Related Posts
കഴിഞ്ഞ ഭാഗത്തിന് തന്ന ലൈക്‌സിനും കമൻറ്സിനും കുറേ നന്ദി… ആദ്യത്തെ ദിവസം ആരും കുറ്റം പറയുന്നത് കേൾക്കാത്തതിന്റെ ഒരൊറ്റ ധൈര്യത്തിൽ ആണ് ഈ പാർട്ട് അയക്കുന്നത്.. കുറേ കമൻറ്സിൽ ഈ കഥയിൽ ഒരുപാട് പ്രതീക്ഷിക്കുന്ന പോലെ തോന്നി…
വീണ്ടും പറയുന്നു. ഇതിൽ സൗഹൃദവും ക്യാംപസും ഇടക്ക് മേമ്പൊടിക്ക് വന്നു പോകുന്ന പ്രണയവും അല്ലാതെ വേറൊന്നും ഇല്ല. ഈ മുൻകൂർ ജാമ്യം നിങ്ങളെ വികാരത്തിന്റെ അനന്തതയിലേക്ക് നയിക്കാൻ പറ്റുന്ന രണ്ടോ മൂന്നോ മിനുട്ട് ലാഭിച്ചു തരാൻ വേണ്ടി ആണ്.
ആരും വിചാരിക്കുന്ന പോലെ ആവില്ല കഥ പോവുന്നത്.. കുറച്ചധികം ഡയലോഗ് ഉണ്ട്. നല്ല മൂഡിൽ ആവുമ്പൊ വായിച്ചാൽ എന്നെ തെറി പറയുന്നത് കുറച്ചു കുറക്കാം….
ബാക്കി കഥ പറയും…
ആദ്യ ഭാഗം വായിക്കാത്തവർക്കായി….
വാതിൽക്കൽ ചെന്നിട്ട് പിശാച് തിരിഞ്ഞു നോക്കി..
” തോർത് എവിടെയാ?? ”
” ആർടെ? എന്റെയോ? ”
” അല്ലാതെ പിന്നെ എന്റെയോ?? “, പിശാച് കലിപ്പിൽ തന്നെ ആണ്.
” അതാ ബാത്‌റൂമിൽ ഉണ്ടാവും..”
കൂടുതൽ ഒന്നും മിണ്ടാതെ ബാത്‌റൂമിൽ പോയി തോർത്തു എടുത്തുകൊണ്ട് വന്നു എന്റെ നേർക്കിട്ടു..
” ഡ്രെസ്സിൽ ആയത് തുടച്ചേക്ക്…”
“ആ….”
അവൾ വന്നു ഗ്ലാസ് എന്റെ കയ്യിൽ നിന്നും വാങ്ങി ജ്യൂസ് പാത്രം എടുത്തോണ്ട് പോയി…
തിരിച്ചു വന്നപ്പോഴേക്കും ഞാൻ ഡ്രസ്സ് ഒക്കെ തുടച്ചു തോർത്തും കയ്യിൽ പിടിച്ചു ഇരിക്കുന്നുണ്ടായിരുന്നു.
അവൾ വന്നു തോർത്ത് കൈനീട്ടി വാങ്ങി ബാത്‌റൂമിൽ കൊണ്ട് പോയി വിരിച്ചിട്ടു. തിരിച്ചു വന്നു വാതിലിൽ ചാരി കൈകെട്ടി നിന്നു.
‘ ഇവളെന്താ ഇവിടെ നിൽക്കുന്നേ?? ഇവൾക്ക് പൊയ്ക്കൂടേ?? ‘, ഞാൻ മനസ്സിൽ ഓർത്തു.
ഞാനും അവളെ ഒന്ന് നോക്കി…കൊള്ളാം… മുഖത്തു കുറച്ചു ഗൗരവം ഒക്കെ ഉണ്ടെങ്കിലും എന്തോ ഒരു ഇഷ്ടം ഒക്കെ തോന്നുന്ന മുഖം.
സത്യം പറഞ്ഞാൽ ഇപ്പോഴാണ് അവളെ മര്യാദക്ക് ഒന്ന് കാണുന്നത്.
ആവറേജ് ബോഡി ടൈപ്പ് ആണ്. വല്ലാണ്ട് മെലിഞ്ഞിട്ടും അല്ല, എന്നാൽ തടിയും ഇല്ല. ഒരു അഞ്ചര അടിയുടെ മേൽ ഉയരം കാണും .ഞാൻ കറക്ട് ആറടി ആണ്. വെളുപ്പിനോട് അടുത്ത് നിൽക്കുന്ന നിറം. ഇരുനിറവും അല്ല, എന്നാൽ അത്രക്കങ്ങോട്ട് വെളുത്തിട്ടും അല്ല. ചെറിയ വട്ട മുഖം ആണ്.
ഭംഗിയുള്ള ഉണ്ടക്കണ്ണുകൾ കണ്മഷി എഴുതിയിട്ടുണ്ട്. പുരികം ഒക്കെ ത്രെഡ് ചെയ്തിട്ടുണ്ട്. ചെറിയ മൂക്ക്.. ഇളം റോസ് കളർ ചുണ്ടുകൾ. ആ മുഖം കണ്ടാൽ തന്നെ ആർക്കായാലും ഒരു ഇഷ്ടം ഒക്കെ തോന്നും. എന്റെ നേരെ കൈകെട്ടി ആണ് പിശാച് നിൽക്കുന്നത്. മാറിൽ കൈ പിണച്ചു വെച്ചത് കൊണ്ടാണെന്നു തോന്നുന്നു, മാറിടം ഇത്തിരി ഉയർന്നു നിൽക്കുന്നു. നല്ല ഉരുണ്ട മുലകളാണെന്നു സൈഡ് വ്യൂ ന്നു അറിയാം.. വയറിൽ കുറച്ചു കൊഴുപ്പൊക്കെ ഉണ്ട്. ഫ്ലാറ്റ് അല്ല. കൊഴുത്തതുടകൾ ചുരിദാർ സ്ലിറ്റിലൂടെ കാണാം. ചുരിദാർ പാന്റ് അവസാനിക്കുന്നിടത്തു വെള്ളിക്കൊലുസ്. ചെറിയ പാദങ്ങൾ കണ്ടാൽ കൊച്ചു കുഞ്ഞുങ്ങളുടെ പോലെ ഉണ്ട്.. ഇവൾ ക്യൂടെക്സ് ഒന്നും ഇടാറില്ലേ?? ഭംഗിക്ക് വെട്ടി നിർത്തിയ കാൽവിരലിൽ ഒന്നും കാണാൻ ഇല്ല. കയ്യിൽ ഇട്ടിട്ടുണ്ടോ?? ഞാൻ നേരെ മുകളിലേക്ക് നോക്കിയതും പ്രത്യേകിച്ച് ഒരു വികാരവും ഇല്ലാതെ എന്റെ മുഖത്തോട്ട് നോക്കി നിൽക്കുന്ന പിശാചിനെ ആണ് കണ്ടത്.
‘പണി പാളി മോനെ…’, മനസ്സ് പറഞ്ഞു.
” സ്കാനിങ് കഴിഞ്ഞോ?? “, ദേഷ്യം ഒന്നും ഇല്ലാതെ നിർവികാരമായ പതിഞ്ഞ ശബ്ദം.
എന്ത് പറയും?? എന്തെങ്കിലും അറിയാതെ നാവിൽ നിന്ന് വീണാൽ പിശാച് ഗീതേച്ചിയോടോ അല്ലെങ്കിൽ എന്റെ അമ്മയോടോ പറയും.. വീട്ടിലറിയും, സീനാവും. കാലിൽ പ്ലാസ്റ്റർ ഇട്ടതുകൊണ്ട് തല്ലാൻ വന്നാൽ ഓടാൻ പോലും പറ്റില്ല, നാട്ടിൽ ആകെ നാണക്കേടാവും… ചിന്തിച്ചു ചിന്തിച്ചു കാട് കേറിപ്പോവുന്നു.
“ഏഹ്… എന്താ?? “, ഞാൻ ഒന്നുമറിയാത്ത പാവത്തെ പോലെ ചോദിച്ചു.
