ആയിഷ പറയാതെ പറഞ്ഞു : മ്മ്.. ഗുഡ്…
ഹരി : എന്താ മാം?..
ആയിഷ അൽപം കളിയാക്കി ചിരിച് ഹരിയെ നോക്കി : ഏയ് ഒന്നുമില്ല.. സൊ.. ഒൺലി എൻജോയ്മെന്റ് അല്ലെ, ലൈഫിൽ…. ഐ മീൻ.. ഞാൻ, അനു, വീണ… അങ്ങിനെ നീണ്ട നിരകൾ വേറെയും അല്ലെ?..
ഹരി അൽപം മടിയോടെ പറഞ്ഞു : വേറെ നിര ഒന്നുമില്ല മാം.. വക്കീലുമായി വൺ ടൈം ഒൺലി ആയിരുന്നു. അതും ഞാൻ ഒരുപാട് ചോദിച്ചതാ, വേണോ ഇത് എന്ന്.. കേട്ടില്ല..
ആയിഷ : ഹരിക്ക് സ്വയം വേണ്ട വാക്കാമായിരുന്നല്ലോ…
ഹരി ഒന്ന് ആലോചിച്ച ശേഷം : മാം അത്..
ആയിഷ : ഞാൻ പറയും എന്ന് വച്ചാണെങ്കിൽ ഡോണ്ട് വറി. നമ്മുടെ കാര്യം, നമ്മൾ രണ്ടു പേർക്കും അല്ലാതെ ആർക്കും അറിയില്ല. പറയാനും പോകുന്നില്ല.
ഹരി : അതിപ്പോൾ എങ്ങിനെയാ പറയുക മാം, ഒരു പണി, വക്കീലിന് ഇട്ട്.. അത്രക്കും എന്നെ കളിയാക്കുന്നതല്ലേ, കാണുമ്പോൾ ഒക്കെ.. ഇനി ഇല്ല.
ആയിഷ : അതെന്താ?.. അനു ബാഡ് ആണോ ബെഡിൽ… അങ്ങിനെ വരാൻ വഴി ഇല്ലല്ലോ…
ഹരി: അയ്യോ അതല്ല.. എന്താ പറയുക.. വക്കീൽ ഒരു അടിപൊളി വക്കീൽ ആണ്. ലീഗലിനു പകരം വക്കീൽ ക്രിമിനൽ കേസ് ലോയർ ആണ് ആവേണ്ടിരുന്നത്. മനസ്സിലുള്ളത് തോണ്ടി എടുത്തു പുറത്തു ഇടാൻ അത്രക്കും കഴിവുണ്ട് വക്കീലിന്.
ആയിഷ ചിരിച്ചു കൊണ്ട് : ഓ അങ്ങിനെ…
ഹരി ഒന്ന് ചിരിച്ചു…
ആയിഷ : പിന്നെ, ഫൈസിയുടെ റഷ്യൻ ഗേൾ ഫ്രണ്ടിന്റെ പേര് എന്താ?.
ഹരി കുടിക്കാൻ എടുത്ത ഗ്ലാസ് അത് പോലെ തിരിച്ചു വച്ചു.
മകനെ പറ്റി വിവരങ്ങൾ ചോർത്താൻ ആണോ തന്നെ കുടിപ്പിച്ചു പൂസാക്കുന്നത്.. ഹരി മനസ്സിൽ ചോദിച്ചു..
ഹരി : ഗേൾ ഫ്രണ്ട് അല്ല, അവന്റെ ബ്ലോഗ്സ് വായിക്കാറുള്ള ഒരു വായനക്കാരി അല്ലെങ്കിൽ ആരാധിക..
ആയിഷ ഹരിയെ നോക്കി സംശയത്തോടെ : ബ്ലോഗ്സോ.. എന്ത് ബ്ലോഗ്സ്..
ഹരി ചിരിച്ചു കൊണ്ട് : മാം, ഹി ഈസ് എ ഗുഡ് റൈറ്റർ. ഹി ഈസ് ഓസം. മാം ഞാൻ പ്രോമിസ് ചെയ്യുന്നു, മാമിന് അവനെ ഓർത്തു ഒരു പേടിയും വേണ്ട, അത്രക്ക് നല്ല പയ്യൻ ആണ് അവൻ..
ആയിഷ ആലോചിച്ചു കൊണ്ട് : അപ്പോൾ ഹരിക്ക് എന്നേക്കാൾ നന്നായി അവനെ അറിയാം അല്ലെ..
ഹരിക്ക് പിന്നെ ഒന്നും വന്നില്ല വായിൽ നിന്ന്. പറയാനും തോന്നിയില്ല.
ആയിഷ : ഫിനിഷ് ചെയ്യാം?..
ഹരി റൂഫ് ടോപ് ബാറിൽ നിന്നും ഇറങ്ങി ആയിഷയുടെ പിന്നാലെ നടന്നു..
ലിഫ്റ്റിൽ കയറി ഗ്രൗണ്ട് ഫ്ലോറിനു പകരം 5 ആം നമ്പർ ഞെക്കുന്നത് കണ്ടിട്ട്, ഹരിക്ക് ചോദിക്കണം എന്നുണ്ടായിരുന്നു എങ്കിലും ചോദിച്ചില്ല ഒന്നും.
ആയിഷയുടെ പിന്നാലെ ഹരി ഒരു റൂമിനു മുന്നിൽ എത്തി. ഹരിയിൽ നിന്നും ബാഗ് വാങ്ങി, ബാഗ് തിരികെ കൊടുത്ത്,കീ എടുത്ത് റൂം തുറന്നു അകത്തു കയറി.
ഹരിയും പിന്നാലെ കയറി. ആയിഷ പറയുന്നിടത്ത് ബാഗ് വച്ച് എത്രയും പെട്ടെന്ന് സ്ഥലം വിടാനുള്ള പ്ലാനിൽ ആയിരുന്നു ഹരി.
ഹരി ആയിഷയുടെ പിന്നാലെ എത്തിനിന്നത് വലിയ ബെഡ് നന്നായി വിരിച്ച റൂമിനുള്ളിൽ ആണ്.
ഹരി : മാം… ബാഗ് എവിടെയാ വെക്കേണ്ടത്.
ആയിഷ ചൂണ്ടി കൊണ്ട് പറഞ്ഞു: ഓൺ ദാറ്റ് ടേബിൾ..
ഹരി എല്ലാം അടക്കി ഒതുക്കി വച്ചു തിരിഞ്ഞപ്പോൾ കണ്ടത്, വൈറ്റ് ഷർറ്റിന്റെ ബട്ടൻസ് അഴിക്കാൻ തുടങ്ങുന്ന ആയിഷയെ ആണ്.
ഹരി ഒന്ന് ഷോക്ക് ആയെങ്കിലും ചോദിച്ചു : ഞാൻ പോയിക്കോട്ടെ..
ആയിഷ : പോയിട്ട് എന്താ ധൃതി,,വെയിറ്റ് ചെയ്യ്, ഒരു ബാക്ക് മസ്സാജ് ചെയ്തിട്ട് പോയാൽ മതി. ഹരിയുടെ കൈ അടിപൊളി ആണ്..
ഹരി കൺ തുറിച്ചു നോക്കി നിൽക്കുമ്പോൾ, ആയിഷ തന്റെ വസ്ത്രങ്ങൾ എല്ലാം ഓരോന്നായി അഴിച്ചു മാറ്റുമ്പോൾ, പിടക്കുന്ന നെഞ്ഞുമായി ഹരി എല്ലാം കണ്ണ് തുറിച്ചു നോക്കി കൊണ്ട് കണ്ടു നിന്നു..
ആയിഷ പതിയെ കിടക്കയിലേക്ക് ഇരുന്ന് ഹരിയുടെ കണ്ണിലേക്കു നോക്കി…
ആയിഷയുടെ കണ്ണിൽ നിന്നും ഹരി മനസ്സിലാക്കി ആയിഷക്ക് വേണ്ടത് ബാക്ക് മസ്സാജ് അല്ല എന്ന്. ഹരി ഉടനെ തന്നെ തന്റെ ഷർട്ട് ഊരി.
