സ്നേഹസീമ – 8 6അടിപൊളി  

ദാസേട്ടൻ : ഇനി ഡൽഹി വിട്ടു വരില്ല എന്നാവുമോ

സീമ : ഉവ്വേ…

ദാസേട്ടൻ : വേഗം വാ… നിന്നെ കണ്ടിട്ട് എത്ര നാളായി…

സീമ : ഏറിയാൽ മൂന്നോ നാലോ ദിവസം… അത് കഴിഞ്ഞാൽ ഞാനങ്ങു എത്തില്ലേ…

ദാസേട്ടൻ : മം

സീമ : മോള് വിളിച്ചോ ഏട്ടാ….

ഈ ഏട്ടാ വിളി എനിക്ക് അങ്ങോട്ട് അത്ര സുഖമായില്ല… പ്രത്യേകിച്ച് എന്റെ നെഞ്ചിൽ കിടന്നുകൊണ്ട്…

ദാസേട്ടൻ : ഇല്ല..

സീമ : ഏട്ടാ ഞാൻ വെക്കുവാ….

ദാസേട്ടൻ : മം…

സീമ : മരുന്നൊക്കെ കഴിക്കുന്നുണ്ടോ ശരിക്കും…

ദാസേട്ടൻ : ഉവ്വെടി…

സീമ : ഞാൻ വന്നാലറിയാം അവസ്ഥ…

ദാസേട്ടൻ : വായൊ…. വേഗം….. നീയില്ലാതെ പറ്റുന്നില്ല…

സീമയുടെ കണ്ണുകൾ ഈറനണിഞ്ഞു….വീണ്ടും ഞാൻ അത് തിരിച്ചറിഞ്ഞു….

സീമ : ഓക്കേ ദാസേട്ടാ… ബൈ…

സീമ കാൾ കട്ട്‌ ചെയ്തു….. അൽപ സമയം മൗനം മാത്രമായിരുന്നു….സീമ തന്നെ അത് വെടിഞ്ഞു…

സീമ : ഏട്ടാ…

ഞാൻ വേറെന്തോ ആലോചനയിൽ ആയിരുന്നു…

സീമ : ഏട്ടാ…

ഞാൻ : ആ.. എന്നെയാണോ…

സീമ : അല്ലാതെ ഇവിടെ അര ഉള്ളെ…

ഞാൻ : അല്ല നീ നേരത്തേ വിളിച്ച ആളെയാണോ എന്നു ഡൌട്ട്…

സീമ : ഓഹ്…. ഫീലായോ…

സീമ എന്നെ ഒന്ന് മുഖമുയർത്തി നോക്കി…

ഞാൻ : ഏയ്‌… എനിക്കെന്തിനു ഫീൽ ആവണം…

സീമ : ഇല്ല… ആയില്ല…

ഞാൻ : ഇല്ല…

സീമ : പിന്നെന്തിനാ ഈ ദേഷ്യം…

ഞാൻ ഒരു നിമിഷം ആലോചിച്ചു… ശരിയാ എനിക്കെന്തിന് ദേഷ്യം

ഞാൻ : ദേഷ്യമല്ല പെണ്ണെ… പക്ഷെ നീ ഏട്ടാ എന്നു വേറെ ആളെ വിളിക്കുമ്പോ ഒരു….. ഒരു…..

സീമ : ഹലോ മാഷേ…. വേറൊരാളുടെ ഭാര്യയെ സ്വന്തമാക്കുന്നതിൽ തെറ്റൊന്നുമില്ലല്ലോ ലെ….

ഞാൻ മറുപടി പറഞ്ഞില്ല….

സീമ : ആ പാവം പാലക്കാട്ടുകാരന്റെ ഭാര്യയെ ഇവിടെ നൂൽ ബന്ധമില്ലാത്ത കളിച്ചതും പോരാഞ്ഞു ഇപ്പൊ മോനു ദേഷ്യം വരുന്നുണ്ടോ…

സീമ തമാശക്ക് എന്നെ ഒന്ന് ചൊടിപ്പിക്കാനാണ് പറഞ്ഞതെങ്കിലും എന്നിക്ക് അങ്ങോട്ട് സുഖിച്ചില്ല…

സീമ : ഹലോ…ഏട്ടാ…

ഞാൻ : എന്നെ അങ്ങനെ വിളിക്കണ്ട…

സീമ : അതെന്താ…

ഞാൻ : ഒന്നുല്ല..

സീമ : അയ്യേ… ഇങ്ങോട്ടു വന്നേ…

സീമ എന്നെ ബലമായി ചേർത്തി കിടത്തി…. എന്റെ നെഞ്ചിൽ തല ചായ്ച്ചു…

സീമ : ഇങ്ങനെ പിണങ്ങിയാലോ

ഞാൻ : പിണക്കമല്ല…. എവിടെയോ ഒരു വിഷമം…

സീമ : എന്ത് വിഷമം….

ഞാൻ : എന്റെ സ്വന്തമെന്നു കരുതിയത് എന്നെ വിട്ടു വേറൊരാളുടെ അടുത്തേക്ക് പോവുന്ന പോലെ…

ഇത്തവണ സീമ സീരിയസായി..

സീമ : എന്താ ഇത്…. ഇതൊക്കെ അറിയാവുന്ന കാര്യങ്ങൾ അല്ലെ…. ഇതൊക്കെ അറിഞ്ഞുകൊണ്ടല്ലേ തുടങ്ങിയത്…. ഞാൻ പറഞ്ഞതല്ലേ വേണ്ട വേണ്ടാന്ന്…..

എനിക്ക് മറുപടി ഉണ്ടായിരുന്നില്ല…

സീമ : ഞാൻ എങ്ങനെ ഒക്കെ ഒഴിഞ്ഞു മാറാൻ നോക്കിയതാ…. പക്ഷെ അവസാനം നീ അല്ലെ എന്നെ ഇതിലേക്ക് എത്തിച്ചത്…..

ഞാൻ : അപ്പോ കുറ്റം മുഴുവൻ എനിക്കായി…. അല്ലെ…

സീമ : അങ്ങനെ അല്ലേടാ…..ഞാൻ പറയുന്നത് മനസ്സിലാക്ക്….ഞാനൊരു നാൾ തിരിച്ചു പോകും എന്നറിഞ്ഞോണ്ട് തന്നെയല്ലേ നമ്മൾ ഈ ബന്ധം തുടങ്ങിയത്…. ഈ വിഷമം ഒരുനാൾ രണ്ടു പേർക്കും നേരിടേണ്ടി വരും എന്നു വെചാണ് ഞാൻ നിന്നെ ഇഷ്ടപ്പെട്ടിട്ടും ഞാൻ ആദ്യം അകന്നു നിന്നത്…

ഞാൻ : ശരിയാണ്… ഞാൻ സെക്സ് മാത്രം ഉദ്ദേശിച്ചു തുടങ്ങിയതാ… പക്ഷെ പറ്റണ്ടേ…. ഞാൻ താലി കെട്ടിയ പെണ്ണാണ്….. ആ നിനക്ക് എത്ര സിമ്പിൾ ആയാണ് എന്നെ വിട്ടു പോവാൻ പറ്റുക …

സീമ : പിന്നെ ഞാൻ എന്താ ചെയ്യുക…. പറ….

സീമയുടെ കണ്ണുകൾ കലങ്ങി…. കണ്ണീർ പൊടിഞ്ഞു തുടങ്ങി….

സീമ : ഓരോ നിമിഷം നീ എന്നിലേക്ക് അടുക്കുമ്പോൾ ഞാൻ ഈ നിമിഷം ഓർത്തു ആവലാതി പെട്ടിട്ടുണ്ട്…

ഞാൻ : പോവാതിരുന്നൂടെ…

സീമ : എനിക്ക് കഴിയുമെന്ന് തോന്നുന്നുണ്ടോ….

എനിക്ക് മൗനം മാത്രമായിരുന്നു ഉത്തരം….

സീമ : ഉത്തരമില്ലല്ലേ….എനിക്കറിയാം….

എന്റെ കണ്ണുകളും നിറഞ്ഞു…

സീമ : അയ്യേ… എന്റെ മുത്ത് കരയുവാണോ

ഞാൻ ചെരിഞ്ഞു കിടന്നു…

സീമ : തേ ഇങ്ങോട്ടു നോക്കിയേ….

ഞാൻ സീമ നിർബന്ധിച്ചു തിരിഞ്ഞു കിടന്നു…

സീമ : ജീവിതത്തിൽ എനിക്ക് ഇത്രയെങ്കിലും സ്നേഹം കിട്ടിയില്ലേ…. അപ്പൊ നമുക്ക് നഷ്ടപെടുന്നത് ഓർക്കുന്നതെന്തിനാ…. ഇത്തിരിയെങ്കിലും നേടിയതോർത്തൂടെ……