ഹരികാണ്ഡം – 7 14അടിപൊളി 

എത്ര നേരം ഞങ്ങളാ ഇരിപ്പിരുന്നു എന്നറിയില്ല.. സമയം നിന്നു പോയതു പോലത്തെ ഒരവസ്ഥ… ആരെങ്കിലും തിരക്കി വരുന്നതിന് മുമ്പ് താഴേക്ക് പോകാം എന്നും പറഞ്ഞ് ഞാനവളെ തള്ളി എഴുന്നേൽപ്പിച്ചു… ഞാൻ എഴുന്നേറ്റതും അവൾ എന്നെ കെട്ടിപ്പിടിച്ചു… ഇപ്രാവശ്യം ഉമ്മ ചുണ്ടുകളിൽ ആയിരുന്നു… എൻ്റെ കീഴ്ചുണ്ടും നാവും ഉറുഞ്ചി അവൾ അതിമനോഹരമായ ഒരുമ്മ തന്നു..

ഇറങ്ങുന്നതിനിടയിൽ അവൾ എന്നെ വലിച്ചു നിർത്തിയിട്ട് പറഞ്ഞു… മാഷേ… നാലഞ്ച് കാര്യങ്ങൾ മാഷ് സമ്മതിക്കണം. ഞാൻ ചോദ്യ ഭാവത്തിൽ അവളെ നോക്കി…. അവൾ പറഞ്ഞു… ഒന്ന്, ഞാനും മാഷും ഇതിനു മുമ്പ് ചെയ്തിട്ടുണ്ടെന്ന് ആരും അറിയാൻ പാടില്ല… മാഷ് എന്നെ കെട്ടിയാലും എൻ്റെ വീട്ടുകാരുടെ മുമ്പിൽ എനിക്കൊരു ചീത്തപ്പേര് കൂടി ഉണ്ടാകും… അത് ശരിയാ… ഞാൻ അവളുടെ കൈയിലടിച്ച് സമ്മതിച്ചു…

അവൾ തുടർന്നു പറഞ്ഞു… രണ്ട്… അമ്മയും മാഷും തമ്മിലുള്ള ബന്ധം എനിക്കറിയാമെന്നുള്ളത് ഒരിക്കലും അമ്മയറിയരുത്… പിന്നെ മൂന്നാമത്തെ കാര്യം.. അമ്മക്കിഷ്ടമാണെങ്കിൽ അമ്മയുടെ കൂടെ മാഷിന് ഇപ്പോ ഉള്ളത് തുടരാം… അമ്മക്ക് ഇഷ്ടവും താൽപ്പര്യവും ആണേൽ മാത്രം… അത് മാഷ് ചോദിച്ചറിയണം… പിന്നെ എന്നോടൊളിക്കാൻ നിക്കണ്ട… ഞാൻ അശ്ചര്യത്തോടെ അവളെ നോക്കി… അവൾ പറഞ്ഞു…. എൻ്റെ അമ്മ ഒരു പാട് കഷ്ടപ്പെട്ടിട്ടുണ്ട് മാഷേ… നിർമലചേച്ചിയുടെ അടുത്ത് വന്നതിൽ പിന്നെയാ ഞങ്ങൾ പട്ടിണി കൂടാതെയിരുന്നത്. അവരാ എന്നെ പഠിപ്പിച്ചത്…. പിന്നെ മാഷിൻ്റെ കൂടെ കൂടിയതിൽ പിന്നെയാ അമ്മ സന്തോഷത്തോടെ ഇരിക്കുന്നത് ഞാൻ കണ്ടിട്ടുള്ളത്… അമ്മയുടെ സന്തോഷം തട്ടിപ്പറിച്ചു കളയാൻ എനിക്കു പറ്റില്ല…

മനസ്സിൽ ലഡ്ഡു പൊട്ടിയത് മുഖത്ത് കാണിക്കാതെ ഞാൻ സമ്മതിച്ചു… അവൾ എന്നെക്കൊണ്ട് തലയിൽ കൈ വെപ്പിച്ച് സത്യവും ചെയ്യിച്ചു.

അവൾ പിന്നെയും പറഞ്ഞു പിന്നെ നാലാമത്തെ കാര്യം… എനിക്ക് ജോലിക്ക് പോകണം… മാഷെനിക്ക് ജോലി വാങ്ങിച്ചു തരണം, അഞ്ചാമത്തേതും അവസാനത്തേതും. കല്യാണ സാരിയുടെ കളർ ഞാൻ തീരുമാനിക്കും. ഞാൻ ചിരിച്ചു പോയി. എല്ലാം എനിക്ക് സമ്മതമായിരുന്നു… അവളേയും കൂട്ടി ഞാൻ താഴേക്കിറങ്ങി.

പ്രസന്നവതിയായി താഴേക്ക് വന്ന ധന്യയെ കണ്ട് രാജേഷും കമലയും പിന്നെ സോമൻ സാറും ഒന്നും മനസ്സിലാകാതെ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു… നിർമല ചേച്ചിയുടെ മുഖത്ത് സന്തോഷം..

ഞാൻ എല്ലാവരേയും വിളിച്ചിരുത്തി കാര്യങ്ങൾ പറഞ്ഞു… കമല ഓടി വന്നെന്നെ ചെറുതായി കെട്ടിപ്പിടിച്ചു… ഞാൻ വീട്ടിൽ അവതരിപ്പിച്ച കാര്യവും അവരോട് ഞാനാണ് ധന്യയുടെ ഗർഭത്തിനുത്തരവാദി എന്നാണ് പറഞ്ഞിരിക്കുന്നത് എന്നും ഒരിക്കലും നമ്മൾ മാത്രമല്ലാതെ ഈ രഹസ്യം വേറെ ആരും അറിയരുതെന്നും ശട്ടം കെട്ടി. എല്ലാവർക്കും സമ്മതമായിരുന്നു. പിന്നെ ഞായറാഴ്ച അവർ വരുന്നു എന്നും…

ഞാൻ ചേച്ചിയോട് പറഞ്ഞു… ചേച്ചീ… ഞാനന്നു വാങ്ങിച്ച ആ വളയില്ലേ… അതു തരുമോ…. ചേച്ചി ആശ്ചര്യത്തോടെ എന്നെ നോക്കി അകത്തേക്കു പോയി വളയെടുത്തു വന്നു… ഞാനാ വള വാങ്ങി ധന്യയുടെ കൈകളിൽ ഇട്ടു കൊടുത്തു… കൊലുന്നനെ ഉള്ള അവളുടെ കൈയ്യിൽ വലുതായിരുന്നെങ്കിലും അവളാ വള സ്നേഹത്തേടെ അണിഞ്ഞു. പിന്നെ നിർമല ചേച്ചി തൻ്റെ കയ്യിൽ കിടന്ന ഒരു വള ഊരി അവളുടെ അടുത്ത കയ്യിലും അണിയിച്ചു.

അഞ്ചു മണിക്കൂർ നീണ്ട സംഭവ വികാസങ്ങൾക്കപ്പുറം എന്തൊക്കെയാണ് നടന്നെതെന്ന് ഓർത്ത് ഞാൻ തന്നെ ആശ്ചര്യപ്പെട്ടുപോയി. കമലയും ചേച്ചിയും പെട്ടെന്ന് അത്താഴമുണ്ടാക്കി.. നിശ്ചയത്തിനുള്ള കാര്യങ്ങൾ പ്ലാൻ ചെയ്തു… എല്ലാവരും ഭക്ഷണം കഴിച്ച് കഴിഞ്ഞ ശേഷം. എൻ്റെയും രാജേഷിൻ്റേയും സ്കൂട്ടറിൽ ധന്യയേയും കമലയേയും വീട്ടിലാക്കി…. ഭാവി അമ്മായിയച്ചൻ ഇതിലൊന്നും എനിക്കൊരു പങ്കുമില്ലെന്ന് പറഞ്ഞ് എപ്പോഴോ പോയിരുന്നത്രേ…

ധന്യ എനിക്കു പുറകിലാണ് കയറിയത്… വഴിനീളം കെട്ടിപ്പിടിച്ചിരുന്നു… ചുടു കണ്ണു നീർ വീണ് എൻ്റെ പുറം നനയുന്നത് എനിക്കറിയാമായിരുന്നു… അവരെ വീട്ടിലാക്കി ഞാൻ തിരിച്ചു പോന്നു… നിർമല ചേച്ചി കാത്തിരിക്കുന്നുണ്ടായിരുന്നു… എൻ്റെ കൂടെ മുകളിലേക്കു വന്നു… മറയായതും എന്നെ കെട്ടിപ്പിടിച്ച് ഉമ്മകൾ തന്നു… ഒന്നും പറഞ്ഞില്ല… കുറേ നേരം എന്നെ കെട്ടിപ്പിടിച്ച് ഇരുന്നിട്ട് ചേച്ചി താഴേക്ക് പോയി…

Updated: October 16, 2025 — 4:19 pm

Leave a Reply

Your email address will not be published. Required fields are marked *