ഐഷു : ഓഹ് സമ്മതിച്ചു…
ഞാൻ : അല്ല നിങ്ങൾ തമ്മിൽ സംസാരിക്കാനാണോ വന്നത്…. എനിക്ക് വിശക്കുന്നു….
ഐഷു : ഓഹ്…. ശരി സർ…
ഐഷു സീമയോടെ ഇരിക്കാൻ പറഞ്ഞു…
സീമയും ഞാനും മേശയിൽ സജ്ജരായി…. ഐഷു ഫുഡ് ഒക്കെ കൊടുന്നു വെച്ചു…
സീമ : ഞാൻ ഹെല്പ് ചെയ്യാം ഐഷു…
ഐഷു : വേണ്ട… ടീച്ചർ ഇരിക്കൂ… ഇതെനിക്ക് ചെയ്യാവുന്നതേ ഉള്ളൂ…
വിഭവ സമൃദ്ധമായ വിരുന്നു തന്നെ ഐഷു ശരിയാക്കി …
സീമ : ഇതൊക്കെ എപ്പോ റെഡി ആക്കി…
ഐഷു: അതൊക്കെ ചെയ്തു എന്റെ ടീച്ചറെ….
ഞാൻ : മീൻ ചിക്കൻ ബീഫ്……. പോർക്ക് മാത്രം ഇല്ല….
സീമ എന്റെ കയ്യിൽ അരുതെന്ന മട്ടിൽ പിച്ചി…
ഐഷു : ഇവന്റെ കാര്യം അങ്ങനാ…. കുറ്റം പറയാൻ വേണ്ടി മാത്രം വരുന്നവനാ
ഞങ്ങൾ മൂവരും ആസ്വദിച്ചു കഴിച്ചു…എത്രയൊക്കെ ആയാലും നല്ല കോട്ടയംകാരി യുടെ വെപ്പല്ലേ….. അസാധ്യ നോൺ വെജ് വിഭങ്ങളായിരുന്നു…..
ഭക്ഷണം കഴിഞ്ഞു ഞാൻ സൈഡ് ആയി… അത്ര മാത്രം ഞാൻ കഴിച്ചു…. ഞാൻ സോഫയിൽ ഇരുന്നു ചാഞ്ഞു….
സീമ ചുവരിൽ തൂക്കിയിട്ട ഫോട്ടോസിലൂടെ കണ്ണോടിച്ചു
അപ്പോഴേക്കും ഐഷു പായസവുമായി വന്നു…..
ഐഷു : വായോ ടീച്ചറെ….
സീമ ചെന്നു ഐഷുവിന്റെ കൂടെയിരുന്നു….
സീമ : മോൻ എവിടെ….
ഐഷു : എന്റെ കസിൻ സിസ്റ്ററുണ്ട്…. രാവിലെ അവൾ വന്നു പിക്ക് ചെയ്തു…. അവളുടെ പിള്ളേരുണ്ടെങ്കിൽ സെറ്റ് ആണ്…. അവൻ ഉണ്ടായിരുന്നെങ്കിൽ ഇതൊന്നും തയാറാക്കാൻ പറ്റില്ലായിരുന്നു…
സീമ : ഞങ്ങൾക്ക് വേണ്ടിയാണോ ഇത്രയും ഒരുക്കിയത്…
ഐഷു : ആണെന്നും അല്ലെന്നും പറയാം….
സീമ നെറ്റി ചുളിച്ചു…
ഐഷു : ഇന്ന് ന്യൂ ഇയർ ആഘോഷമല്ലേ…. അപ്പൊ എല്ലാരും ഇവിടെയാവും… ഈ പറഞ്ഞ സിസ്റ്ററും ഫാമിലിയും…. പിന്നെ ഒരു ബ്രദർ ഉണ്ട്… അവന്റെ ഫാമിലി…പിന്നെ ഞാനും മോനും ഏട്ടനും….
സീമ : ഓഹ്….
ഐഷു : പക്ഷെ ഈ പായസം നിങ്ങൾക്ക് വേണ്ടി മാത്രം ചെയ്തതാണ്…
സീമ : ശരിക്കും നന്നായിട്ടുണ്ട്….
ഐഷു ചിരിച്ചു…
സീമ : ഹസ്ബൻഡ് ചുള്ളനാ ട്ടോ…
ഐഷു : മം…. താങ്ക് യൂ…
സീമ : ആളെപ്പോഴാ വരാ
ഐഷു : ആളുടെ കാര്യം നോക്കണ്ട…..11.59 നെങ്കിലും എത്തുമെന്ന് വിചാരിക്കാം….
സീമ : അതെന്താ…
ഐഷു : എന്റെ ടീച്ചറെ ഇന്ന് ന്യൂ ഇയർ ആയിട്ട് സൂപ്പർമാർകെറ്റിൽ നല്ല തിരക്കുണ്ടാവുമല്ലോ… അപ്പൊ അതൊക്കെ കഴിഞ്ഞേ എത്തൂ…
സീമ : ഓഹ്…അപ്പോ ഇതൊക്കെ എങ്ങനെ ഒറ്റയ്ക്കു മാനേജ് ചെയ്യുന്നു…
ഐഷു : അത് ഈസി അല്ല… എന്നാലും ഒപ്പിക്കുന്നു… പിന്നെ ചേട്ടൻ എല്ലാം വാങ്ങി ക്ലീൻ ആക്കി തന്നിട്ടാണ് പോയത്…. ബാക്കി ഞാൻ ചെയ്തു….
സീമ : ഹസ് ഹെല്പ് ചെയ്യുമോ
ഐഷു : പിന്നെ… ഇല്ലെങ്കിൽ ഞാൻ ഒഴിയും…. ആൾ ഒരു പ്രത്യേക ടൈപ്പ് ആണ്….. വീട്ടിൽ വന്നാൽ തനി ഫാമിലി മാൻ….. പക്ഷെ സൂപ്പർമാർകെറ്റിൽ കയറിയാൽ കണ്ട ഭാവം നടിക്കില്ല….
സീമ ഐശ്വര്യയോടൊപ്പം ചിരിച്ചു….
സീമ : ബിസി ആണല്ലേ…
ഐഷു : മം…. എല്ലാം ഇവിടെ ഒന്നു ശരിയാവാൻ വേണ്ടിയാ…. കുറെ പ്രാരാബ്ദങ്ങളുണ്ട്…. പാവം ഒറ്റ മോനാ…. മൂന്ന് പെങ്ങമാരുണ്ട്…. പിന്നെ പ്രായമായ അച്ഛൻ അമ്മ…..എല്ലാത്തിനും ഏട്ടൻ തന്നെ കിടന്നോടണം….
സീമയ്ക്ക് പാവം തോന്നി….
ഐഷു : എന്റ ജോലി കൊണ്ട് ഇവിടത്തെ കാര്യങ്ങൾ ഒക്കെ ഓക്കേ ആയി നടക്കും…. മോന്റെ പഠിപ്പും റെന്റും പിന്നെ വീട്ട് കാര്യങ്ങളും…. പക്ഷെ പിന്നെയുമുണ്ടല്ലോ ഉത്തരവാദിത്വം…. ആളുടെ ഫാമിലി… എന്റെ ഫാമിലി…. അതിനൊന്നും ആളൊരു കുറവും വരുത്തില്ല…. പിന്നെ എന്നെയും മോനെയും പൊന്നു പോലെ നോക്കും….. ഈ നെട്ടോട്ടത്തിനിടയിൽ ഞാൻ എങ്ങനാ എന്റെ സുഖത്തിനു വേണ്ടി ആളോട് തല്ലുണ്ടാക്കുന്നത്…… ആദ്യമൊക്കെ എനിക്ക് വിഷമം ഉണ്ടായിരുന്നു…. ചില സമയത്ത് നമ്മുടെ ഒപ്പം ഉണ്ടായിരുന്നെകിൽ… ചില രാത്രികൾ ഞാൻ വെളുപ്പിക്കാൻ പെട്ട പാട് എനിക്കെ അറിയൂ….. അപ്പോഴാണ് ഈ പൊങ്ങന്റെ വരവ്….ഞങ്ങളുടെ ദാമ്പത്യം മുന്നോട്ട് കൊണ്ടുപോകാൻ ഞാൻ കണ്ട പോംവഴിയാണ് ആ കിടന്നുറങ്ങുന്നത്….
എന്നെ ചൂണ്ടിയാണു ഐഷു പറഞ്ഞത്…. സംഭവം ഞാൻ ഉറക്കമാണ്…
സീമ : വിഷമം തോന്നിയിട്ടില്ലേ…
