രണ്ടുമാസം തികയുന്നതിനു മുന്നേ ആ പെണ്ണ് മണിയെ തേച്ചു………….
ഞാൻ എന്റനിലപാടിൽ തന്നെ ഉറച്ചു നിന്നു……..കുറെ പഴയ ദുരാചാരങ്ങൾ പോലും നില നിന്നിരുന്നു ആക്കാലത്ത്… ഞങ്ങളുടെ പ്രേദേശത്ത്…….
ആന്ന് ഊരിയ പൂണൂലിന് പിന്നീട് എന്റെ ദേഹത്തു സ്ഥാനം പിടിക്കാൻ കഴിഞ്ഞട്ടില്ല……..
നടന്നു നടന്ന് ഞാനും മോളും അടുക്കള വാതിൽക്കൽ എത്തി…….അച്ഛൻ പറമ്പിലെ പണിയും കഴിഞ്ഞു കിണറിന്റെ ചുവട്ടിൽ നിന്നും കാൽ കഴുകുന്നു…..
ഇന്നാ സംഭാരം…….. പഴയ ഒട്ടു മോന്തയിൽ നിന്നും ഗ്ലാസ്സിലേക്ക് സംഭാരം പകർന്നു കൊണ്ട് അടുക്കളയിൽ നിന്നും പുറത്തേക്കിറങ്ങി ……
ഞാനും ഹെലനെ പൊക്കി നേരെ നിർത്തി ഓരോ കൊപ്രയൊക്കെ കാണിച് അവിടെയിരുന്നു………
അച്ഛനും അമ്മയും ഞങ്ങളെ നോക്കി…നില്കുന്നു ….പക്ഷെ ഞങ്ങൾ മൈന്റ് ചെയ്തില്ല……….
ഞാൻ ഹരികൃഷ്‌ണൻ…….പാലക്കാട് ഷോർനൂരിനടുത്താണ് സ്ഥാലം….. അച്ഛൻ കൃഷ്ണൻ നമ്പൂതിരി .. അമ്മ….. സാവിത്രി……..അനിയൻ ഹരീഷ്……
അച്ഛനെ പോലെ തന്നെ ആരോഗ്യവാൻ ആയിരുന്നു ഞാനും അനിയനും…… അമ്മയുടെ നിറം അമ്മയുടെ മുഖവും എനിക്ക് അച്ഛന്റെ അവനും….എനിക്ക് ഇപ്പൊ 26 വയസ്സ്…… എന്നാൽ എനിക്ക് 23 വയസ്സുള്ളപ്പോൾ എന്നെക്കണ്ടൽ ഒരു 26 ഒക്കെ പറയുമായിരുന്നു……
നാട്ടിൽ നിന്നും കോമ്മേഴ്‌സിൽ ബിരുദ്ധവും എടുത്ത് ചെന്നൈയിൽ നിന്നും ക്യാപിറ്റൽ മാർക്കറ്റിൽ ബിരുദാനന്ദര ബിരുദ്ധവും കരസ്ഥമാക്കി…… നെറ്റ് എഴുതി….. അതും കിട്ടി…….നാട്ടിൽ അല്ലറ ചില്ലറ ട്യൂഷൻ സെന്ററിലൊക്കെ ക്ലാസ്സൊക്കെ എടുത്തു നടക്കുകയായിരുന്നു ………..ഞാൻ
ക്യാപിറ്റൽ മാർക്കറ്റ് ആയത്കൊണ്ട് തന്നെ സ്റ്റോക്ക് മാർക്കറ്റ്….. എന്റെ പാഷൻ ആയിരുന്നു…….. അതിൽ ഞാനൊരു ഭാവി കണ്ടെത്തി…… പയ്യെ പയ്യെ മറ്റൊരു വരുമാനം കൂടി വേണം എന്ന് തോന്നി തുടങ്ങി………….അതല്ലേലും അങ്ങനെണല്ലോ കിട്ടും തോറും മനുഷ്യന് ആർത്തി കൂടും……….അതിനായി അലഞ്ഞെങ്കിലും ഒന്നുമാങ്ങോട് ഒത്തു വന്നില്ല…….ശമ്പളം തന്നെ വിഷയം….. യോഗ്യതക്കനുസരിച്ചുള്ള ശമ്പളം കിട്ടാത്തത് എന്നേ പിടിച്ചുലച്ചു……….
ആവശ്യത്തിനുള്ള വരുമാനം ഞാൻ വീട്ടിൽ ഇരുന്നു തന്നെ ഉണ്ടാക്കുന്നത് കൊണ്ട്….മനസ്സ്സിനൊരു സന്തോഷം ഉണ്ട്…… കുറച്ചു യഥാസ്തിക ചിന്താഗതിക്കാരായ കുടുംബകർക്ക് അതൊന്നും പിടിക്കുന്നുണ്ടായിരുന്നില്ല…..
പിടിച്ചില്ലേ നീട്ടി പിടിച്ചൊരു ഊംബ് കൊട് …… ആ മൈന്റ് ആയിരുന്നു ഞാൻ……
അങ്ങനെ ഒക്കെ പപോയി കൊണ്ടിരിക്കവേയാണ് …….പത്രത്തിൽ ആ പരസ്യം വന്നത്…….
മുബൈലുള്ള പ്രേമുഖ കോളേജിലേക്ക് അധ്യാപകാരെ ആവശ്യമുണ്ടെന്ന്…… ഞാൻ ചുമ്മാ അപ്ലൈ ചെയ്ത്…… രണ്ടു ദിവസത്തിനുള്ളിൽ തന്നെ ഇന്റർവ്യൂ നടന്ന് കൊച്ചിയിൽ വെച്ചായിരുന്നു…… ഇന്റർവ്യൂ കഴിഞ്ഞിട്ട് ഒന്നൊന്നര മാസമായിട്ടും വിളിക്കുന്നില്ല…….അത് കിട്ടില്ല എന്ന് ഞാൻ കരുതി……..
പക്ഷെ വരാനുള്ളതെല്ലാം വരും…….. ഒരുദിവസം ഒരു കാൾ വന്നു….. ജോലി റെഡിയായിട്ടുണ്ടെന്നും മൂന്ന് ദിവസത്തിനുള്ളിൽ ജോയിൻ ചെയ്യണമെന്നും……… ഓഫർ ലെറ്റർ മെയിലിൽ അയച്ചിട്ടുണ്ടെന്നും…..
സ്ഥലം മുബൈ ആയത് കൊണ്ട് ഞാനത് മുഖവിലക്കെടുത്തില്ല….. എന്നാൽ ഓഫർ ലെറ്ററിലെ അഞ്ചക്ക ശമ്പളം കണ്ട് ഞാൻ ഞെട്ടി………
പിന്നെ ഒന്നും നോക്കിയില്ല ഉത്രടപ്പാച്ചിൽ പോലെ ആയിരുന്നു കാര്യങ്ങൾ………….
മുടിയൊക്കെ വെട്ടിഒതുക്കി…….ക്ലീൻ ഷേവ് ചെയ്തു മീശ മാത്രം വെച്ച്….. ചില പോലീസ്കാരെ പോലെ………ബാഗ് ഒക്കെ പാക് ചെയ്ത്……..നാളെയാണ് ജോയിൻ ചെയ്യേണ്ടത്…… രാവിലെ 8 മണിയോടെ റെയിൽവേ സ്റ്റേഷനിൽ …….പിറ്റേന്ന് രാവിലെ ………….മുബൈൽ എത്തി കോളേജിനാടുത്ത് തന്നെ മുറിയെടുത്ത്…..
നാളെ എന്താകുവോ എന്തോ……….
കുളിച്ചു റെഡിയായി ബ്ലാക് പാന്റും…….ഡാർക്ക് ബ്ലൂ പ്ലെയിൻ ഷർട്ടും ഇട്ട് ഇൻഷർട്ട് ചെയ്ത് എക്സിക്യൂട്ടീവ് ലുക്കിൽ ഒരു ചെറിയ ബാക്ക്പാക്കും അതിൽ എന്റെ ലാപ്പും ആയി….ഓട്ടോ പിടിച്ചു കോളേജിൽ എത്തി……..ഒരു പോഷ് ഏരിയ ആയിരുന്നു അത്…….
