയിരുന്നു ആ ചോദ്യം….
സീമ : ഇല്ല… ചെയ്യില്ലായിരുന്നു….
ഞാൻ : അത് ഞാൻ…
സീമ : കള്ളം പറയാൻ ശ്രമിക്കേണ്ട…. എനിക്ക് വേദനിക്കുമെന്ന് വിചാരിക്കണ്ട….
എനിക്ക് മറുപടി പറയാനായില്ല…
സീമ : സ്വന്തം ഭാര്യയായിരുന്നെങ്കിൽ മാഷ് ചെയ്യില്ലായിരുന്നു….ആ ദിവസങ്ങളിൽ ഞാൻ കണ്ടത് വേറൊരാളുടെ ഭാര്യയുടെ കഴുത്തിൽ താലി കെട്ടി അവളെ സ്വന്തമാക്കി അവളെ മറ്റുള്ളവരുട മുന്നിൽ വെച്ചു ബോഗിക്കുമ്പോൾ കിട്ടുന്ന കിക്ക്…… അതാണ് ഞാൻ ഏട്ടനിൽ കണ്ടത്…. ഒരു പരിധി വരെ ഞാനും അതാസ്വധിച്ചു…..അല്ലെ..
സത്യം അതിയിരുന്നോ… എനിക്ക് പോലും മനസ്സിലാക്കാൻ പറ്റിയില്ല എന്റെ ഈ വൈകൃതം….പക്ഷെ സീമയുടെ ഉത്തരം ശരിയാവനാണ് സാധ്യത….
ഞാനും : സീമേ ഞാൻ
സീമ എന്റെ വായ് പൊത്തി…
സീമ : ഏട്ടൻ ഉത്തരം പറയണ്ട…. എനിക്ക് പരിഭവമില്ല….മതി സംസാരിച്ചത്….. കിടക്കാം….
സീമ എന്റെ വായ് പൊത്തികൊണ്ട് തന്നെ കിടന്നു….. ഞാനും മറുപടിയില്ലാതെ കിടന്നു… ചില സമയത്ത് മൗനമാണ് നല്ലത്…
_______________________________________________________________
പിറ്റേ ദിവസം രാവിലെ ഞങ്ങൾ രണ്ടു പേരും ഒരേ സമയമാണ് എണീറ്റത്…. ഞാൻ ബാത്‌റൂമിൽ പോയി വരുമ്പോഴേക്കും സീമ അടുക്കളയിൽ കയറിയിരുന്നു….
