പെട്ടെന്ന് കാർമേഘം മൂടി…ആകാശത്തല്ല, അവളുടെ മുഖത്തു..
അവളുടെ മുഖത്തിന്റെ പ്രത്യേകത ഇതാണെന്നു തോന്നുന്നു. എല്ലാ ഭാവങ്ങളും ഏത് പൊട്ടനും വായിച്ചെടുക്കാം.. പിന്നാണോ എനിക്ക്.
എന്നാലും പെട്ടെന്ന് കാർമേഘം മാറി… ഓൾ ദി ബെസ്റ്റ് എന്ന് തംസ് അപ്പ് സിംബൽ കാണിച്ചു. അപ്പോഴേക്കും രണ്ടു ബസും അങ്ങോട്ടും ഇങ്ങോട്ടും നീങ്ങിയിരുന്നു…
എനിക്കെന്തോ അവളുടെ മുഖം ഒന്നുകൂടെ കാണണം എന്ന് തോന്നി.. ഞാൻ വിൻഡോയിലൂടെ തിരിഞ്ഞു നോക്കി…. ഇല്ല..അവളെ കാണാൻ വയ്യ…
ആ മൈരൻ ഡ്രൈവർ അവൻ്റെ അമ്മൂമ്മക്ക് വായുഗുളിക വാങ്ങാൻ വേണ്ടി ബസ് പറപ്പിച്ചു പോയിരിക്കുന്നു…
എനിക്കെന്തോ ദേഷ്യമോ സങ്കടമോ എന്തൊക്കെയോ തോന്നി… ഇത്രേം നേരത്തെ എക്സൈറ്റ്മെന്റ് ഒക്കെ പെട്ടെന്ന് പോയ പോലെ….
ഞാൻ വെറുത വിൻഡോയിലൂടെ പുറത്തേക്ക് നോക്കി ഇരുന്നു.
ആദ്യ ഭാഗം പബ്ലിഷ് ചെയ്യുന്നതിന്റെ മുന്നേ എഴുതിയ പാർട്ട് ആണിത്. അതുകൊണ്ട് തന്നെ ആ പാർട്ടിന് നിങ്ങൾ നൽകിയ വിമർശങ്ങളും നിർദേശങ്ങളും ഒന്നും എനിക്ക് കിട്ടിയിട്ടില്ല.
ആദ്യമേ പറഞ്ഞ പോലെ… ഇതൊരു സിമ്പിൾ സ്റ്റോറി ആണ്.. ഞാൻ ഒരു സാധാരണക്കാരൻ ആണ്, നിങ്ങളിലൊരാൾ. അത് കൊണ്ട് ഒരു സിനിമ സ്റ്റൈൽ കഥയും ഹെവി ട്വിസ്റ്റുകളോ പൊളി റൊമാൻസോ കട്ട കമ്പിയോ പ്രതീക്ഷിക്കരുത്.
പിന്നെ ഈ ഒരു പ്ലോട്ട് കൊണ്ട് കഥ തീരുന്നില്ല.. നിങ്ങൾ ഈ ഗൂഗിൾ മാപ് കണ്ടിട്ടില്ലേ.. അതിലെ സൂം ഔട്ട് പോലെ ഈ പ്ലോട്ട് ഒന്നുകൂടെ വലുതാവാൻ ഉണ്ട്… ബാക്കി അടുത്ത പാർട്ടിൽ പറയാം…
And if u like the story, show some love & support in the form of likes and comments!
If u didn’t, please don’t hesistate to say it!
എന്തായാലും പറഞ്ഞിട്ട് പോവണം എന്ന്…
