സ്നേഹസീമ – 8അടിപൊളി  

ഞാൻ : നിന്നെ പോലെ ഒരെണ്ണത്തിനെ കിട്ടുമോ

സീമ : എന്നേക്കാൾ നല്ലത് കിട്ടും

ഞാൻ : വേണ്ട.. നിന്നെ മതി….

സീമ വീണ്ടും കയ്യിൽ പിച്ചി….

അങ്ങനെ ഒരുപാട് സംസാരിച്ചു അവിടെ ഞങ്ങളിരുന്നു …….

ഞാൻ : സമയം പോയതറിഞ്ഞില്ല

സീമ : കുറച്ചൂടെ….

ഞാൻ : വന്നേ… നല്ല തണുപ്പും മഞ്ഞും ഉണ്ട്… ഇനി പോണ അന്ന് പണി പിടിച്ചു കിടന്നോ…

ഞാൻ സീമയെ എണീപ്പിച്ചു…. സീമ ഒരുവട്ടം കൂടി അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു എന്നോടൊപ്പം ഇറങ്ങി… ഇറങ്ങുമ്പോഴും അമ്പല നടയിലേക്കായിരുന്നു നോട്ടം

ഞാൻ : നേരെ നോക്കി നടക്ക്…

സീമ : വീഴുവാണെങ്കിൽ പിടിക്കാൻ നീയില്ലെ

ഞാൻ : ഇന്നും കൂടീം ഞാനുണ്ട്

ഒരു വേദനയോടെയാണ് ഞാൻ പറഞ്ഞത്….

ഞങ്ങൾ തിരിച്ചു ഡ്രൈവ് ചെയ്തു ഫ്ലാറ്റിൽ എത്തി…… സമയം 2 മണി ആയിരുന്നു….. വളരെ ലേറ്റ് ആയി…

ഞാൻ : നേരം വൈകി….. കിടക്കണ്ടേ…. നാളെ രാവിലെ നേരത്തെ പോണം…

സീമ : എയർപോർട്ട് ദൂരമുണ്ടോ

ഞാൻ : ഇല്ല…. പക്ഷെ എന്നാലും ലേറ്റ് ആവണ്ട

സീമ : വാ കിടക്കാം…

ഞാൻ സീമയോടൊപ്പം മുറിയിലേക്ക് കയറി…

ഇന്ന് കിടന്നുറങ്ങാനോ സീമയെ ചെയ്യാനോ ഒരു മൂഡ് ഉണ്ടായിരുന്നില്ല… കാരണം അത്രയും വിഷമം ഞങ്ങൾക്കുണ്ടായിരുന്നു…..

സീമ : ഏട്ടാ…ഉറങ്ങുവാണോ

ഞാൻ : അല്ല

സീമ : ഇനി എനിക്കിങ്ങനെ ഉറങ്ങാൻ പറ്റില്ല… ഏട്ടന്റെ നെഞ്ചിൽ തല ചായ്ച്ചു….

ഞാൻ : മം

സീമ : ഇന്ന് എന്നെ ഉറക്കരുത്…

ഞാൻ : പക്ഷെ എനിക്ക് പറ്റുന്നില്ല

സീമ : പ്ലീസ്….. ഈ രാത്രി എന്നെ ഉറക്കരുത്…എല്ലാ ദുഖങ്ങളും ഈ കളിയോടൊപ്പം അലിഞ്ഞു പോകണം… നാളെ രാവിലെ എനിക്ക് കരയാതെ സന്തോഷത്തോടെ എന്നെ യാത്രയാക്കണം

ഞാൻ : മം

സീമ : കേട്ടോ

ഞാൻ : യെസ്

സീമ അവളുടെ ഡ്രസ്സ്‌ ഊരി….. എന്നെയും നഗ്നനാക്കി….

എന്റെ ജീവിതത്തിൽ ഇനി സീമയുമായി ഇങ്ങനെ ഒരു സംഗമം ചിലപ്പോ സാധ്യമായി എന്നു വരില്ല…..

ദുഖത്തോടെയാണെങ്കിലും ഞാൻ സീമയെ പണ്ണി പതം വരുത്തി കൊടുത്തു….പിന്നിലും മുന്നിലും വായിലും…. ഇനി ചെയ്യുവാൻ സീമയിൽ തുളയുണ്ടായിരുന്നില്ല….

സീമയും എന്നെ സുഖിപ്പിച്ചതിനു കണക്കുണ്ടായിരുന്നില്ല…..

എപ്പോഴോ കളിക്ക് ശേഷം ഞങ്ങൾ തളർന്നു കിടന്നു….. സീമ നെഞ്ചിൽ കിടന്നു കരയുവായിരുന്നു…..

__________________________________________________________

സീമ രാവിലെ 6 മണിക്ക് അലാറം വെച്ചിരുന്നു…. ഞങ്ങളുടെ ഉറക്കം ശരിയായില്ല…. അല്ലെങ്കിലും എങ്ങനെ ഉറങ്ങാനാണ്…..

ഇന്നാണ് ആ ദിവസം…. രണ്ടു മണിക്കൂറുകൾ കഴിഞ്ഞാൽ സീമ എന്നിൽ നിന്നു ദൂരെ…..

സീമ വേഗം ബാത്‌റൂമിൽ കയറി…. ഞാനും എണീറ്റു മറ്റേ ബാത്‌റൂമിൽ പോയി….

കുളി കഴിഞ്ഞു സീമ അടുക്കളയിൽ കയറി ചായയും ബ്രെഡ്‌ ഓംലെറ്റും തയ്യാറാക്കി…. ഞാൻ ഇറങ്ങുമ്പോൾ സീമ അടുക്കളയിൽ നിന്നു കരയുവായിരുന്നു… എന്നെ കണ്ടതും ആൾ റൂമിലേക്ക് പോയി…

ഞാൻ ചെല്ലുമ്പോ ഞാൻ വാങ്ങി കൊടുത്ത ഒരു സാരി ചുറ്റി നിന്നു…. ഞാൻ ഡോറിൽ ചാരി നിന്നു സീമയെ നോക്കി…. പെട്ടെന്ന് തന്നെ സീമ ഒരുങ്ങി……..ബാഗുകൾ ഞാൻ റെഡി ആക്കി സോഫയിൽ വെച്ചു…

ഞാൻ ചെന്നു ഡ്രസ്സ്‌ മാറി…. സീമ തന്റെ മുടിയിൽ നോക്കി നിൽപ്പായിരുന്നു…ഡൽഹിയിൽ വന്നു ഒരുപാട് മാറ്റങ്ങൾ വന്നിരുന്നു…

ഞാൻ : എന്താ നോക്കുന്നെ

സീമ : മുടി…

സീമ മുടി മെടഞ്ഞു കെട്ടി….. പിന്നെ ചെയ്തതാണ് എന്നെ ഏറ്റവും വിഷമിപ്പിച്ചത്…. എന്റെ മുന്നിൽ നിന്നു എന്നെ നോക്കി

സീമ : ഏട്ടാ സോറി….

കണ്ണുകൾ മുഴുവൻ നിറഞ്ഞിരുന്നു….

ഞാൻ കെട്ടിയ താലി ഊരി സീമയുടെ ഹാൻഡ് ബാഗിൽ വെച്ചു…. എന്നിട്ട് ദാസേട്ടൻ കെട്ടിയ പഴയ താലി എടുത്തണിഞ്ഞു….

സീമ വന്നേനെ കെട്ടിപിടിച്ചു കുറെ കരഞ്ഞു…

ചോദ്യങ്ങളോ ഉത്തരങ്ങളോ ഇല്ലാതെ ഉള്ള കരച്ചിൽ….. ഒപ്പം ഞാനും….. ഒന്നും സംസാരിക്കാൻ നാവു പൊങ്ങുന്നുണ്ടായിരുന്നില്ല……

പെട്ടെന്ന് എന്റെ ഫോൺ ബെല്ലടിച്ചു….. ദാസേട്ടനാണ്

ഞാൻ : ഹലോ ദാസേട്ടാ

ദാസേട്ടൻ : ആഹ് അഖി… ഇറങ്ങിയോ…

ഞാൻ : ഇല്ല ഇറങ്ങാൻ നിക്കുന്നു

ദാസേട്ടൻ : ആഹ് ഓക്കേ…. അവൾ ആദ്യമായാണ് ഫ്ലൈറ്റിൽ

ഞാൻ : അതൊന്നും പേടിക്കാനില്ല…. ഉച്ചയോടെ നാട്ടിൽ എത്തും

ദാസേട്ട : മോനെ…. നന്നിയുണ്ട്….. ഒരുപാട്….. നീയില്ലായിരുന്നെങ്കിൽ…

ഞാൻ ലൗഡ്സ്പീക്കറിൽ ആണിട്ടിരുന്നത്… സീമയും കേൾക്കുന്നുണ്ടായിരുന്നു…

ഞാൻ : അയ്യോ അതിന്റെ ആവശ്യമുണ്ടോ നമ്മൾ തമ്മിൽ

ദാസേട്ടൻ : എന്നാലും…. നീയുള്ള ധൈര്യത്തിലാണ് ഞാൻ അവളെ വിട്ടത്… നീ നന്നായി നോക്കുമെന്നും അറിയാം… പിന്നെ അവൾ അവിടെ വന്നിട്ട് നിനക്ക് ബുദ്ധിമുട്ടായില്ല എന്നു കരുതുന്നു

ഞാൻ : എന്താ ദാസേട്ടാ…. ഞാൻ താ ഫോൺ ടീച്ചർക്ക് കൊടുക്കാം

ഞാൻ ഫോൺ സീമയ്ക്ക് കൊടുത്തു

സീമ ദാസേട്ടനോട് സംസാരിച്ചു കഴിഞ്ഞു എനിക്ക്…

സീമ : പോകാം

ഞാൻ : മം…

സമയം 7.15 ആയിരുന്നു…

പോകുന്നതിനു മുൻപ് സീമ ഫ്ലാറ്റ് മൊത്തം ഒന്ന് നടന്നു കണ്ടു…

ഞങ്ങൾ തല്ലു കൂടിയ സോഫ…. കേക്ക് ഉണ്ടാക്കിയ അടുക്കള….ഞങ്ങൾ കിടന്നു മറിഞ്ഞ ബെടും റൂമും… റൂമിലെ ബാൽക്കണിയും…..

കണ്ണീരോടെ സീമ കുറച്ചു സെൽഫിയെടുത്ത….. ഒപ്പം എന്റെ കൂടെ നിന്നു കുറെ ഫോട്ടോസ് എടുത്തു….

അങ്ങനെ ഞങ്ങൾ ഫ്ലാറ്റ് വിട്ടു താഴെ ഇറങ്ങി കാറിൽ കയറി….

രാവിലെ കിഷൻ ലാൽ ജോഗിങ് കഴിഞ്ഞു എത്തി… അപ്പോഴേക്കും കാർ നീങ്ങി…

സീമ അയാൾക്ക് കൈ വീശീ….. ഗേറ്റിന്റെ അടുത്തെത്തിയപ്പോൾ

സീമ : കാർ നിർത്തുമോ

ഞാൻ നിർത്തി… സീമ കാറിൽ നിന്നു ഇറങ്ങി സെക്യൂരിറ്റിയുടെ അടുത്തേക്ക് പോയി…

സീമ : ബയ്യ

സെക്യൂരിറ്റി : മാഡം…

സീമ : ഞാൻ ഇന്ന് തിരിച്ചു പോവാണ്… ഇനി കാണുമോ എന്നറിയില്ല…

സെക്യൂരിറ്റി : ഓഹ്…. യാത്ര മംഗളങ്ങൾ മേംസാബ്….

സീമ : നന്ദി ബയ്യ…

സീമ അയാൾക്ക് 500 രൂപ കൊടുത്ത കാറിൽ കയറി…

ഞാൻ വിട്ടു പിടിച്ചു എയർപോർട്ടിലേക്ക്…..യാത്രയുടെ ഇടയിൽ ഐഷു വിളിച്ചു….. ഞാൻ ഫോൺ സീമയ്ക്ക് കൈമാറി… അവർ തമ്മിൽ സംസാരിച്ചു യാത്ര പറഞ്ഞു കാൾ കട്ട്‌ ചെയ്തു

8 മണിയോടെ ഞങ്ങൾ എയർപോർട്ട് പാർക്കിങ്ങിൽ എത്തി….

സീമ കാറിൽ ഇരുന്നു കരഞ്ഞു…

ഞാൻ : എന്താ ഇത്….

സീമ എന്നെ കെട്ടിപിടിച്ചു കുറെ ഉമ്മകൾ തന്നു മൂടി…. ഞാനും കരഞ്ഞു കൊണ്ട് സീമയുടെ ചുണ്ടുകളെ നുണഞ്ഞു…. ദീർഘ നേരത്തെ ചുംബനത്തിന് ശേഷം സീമ വേഗം തന്നെ കാറിൽ നിന്നിറങ്ങി….

ഞാൻ ബാഗ് എടുത്തു ട്രോളിയിൽ വെച്ചു…

സീമ : ഏട്ടാ…. ഇനി യാത്രയില്ല…..

ഞാൻ : മോളെ….

സീമ : I will miss Delhi…… I will miss you……. But I will miss Mrs. Seema Akhil more……

ഞാൻ : നീ എന്റെ പെണ്ണാണ്… I love you…. എന്നിട്ട് നെറുകയിൽ ഒരു ഉമ്മ കൊടുത്തു യാത്രയാക്കി…

സീമ എന്നെ തിരിഞ്ഞു നോക്കാതെ അകന്നു പോയി…… എന്റെ കാഴ്ച മങ്ങുന്നതോളം ഞാൻ നോക്കി നിന്നു… സീമ കരഞ്ഞു എങ്ങലടിച്ചാണ് പോകുന്നത്….