ഞാൻ : അല്ല ഫോട്ടോസ് എടുത്തില്ലേ….
സീമ : എന്തിന്റെ…
ഞാൻ : അക്കാദമിയുടെ…
സീമ : അതോ.. അത് ഗെറ്റ് ടുഗെതറിന്റെ അന്നെടുത്തു…
ഞാൻ : ഓഹ്… ഭയങ്കരി…
സീമ : നമ്മൾ എവിടെക്കാ…
ഞാൻ : ഷോപ്പിംഗ് പിന്നെ നാട്ടിൽ നിന്നു വന്നിട്ട് വെറും കയ്യോടെ വിട്ടു എന്നു പറയരുതല്ലോ….
സീമ : എന്താ എനിക്ക് തന്നു വിടുന്നെ…
സീമ കൊഞ്ചി കൊണ്ട് എന്റെ അടുത്തേക്ക് നീങ്ങി…
ഞാൻ : അയ്യോ കൂടുതൽ പ്രതീക്ഷിക്കണ്ട കേട്ടോ…
മുഖം തിരിച്ചു റോഡിലേക്ക് തിരിച്ചു സീമയുടെ കണ്ണുകൾ….
ഞങ്ങൾ ഒരു സ്വീറ്റ് ഷോപ്പിലേക്ക് കയറി… അവിടെയുള്ള നോർത്ത് ഇന്ത്യൻ മധുരം പലഹാരങ്ങൾ കുറച്ചു വാങ്ങിച്ചു….. എല്ലാം കുറേശെ…..
പിന്നെ വിട്ടത് ഡ്രസ്സ് മാളിലേക്കാണ്…. അച്ഛനും അമ്മയ്ക്കും പെങ്ങളുടെ വീട്ടുകാർക്കും ഡ്രസ്സ് എടുത്തു…. ദാസേട്ടനും വാങ്ങിച്ചു ഒരു ജോഡി….
തനിക് ഒന്നും വാങ്ങിയില്ല എന്നു സീമ നോക്കിയിരിക്കുവായിരുന്നു….
സീമ : അല്ല…. എനിക്കില്ല…
ഞാൻ : മാഡത്തിനുള്ളത് അല്ലെ വീട്ടിൽ. മുഴുവൻ… ഇപ്പൊ തന്നെ എത്ര ഡ്രസ്സ് ആണ്….
സീമ : ഉവ്വ്… അതൊന്നും എനിക്ക് നാട്ടിൽ കൊണ്ട് പോകാൻ പറ്റില്ല… സാർ അങ്ങനത്തെ ആണല്ലോ എനിക്ക് വാങ്ങി തന്നത്….
ഞാൻ : അതിനെന്തടോ പ്രശനം… എല്ലാം നല്ലതല്ലേ….
സീമ : അതുമിട്ട് പോയാൽ എയർപോർട്ടിൽ വെച്ചു തന്നെ ഡിവോഴ്സ് ചെയ്യും….
ഞാൻ : എന്ന പിന്നെ അത് ഇട്ടു പോകുന്നതല്ലേ നല്ലത്….. ഡിവോഴ്സ് ചെയ്താൽ അടുത്ത ഫ്ലൈറ്റിനു തിരിച്ചു കയറിക്കോ…
സീമ : അയ്യെടാ… എന്താ പൂതി…
എന്നാലും ഞാൻ സീമയ്ക്ക് നല്ല മൂന്ന് നാല് സാരികൾ എടുത്തു….
സീമ : അപ്പൊ സ്നേഹമുണ്ട്…
ഞാൻ : സ്നേഹം കൊണ്ടൊന്നല്ല….. ഇത്രയും ആളുകൾക്ക് വാങ്ങിയിട്ട് നിനക്ക് ഒന്നും ഇല്ലല്ലോ എന്നു കരുതില്ലേ കാണുന്നവർ…മാത്രമല്ല വീടൊക്കെ വൃത്തി ആക്കി ഭക്ഷണം ഒക്കെ വെച്ചു വിളമ്പി തന്ന ആൾക്ക് ഒന്നും വാങ്ങിച്ചു കൊടുത്തില്ല എന്നു അമ്മ അറിഞ്ഞാൽ പുകിലാകും….
സീമ : ഓഹ്…. അതോണ്ടാണല്ലേ
ഞാൻ : അല്ലാതെ പിന്നെ…. എനിക്ക് വട്ടല്ലേ….
സീമ നല്ലൊരു കടി തന്നെ കയ്യിൽ കടിച്ചു….
സീമ : ദുഷ്ടാ….
ഞാൻ : എന്റെ കയ്യിൽ കടിച്ചിട്ട് എന്നെ ദുഷ്ടാന്നോ….
ഉച്ചസ്തേ ഫുഡ് അടിക്കാൻ പോകുന്നതിനു മുൻപ് ആണ് ഐഷു വിളിച്ചത്….കാറിന്റെ ഡിസ്പ്ലേയിൽ അവളുടെ പേര് തെളിഞ്ഞു
ഞാൻ : അവൾ ഇന്ന് ലീവ് ആണല്ലോ…
ഞാൻ കാൾ എടുത്തു…..
ഞാൻ : ഹലോ ഐഷു…
ഐഷു : ഹലോ….. എവിടെയാണ് സർ…. ടീച്ചറെ കെട്ടിപിടിച്ചു കിടക്കുവാണോ….
കാറിലായതിനാൽ ലൗഡ് സ്പീക്കറിൽ ആയിരുന്നു…. സീമയും കേട്ടു ചിരിച്ചു…
സീമ : അല്ല ഐശ്വര്യ…. ഞങ്ങൾ യാത്രയിൽ ആണ്….
ഐഷുവിനു ചെറിയ അമളി പറ്റി…
സീമ : ഹലോ…
ഐഷു : ഹലോ…. എങ്ങനെയുണ്ട് പനി…
സീമ : മാറി…. ഇപ്പൊ ഉഷാറായി….
ഞാൻ : ഡബിൾ ഉഷാറായി…
ഐഷു : ഇപ്പൊ എവിടെയാ തിരക്കിലാണോ…
ഞാൻ : അല്ല ഡിയർ….. നാളെ കഴിഞ്ഞാൽ പോവല്ലേ… അപ്പൊ ഒരു ചെറിയ ഷോപ്പിംഗ്…. പിന്നെ അച്ഛനും അമ്മയ്ക്കും കുറച്ചു സാദനങ്ങൾ…
ഐഷു : എന്നിട്ട് കഴിഞ്ഞോ
ഞാൻ : മം… ഇനി ഫുഡ് അടിച്ചു വീട്ടിലേക്ക്….
ഐഷു : എന്നാ കഴിക്കണ്ട….. വീട്ടിലേക്ക് വാ…
ഞാൻ : ആഹാ… നിന്റെ ട്രീറ്റ് ആണോ…
ഐഷു : ടീച്ചർ…. കേട്ടല്ലോ….അവനോട് നേരെ ഇങ്ങോട്ടു വരാൻ പറ….
ഞാൻ : അല്ല….രാജീവ്…?
ഐഷു : സൂപ്പർമാർകെറ്റിൽ….
ഞാൻ : എന്നാ താ വരുന്നു….
ഞങ്ങൾ നേരെ വിട്ടു ഐഷുവിന്റെ ഫ്ലാറ്റിലേക്ക്….
ഞങ്ങളെ പ്രതീക്ഷിച്ചിരുന്ന ഐഷു ഞങ്ങളെ ഹാർധവമായി സ്വീകരിച്ചു…
ഐഷു : വെൽകം……
ഞാൻ : ഹായ്….
ഐഷു : മം… ഇപ്പൊ ഒരു ഉഷാറൊക്കെ ആയിട്ടുണ്ട്….
സീമ : ആണോ…. ഞാൻ ശരിക്കും പെട്ടു… നല്ല മേലുവേദന ആയിരുന്നു…
ഐഷു : അതുണ്ടാവുമല്ലോ…. ഈ പോത്തല്ലേ കയറി ഇറങ്ങുന്നത്..
സീമ നാണം കൊണ്ട് ചിരിച്ചു…
സീമ : അയ്യേ… ഈ ഐശ്വര്യ
ഐഷു : അയ്യോ… ഒരു പാവം ടീച്ചർ…..ഞാൻ വന്ന അന്ന് ഒന്നും ഇടാതെ അല്ല കിടന്നിരുന്നേ….
ഞാൻ അവരുടെ സംസാരം കേൾക്കാതെ tv ഓൺ ചെയ്തു അവിടെ ഇരുന്നു…
സീമ : അത് ഒന്നും ചെയ്തിട്ടില്ല…. പനിച്ചപ്പോൾ ഒന്നും ഇട്ടില്ല… നല്ല പുതപ്പുള്ളത് കൊണ്ട് കിടന്നു എന്നു മാത്രം….
